Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Accidents"

ചെറിയ അശ്രദ്ധ അപകടത്തിലാക്കിയത് കൂട്ടുകാരനെ–വിഡിയോ

ഗിയറില്ലാത്ത സ്കൂട്ടറുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഉപയോഗിക്കാനുള്ള എളുപ്പമാണ് ഗിയർ സ്കൂട്ടറുകളെ പിന്തള്ളി ഗിയർലെസ് സ്കൂട്ടറുകൾ വിപണിയിൽ മുന്നേറുന്നതിനായുള്ള കാരണം. ഗിയറില്ലാത്ത സ്കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ആളുകൾക്ക് നിരവധി അബദ്ധങ്ങൾ പറ്റാറുമുണ്ട്....

ഹെൽമറ്റില്ല, ഒപ്പം അശ്രദ്ധയും, ഫലം മരണം–വിഡിയോ

ശ്രദ്ധ മരിക്കുന്നിടത് അപകടം ജനിക്കുന്നു എന്നാണ് പറയാറ്. പലപ്പോഴും വാഹനാപകടങ്ങളുടെ കാര്യത്തിൽ അതു ശരിയാകാറാണ് പതിവ്. ചിലപ്പോഴൊക്കെ നമ്മുടെ അശ്രദ്ധ മറ്റുള്ളവർക്കാണ് വിനയാകുന്നത്. അത്തരത്തിലൊരു അപകടമരണത്തിന്റെ വാർത്തയാണ് ഡൽഹിയിൽ നിന്നു വരുന്നത്. രണ്ടു...

ലോറിയുടെ ടയർപൊട്ടിത്തെറിച്ചു, അമ്മയും കൈക്കുഞ്ഞും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രം–വിഡിയോ

ചില കാഴ്ചകൾ കണ്ടാൽ നെഞ്ചിടിച്ചുപോകും. അത് നേരിട്ടാണെങ്കിലും വിഡിയോയിലൂടെയാണെങ്കിലും ഒരുപോലെ തന്നെ. ഭാഗ്യത്തിന്റെ ബലംകൊണ്ട് മാത്രമായിരിക്കും ചിലപ്പോൾ അവർ രക്ഷപ്പെടുക അത്തരത്തിലൊരു വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഭാഗ്യത്തിന്റെ ബലം...

കാർ തലകുത്തി മറിഞ്ഞ് വീണത് വൃദ്ധയുടെ മുകളിലേക്ക് –വിഡിയോ

ഡ്രൈവർ ഉറങ്ങിപോയാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് നിരവധി വാർത്തകള്‍ നാം വായിക്കാറുണ്ട്. ചിലപ്പോഴൊക്കെ അത്തരം അപകടങ്ങളിൽ പരിക്ക് പറ്റുന്നത് നിരപരാധികൾക്കായിരിക്കും. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഡ്രൈവർ...

ഇത് സ്പോർട്സ്ബൈക്ക് അല്ല ഇങ്ങനെ പായാൻ– വിഡിയോ

സ്പോർട്ട്സ് ബൈക്കുൾ, കമ്യൂട്ടറുകള്‍, ക്രൂസറുകൾ, സൂപ്പർബൈക്കുകള്‍ അങ്ങനെ നിരവധി ബൈക്ക് വിഭാഗങ്ങളുണ്ട്. ഓരോ വിഭാഗത്തിന് അനുസരിച്ചാകും ആ ബൈക്കുകളുടെ സ്വഭാവം. ഉദാഹരണത്തിന് ദൂര യാത്രകൾക്കും ഹൈവേ ക്രൂസിങ്ങിനുമുള്ളതാണ് ക്രൂസർ ബൈക്കുകൾ അവയ്ക്ക്...

ഫോൺ വിളിച്ച് സ്കൂട്ടറോടിച്ചാൽ; പാഠമാകട്ടെ ഈ വിഡിയോ

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന് നിരന്തരം മുന്നറിയിപ്പ് നൽകുന്നതാണെങ്കിലും ആളുകൾ കേൾക്കില്ല. നിരവധി അപകടങ്ങളാണ് ഫോൺ വിളിച്ചുള്ള ഡ്രൈവിങ്ങിനിടെ ഉണ്ടാകുന്നത്. വാഹനമോടിക്കുമ്പോള്‍‌ ഫോൺ വിളിക്കുന്ന എല്ലാവർക്കും പാഠമാകട്ടെ ഈ വിഡിയോ....

ഹെൽമെറ്റ് എന്തിന് ധരിക്കണം? ഉത്തരം ഈ വിഡിയോ പറയും

ഇരുചക്രവാഹനമോടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാൻ മടിയുള്ളവരാണ് ഭൂരിഭാഗം ആളുകളും. മുടികൊഴിയും, മറ്റുവാഹനങ്ങൾ ഹോൺഅടിച്ചാൽ കേൾക്കില്ല, കുറച്ചു ദൂരം മാത്രമേ പോകുന്നുള്ളു തുടങ്ങിയ ന്യായങ്ങൾ നിരത്തി ഹെൽമെറ്റ് ധരിക്കാരിക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. ഓരോ...

