Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Cancer"

സ്തനാർബുദ സാധ്യത നേരിടാൻ സാമ്പത്തിക തയാറെടുപ്പ്

ഇന്ത്യയിലെ സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ ഏറ്റവും മാരകമായ ഒന്നാണ് സ്തനാർബുദം. ഉയർന്ന തോതിൽ രോഗം കണ്ടുവരുന്നെങ്കിലും ഇതു സംബന്ധിച്ച ബോധവൽക്കരണവും സാമ്പത്തിക തയാറെടുപ്പും വളരെ കുറവാണ്. ഫ്യൂച്ചർ ജനറാലി ഇന്ത്യ ലൈഫ് ഇൻഷുറൻസ് കമ്പനി ഈയിടെ നടത്തിയ...

ഗര്‍ഭകാല സ്തനാർബുദം; കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത് അമ്മയുടെ ആ തീരുമാനം

ഗര്‍ഭകാലത്തെ ആദ്യ പരിശോധനകളിലാണ് മാറിടത്തിൽ ക്ഷണിക്കാതെ വന്നെത്തിയ ഒരതിഥി ഉണ്ടെന്ന യാഥാർഥ്യം 33 കാരിയായ അലീസിയാ സോന്‍ഡര്‍സ് അറിയുന്നത്. ചെറിയൊരു മുഴ ആയിരിക്കുമെന്ന ധാരണയിൽ നിന്ന് അത് സ്തനാർബുദത്തിലേക്ക് എത്താൻ അവൾക്ക് അധികം കാത്തിരിക്കേണ്ടിയും...

തലച്ചോറിന്റെ വലുപ്പവും കാന്‍സർ സാധ്യതയും

ഒരാളുടെ തലച്ചോറിന്റെ വലുപ്പവും കാന്‍സര്‍ സാധ്യതയും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് അടുത്തിടെ ചില ഗവേഷണങ്ങളില്‍ കണ്ടെത്തിയത്. നമ്മുടെ ശരീരത്തെ നയിക്കുന്നതും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതുമെല്ലാം തലച്ചോറാണ്. ശരീരത്തിലെ ഏറ്റവും...

പച്ചപപ്പായയുടെ ഔഷധഗുണങ്ങള്‍ അദ്ഭുതപ്പെടുത്തും

ധാരാളം പോഷകമൂല്യങ്ങളുള്ള പഴമാണ് പപ്പായ. ഓമക്കായ, കര്‍മൂസ, കപ്പളങ്ങ, പപ്പയ്ക്കാ എന്നിങ്ങനെ പലപേരുകളുണ്ട് പപ്പായയ്ക്ക്. വൈറ്റമിന്‍ സിയുടെ കലവറയാണ് പച്ചപപ്പായ. ഒപ്പം പൊട്ടാസ്യവും ഫൈബറും ചെറിയ കാലറിയില്‍ ഇതില്‍ അടങ്ങിയിട്ടുമുണ്ട്. പെക്ടിന്‍ അടങ്ങിയതാണ്...

രക്തസമ്മര്‍ദത്തിനുള്ള ഈ മരുന്ന് കാന്‍സർ സാധ്യത വര്‍ധിപ്പിക്കും

രക്തസമ്മര്‍ദം ക്രമപ്പെടുത്താന്‍ സാധാരണ നിര്‍ദേശിക്കാറുള്ള ഒരു മരുന്ന് കരളിലെ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കാന്‍ കാരണമായേക്കാമെന്നു പഠനം. രക്തസമ്മര്‍ദം ക്രമപ്പെടുത്താന്‍ ഏറ്റവും ഫലപ്രദമെന്നു കരുതിപോന്ന Angiotensin converting enzyme inhibitor...

ഫ്രിജിൽ സൂക്ഷിച്ച ഉരുളക്കിഴങ്ങ് ഉപയോഗിക്കരുതേ; കാരണം ഇതാണ്

ഉരുളക്കിഴങ്ങ് കുറച്ച് അധികം വാങ്ങി എന്നാൽ ഇത് വേഗം ഫ്രിജിൽ വച്ചേക്കാം എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? മുള വരുകയോ ചീഞ്ഞു പോവുകയോ ചെയ്താലോ എന്നു കരുതി ഉരുളക്കിഴങ്ങും പച്ചക്കറികളോടൊപ്പം റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നവരുണ്ടാകാം. എങ്കിൽ അരുതേ....

ഓർഗാനിക് ഭക്ഷണങ്ങൾ അർബുദം തടയും

ഓർഗാനിക് ആയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് അർബുദത്തെ തടയുമെന്നു പഠനം. രാസവളങ്ങളോ കീടനാശിനികളോ ഇടാതെ തികച്ചും പ്രകൃതി ദത്തമായ രീതിയിൽ കൃഷി ചെയ്യുന്നവയാണ് ഓർഗാനിക് വിളകൾ. രുചിയുടെ കാര്യത്തിലും ഇവ മികച്ചതാണ്. പോഷക മൂല്യവും ഇവയ്ക്ക് ഏറും. ഓർഗാനിക്...

