Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Tyres"

ജി എസ് ടി ഇളവിനു സാധ്യത; ടയർ വില കുറഞ്ഞേക്കും

ചരക്ക്, സേവന നികുതി(ജി എസ് ടി) നിരക്കിൽ ഇളവ് അനുവദിക്കുന്നതോടെ വാഹനങ്ങളുടെ ടയറുകൾക്കു വില കുറയാൻ സാധ്യത തെളിയുന്നു. നിലവിൽ ടയറുകൾക്ക് 28% ആണു ജി എസ് ടി; അടുത്ത ജി എസ് ടി കൗൺസിൽ യോഗത്തിൽ നികുതി നിരക്ക് 18% ആയി കുറയ്ക്കുമെന്നാണു പ്രതീക്ഷ. ജി എസ് ടി...

ഇത് ടയറിന്റെ കോഡ് ഭാഷ

വാഹനത്തിന്റെ ടയറുകളിൽ ബ്രാൻഡിന്റെ പേരും മോഡലിന്റെ പേരും മാത്രമല്ല മറ്റു പലകാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ടയറിന്റെ വ്യാസവും ഭാരവാഹശേഷിയുമൊക്കെയാണ് ഇതിൽ രേഖപ്പെടുത്തുന്നത്. പരമാവധി എത്ര ലോഡ് താങ്ങുമെന്നും എത്ര വേഗം വരെ പോകാമെന്നുമൊക്കെ ആ കോഡുകൾ...

ടയർ വിലയിൽ വർധന വീണ്ടും

ടയർ വില വീണ്ടും വർധിപ്പിക്കാൻ രാജ്യത്തെ ടയർ നിർമാതാക്കൾ തയാറെടുക്കുന്നു. വില ഒറ്റയടിക്കു കുത്തനെ ഉയർത്താതെ ഘട്ടം ഘട്ടമായി വർധിപ്പിക്കാനാണു കമ്പനികളുടെ നീക്കം. തിങ്കളാഴ്ച മുതൽ പ്രാബല്യത്തോടെ രണ്ടു ശതമാനം വില വർധന അപ്പോളൊ ടയേഴ്സ്...

കാറിനു മാത്രമല്ല ഇനി ടയറിനും ഇഷ്ട നിറം

കോട്ടയം ∙ ഒരു തവണ കാറ്റു നിറച്ചാൽ ഒരു വർഷത്തിലേറെ ഓടുന്ന ടയറുകളും വാഹനത്തിന്റെ നിറത്തോടു ചേരുന്ന പലനിറങ്ങളിലുള്ള ടയറുകളും നിരത്തിലുരുളാൻ ഇനി അധിക വർഷം കാത്തിരിക്കേണ്ട. എംജി സർവകലാശാല പ്രോ വൈസ് ചാൻസലറും പ്രമുഖ നാനോ സയൻസ് ശാസ്ത്രജ്ഞനുമായ ഡോ. സാബു...

ഒഴിവാക്കാം ടയർ പൊട്ടിയുള്ള അപകട ഭീഷണി

എക്സ്പ്രസ്‌വേകളും നാലുവരി ദേശീയപാതകളുമൊക്കെയായി രാജ്യത്തെ റോഡുകളുടെ നിലവാരം ഉയർന്നതോടെ വാഹനങ്ങളുടെ വേഗമേറി; അതോടൊപ്പം ടയർ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളും കുത്തനെ ഉയർന്നു. വേനൽ കനക്കുകയും മൊത്തത്തിൽ ചൂടേറുകയും ചെയ്തതോടെ ടയർ പൊട്ടാനുള്ള സാധ്യതയും...

ചൈനീസ് ടയർ ഇറക്കുമതിക്കു തിരിച്ചടി

മൂല്യമേറിയ നോട്ടുകൾ നിരോധിച്ചതും ചരക്ക്, സേവന നികുതി(ജി എസ് ടി) നടപ്പാക്കിയതും ആന്റി ഡംപിങ് നികുതി ഘടന പരിഷ്കരിച്ചതുമൊക്കെ ചേർന്നതോടെ ചൈനീസ് ടയർ ഇറക്കുമതി ഗണ്യമായി ഇടിഞ്ഞെന്നു രാജ്യത്തെ ടയർ നിർമാതാക്കളുടെ സംഘടനയായ ഓട്ടമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ്...

ട്രംപിന് പിന്നാലെ ചൈനീസ് ടയറുകൾക്ക് ‘പണി’ കൊടുക്കാൻ മോദിയും

ബസിലും ലോറിയിലും ഉപയോഗിക്കുന്ന ചിലയിനം റേഡിയൽ ടയറുകൾ ചൈനയിൽനിന്ന് കുറഞ്ഞ വിലയിൽ ഇറക്കുമതി ചെയ്യുന്നതിനു തടയിടാൻ അധിക നികുതി ഈടാക്കാൻ ആലോചന. ചൈനീസ് ടയറുകൾ വിലകുറച്ചു വിൽക്കുന്നതിനെതിരെ ഇന്ത്യൻ ടയർ കമ്പനികൾ സർക്കാരിനെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ്...

