Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Breast cancer"

അത്താഴം വൈകിയാൽ അർബുദസാധ്യത

അത്താഴം കഴിക്കുന്ന സമയവും രോഗങ്ങളുമായി വല്ല ബന്ധവും ഉണ്ടോ? രാത്രി വളരെ വൈകിയാണോ നിങ്ങൾ അത്താഴം കഴിക്കുന്നത്? എങ്കിൽ ആ ശീലം മാറ്റുന്നതാകും ആരോഗ്യത്തിനു നല്ലത്. രാത്രി ഒൻപതു മണിക്കു മുൻപോ കിടക്കുന്നതിനു രണ്ടു മണിക്കൂർ മുൻപോ അത്താഴം കഴിക്കുന്നവർക്ക്...

ജോൺസൺ പൗഡർ മൂലം അർബുദം; പിന്നിലെന്ത്?

ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ടാൽക്കം പൗഡർ മൂലം അണ്ഡാശയ അർബുദം ബാധിച്ചതായി പരാതിപ്പെട്ട് 22 സ്ത്രീകൾ നൽകിയ കേസിൽ 470 കോടി ഡോളർ (ഏകദേശം 32,000 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ യുഎസ് സംസ്ഥാനമായ മിസോറിയിൽ കോടതി വിധി. പൗഡറിൽ അർബുദത്തിനിടയാക്കുന്ന ആസ്ബെസ്റ്റോസ്...

സ്തനാര്‍ബുദ ചികിത്സാരംഗത്ത് വിപ്ലവമായി 'അഡോപ്റ്റീവ് സെല്‍ ട്രാന്‍സ്ഫര്‍'

ജൂഡി പെര്‍ക്കിന്‍സ്‌ എന്ന 52 കാരി ജീവിതത്തിലേക്കു തിരിച്ചു വന്നത് സ്തനാര്‍ബുദത്തിന്റെ അവസാനഘട്ടത്തിൽ നിന്നായിരുന്നു; മരണം തൊട്ടരികെ വന്നെത്തിയിടത്തു നിന്ന്. ഫ്ലോറിഡയിൽ എൻജിനീയറായ ജൂഡി 2003 ലാണ് തനിക്കു സ്തനാർബുദമാണെന്നു തിരിച്ചറിയുന്നത്‌. അതും...

ബ്ലഡ്‌ കാന്‍സര്‍; ഈ സൂചനകള്‍ അവഗണിക്കരുത്

കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളിലൊരു ഭയമാണ്. കാരണം ആരെ എപ്പോള്‍ എങ്ങനെ കാന്‍സര്‍ പിടികൂടുമെന്ന് പ്രവചിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്‌ ഇപ്പോള്‍. അത്രമേല്‍ കാന്‍സറും കാന്‍സര്‍ ഭയവും നമ്മളെ ദിനംപ്രതി കീഴടക്കുകയാണ്. 2020 ൽ ലോകത്തെ കാൻസർ...

ഇവ സ്തനാർബുദത്തിനു കാരണമാകാം

സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന അർബുദങ്ങളിൽ ഒന്നാണ് സ്തനാർബുദം. മാറുന്ന ജീവിതശൈലികളും വർധിച്ചു വരുന്ന ജോലി സമ്മർദങ്ങളും ആരോഗ്യം ശ്രദ്ധിക്കാനുള്ള സമയം ഇല്ലാതാക്കുന്നു. നിശ്ചിതമായതും വിട്ടുമാറാനാവാത്തതുമായ പ്രമേഹം, അമിതവണ്ണം, ഹൃദയസംബന്ധമായ രോഗങ്ങളും...

ഇനി ഒരു കുഞ്ഞുണ്ടായാൽ പേരിടും, കാർസിനോമ

സിംപിൾ ആയി എടുക്കേണ്ട, കുറച്ചു പ്രശ്നമാണ്, നാളെത്തന്നെ മാമോഗ്രാം ചെയ്യൂ എന്ന് എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ടാണു ഡോക്ടർ പറഞ്ഞത്. ആ നോട്ടത്തിൽ ഉണ്ടായിരുന്നു എന്റെ മാമോഗ്രാമിന്റെയും

കണ്ണിലെ കാന്‍സര്‍ കണ്ടെത്താന്‍ വൈകി; ഒടുവിൽ സംഭവിച്ചത്?

കാന്‍സര്‍ കൂടുതല്‍ ഭീകരമാകുന്നത് രോഗം കണ്ടെത്താന്‍ വൈകുമ്പോഴാണ്. മറ്റു പല രോഗങ്ങളായി തെറ്റിദ്ധരിച്ചു ശരിയായ സമയത്ത് ചികിത്സ തേടാന്‍ വൈകുന്നത് പലപ്പോഴും രോഗത്തെ കൂടുതല്‍ അപകടകാരിയാക്കാറുണ്ട്. ചില അവസരങ്ങളില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന...