നടുറോഡിൽ പിഞ്ചുകുഞ്ഞ്, വാഹനം ഇടിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം – വിഡിയോ

തിരക്കേറിയ പ്രധാന റോഡ്, വളവും തിരിവുമുള്ള ആ റോഡിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ, പെട്ടെന്ന് ഹെഡ്‌ലൈറ്റിന്റെ അരണ്ടവെളിച്ചത്തിൽ വാഹനത്തിനു മുമ്പിലൊരു കുഞ്ഞ്. ആരും പേടിച്ചുപോകുന്ന അവസ്ഥ. കുഞ്ഞിന രക്ഷിക്കാനായി വാഹനം വെട്ടിച്ചാലും ചിലപ്പോൾ അപകടം...

പാർക്കിങ് പാളി, 60–കാരിയും കാറും നീന്തൽകുളത്തിൽ

വാഹനം ഓടിക്കാൻ പഠിക്കുന്നതിലെ പ്രധാന പാഠമാണ് പാർക്കിങ്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പാർക്ക് ചെയ്ത് കാണിച്ചാലേ ചില രാജ്യങ്ങളിൽ ലൈസൻസ് പോലും ലഭിക്കൂ. പാരലൽ പാർക്കിങ്, റിവേഴ്സ് പാർക്കിങ് തുടങ്ങി നിരവധി ടെക്നിക്കുകളുണ്ട് പാർക്കിങ്ങിൽ. പക്ഷേ...

വാഹന മോഷ്ടാക്കൾക്ക് ജീപ്പിലെത്തിയ സ്ത്രീ കൊടുത്ത പണി–വിഡിയോ

തോക്കു ചൂണ്ടി വാഹനം മോഷ്ടിക്കാനെത്തിയ യുവാക്കൾക്ക് ഒരു സ്ത്രീ തന്റെ ജീപ്പ് ചെറോക്കി ഉപയോഗിച്ച് കൊടുത്ത മറുപടിയാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. മകളുമായി ജീപ്പ് ചെറോക്കിയിൽ വീട്ടിലേക്ക് പ്രവേശിക്കാൻ ഒരുങ്ങിയ സ്ത്രീയുടെ...

റണ്‍വേയിലൂടെ ചീറിപ്പാഞ്ഞ്് കാര്‍, പുറകെ 20 വണ്ടി പൊലീസ്, സിനിമയെ വെല്ലും രംഗം: വിഡിയോ

ബാരിക്കേഡുകള്‍ തകര്‍ത്ത് വിമാനത്താവളത്തിലേക്ക് ഇടിച്ചുകയറുന്ന കാര്‍. പുറകെ 20 കാറുകളിലും മോട്ടോര്‍സൈക്കിളുകളിലും ഒരു ഹെലികോപ്റ്ററിലുമായി പൊലീസ്‍. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സീരീസിലെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെ പകര്‍ത്തിയതൊന്നുമല്ല...

130 കീ.മി വേഗത്തിൽ‌ എസ്‍യുവിക്ക് ബ്രേക് നഷ്ടമായി, അതിസാഹസികമായി അപകടം ഒഴിവാക്കി പൊലീസ്

മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുമ്പോള്‍ ബ്രേക്ക് തകരാറിലായാൽ എന്തുചെയ്യും?ഏതൊരു ‍ഡ്രൈവറും മരണം മുന്നിൽ കാണുന്ന നിമിഷം. വാഹനം ഓടിക്കുന്ന ആളുടെ മാത്രമല്ല റോഡിലെ മറ്റു യാത്രക്കാരുടേയും ജീവനു തന്നെ ഭീഷണിയായേക്കാവുന്ന അപകടത്തിൽ നിന്ന്...

7 കോടിയുടെ റോൾസ് റോയ്സ് ആദ്യ യാത്രയിൽ തന്നെ തവിടുപൊടി

ആഗ്രഹിച്ച് മോഹിച്ച് സ്വന്തമാക്കുന്ന വാഹനം ആദ്യ യാത്രയിൽ തന്നെ ഇടിച്ചാൽ ആരുടേയും ഹൃദയം തകരും. അത് ആ‍ഡംബരത്തിന്റെ അവസാന വാക്കായ റോൾസ് റോയ്സാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഓൺ റോഡ് വില ഏകദേശം ഏഴു കോടി രൂപ വരുന്ന റോൾസ് റോയ്സ് ഗോസ്റ്റാണ് കഴിഞ്ഞ ദിവസം...

