Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Breakfast"

പ്രഭാതഭക്ഷണം മുടക്കിയാൽ ഈ രോഗങ്ങളും

പലകാരണങ്ങളാലും പ്രഭാതഭക്ഷണം മുടക്കുന്നവരാണ് മലയാളികളില്‍ പലരും. കുട്ടികളായാലും മുതിര്‍ന്നവരായാലും ജോലിക്കുപോവുന്ന സ്ത്രീകളായാലും സ്ഥിതി അതു തന്നെ. പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ജീവിതശൈലീരോഗങ്ങള്‍ക്കും കളമൊരുക്കുന്ന അനാരോഗ്യകരമായ ഒരു ഭക്ഷണശീലമാണിത്...

പ്രാതലിനൊപ്പം വേണം അൽപം മധുരം

ഉച്ചയ്ക്ക് നല്ലൊരു ഊണും ഉണ്ട് വയര്‍ നിറഞ്ഞിരിക്കുമ്പോള്‍ ഇത്തിരി മധുരം കൂടി കഴിക്കാന്‍ തോന്നാറില്ലേ ? അതെന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ? നമ്മുടെ ശരീരത്തിനു മധുരം വേണമെന്നു തോന്നുന്നതു കൊണ്ടാണ് ചിലപ്പോള്‍ ഇങ്ങനെയൊരു മധുരക്കൊതി...

വണ്ണം കുറയ്ക്കണോ; ദാ ഇവ രണ്ടും തമ്മിലുള്ള ദൈര്‍ഘ്യം കുറച്ചാല്‍ മാത്രം മതി

വണ്ണം കുറയ്ക്കുക എന്നു ചിന്തിക്കുമ്പോൾത്തന്നെ മനസ്സില്‍ ഓടി എത്തുക കാലറി കുറഞ്ഞ ആഹാരം കഴിച്ചു വ്യായാമം ചെയ്യുക എന്നാണ്. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ ഇതുമാത്രം മതിയോ? പോര, ആഹാരം കഴിക്കുന്ന സമയവും പ്രധാനം തന്നെ. അടുത്തിടെ ബ്രിട്ടനിലെ ഒരു സംഘം ഗവേഷകര്‍...

പ്രഭാത ഭക്ഷണത്തോടൊപ്പം പാലു കുടിച്ചാൽ?

പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് പാൽ കുടിച്ചാൽ രണ്ടുണ്ട് കാര്യം. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും ഉന്മേഷത്തോടെയിരിക്കാനും പാൽ സഹായിക്കുമത്രേ. കാനഡയിലെ ഗ്വെല്‍ഫ് സർവകലാശാലയിലെ ഹ്യൂമൻ ന്യൂട്രോസ്യൂട്ടിക്കൽ റിസർച് യൂണിറ്റിലെ ഗവേഷകനായ എച്ച്....

ഈ ബ്രേക്ക്‌ഫാസ്റ്റ് വിഭവങ്ങള്‍ നിങ്ങളുടെ ആരോഗ്യം നശിപ്പിക്കും

പ്രാതലിന് ഒരു ദിവസത്തിലുള്ള പ്രാധാന്യം നമുക്കെല്ലാം അറിയാം. പ്രാതല്‍ രാജാവിനെ പോലെ കഴിക്കണം എന്നാണല്ലോ പറയുക. ഒരുദിവസത്തെ മുഴുവന്‍ ഉന്മേഷവും ഇരിക്കുന്നത് രാവിലത്തെ ആഹാരത്തിലാണ്. ഏറ്റവുമധികം പോഷകങ്ങള്‍ നിറഞ്ഞതാകണം പ്രാതല്‍ എന്നു ചുരുക്കം. എന്നാല്‍...

പ്രാതല്‍ ഒഴിവാക്കുന്നവർ സൂക്ഷിച്ചോളൂ; ഏതു നേരവും ഈ രോഗങ്ങൾ പിടികൂടാം

പ്രാതല്‍ രാജാവിനെ പോലെ വേണം കഴിക്കാന്‍ എന്ന് പണ്ടുള്ളവര്‍ പറയുന്നത് വെറുതെയല്ല. പ്രാതലിനു നമ്മുടെ ജീവിതത്തില്‍ ഉള്ള പ്രാധാന്യം കണക്കിലെടുത്താണ് ഈ പറച്ചിൽ. കാരണം ഒരുദിവസത്തെ മുഴുവന്‍ ഊജ്ജവും പ്രദാനം ചെയ്യാന്‍ പ്രാതലിനു സാധിക്കും. ഒരുദിവസത്തിന്റെ...

