Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mahindra "

മരാസോയ്ക്ക് ശേഷം വിപണിയെ അമ്പരപ്പിക്കാൻ ബ്രെസയുടെ എതിരാളിയുമായി മഹീന്ദ്ര

മരാസോയ്ക്ക് ലഭിച്ച വിജയം മുതലെടുക്കാൻ കൂടുതൽ വാഹനങ്ങളുമായി മഹീന്ദ്ര എത്തുന്നു. പ്രീമിയം എസ് യു വി സെഗ്‍മന്റിൽ റെക്സ്റ്റണിന് ശേഷം മഹീന്ദ്ര പുറത്തിറക്കുന്നത് ബ്രെസയുടെ എതിരാളിയെ. എസ്201 എന്ന കോഡു നാമത്തിൽ വികസിപ്പിച്ച വാഹനത്തിൽ സെഗ്‍മെന്റിൽ തന്നെ...

മരാസോ സൂപ്പർ ഹിറ്റ്, ഇന്നോവയുടെ വിപണി പിടിക്കുമോ?

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യിൽ നിന്നുള്ള ആദ്യ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘മരാസൊ’യ്ക്ക് ഇന്ത്യൻ വിപണിയിൽ മികച്ച വരവേൽപ്പ്. പുതിയ ‘മരാസൊ’ സ്വന്തമാക്കാൻ നാലു മുതൽ ആറാഴ്ച വരെയാണ് ഇപ്പോഴത്തെ കാത്തിരിപ്പ്.എം പി വിയുടെ മുന്തിയ വകഭേദമായ ‘എം...

10 ലക്ഷത്തിന് മരാസോ

ചടുലമായ ചലനങ്ങളും ആഢ്യത്തം തുളുമ്പുന്ന പ്രവർത്തികളും വന്യമായ ഭംഗിയുമുള്ള കൊമ്പൻ സ്രാവാണ് മഹീന്ദ്രയുടെ പുതിയ വാഹനമായ മരാസോ. എന്തിനാണ് ഇങ്ങനെയൊരു വല്ലാത്ത ഉപമ എന്നു ചിന്തിക്കുന്നവർ മരാസോ ഒാടിച്ചു നോക്കുക. കാര്യമുണ്ടെന്ന് പിടികിട്ടും. ഏറ്റവും മുന്തിയ...

കമ്പനി ജീവനക്കാരുടെ യാത്രയ്ക്കും ഇനി ഇ വികൾ

വിവിധ കമ്പനികളിലെ ജീവനക്കാർക്കു യാത്രാസൗകര്യമൊരുക്കുന്ന മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ്(എം എൽ എൽ) വൈദ്യുത വാഹനങ്ങൾ വിന്യസിക്കുന്നു. അടുത്ത സാമ്പത്തിക വർഷത്തിനകം ബാറ്ററിയിൽ ഓടുന്ന 150 വാഹനങ്ങൾ നിരത്തിലിറക്കാനാണു കമ്പനിയുടെ പദ്ധതി.ആദ്യഘട്ടമെന്ന...

മഹീന്ദ്രയുടെ എംയുവി മരാസോ, അറിയേണ്ടതെല്ലാം

ഉടൻ പുറത്തിറങ്ങുന്ന പ്രീമിയം എംയുവിക്ക് മഹീന്ദ്ര പേരു നൽകി കഴിഞ്ഞു. 'മരാസോ' എന്ന പേരിൽ പുറത്തിറങ്ങുന്ന വാഹനം ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടാറ്റ ഹെക്സ എന്നിവരോടാണ് പ്രധാനമായും മത്സരിക്കുക. മാരുതി കരസ്ഥമാക്കിയ യുവി സെഗ്‍‌മെന്റിലെ ഒന്നാം സ്ഥാനം...

ഭാരം വഹിക്കാൻ രാജാവ്

ചെറു ട്രക്കുകളുടെ വിപണിയിൽ മഹീന്ദ്രയുടെ ആധിപത്യമാണ് ലോഡ് കിങ്. ആറു ടൺ വരെ ഭാരവാഹകശേഷിയുമായി ടിപ്പർ മുതൽ പാഴ്സൽ ട്രക്ക് വരെ പല രൂപഭാവങ്ങളിൽ എത്തുന്ന ലോഡ് കിങ്. പേരു സൂചിപ്പിക്കുന്നതു പോലെ ഭാരം വഹിക്കുന്നതിൽ രാജാവ്. ഈ നിരയിലെ ഏറ്റവും പുതിയ മോഡലാണ്...

