Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mahindra"

യാത്രാസുഖത്തിന്റെ മറാസോ

മഹീന്ദ്രയുടെ മറാസോ കാഴ്ചയിലും കണക്കുകളിലും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നു. റോഡിൽ എങ്ങനെ? ടൊയോട്ട ഇന്നോവയുടെ യാത്രാസുഖം കിട്ടുമോ? അതോ മഹീന്ദ്രയുടെ ചില മുൻ മോഡലുകളിലെപ്പോലെ കുലുക്കവും കുടുക്കവും കാണുമോ? കഴിഞ്ഞയാഴ്ച നാട്ടിലെ...

മഹീന്ദ്ര ഥാറിനെ വെല്ലുന്ന റോക്സർ

മഹീന്ദ്ര ഥാറിനെ അടിസ്ഥാനമാക്കി നിർമിച്ച ഓഫ് റോഡ് വാഹനം റോക്സറുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. നോർത്ത് അമേരിക്കൻ വിപണിക്കായാണ് മഹീന്ദ്ര റോക്സറിനെ പുറത്തിറക്കുന്നത്. മഹീന്ദ്ര നോർത്ത് അമേരിക്ക എന്ന ബ്രാൻഡിന് കീഴിൽ മിഷിഗണിലായിരിക്കും വാഹനം നിർമിക്കുക....

വിൽപ്പനയിൽ വൻവർധന ലക്ഷ്യമിട്ട് മഹീന്ദ്ര ഇലക്ട്രിക്

പുതിയ സഖ്യങ്ങളും കൂട്ടുകെട്ടുകളുമൊക്കെ പ്രയോജനപ്പെടുത്തി ഇക്കൊല്ലം വൈദ്യുത വാഹന വിൽപ്പന മൂന്നിരട്ടിയായി വർധിപ്പിക്കാനാവുമെന്നു മഹീന്ദ്ര ഇലക്ട്രിക്കിനു പ്രതീക്ഷ. സ്വയം ഓടിക്കുന്നവർക്കായി കാറുകൾ വാടകയ്ക്കു നൽകുന്ന ‘സൂംകാറു’മായി മഹീന്ദ്ര ഇലക്ട്രിക്...

മഹീന്ദ്രയുടെ പ്രീമിയം എസ് യു വി

പ്രീമിയം എസ് യു വി സെഗ്മെന്റിലേയ്ക്ക് മഹീന്ദ്ര പുറത്തിറക്കുന്ന വാഹനത്തിന്റെ കൂടുതൽ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‍യോങിന്റെ റെക്സ്റ്റണിന്റെ പുതിയ മോഡലിനെയാണ് മഹീന്ദ്രയുടെ ലേബലിൽ കമ്പനി പുറത്തിറക്കുന്നത്. എസ് യു...

ലാഭകാലം വീണ്ടും; സാങ്യങ് വൻ നിക്ഷേപത്തിന്

കടക്കെണിയുടെ വക്കിൽ നിന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) കൈപിടിച്ചു കരകയറ്റിയ ദക്ഷിണ കൊറിയൻ എസ് യു വി നിർമാതാക്കളായ സാങ്യങ് മോട്ടോഴ്സ് വൻവികസനത്തിന് തയാറെടുക്കുന്നു. മാതൃസ്ഥാനപമായ മഹീന്ദ്രയുടെ സാമ്പത്തിക സഹായമില്ലാതെ 100 കോടി ഡോളർ( 6,546 കോടി...

ഓഫ് റോഡറുമായി മഹീന്ദ്ര യു എസിലേക്ക്

രണ്ടു വർഷത്തിനകം യു എസ് വിപണിയിൽ പ്രവേശിക്കാൻ പ്രമുഖ ഇന്ത്യൻ വാഹന നിർമാതാക്കളായ ഗ്രൂപ് മഹീന്ദ്രയ്ക്കു മോഹം. ഡെട്രോയ്റ്റിലെ ഗവേഷണ, വികസന കേന്ദ്രത്തിൽ യു എസ് വിപണിക്കായി വികസിപ്പിച്ച ഓഫ് റോഡ് വാഹനവുമായിട്ടാവും 2019ൽ കമ്പനി കളത്തിലിറങ്ങുക. മഹീന്ദ്രയുടെ...