സ്തനാർബുദം: പ്രധാനം രോഗനിർണയം

പിങ്ക് നിറമാണ് ഒക്ടോബറിന്. സ്തനാർബുദ ബോധവൽക്കരണ മാസമായി ഒക്ടോബർ മാസം ലോകമെമ്പാടും ആചരിക്കുന്നു. ലിംഗഭേദമന്യേ ബാധിക്കാവുന്നതാണെങ്കിലും സ്ത്രീകളിലാണ് സ്തനാർബുദം കൂടുതലായി കാണപ്പെടുന്നത്. സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ ഏറ്റവും സാധാരണമാണ് സ്തനാർബുദം....

കാൻസറിനുള്ള ഒരു പ്രധാന കാരണം ജീവിതശൈലി

നേരത്തേ കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദമാക്കാവുന്ന ഒന്നാണ് കാൻസറെന്നും നമ്മുടെ ജീവിതശൈലിയാണ് അർബുദത്തെ വിളിച്ചുവരുത്തുന്ന ഒരു ഘടകമെന്നും ആർസിസി ഡയറക്ടർ ഇൻ ചാർജ് ഡോ. കെ.രാംദാസ് . മാംസാഹാരങ്ങൾ പരമാവധി ഒഴിവാക്കി പച്ചക്കറികളും പഴങ്ങളും കഴിക്കുക, ചിട്ടയായ...

വീഗൻ ആയാൽ ഇത്രയും ഗുണങ്ങളോ!

ഇറച്ചിയും മീനും മാത്രമല്ല, മൃഗങ്ങളിൽനിന്നു ലഭിക്കുന്ന പാൽ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ പോലും കഴിക്കുന്നത് ക്രൂരവും മനുഷ്യത്വരഹിതവും ആണെന്നു കരുതുന്നവർ നമുക്കിടയിലുണ്ട്. മത്സ്യം, ഇറച്ചി, ഇറച്ചി, മുട്ട, പാലുൽപന്നങ്ങൾ, തേൻ ഇവയൊന്നും കഴിക്കാത്തവരാണ് വീഗനുകൾ...

അവഗണിച്ച വയറുവേദന; പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതരമായ അര്‍ബുദം

മൂന്നു വർഷം മുന്‍പുവരെ കേറ്റ് ബൗളര്‍ എന്ന 35 കാരിയുടെ ജീവിതം ഏറെ മനോഹരമായിരുന്നു. ഡ്യൂക്ക് സര്‍വകലാശാലയിലെ പ്രഫസറായി ജോലി നോക്കിയിരുന്ന കേറ്റ് തന്റെ ഭര്‍ത്താവും മകനുമൊത്ത് സന്തോഷകരമായ ജീവിതമാണു നയിച്ചിരുന്നത്. എന്നാല്‍ എല്ലാ സന്തോഷവും അവസാനിക്കാന്‍...

സ്തനാര്‍ബുദം മൂലം ഇരുസ്തനങ്ങളും നീക്കം ചെയ്തു; സ്ത്രീകളോടു കിമ്മിന് പറയാനുള്ളത്

കിം എയ്ഞ്ചല്‍ എന്ന യുവതി ഇതുവരെ കടന്നു വന്നതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക് അതൊരു കെട്ടുകഥ പോലെ തോന്നിയേക്കാം. കാരണം മരണത്തിന്റെ വക്കോളമെത്തിയാണ് കിം ഇന്ന് ജീവിതത്തിലേക്കു പൊരുതിക്കയറിയത്. സ്താനാര്‍ബുദത്തിന്റെ നീരാളിക്കരങ്ങളില്‍ നിന്നു കിം രക്ഷ...

രോഗത്തിന്റെ വേദനകൾ തുറന്നുപറഞ്ഞ് സൊനാലി ബേന്ദ്ര

ഉറച്ച മനസ്സുമായാണ് ബോളിവുഡ് നടി സൊനാലി ബേന്ദ്ര അർബുദത്തോടു പോരാടാനിറങ്ങിയത്. രോഗം തിരിച്ചറിഞ്ഞപ്പോൾ മുതൽ പോസിറ്റീവ് ചിന്തകൾ പങ്കുവച്ച് ഒരുപാട് പേർക്ക് മാതൃകയും പ്രചോദനവുമാകാൻ താരത്തിന് കഴിഞ്ഞു. കീമോയ്ക്കു വേണ്ടി മുടി മുഴുവൻ മുറിച്ചപ്പോഴും താരം ആ...

