Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Success Story"

ആഗ്രഹിച്ചത് എസ്.ഐ ആകാൻ, ഇന്നു പോലീസുകാർക്കു ക്ലാസ്സെടുക്കുന്നു

2006. ബോധം തെളിയുമ്പോൾ ഐസിയുവിലാണ്. ചില്ലു ജാലകത്തിലൂടെ നോക്കുന്ന അമ്മയ്ക്കു നേരെ കൈ ഉയർത്താൻ ശ്രമിച്ച ഗണേഷ് കൈലാസ് നടുങ്ങി, അനങ്ങുന്നില്ല..! കഴുത്തിനു താഴെ വല്ലാത്ത തരിപ്പും തണുപ്പും. നട്ടെല്ലിന്റെ അസ്ഥികൾപൊട്ടി സുഷുമ്ന നാഡിയിലേക്കു...

ഇവൾ കടലിന്റെ പൊൻമുത്ത് ; പക്ഷേ പറയാനുള്ളത് അവഗണനകൾ മാത്രം

കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിടുന്ന സ്കൂബ ഡൈവിങ്ങിൽ രാജ്യാന്തര ലൈസൻസ്.82% മാർക്കോടെ മറൈൻ ബയോളജിയിൽ ബിരുദാനന്തര ബിരുദം.ബ്രിട്ടീഷ് സർക്കാരിന്റെ ഡാർവിൻ സ്കോളർഷിപ്.വിവിധ ജേർണലുകളിൽ ഗവേഷണപ്രബന്ധങ്ങൾ. ഒന്നുമില്ലായ്മയിൽ നിന്ന്, കഷ്ടപ്പാടുകളിൽ നിന്ന്,...

ബിസിനസിലെ വിജയം 7 ദിവസത്തിനുള്ളിൽ അറിയാം

തലയിൽ നിറച്ചും നിരവധി ബിസിനസ് ആശയങ്ങളുണ്ട്. സംരംഭകത്വത്തിൽ താത്പര്യവും ആവോളം. പക്ഷേ, കൈയ്യിലുള്ള സുരക്ഷിത ജോലി രാജി വച്ചിട്ട് ബിസിനസ്സിലേക്ക് ഇറങ്ങാനൊരു ഭയം. എങ്ങാനും ബിസിനസ് ക്ലിക്കായില്ലെങ്കിൽ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന മട്ടിൽ...

3 മിനിറ്റ് വിഡിയോ; നേടിയത് 2.92 കോടി രൂപ

ഹാര്‍ട്ട് അറ്റാക്കുകള്‍ പലപ്പോഴും ഉണ്ടാകുന്നതു രാവിലെയാണ്. പല ഒളിംപിക്‌സ് റെക്കോര്‍ഡുകളും തിരുത്തപ്പെട്ടിട്ടുള്ളത് ഉച്ചയ്ക്കു ശേഷമാണ്. ആസ്മ കൂടുന്നതും പ്രഭാതങ്ങളിലാണ്. സമയത്തിന്റെ കാണാക്കൈകളിലെ പാവകള്‍ മാത്രമാണോ നമ്മള്‍. സമയ് ഗോഡിക എന്ന...

പത്താംക്ലാസും കമ്പ്യൂട്ടറും പഠിക്കണം; ആഗ്രഹങ്ങള്‍ പറഞ്ഞ് കാര്‍ത്യായനിയമ്മ: വിഡിയോ

സാക്ഷരതപരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ തൊണ്ണൂറ്റിയാറുകാരി കാര്‍ത്യായനിയമ്മയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. നൂറില്‍ 98 മാര്‍ക്ക് നേടിയ കാര്‍ത്യായനിയമ്മയ്ക്ക് മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. ഇനി പത്താം ക്ലാസ് കൂടി ജയിച്ചിട്ട്...

നഴ്സറിപ്പാട്ടിൽനിന്നു കോടിപതിയിലേക്ക്

നഴ്സറിപ്പാട്ടെന്നാൽ വെറും കുട്ടിക്കളിയാണെന്നു നമ്മളിൽ പലർക്കും തോന്നിയേക്കാം. എന്നാൽ ഒരു നഴ്സറിപ്പാട്ടിൽനിന്ന് ഒരു ബിസിനസ് സാമ്രാജ്യം തന്നെ പടുത്തുയർത്തിയ ഒരാളുടെ കഥ കേൾക്കാം. മകൾക്കു വേണ്ടി യൂട്യൂബിൽ നഴ്സറിപ്പാട്ടു വിഡിയോകൾ തിരഞ്ഞതാണു വിനോദ് ചന്ദർ...

ലോകം കീഴടക്കിയ സമചതുരക്കട്ട

വിഖ്യാത ഹോളിവുഡ് ചലച്ചിത്രമായ ‘ദി പെർസ്യൂട്ട് ഓഫ് ഹാപ്പിനസ്സ്’ലെ ഹൃദ്യമായ ഒരു രംഗമാണ് നായകനായ വിൽ സ്മിത്ത് സ്റ്റോക്ക് ബ്രോക്കറായ ജയ് ട്വിസ്റ്റിലിന് മുമ്പിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നതിലെ തന്റെ മികവ് പ്രകടിപ്പിക്കുന്നത്. തൊഴിൽ തേടി അലയുന്ന വിൽ...