പുതിയ മഹീന്ദ്ര ഥാര്‍ ഉടൻ

ഓഫ് റോഡ് പ്രേമികളുടെ പ്രിയ വാഹനമാണ് മഹീന്ദ്ര ഥാര്‍. 2010 ല്‍ പുറത്തിറങ്ങിയതു മുതല്‍ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയില്‍ തുടരുന്ന ഥാറിന്റെ അടുത്ത തലമുറയെത്തുന്നു. കമ്പനിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം കൂടുതല്‍ സ്റ്റൈലിഷായി രാജ്യാന്തര...

മാറ്റങ്ങളെ വരവേറ്റ് ഇന്ത്യൻ കാർ വിപണി: ഗോയങ്ക

അതിവേഗമുള്ള പരിവർത്തനങ്ങൾക്കാണ് ഇന്ത്യൻ കാർ വിപണി സാക്ഷ്യം വഹിക്കുന്നതെന്ന് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക. ടാക്സി അഗ്രിഗേറ്റർമാരുടെ പെരുപ്പം, കർശന മലിനീകരണ നിയന്ത്രണങ്ങൾ, ചരക്ക് സേവന...

ഡൽഹി–മുംബൈ സർവീസ് കോറിഡോറുമായി മഹീന്ദ്ര

ഡൽഹി–മുംബൈ സർവീസ് കോറിഡോറുമായി മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ഡിവിഷൻ. പാതയിൽ എല്ലാ 60 കിലോമീറ്ററിനുള്ളിലും മികച്ച സർവീസ് നൽകുന്ന ഉപഭോക്തൃ കേന്ദ്രീകൃത സേവനമാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ എംടിബിടി ഉറപ്പുവരുത്തുക. രാജ്യത്തെ പ്രധാനകേന്ദ്രങ്ങളിൽ 7...

തുർക്കിയിലും ട്രാക്ടർ വിൽക്കാൻ മഹീന്ദ്ര

പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻ എം) തുർക്കിയിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചു. ഹിസർലർ എന്നു ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പ്രാദേശിക കമ്പനിയായ ഹിസർലർ മകിനി സാനായ് യെ ടിസാറെറ്റ് അനോനിം സിർകെറ്റിയെ ഏറ്റെടുത്താണു...

ടി യു വി 300 എന്ന ടാങ്ക്

മഹീന്ദ്ര ആൻഡ് മഹീന്ദ്രയിലെ പഴമുറക്കാരാരോ പണ്ട് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെക്കണ്ടതായൊരു കഥയുണ്ട്. ആവശ്യം നിസ്സാരം. കാറുണ്ടാക്കണം. ലൈസൻസിങ്ങിലൂടെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന അക്കാലത്ത് ജീപ്പുമായി തൽക്കാലം തുടരാനായിരുന്നു നിർദ്ദേശം. പിന്നെയാ...

പുതുവർഷത്തിൽ വില കൂട്ടുമെന്നു മഹീന്ദ്രയും

പുതുവർഷത്തിൽ വാഹന വില വർധിപ്പിക്കുമെന്നു മുംബൈ ആസ്ഥാനമായ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യും പ്രഖ്യാപിച്ചു. ഉൽപ്പാദന ചെലവിലുണ്ടായ വർധന പരിഗണിച്ച് ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടെ വാഹന വില 26,500 രൂപ വരെ ഉയർത്താനാണു...

2.71 ലക്ഷം രൂപ വരെ വിലക്കിഴിവുമായി മഹീന്ദ്ര

മൂല്യമേറിയ നോട്ടുകൾ പിൻവലിച്ചതിനെ തുടർന്നു വിൽപ്പനയിൽ നേരിടുന്ന ഇടിവു മറികടക്കാൻ ചില മോഡലുകൾക്കു വമ്പൻ വിലക്കിഴിവ് വാഗ്ദാനം ചെയ്തു യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച സാഹചര്യത്തിൽ...