2020ൽ വാഹന വില കുത്തനെ ഉയരുമെന്നു മഹീന്ദ്ര

അടുത്ത രണ്ടു വർഷത്തിനകം വാഹനവില കുത്തനെ ഉയരുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ മുന്നറിയിപ്പ്. മലിനീകരണ നിയന്ത്രണത്തിലും ക്രാഷ് ടെസ്റ്റിലും രാജ്യം കൈവരിക്കാൻ ലക്ഷ്യമിടുന്ന ഉയർന്ന നിലവാരമാണു വാഹനവില ഗണ്യമായി വർധിപ്പിക്കുകയെന്നും കമ്പനി...

കണ്ടാൽ ജീപ്പ് പോലെ; മഹീന്ദ്ര റോക്സർ നിരോധിക്കണമെന്ന് ഫിയറ്റ്

രണ്ടാം ലോകമഹായുദ്ധ സമയത്ത് നിർമിച്ച വില്ലിസ് ജീപ്പിനോട് സാമ്യമുള്ള മഹീന്ദ്ര റോക്സർ നിരോധിക്കണമെന്ന് ഫിയറ്റ് ക്രൈസ്‌ലർ‌ ഓട്ടോമൊബൈൽസ്. മഹീന്ദ്ര, നോർത്ത് അമേരിക്കൻ വിപണിയിൽ വിൽക്കുന്ന ഓഫ് റോഡ് വാഹനമായ റോക്സറിനെതിരെ യുഎസ് ഇന്റർനാഷണൽ ട്രേയ്ഡ് കമ്മീഷനെ...

പ്രീമിയം വാഹനങ്ങൾക്കായി മഹീന്ദ്ര പ്രൈം സോൺ

പ്രീമിയം മോഡലുകൾക്കായി പ്രത്യേക ഷോറൂം ശൃംഖല സ്ഥാപിക്കുന്നതു പുതിയ കാര്യമല്ല; ‘നെക്സ’യിലൂടെ മാരുതി സുസുക്കി ഈ ശൈലി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. എന്നാൽ എല്ലാ നിർമാതാക്കൾക്കും ഇതേ രീതി നേട്ടം സമ്മാനിക്കണമെന്നില്ല. അതുകൊണ്ടാവും യൂട്ടിലിറ്റി വാഹന...

ജനപ്രിയ വാഹനങ്ങളുടെ പെട്രോൾ പതിപ്പുമായി മഹീന്ദ്ര

ഡീസൽ മോഡലുകളുടെ വിൽപ്പനയിലെ ഇടിവു ചെറുക്കാൻ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) നടപടി തുടങ്ങി. ബദൽ സംവിധാനമെന്ന നിലയിൽ ഉൽപന്ന ശ്രേണിക്കായി പെട്രോൾ എൻജിനുകൾ വികസിപ്പിക്കാനാണു കമ്പനിയുടെ നീക്കം. നികുതി നിരക്ക്...

വാഹന വില 2% മഹീന്ദ്ര ഉയർന്നു

ഇന്ത്യയിലെ വാഹന വിലയിൽ രണ്ടു ശതമാനത്തോളം വർധന നടപ്പാക്കുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). ഓഗസ്റ്റ് മുതൽ പ്രാബല്യത്തോടെ മഹീന്ദ്രയുടെ വാഹന ശ്രേണിക്ക് 30,000 രൂപ വരെ വില വർധിക്കുമെന്നാണു പ്രതീക്ഷ.അസംസ്കൃത വിലയിലെ നിരന്തര വർധന മുൻനിർത്തിയാണ് ഈ...

മഹീന്ദ്രയുടെ ഇന്നോവ എതിരാളി, പേര് പ്രഖ്യാപനം ഉടൻ

ടൊയോട്ട ഇന്നോവ, ടാറ്റ ഹെക്സ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാൻ മഹീന്ദ്ര പുറത്തിറക്കുന്ന എംയുവിയുടെ പേര് പ്രഖ്യാനം ഉടൻ. അടുത്ത ചൊവ്വാഴ്ച്ച നടക്കുന്ന ചടങ്ങിൽ മഹീന്ദ്ര എംഡി പവൻ ഗോയങ്കെ പുതിയ എംയുവിയുടെ പേര് പുറത്തുവിടും. ഉടൻ വിപണിയിലെത്തുന്ന...

ഐ സി വി വിപണിയിലേക്ക് മഹീന്ദ്ര ഫ്യൂരിയൊ

ഇടത്തരം വാണിജ്യ വാഹന(ഐ സി വി) വിപണിയിലേക്ക് മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുമെത്തുന്നു; ‘ഫ്യൂരിയൊ’ ശ്രേണിയിലാവും മഹീന്ദ്രയുടെ ഐ സി വി ട്രക്കുകൾ വിൽപ്പനയ്ക്കെത്തുക.പുണെയ്ക്കടുത്ത് ചക്കനിലെ ശാലയിലാവും മഹീന്ദ്ര ‘ഫ്യുരിയൊ’ ശ്രേണി നിർമിക്കുക; 600...