‘ബുലന്ദ്’ എസ് സി വി ടയറുമായി സിയറ്റ്

പ്രമുഖ ടയർ നിർമാതാക്കളായ സിയറ്റ് ചെറു വാണിജ്യ വാഹന(എസ് സി വി)ങ്ങൾക്കുള്ള പുത്തൻ ടയർ ശ്രേണി പുറത്തിറക്കി. ‘ബുലന്ദ്’ എന്ന പേരിലാണു സിയറ്റിന്റെ എസ് സി വി ടയറുകൾ വിൽപ്പനയ്ക്കെത്തുന്നത്. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അശോക് ലേയ്ലൻഡ്, പിയാജിയൊ...

അപ്പോളൊ ടയേഴ്സിന്റെ പുതിയ ശാല ആന്ധ്ര പ്രദേശിൽ

ഇരുചക്രവാഹനങ്ങൾക്കും പിക് അപ് ട്രക്കുകൾക്കുമുള്ള ടയറുകൾ നിർമിക്കാനായി അപ്പോളൊ ടയേഴ്സ് ആന്ധ്ര പ്രദേശിൽ പുതിയ നിർമാണശാല സ്ഥാപിക്കാൻ ഒരുങ്ങുന്നു. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദ ഫലങ്ങൾ അംഗീകരിച്ചതിനൊപ്പം ആന്ധ്ര പ്രദേശിൽ പുതിയ ശാലയ്ക്കായി സ്ഥലം...

നാലു കോടി രൂപയുടെ ടയർ

ലോകത്തിലെ ഏറ്റവും വിലയേറിയ കാർ ടയറിനുള്ള ഗിന്നസ് റെക്കോർഡ് ദുബായിൽ വിൽപ്പനയ്ക്കെത്തിയ സ്വർണം പൂശിയ ടയറുകൾക്ക്. പ്രവാസി ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള സെഡ് ടയേഴ്സ് വികസിപ്പിച്ചതും, തനി തങ്കവും പ്രത്യേകം തിരഞ്ഞെടുത്ത വജ്രങ്ങളും പതിച്ചതുമായ നാലു...

എം ആർ എഫിന്റെ പുതിയ ടയർ നിർമാണശാല ഗുജറാത്തിൽ

ഫോഡ്, മാരുതി സുസുക്കി, ഹോണ്ട തുടങ്ങിയ കാർ നിർമാതാക്കൾക്കു പിന്നാലെ ടയർ കമ്പനികളും പുതിയ ഫാക്ടറികളുമായി ഗുജറാത്തിലേക്ക്. പുതിയ ടയർ നിർമാണശാല സ്ഥാപിക്കാൻ എം ആർ എഫാണു ഗുജറാത്തിനെ പരിഗണിക്കുന്നത്; എതിരാളികളായ സിയറ്റിന്റെയും അപ്പോളൊ ടയേഴ്സിന്റെയും പാത...

ഇരുചക്രവാഹന വിപണി നോട്ടമിട്ട് ബ്രിജ്സ്റ്റോൺ

ഇരുചക്രവാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിച്ച് ഇന്ത്യൻ വിപണിയിൽ മുൻനിരയിൽ ഇടംനേടാൻ ജാപ്പനീസ് കമ്പനിയായ ബ്രിജ്സ്റ്റോൺ ഒരുങ്ങുന്നു. യാത്രാവാഹനങ്ങൾക്കു കൂടുതൽ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ടയറുകളുടെ ‘ഇകോപ്യ’ ശ്രേണി പുറത്തിറക്കിയതിനൊപ്പമാണു...

ഇരുചക്ര, ത്രിചക്ര ടയർ നിർമിക്കുമെന്നു ജെ കെ ടയർ

ഇരുചക്ര, ത്രിചക്ര വാഹനങ്ങൾക്കുള്ള ടയറുകൾ അവതരിപ്പിക്കാൻ ജെ കെ ടയർ ആൻഡ് ഇൻഡസ്ട്രീസ് തയാറെടുക്കുന്നു. ഇരുചക്ര, ത്രിചക്ര വാഹന നിർമാതാക്കൾക്കുള്ള വിതരണത്തിനൊപ്പം ഈ വിഭാഗത്തിൽ ആഭ്യന്തര വിപണിയിലെയും കയറ്റുമതി മേഖലയിലെയും സാധ്യതകളും കമ്പനി...