വകതിരിവില്ലാതെ വാഹനം തിരിച്ചുണ്ടാക്കിയ അപകടം– വിഡിയോ

വാഹനങ്ങളാണെങ്കിലും ആളുകളാണെങ്കിലും റോ‍ഡ് മുറിച്ചു കടക്കുന്നതിന് മുൻപ് ശ്രദ്ധിക്കണം എന്നത് പ്രാഥമിക പാഠമാണ്. റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകിയതിന് ശേഷം മാത്രമേ വലത്തേക്ക് തിരിയാവൂ, അല്ലെങ്കിൽ ചിലപ്പോൾ അപകടം സംഭവിക്കും. അത്തരത്തിൽ സംഭവിച്ചൊരു...

ഈ അപകടം ആരുടെ തെറ്റ്, കൂട്ടിയിടിച്ച് പറന്നത് രണ്ടു കാറുകൾ–വിഡിയോ

ട്രാഫിക് സിഗ്ന‍ലുകൾ മുറിച്ച് കടക്കുമ്പോൾ അതീവ ശ്രദ്ധ വേണമെന്നാണ് പറയാറ്. കാരണം ചെറിയ അശ്രദ്ധ മതി വലിയ അപകടമുണ്ടാകാൻ. ചിലപ്പോൾ മറ്റുവാഹനത്തിലെ യാത്രക്കാർക്കായിരിക്കും നമ്മുടെ ചെറിയ തെറ്റുകൊണ്ട് അപകടം സംഭവിക്കുക. അത്തരത്തിലൊരു വിഡിയോയാണിപ്പോൾ...

5 വയസുകാരിയുമായി 'ആളില്ലാ ബൈക്ക്', അദ്ഭുതകരം ഈ രക്ഷപെടല്‍-വിഡിയോ

ചിലപ്പോള്‍ മരണത്തില്‍ നിന്നായിരിക്കും നമ്മേ ഭാഗ്യം രക്ഷിക്കുന്നത്. ഒരു നിമിഷത്തെ ഭാഗ്യം കൊണ്ട് പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടും. അത്തരത്തില്‍ ഭാഗ്യം അല്ലെങ്കില്‍ അദ്ഭുതം എന്ന വാക്കിന് അര്‍ഥം കാണിക്കുന്ന വിഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍...

കെഎസ്ആർടിസി ബസ് ലോറിയിലിടിച്ചുണ്ടായ അപകടം: സിസിടിവി വിഡിയോ

കൊല്ലം കൊട്ടിയം ഇത്തിക്കരയിൽ കെഎസ്ആർടിസി ബസും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. നിയന്ത്രണം വിട്ട് റോഡിന്റെ മറുഭാഗത്തേക്ക് കയറിയ കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. സമീപത്തെ...

യുവതിയുടെ അശ്രദ്ധയിൽ പൊലിഞ്ഞത് ഒരു ജീവൻ, ലൈസൻസ് റദ്ദാക്കും –വിഡിയോ

കുറവിലങ്ങാട് വൈക്കം റോഡിൽ മൂവാങ്കൽ ജംക്‌ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ കാറോടിച്ച കുറവിലങ്ങാട്, വഴുതനപ്പള്ളിൽ മെസി ഇഗ്നേഷ്യസിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് ജാമ്യത്തിൽ വിട്ട‌യച്ചു. ഗുരുതരമായ ഗതാഗത നിയമലംഘനം...

18 ലക്ഷത്തിന്റെ സൂപ്പർബൈക്കിൽ ഒരു കൈ പരീക്ഷിച്ച് പൊലീസ്

സൂപ്പർ ബൈക്ക് യാത്രികരോട് അത്ര മികച്ച പെരുമാറ്റമല്ല പൊലീസിന് എന്ന പരാതി പൊതുവേ കേൾക്കാറുണ്ട്. റൈഡിങ് ഗിയർ ധരിച്ച് ബൈക്ക് ഓടിച്ചാൽ റേസിങ് നടത്തുകയാണ് എന്നു പറഞ്ഞ് പൊലീസ് തടഞ്ഞു നിർത്താറുണ്ടെന്ന് പരാതി ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ ഹൈദ്രാബാദ്...

ഇതു താൻഡാ പൊലീസ്...മരണത്തിൽ നിന്ന് യുവതിയെ വലിച്ചു കയറ്റിയത് ജീവിതത്തിലേക്ക്

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് അടിയിലേക്ക് വഴുതി വീഴുന്ന യുവതി. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നിമിഷങ്ങൾ. കാഴ്ചക്കാരെല്ലാം മരവിച്ച് പോകുന്ന അവസ്ഥ. പക്ഷേ ആർപിഎഫിലെ കോൺറ്റബിളായ രാജ് കമൽ യാദവിന് ആ കാഴ്ച വെറുതേ കണ്ടു നിൽക്കാനായില്ല. സ്വന്തം ജീവൻ...