സച്ചിദാനന്ദ് ശുക്ല മഹീന്ദ്രയുടെ ചീഫ് ഇക്കണോമിസ്റ്റ്

രാജ്യത്തെ പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ ചീഫ് ഇക്കണോമിസ്റ്റായി സച്ചിദാനന്ദ് ശുക്ല എത്തുന്നു. നിലവിൽ ആക്സിസ് ക്യാപിറ്റലിൽ സീനിയർ വൈസ് പ്രസിഡന്റ് — ഇക്കോണമിസ്റ്റ് ആണ് ശുക്ല. കഴിഞ്ഞ 13 വർഷത്തോളമായി മുംബൈ...

‘ജീത്തൊ’ തകർപ്പൻ വിജയം കൊയ്തെന്നു മഹീന്ദ്ര

നിരത്തിലെത്തി ആദ്യ വർഷത്തിനുള്ളിൽ ചെറുകിട വാണിജ്യ വാഹന(എസ് സി വി)മായ ‘ജീത്തൊ’ 20% വിപണി വിഹിതം സ്വന്തമാക്കിയെന്നു നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). ‘ജീത്തൊ’യുടെ ഒന്നാം പിറന്നാളിനോടനുബന്ധിച്ച് 20,000 രൂപയുടെ എക്സ്ചേഞ്ച് ആനുകൂല്യവും...

5,000 കോടി സമാഹരിക്കാൻ അനുമതി തേടി മഹീന്ദ്ര

വികസന പദ്ധതികൾക്കായി 5,000 കോടി സമാഹരിക്കാൻ ഓഹരി ഉടമകളുടെ അനുമതി തേടുമെന്നു യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). ആഭ്യന്തര, വിദേശ ധനകാര്യ വിപണികളിൽ സെക്യൂരിറ്റികൾ അവതരിപ്പിച്ചും പ്രൈവറ്റ് പ്ലേസ്മെന്റ് അടിസ്ഥാനത്തിലുമാണു...

സ്കോർപിയോ അഡ്വഞ്ചർ വിപണിയിൽ

യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻ എം) ‘സ്കോർപിയൊ’യുടെ പരിമിതകാല പതിപ്പായി ‘അഡ്വഞ്ചർ’ വകഭേദം പുറത്തിറക്കി. 1,000 യൂണിറ്റ് മാത്രം വിൽപ്പനയ്ക്കുണ്ടാവുന്ന ഈ പ്രത്യേക പതിപ്പിനു നവി മുംബൈ ഷോറൂമിൽ 13.07 ലക്ഷം രൂപ(ഒക്ട്രോയ്...

നാലു ലക്ഷത്തിന് മഹീന്ദ്ര എസ് യു വി

ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ രണ്ടു വാഹനനിർമാതാക്കളിലാണ്. ടാറ്റ, മഹീന്ദ്ര. ഇന്ത്യയിൽ ജനിച്ച് ഇവിടെത്തന്നെ വളർന്ന പൂർണ സ്വദേശികൾ. മെയ്ക്ക് ഇൻ ഇന്ത്യ സന്ദേശം അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കാൻ കെൽപുള്ളവർ. ദേശസ്നേഹം ഇല്ലാത്തവരാണ് ഇന്ത്യക്കാർ എന്നാരും...

ട്രാക്ടറിൽ പുതുശ്രേണിയായി മഹീന്ദ്ര ‘യുവൊ’

യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) ‘യുവൊ’ ശ്രേണിയിൽ അഞ്ചു പുതിയ ട്രാക്ടറുകൾ പുറത്തിറക്കി. ഹൈദരബാദ് ഷോറൂമിൽ 4.99 ലക്ഷം രൂപ മുതലാണു പുതിയ ട്രാക്ടറുകളുടെ വില. തുടക്കത്തിൽ രാജ്യത്തെ 15 സംസ്ഥാനങ്ങളിൽ പുതിയ ‘യുവൊ’ ശ്രേണി...

ദക്ഷിണാഫ്രിക്കയിൽ പഠനസാമഗ്രി വിതരണവുമായി മഹീന്ദ്ര

സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ആഫ്രിക്കൻ വിദ്യാർഥികൾക്കു പഠന സഹായം വാഗ്ദാനം ചെയ്ത് മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) യുടെ ഉപസ്ഥാപനമായ മഹീന്ദ്ര സൗത്ത് ആഫ്രിക്ക രംഗത്ത്. ദുർബല വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കു പഠന സൗകര്യം ഉറപ്പാക്കാനുള്ള...