കാഞ്ചീപുരം പട്ടിനും ഈ ഇഡ്‌ഡലിക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

ഒരുകാലത്ത് തെക്കൻ കേരളത്തിൽ ഏറെ പ്രചാരമുണ്ടായിരുന്ന പലഹാരമാണ് കാഞ്ചി ഇഡ്‌ഡലി. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ തമിഴ്നാട്ടിലെകാഞ്ചീപുരത്തുനിന്നു വന്ന ഇഡ്‌ഡലിയാണ് ഇത്. കാഞ്ചീപുരം പട്ടിനും ഈ ഇഡ്‌ഡലിക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിഞ്ഞുകൂടാ....

ഏറ്റവും മികച്ച പ്രഭാതഭക്ഷണം പുട്ട്; കാരണം അറിയണ്ടേ!

രണ്ടു വർഷം മുൻപു ദേശീയ തലത്തിൽ സ്വകാര്യ ടിവി ചാനൽ നടത്തിയ സർവേയിൽ ഏറ്റവും മികച്ച പ്രഭാതഭക്ഷണമായി തിരഞ്ഞെടുത്തതു പുട്ടും കടലക്കറിയും. പുട്ടിലെ കാർബോഹൈഡ്രേറ്റും കടലയിലെ പ്രോട്ടീനും ബെസ്റ്റ് കൂട്ടുകെട്ടാണെന്നു ന്യൂട്രീഷൻ സ്പെഷലിസ്റ്റ് ഡോ. അനിത മോഹൻ...

പ്രായം കുറയാൻ പ്രോട്ടീൻ പ്രാതൽ

പ്രായം കുറവു തോന്നിക്കാൻ പതിനെട്ടടവും പയറ്റാൻ തയാറാണ് പുതിയ തലമുറ. എന്നാൽ മുഖം മുഴുവൻ എന്തെങ്കിലും ക്രീം വാരിത്തേച്ചതുകൊണ്ടുമാത്രം പ്രായം കുറയുമോ? ഒരിക്കലുമില്ല. ആഹാരക്രമത്തിൽനിന്നു തന്നെയാണ് യുവത്വത്തിലേക്കുള്ള ചുവടുവയ്പ് തുടങ്ങേണ്ടത്. പ്രായക്കുറവു...

പ്രഭാതഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തിയാൽ ?

നിരവധി പോഷകങ്ങൾ അടങ്ങിയ കൂൺ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നു പഠനം. വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാകുക വഴി അമിതമായി കലോറി അകത്താക്കുന്നതിനെ തടയുകയും ചെയ്യുന്നു. ആപ്പിറ്റൈറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്...

പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ആപത്താണേ...

ദിവസവും ഓരോരോ കാരണം പറഞ്ഞ് പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക. പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർക്ക് അതിറോസ്ക്ലീറോസിസ് വരാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. പ്ലേക്ക് രൂപപ്പെടുന്നതു മൂലം ഹൃദയധമനികൾക്ക് കട്ടി കൂടുന്ന...

പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടോ?

പ്ലേറ്റ് നിറയെ എന്തെങ്കിലും വാരിവലിച്ചു കഴിച്ചതുകൊണ്ട് കുട്ടികൾക്ക് ആരോഗ്യമുണ്ടാകുമോ? ഒരിക്കലുമില്ല. ഭക്ഷണങ്ങളുടെ കൃത്യമായ തിരഞ്ഞടുപ്പാണ് പ്രധാനം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണോ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്? പ്രോട്ടീനിന്റെ അഭാവം നിങ്ങളെ...

കുട്ടികൾ പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ?

രാവിലെ ഭക്ഷണം കഴിക്കാതെയാണോ നിങ്ങളുടെ കുട്ടി സ്കൂളിൽ പോകുന്നത്? സമയക്കുറവും, നേരത്തെ ആയതുകൊണ്ട് വിശപ്പില്ല എന്നും പറഞ്ഞാവും പലപ്പോഴും പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്. എന്നാൽ ഇത് പോഷകക്കുറവിലേക്കു നയിക്കും എന്നറിയാമോ? ലണ്ടനിലെ കിങ്സ് കോളജ് ഗവേഷകർ...

ബോഡി മാസ് ഇൻഡക്സും ബ്രേക്ക്ഫാസ്റ്റും

പ്രഭാതഭക്ഷണവും നിങ്ങളുടെ ബോഡി മാസ് ഇൻഡക്സും (ശരീരഭാരം) തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്നാണ് ലോസ് ആഞ്ചൽസിലെ ആരോഗ്യഗവേഷകർ പറയുന്നത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതാണ് ശരീരഭാരം അനാരോഗ്യകരമാംവിധം കുറയുന്നതിനു കാരണമാകുന്നതത്രേ. രാവിലെ രാജാവിനെപ്പോലെയും രാത്രി...