അർബുദമേ, അവളുടെ ചിരിയിൽ നീ തോറ്റല്ലോ

നാലുവയസ്സേയുള്ളൂ കാരലിൻ ലിന്റ്സിന്. കുഞ്ഞുങ്ങളിലെ വളരുന്ന കോശങ്ങളെ ബാധിക്കുന്ന ന്യൂറോബ്ലാസ്റ്റോമ എന്ന കാൻസറിന്റെ നാലാം സ്റ്റേജിലാണ് അവളിപ്പോൾ. നട്ടെല്ലിൽ മുളച്ച അസുഖം എല്ലാ അവയവങ്ങളിലേക്കും പടർന്നിരിക്കുന്നു. കാരലിൻ പക്ഷേ, കൂളാണ്. ഒരു സ്പൈ‍ർമാൻ...

ശരീരഭാരം പെട്ടെന്നു കുറയുന്നവർ സൂക്ഷിക്കുക; അർബുദ ലക്ഷണമാകാം

പെട്ടെന്നു ശരീരഭാരം കുറയുന്നത് ചില അർബുദങ്ങൾ വരാനുള്ള സാധ്യത കൂട്ടും. ഓക്സ്ഫർഡ്, എക്സീറ്റർ സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പെട്ടെന്ന് ശരീരഭാരം കുറയുന്നത് വൻകുടലിലെയും മലാശയത്തിലെയും അർബുദ പാൻക്രിയാറ്റിക് കാൻസർ, റീനൽ കാൻസർ ഇവയ്ക്കുള്ള...

ശ്വാസകോശാർബുദവും സ്തനാര്‍ബുദവും തടയാന്‍ പുതിയ മരുന്ന് 

ലോകത്ത് ഇന്ന് ഏറ്റവുമധികം ആളുകള്‍ മരിക്കാനിടയാകുന്ന കാരണങ്ങളില്‍ ഒന്നാണ് ശ്വാസകോശാർബുദവും സ്തനാര്‍ബുദവും. എന്നാല്‍ ഇവയ്ക്കു രണ്ടിനും പ്രതിരോധവുമായി പുതിയൊരു മരുന്ന് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു എന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഒബിസിറ്റി...

സാധാരണ കഴിക്കുന്ന ഈ 11 ആഹാരപദാര്‍ഥങ്ങള്‍ കാന്‍സറിനു കാരണം

ലോകാരോഗ്യസംഘടനയുടെ 2012 ലെ കണക്കുകള്‍ പ്രകാരം ലോകത്ത് അർബുദം മൂലം ചികിത്സ തേടുന്നവരുടെ എണ്ണം പതിനാലുമില്യന്‍ ആയിരുന്നു. ഇതില്‍ തന്നെ 8.2 മില്യന്‍ ആളുകള്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു. അടുത്ത ഇരുപതുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് ഇരട്ടിക്കുമെന്നാണ്...

സ്തനം നീക്കം ചെയ്തു; 19ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

സ്തനാര്‍ബുദം ഉണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്തനം നീക്കം ചെയ്ത യുവതിക്ക് 19 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ സ്തനം നീക്കം ചെയ്തിരുന്നു. ഇതാണ് കേസിനു വഴിവെച്ചത്. ഡെറാഡൂണിലാണ്...

രോഗം മാറാൻ താന്ത്രിക പൂജ; രോഗിയുടെ മരണത്തത്തുടർന്ന് ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം

രോഗം മാറാൻ തന്ത്രിയെ വിളിച്ച് പൂജ ചെയ്ത ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രോഗിയുടെ കുടുംബം. പുനെ ദിനനാഥ് മങ്കേഷ്കർ ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. സുനിൽ ചവാനാണ് ഗുരുതരാവസ്ഥയിൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ കഴിഞ്ഞ 24കാരിയായ സന്ധ്യ...

രണ്ടു കുഞ്ഞുങ്ങളിലും കാന്‍സര്‍ പിടിമുറുക്കിയപ്പോഴും ഇവര്‍ തളര്‍ന്നില്ല; ഈ മാതാപിതാക്കളുടെ പോരാട്ടത്തിന്റെ കഥ അറിയാതിരിക്കരുത് 

മാതാപിതാക്കളുടെയും ഏറ്റവും വലിയ പ്രാര്‍ഥനയാണ് കുഞ്ഞുങ്ങളുടെ ആയുരാരോഗ്യം. സ്വന്തം കുഞ്ഞുങ്ങളുടെ ആരോഗ്യത്തോളം വലുതല്ല ഒരച്ഛനും അമ്മയ്ക്കും ഈ ലോകത്ത് മറ്റെന്തും. എന്നാല്‍ ആ കാര്യത്തില്‍ തീര്‍ത്തും ഹതഭാഗ്യരാണ് എമിലിയും ബെന്‍ ന്യൂമാനും.ഇവരുടെ കഥ ആരുടെയും...