ത്രില്ലടിപ്പിക്കുന്ന പിഎസ്‌സി വിജയകഥ

മൻസൂറലി വെറും പുലിയല്ല, പുപ്പുലിയാണ്. ആറു വർഷത്തിനിടെ 50 പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ, 36 നിയമനശുപാർശ. വേണ്ടെന്നു വച്ച സർക്കാർ ജോലികൾ മുപ്പതിലധികം. ഒരു കോച്ചിങ് സ്ഥാപനത്തിലും പോകാതെ സ്വന്തമായി അധ്വാനിച്ച് നേടിയ അറിവുമായാണ് ഒാരോ പിഎസ്‌സി റാങ്ക്...

കോടികൾ കൊയ്ത കുട്ടിക്കളി

നല്ലൊരു ആശയവും അതിനെ പിന്തുടർന്നു പ്രവർത്തിക്കാനുള്ള ഇച്ഛാശക്തിയുമുണ്ടെങ്കിൽ ഏതൊരാൾക്കും ഏതു പ്രായത്തിലും സംരംഭങ്ങൾ ആരംഭിക്കാം. അറുപതു വയസ്സ് പിന്നിട്ടതിനു ശേഷമാണ് കേണൽ സാൻഡേഴ്സ് കെന്റക്കി ഫ്രൈഡ് ചിക്കൻ (കെഎഫ്സി) എന്ന ബിസിനസ് സംരംഭം തുടങ്ങി...

ഡ്രൈവിങ് പഠിപ്പിക്കൽ, മെഡിക്കൽ റപ്; ലേഖ ജീവിതം തിരിച്ചു പിടിച്ചതിങ്ങനെ

42 വർഷത്തെ ജീവിതം ലേഖ രാജേന്ദ്രനു സമ്മാനിച്ചതേറെയും വേദന. വേർപാടും ഒറ്റപ്പെടലും ജീവിതത്തെ കവർന്നെടുക്കാൻ മൽസരിച്ചപ്പോഴും അവർ തോറ്റോടാതിരുന്ന കഥയാണിത്. സന്തോഷം എന്നത് എഴുതി വായിക്കാൻ കൊള്ളാം എന്നു കരുതിയിരുന്ന കാലത്തു നിന്ന് ഇന്നത്തെ ലേഖയിലേക്കുള്ള...

കാശു തടസ്സമായില്ല; സ്വപ്നങ്ങളിലേക്കു പറക്കാൻ

‘ഞാൻ സാധാരണക്കാരിയാണ്, എന്റെ അച്ഛൻ ഓട്ടോ ഡ്രൈവറാണ്. സാധാരണക്കാർക്കും വലിയ സ്വപ്നങ്ങൾ കാണാം, അത് എത്തിപ്പിടിക്കാം എന്നു പഠിപ്പിച്ചത് അച്ഛനാണ്,’ മിസ് കേരള ഫസ്റ്റ് റണ്ണർ അപ് കിരീടമണിഞ്ഞ് തലയുയർത്തി നിന്നു, വിബിത വിജയൻ. തിളങ്ങുന്ന വേദിയിൽ മകളോടു ചേർന്നു...

മകൻ ഐആര്‍എസ്; പക്ഷേ ആ ജോലി അച്ഛൻ കളഞ്ഞില്ല

20 വര്‍ഷമായി ലഖ്‌നൗ സര്‍വകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സൂര്യകാന്ത് ദ്വിവേദി. ബച്‌രാവണ്‍ എന്ന ചെറുപട്ടണത്തില്‍നിന്ന് ഒന്നര മണിക്കൂറോളം ട്രെയിനില്‍ യാത്ര ചെയ്താണു സൂര്യകാന്ത് ദിവസവും ലഖ്‌നൗവിലെത്തുന്നത്. പകലന്തിയോളം നീളുന്ന കാവലിനു...

എന്നിട്ടും രാമചന്ദ്രന് മുത്തശ്ശിയെ തോൽപിക്കാനായില്ല

96 വയസ്സൊന്നും ഒരു വയസ്സേയല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കയാണ് കാർത്യായനിയമ്മ. സാക്ഷരതാമിഷന്റെ ‘അക്ഷരലക്ഷം’ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കു നേടിയിരിക്കുന്നത് ഈ മുത്തശ്ശിയാണ്. 100 ൽ 98 മാർക്ക്. ഹരിപ്പാട് മുട്ടം കണിച്ചനല്ലൂർ എൽപി സ്കൂളിൽ ശ്രദ്ധയോടെ...