ടി യു വിക്ക് ‘ഒരടി’ കൂടി

ഒരടി കിട്ടിയാൽ നന്നാവും എന്ന തത്വം ടി യു വിയുടെ കാര്യത്തിൽ സത്യമായി ഭവിച്ചു. നീളം ഒരടിയും 10 സെൻറിമീറ്ററും കൂടിയപ്പോൾ ‍ടി യു വി 300 ന് പേരിനൊപ്പം ഒരു പ്ലസ് കൂടി കിട്ടി, ഒപ്പം വാഹനം പഴയതിലും അനേകമടങ്ങ് നന്നായി. അധികം കിട്ടിയ ഒരടിയുടെ മികവിൽ ടാക്സി...

ഇന്നോവ ക്രിസ്റ്റയുടെ എതിരാളിയുമായി മഹീന്ദ്രയും

എംപിവി സെഗ്‌മെന്റിലെ താരമായ ഇന്നോവ ക്രിസ്റ്റയോട് മത്സരിക്കാൻ കൂടുതൽ വാഹനങ്ങളെത്തുന്നു. കിയയും എംജി മോട്ടോഴ്സുമെല്ലാം പുതിയ എംപിവിയെപ്പറ്റി ആലോചിക്കുമ്പോൾ പുതിയ വാഹനത്തിന് പരീക്ഷണയോട്ടത്തിലാണ് മഹീന്ദ്ര. യു 321 എന്ന കോഡു നാമത്തിലാണ് മഹീന്ദ്ര പുതിയ...

ഇന്നോവ, ബ്രെസ, ഫോർച്യൂണർ; എതിർക്കാൻ മഹീന്ദ്ര ത്രിമൂർത്തികൾ

ഇന്ത്യൻ യുവി സെഗ്മെന്റിലെ രാജാവായിരുന്നു മഹീന്ദ്ര ആന്റ് മഹീന്ദ്ര. ജീപ്പിൽ തുടങ്ങി ബൊലേറോ, സ്കോർപ്പിയോ, എക്സ് യു വി തുടങ്ങി നിരവധി വാഹനങ്ങളിലൂടെ കളം പിടിച്ച മഹീന്ദ്രയുടെ ഒന്നാം സ്ഥാനം മാരുതി പിടിച്ചെടുത്തത് അടുത്തിടെയാണ്. ചെറു എസ് യു വികളിലൂടെ മാരുതി...

മഹീന്ദ്ര ഡർബനിൽ അസംബ്ലി പ്ലാന്റ് തുടങ്ങി

യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ ആദ്യ അസംബ്ലിങ് ശാല ദക്ഷിണ ആഫ്രിക്കയിൽ പ്രവർത്തനം തുടങ്ങി. ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള വിൽപ്പന ലക്ഷ്യമിട്ടാണു മഹീന്ദ്ര ദക്ഷിണ ആഫ്രിക്കയുടെ കിഴക്കൻ തീരത്തുള്ള നഗരമായ ഡർബനിൽ...

ടി യു വി 300 പ്ലസ്; വില 9.69 ലക്ഷം രൂപ

പല സംസ്ഥാനങ്ങളിലും ആറു മാസത്തോളമായി അനൗപചാരികമായി വിപണിയിലുള്ള ‘ടി യു വി 300 പ്ലസി’നെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഔദ്യോഗികമായി വിൽപ്പനയ്ക്കെത്തിച്ചു. 9.69 ലക്ഷം രൂപയാണു ‘ടി യു വി 300 പ്ലസി’ന്റെ ഡൽഹിയിലെ ഷോറൂം വില.ഡ്യൂട്ടി ഇളവ് ലക്ഷ്യമിട്ടു...

മഹാരാഷ്ട്ര പൊലീസിന് കൂട്ടായ് 100 ടി യു വി

മഹാരാഷ്ട്ര പൊലീസിന്റെ പട്രോളിങ് ചുമതലകൾ നിർവഹിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ ‘ടി യു വി 300’ എത്തി. നാലു മീറ്ററിൽ താഴെ നീളമുള്ള ‘ടി യു വി 300’ കോംപാക്ട് എസ് യു വികൾ 100 എണ്ണമാണു മഹീന്ദ്ര മഹാരാഷ്ട്ര പൊലീസിനു കൈമാറിയത്. ഈ വിഭാഗത്തിലെ...

മരുഭൂമിയിൽ പരീക്ഷണയോട്ടം നടത്തുന്ന എക്സ്‍യുവി 700

മഹീന്ദ്രയുടെ നിരയിലെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനം എക്സ് യു വി 700യ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. കരുത്തും ഓഫ്റോ‍ഡ് മികവും സ്റ്റൈലും എല്ലാം ഒരുപോലെ സമം ചേർത്ത ഈ വാഹനം ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് മത്സരിക്കുക....