അർബുദത്തിനും അദ്ഭുതം; ഇങ്ങനെയുമൊരമ്മ

25 വർഷമായി രക്താർബുദത്തോടു പടവെട്ടുന്ന അമ്മ. 10 വർഷമായി ഇതേ രോഗത്തോടു പൊരുതുന്ന മകൻ. ഈ അമ്മ ഇതേ രോഗം ബാധിച്ച 9 അമ്മമാർക്ക് ഒരേ സമയം അമ്മയും സഹോദരിയും സുഹൃത്തും സംരക്ഷകയുമാണ്. വിധി ദുരന്തങ്ങൾ മാത്രം സമ്മാനിച്ച അമ്മയുടെ പേര് മെർലിൻ. മകൻ അലൻ. ഒരേ സമയം...

സ്ത്രീകളിലെ കാൻസർ സ്വയം കണ്ടെത്താം

സ്ത്രീകളിൽ മൂന്നിലൊന്നു പേരും ചികിത്സ തേടി വരുന്നത് സ്തനാർബുദത്തിനാണ് (34 ശതമാനം). കുറച്ചു വർഷങ്ങൾക്കു മുൻപ് നാൽപ്പത്തഞ്ചു വയസ്സിനു മുകളിലുള്ളവരിൽ മാത്രം കണ്ടുകൊണ്ടിരുന്ന ഈ അർബുദം ഇപ്പോൾ ഇരുപതു വയസ്സുകാരികളിലും കാണാം. കേരളത്തിന്റെ പ്രത്യേകതായാണിത്....

പോഷകക്കുറവുള്ള ആഹാരം കാന്‍സറിനു കാരണമോ ?

ഇന്ന് ലോകത്ത് ആളുകള്‍ ഏറ്റവുമധികം ഭയക്കുന്ന രോഗമാണ് കാന്‍സര്‍. ആര്‍ക്ക്, എപ്പോള്‍, എങ്ങനെ ഈ രോഗം പിടിപെടുമെന്നു പ്രവചിക്കാന്‍ സാധിക്കില്ല. എന്നാല്‍ നമ്മുടെ ജീവിതചര്യയും കാന്‍സറും തമ്മില്‍ ഒരല്‍പം ബന്ധമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതില്‍...

2018 ല്‍ മാത്രം കാന്‍സര്‍ കവരുന്നത് 90 ലക്ഷം ജീവന്‍

ലോകത്താകമാനം കാന്‍സര്‍ രോഗികളുടെ എണ്ണവും മരണനിരക്കും വര്‍ധിച്ചു വരികയാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനകാലം മുതൽ ആളുകളെ ഏറ്റവും ഭയപ്പെടുത്തുന്ന വാക്കായി കാൻസർ മാറിയിട്ടുണ്ട്. ചികിത്സാരംഗത്ത് ഒട്ടേറെ മുന്നേറ്റമുണ്ടെങ്കിലും കണ്ടെത്താന്‍ വൈകുന്നതാണ് ഈ...

കാൻസറിന്റെ കാരണങ്ങൾ എന്തൊക്കെ?

എന്തുകൊണ്ടാണു കാൻസർ ബാധ എന്നതിന് വളരെ കൃത്യ മായ ഉത്തരം ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു. പക്ഷേ, കാൻ സറിനെ വിളിച്ചുവരുത്തുന്ന ചില ഘടകങ്ങൾ (റിസ്ക് ഫാക്ടേഴ്സ്) ഉണ്ട്. പുകയിലതന്നെയാണു പ്രധാന വില്ലൻ. പക്ഷേ, അഭ്യസ്ത വിദ്യരിലും ബുദ്ധിജീവികളെന്നു നടിച്ചു...

ആളെ കൊല്ലുന്ന ആസ്ബെസ്റ്റോസ്; മുന്നറിയിപ്പുമായി മുരളി തുമ്മാരുക്കുടി

ഈ പ്രളയ ദുരന്തത്തിന്റെ തുടക്കത്തിൽ തന്നെ ഞാൻ പ്രളയം മൂലമുണ്ടാകുന്ന മാലിന്യങ്ങളുടെ നിർമ്മാർജ്ജനത്തിന് വേഗത്തിൽ പദ്ധതി ഉണ്ടാക്കേണ്ടതിന്റെ ആവശ്യത്തെ പറ്റി പറഞ്ഞിരുന്നു. ഏറ്റവും വേഗത്തിൽ അത്തരം പ്ലാനുകൾ ഉണ്ടാക്കിയില്ലെങ്കിൽ ആളുകൾ സ്വന്തം വഴി കണ്ടു...

ഫുകുഷിമ ആണവ റിയാക്ടർ തകർച്ച; കാൻസർ ബാധിച്ച് ആദ്യ മരണം

ഏഴുവർഷം മുൻപാണ് ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തെ സുനാമി തകർത്തത്. ആ അപകടത്തെ തുടർന്നുണ്ടായ അണുവിസരണത്തിൽ ശ്വാസകോശ കാൻസർ പിടിപെട്ട് അമ്പതുകാരനായ ഒരാൾ മരിച്ചതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2016–ലാണ് ഇദ്ദേഹത്തിൽ അർബുദം...