പരാജയങ്ങളിൽ നിന്ന് ജാക്ക്മായുടെ വിജയക്കുതിപ്പ്

ജാക്ക്മാ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ചൈനാക്കാരൻ മായൂന്നേ അറിയില്ലേ? ഇന്റർനെറ്റിന്റെ വിപണന സാധ്യത പ്രയോജനപ്പെടുത്തി സഹസ്രകോടികളുടെ ഉടമയായ ഈ അമ്പത്തിനാലു വയസുകാരൻ ജീവിത വിജയം നേടാൻ ആഗ്രഹിക്കുന്നവർക്കൊക്കെയും പ്രചോദനമാണ്. ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ...

അവഗണനകളെ അതിജീവിച്ച കാർവെർ

സ്വാതന്ത്ര്യത്തിലേക്കുള്ള വാതിൽ തുറക്കാനുള്ള താക്കോലാണ് വിദ്യാഭ്യാസം എന്ന് പറഞ്ഞ ജോർജ് വാഷിങ്ടൻ കാർവെർ എന്ന മഹാ മനുഷ്യന്റെ ജീവിതം കോടാനുകോടി ജനങ്ങൾക്കാണു പ്രചോദനമായത്. അടിമകളുടെ മകനായി പിറന്ന കാർവെർ തന്റെ ജീവിതകാലമത്രയും സമൂഹത്തിനായാണ്...

ദുരന്തത്തിൽ നിന്നും ലോകത്തെ രക്ഷിച്ച മനുഷ്യൻ

അമാനുഷിക ശക്തിയുള്ള വ്യക്തി ആയിരുന്നില്ല റഷ്യക്കാരനായ സ്റ്റാനിസ്ലാവ് പെട്രോവ്. എന്നാൽ അദ്ദേഹം എടുത്ത ഒരു നിർണായക തീരുമാനം ലോകത്തെ വലിയ ദുരന്തത്തിൽ നിന്നു രക്ഷപെടുത്തി. സ്റ്റാനിസ്ലാവ് പെട്രോവിന്റെ മരണ വാർത്ത ലോക മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തിയത്...

ഇംഗ്ലിഷ് അറിയാതെ ക്ലാസില്‍ പിന്‍നിരയിലായി; ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍

14-ാം വയസ്സില്‍ത്തന്നെ ഹയര്‍ സെക്കന്‍ഡറി പാസ്സായിട്ടാണ് വിജയ് എന്ന കൊച്ചുമിടുക്കന്‍ അലിഗഡില്‍നിന്ന് ഉപരിപഠനത്തിനായി വണ്ടി കയറുന്നത്. ഡല്‍ഹികോളജ് ഓഫ് എന്‍ജിനീയറിങ്ങിന്റെ പടി കയറുമ്പോള്‍ പയ്യന് പ്രായം വെറും 15. എന്നാല്‍ സ്‌കൂളിലെ ഈ മുന്‍നിരക്കാരന്‍...

മികച്ച ടീം പ്ലെയർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അരുന്ധതി

അരുന്ധതി ഭട്ടാചാര്യ സ്റ്റേറ്റ് ബാങ്കിന്റെ പടിയിറങ്ങിയിട്ട് ഒക്ടോബറിൽ ഒരു വർഷം പൂർത്തിയായിരിക്കുന്നു. അഞ്ചു വർഷം മുൻപ്, 214 വർഷത്തെ പാരമ്പര്യമുള്ള സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ അമരത്തേക്ക് ആദ്യ വനിതാ സാരഥി എത്തുമ്പോൾ രാജ്യത്തിന്റെ ബാങ്കിങ് മേഖലയില്‍...

അരയ്ക്കു താഴെ തളർന്നെങ്കിലെന്താ, ദീപ സൂപ്പറല്ലേ!

സാധാരണ കായികതാരങ്ങൾ റിട്ടയർ ചെയ്യുന്ന പ്രായമാണ് 36 വയസ്സ്. എന്നാൽ ദീപ മാലിക് കായികരംഗത്തേക്ക് കടന്നുവരുന്നത് മുപ്പത്തിയാറാമത്തെ വയസ്സിലാണ്. പിന്നീടവർ നേടിയതാവട്ടെ 58 ദേശീയ വിജയങ്ങളും 18 അന്താരാഷ്ട്ര മെഡലുകളും. ലിംക വേൾഡ് റിക്കാർഡ് നാലു തവണ നേടിയ...

ഏഴു പരിശ്രമങ്ങൾ; ഒടുവില്‍ ഐഎഎസ്സിലേക്ക്

ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നാണു സിവില്‍ സര്‍വീസ് പരീക്ഷ. ഈ പരീക്ഷ ആറു തവണ എഴുതി വിവിധ ഘട്ടങ്ങളിലായി ആറു വട്ടവും പരാജയപ്പെടുക. ഇതില്‍ രണ്ടു തവണ റാങ്ക് നഷ്ടപ്പെടുന്നതു കപ്പിനും ചുണ്ടിനും ഇടയില്‍ അഭിമുഖഘട്ടത്തില്‍. ഇതിനിടെ പ്രോത്സാഹന...