കുടലിലെ അർബുദത്തെ പ്രതിരോധിക്കാൻ ബദാമും വാൾനട്ടും

ലോകത്ത് ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന അർബുദങ്ങളിൽ ഒന്നാണ് കുടലിലെ അർബുദം. മൂന്നാം സ്ഥാനമാണിതിനുള്ളത്. വൻകുടലിലോ മലാശയത്തിലോ പോളിപ്പുകൾ പ്രത്യക്ഷപ്പെടുന്നതാണ് ലക്ഷണം. കോളോനോസ്കോപ്പി എന്ന പരിശോധന നടത്തിയാൽ അർബുദമാകും മുമ്പു തന്നെ ഇവയെ നീക്കം ചെയ്യാൻ...

ചർമാർബുദം തടയുന്ന ബാക്ടീരിയകള്‍ ശരീരത്തില്‍ തന്നെയുണ്ടെന്ന് കണ്ടെത്തല്‍

മനുഷ്യ ചർമത്തിലുള്ള ബാക്ടീരിയകള്‍ക്ക് ചർമാർബുദം തടയാനുള്ള ശേഷിയുണ്ടെന്നു കണ്ടെത്തല്‍. ചർമാർബുദ ചികിത്സാരംഗത്ത് വിപ്ലവകരമായ ഈ കണ്ടെത്തല്‍ അടുത്തിടെയാണ് ഗവേഷകര്‍ നടത്തിയത്. ത്വക്കിനു പുറത്തെ അനിയന്ത്രിതമായ കോശവളര്‍ച്ച തടയാന്‍ ഈ ബാക്ടീരിയ...

ഈ പ്രോട്ടീന്‍ കാന്‍സറിനു കാരണമാകും

കാന്‍സര്‍ പടരാന്‍ പ്രോട്ടീന്‍ കൊണ്ട് സാധിക്കുമോ ? അതൊക്കെ വെറുതെ ഓരോ വാര്‍ത്തകള്‍ ആണെന്ന് കരുതി തള്ളികളയാന്‍ വരട്ടെ. അങ്ങനെയൊരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു സംഘം ഗവേഷകര്‍. റാസ് പ്രോട്ടീന്‍ എന്നാണു ഇതിന്റെ പേര്. അർബുദ കോശങ്ങളുടെ...

കാന്‍സര്‍ കണ്ടെത്താന്‍ ഫലപ്രദമായ അഞ്ചു ടെസ്റ്റുകള്‍

ലോകം ഇന്ന് ഏറ്റവുമധികം ഭയക്കുന്ന രോഗമാണ് കാന്‍സര്‍. എപ്പോള്‍ എവിടെ ഏതു രൂപത്തിലാണ് കാന്‍സറിന്റെ നീരാളിക്കൈകള്‍ ഒരാളെ പിടികൂടുക എന്നത് പറയാന്‍ കഴിയില്ല. മിക്കപ്പോഴും പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിക്കാന്‍ സാധിക്കാതെ വരുന്നതാണ് കാന്‍സര്‍ ചികിത്സ...

സൗന്ദര്യവർധകങ്ങളിലൂടെ സ്തനാർബുദം വരുന്നത് ഇങ്ങനെ

സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന കാന്‍സര്‍ വകഭേദമാണ് സ്തനാര്‍ബുദം അഥവാ ബ്രസ്റ്റ് കാന്‍സര്‍. ശരിയായ രോഗനിർണയം സാധ്യമായിരുന്നിട്ടും പലരുടെയും അവഗണനയാണ് ഈ രോഗ വർധനയ്ക്കു പിന്നിലെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. സ്തനങ്ങളുടെ കോശങ്ങളിലുണ്ടാവുന്ന...

നാടൻ നെൽവിത്തുകൾ അർബുദത്തെ ചെറുക്കും

നാടൻ നെല്‍‍വിത്തുകൾക്ക് അർബുദത്തെ ചെറുക്കാൻ ശേഷിയുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഛത്തീസ്ഗഡിലെ നെൽവിത്തിനങ്ങളായ ഗത്‌വാൻ(Gathuan), മഹാരാജി(Maharaji), ലിച്ച(Lycha) എന്നിവയിലാണ് ഗവേഷകർ പഠനം നടത്തിയത്. റായ്പൂർ ഇന്ദിരഗാന്ധി കൃഷി...