ഇനി ശീലമാക്കാം ഗ്രീൻ ബ്രേക്ക്ഫാസ്റ്റ്

എല്ലാദിവസവും നിങ്ങൾ എന്താണ് പ്രഭാതഭക്ഷണമായി കഴിക്കാറുള്ളത്? ദോശ, ഇഡ്ഡലി, പുട്ട്, ചപ്പാത്തി, അപ്പം... തീർന്നോ ലിസ്റ്റ്. സ്ഥിരമായി ഇതൊക്കെത്തന്നെ മാറിമാറിക്കഴിച്ചു മടുത്തെങ്കിൽ ബ്രേക്ക്ഫാസ്റ്റ് കൂടുതൽ വ്യത്യസ്തവും പോഷകസമ്പന്നവുമാക്കാനുള്ള വഴികൾ...

പ്രഭാതഭക്ഷണം: ചില അരുതുകൾ

പ്രഭാതഭക്ഷണം തലച്ചോറിന്റെ ഭക്ഷണം എന്നാണ് അറിയപ്പെടുന്നത്. അതായത് ശരീരത്തിനും തലച്ചോറിനും അത് അത്യന്താപേക്ഷിതമാണ്. പ്രഭാതഭക്ഷണം സംബന്ധിച്ച് ചില തെറ്റായ ശീലങ്ങളും ധാരണകളും നമുക്കിടയിലുണ്ട്. അവ എന്തൊക്കെയാണെന്നു തിരിച്ചറിഞ്ഞ് സ്വയം തിരുത്താൻ...

ഐസ്ക്രീം കഴിച്ച് ഒരു ദിവസം തുടങ്ങിയാലോ?

ഐസ്ക്രീം എന്നു കേൾക്കുമ്പോഴേ വായില്‍ വെള്ളമൂറും. ഏതു സമയത്തും കഴിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്ന ഐസ്ക്രീം കഴിച്ച് ഒരു ദിവസം തുടങ്ങിയാലോ? പ്രഭാതഭക്ഷണമായി ഐസ്ക്രീം കഴിക്കുന്നത് ആളുകളെ കൂടുതൽ മിടുക്കരും കൂടുതൽ നന്നായി ജോലി ചെയ്യാൻ പ്രാപ്തരും...

നന്നായി കഴിച്ചാൽ നന്നായി പഠിക്കാം

സ്കൂൾ കുട്ടിയുടെ ഭക്ഷണ ശീലം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസിക നിലയേയും നല്ലൊരളവോളം സ്വാധീനിക്കുന്നുണ്ട്. അതിെനക്കാൾ പ്രധാനമായി പഠനം, ഓർമ എന്നിവയുടെ ഗുണനിലവാരത്തെ വളരെ ഗൗരവമായി സ്വാധീനിക്കാൻ ഭക്ഷണ രീതികൾക്കു കഴിയും. ഉചിതമായ ഭക്ഷണം കൊണ്ട്...

പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ?

ചായയോ കാപ്പിയോ ഒരു പ്രഭാത ഭക്ഷണമല്ല...! 12 മുതൽ 18 വരെയുള്ള പ്രായത്തിലെ കുട്ടികളിൽ പലരും പ്രഭാത ഭക്ഷണത്തിനു പകരം കഴിക്കുന്നത് ഒരു ചായ അല്ലെങ്കിൽ കാപ്പി മാത്രമാണ്. ഭക്ഷണത്തെ സംബന്ധിച്ചു കൗമാരക്കാർക്കിടയിലെ ഏറ്റവും വലിയ തെറ്റിദ്ധാരണകളിൽ ഒന്നാണിത്....

ഫിറ്റാക്കുന്ന ഭക്ഷണം

ജിമ്മിൽ പോയി വെയ്റ്റ് എടുത്ത് കട്ട മസിലുമായി നടക്കുന്നതിനേക്കാൾ ഇപ്പോൾ യുവാക്കൾക്കിഷ്ടം ഓട്ടം, നടത്തം, നീന്തൽ തുടങ്ങിയ വ്യായാമങ്ങളിലൂടെ ‘ഫിറ്റ്’ ആകാനാണ്. പക്ഷേ, ഭക്ഷണം ശരിയായില്ലെങ്കിൽ കിലോമീറ്ററുകൾ ഓടുന്നതും നീന്തുന്നതുമെല്ലാം പാഴ്‌വ്യായാമം...