Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Fasttrack"

വാഹനങ്ങളുടെ ടോട്ടൽ ലോസ്: അറിയേണ്ടതെല്ലാം

മിക്ക വാഹന നിർമാതാക്കളും വെള്ളത്തിൽ മുങ്ങിയ വാഹനങ്ങളെ വിവിധ കാറ്റഗറികളിൽപെടുത്തിയിരിക്കുന്നു. വാഹനത്തിന്റെ കാർപറ്റ് വരെ വെള്ളം കയറിയവ, സീറ്റ് വരെ വെള്ളം കയറിയവ, ഡാഷ് ബോർഡിൽ വെള്ളം കയറിയവ, ആകമാനം വെള്ളത്തിൽ മുങ്ങിപ്പോയവ എന്നിങ്ങനെ വിവിധ കാറ്റഗറികൾ....

ഇന്ധനം വാങ്ങിയാൽ ബൈക്ക്, സമ്മാന പെരുമഴ ഒരുക്കി പമ്പുകൾ

സാധനങ്ങൾ വാങ്ങിയാൽ ഉപയോക്താക്കൾക്ക് സൗജന്യ സമ്മാനം എന്നത് വിപണിയിലെ പതിവു തന്ത്രങ്ങളിൽ ഒന്നാണ്. തിരക്കേറുന്ന ഉത്സവ സീസണുകളിൽ ഇത്തരത്തിലുള്ള സമ്മാനങ്ങളുടെ പെരുമഴക്കാലമാണ്. എന്നാൽ പെട്രോളോ ഡീസലോ അടിച്ചാൽ വിലയേറിയ സമ്മാനങ്ങളെന്നത് അത്ര...

യാത്രാസുഖത്തിന്റെ മറാസോ

മഹീന്ദ്രയുടെ മറാസോ കാഴ്ചയിലും കണക്കുകളിലും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നു. റോഡിൽ എങ്ങനെ? ടൊയോട്ട ഇന്നോവയുടെ യാത്രാസുഖം കിട്ടുമോ? അതോ മഹീന്ദ്രയുടെ ചില മുൻ മോഡലുകളിലെപ്പോലെ കുലുക്കവും കുടുക്കവും കാണുമോ? കഴിഞ്ഞയാഴ്ച നാട്ടിലെ...

ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ ഈ ബൈക്ക് യാത്രികന്‍- വിഡിയോ

തലയില്‍ ഹെല്‍മെറ്റില്ല, അമിതവേഗത്തില്‍ എതിര്‍ദിശയിലുള്ള ഓവര്‍ടേക്കിങ്, എതിരെ വന്ന മിനി ട്രക്കിലിടിച്ച് തലകുത്തി റോഡില്‍. കണ്ടു നിന്നവരെല്ലാം മരണം ഉറപ്പിച്ച നിമിഷങ്ങള്‍. എന്നാല്‍ വലിയൊരു അപകടത്തില്‍ നിന്നാണ് യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടത്....

സ്വകാര്യ ബസിന്റെ മത്സരയോട്ടം ഉണ്ടാക്കിയ അപകടം

തൃശ്ശൂര്‍ പാലക്കാട് റോഡുവഴി ഒരിക്കലെങ്കിലും സഞ്ചരിച്ചിട്ടുണ്ടെങ്കില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍ കണ്ടിട്ടുണ്ടാകൂം. എതിരെ വരുന്ന വാഹനങ്ങളിലെ മനുഷ്യരുടെ ജീവന് പുല്ലുവില കല്‍പ്പിച്ച് ഇവര്‍ നടത്തുന്ന മരണപ്പാച്ചിലിന് ന്യായീകരണങ്ങള്‍ എത്ര...

ഒറ്റ ചാർജിൽ 270 കിലോമീറ്റർ– സൂപ്പർ ഹീറോ ‘ഥോർ’

പതിനാലാമത് ഓട്ടോ എക്സ്പോയിലെ താരങ്ങൾ ഇലക്ട്രിക് വാഹനങ്ങളായിരുന്നു. എക്സ്പോയിൽ എത്തിയ വാഹന നിർമാതാക്കളെല്ലാം തങ്ങളുടെ ഇലക്ട്രിക് പദ്ധതികൾ പ്രദർശിപ്പിച്ചു. ചിലർ വരും വർഷങ്ങളിൽ പുറത്തിറക്കുന്ന വാഹനങ്ങളുടെ കണ്‍സെപ്റ്റാണ് പ്രദർശിച്ചതെങ്കിൽ ചിലർ തങ്ങളുടെ...

റോ‍ഡപകടങ്ങൾ കുറഞ്ഞു; അപകടം റിപ്പോര്‍ട്ട് ചെയ്യാനും പരാതിക്കും ആപ്ലിക്കേഷൻ

റോ‍‍ഡുകൾ മോശമാകുകയും വാഹനങ്ങളുടെ എണ്ണം വർധിക്കുകയും ചെയതതോടെ ‍റോ‍ഡിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം എല്ലാവർഷവും വർധിച്ചുകൊണ്ടേയിരുന്നു. എന്നാൽ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി റോഡപകടങ്ങളുടെ എണ്ണത്തിലും മരണപ്പെട്ടവരുടെ എണ്ണത്തിലും 2017-ല്‍...

ആൻഡമാനുള്ള 4 കറ്റമരൻ നിർമിക്കാൻ കൊച്ചി കപ്പൽശാല

വിമാനവാഹനി കപ്പലുകളുടെ വരെ നിർമാതാക്കളെന്ന നിലയിൽ പേരും പെരുമയുമുള്ള കൊച്ചി കപ്പൽശാലയിൽ നിന്ന് ഇനി അതിവേഗ ജലയാനമായ കറ്റമരനും നീറ്റിലിറങ്ങും. ആൻഡമാൻ നിക്കോബാർ ഭരണകൂടത്തിനുള്ള നാലു കറ്റമരനാവും കൊച്ചി കപ്പൽശാലയിൽ നിർമിക്കുകയെന്നു കേന്ദ്ര ഗതാഗത, ഹൈവേ,...

മറൗഡർ എന്ന കാട്ടാളൻ വാഹനം

മറൗഡർ, ഒരു വാഹനത്തിന് ഈടാൻ പറ്റുന്ന പേരാണോ ഇത്? ആദ്യം കേട്ടാൽ ആർക്കും ഒരു സംശയം തോന്നും. എന്നാൽ ഇവന്റെ കയ്യിലിരിപ്പു കേട്ടാലോ, വെറൊരു പേരും ഈ വാഹനത്തിന് ചേരില്ലെന്നും മനസിലാകും. ബോംബും മൈനും എന്തിന് ഒരു ചെറിയ മിസൈലിന്റെ വരെ ആക്രമണം നെഞ്ചും വിരിച്ച്...