Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Cancer patients"

കാൻസർ ബാധിച്ച നിർധനരായ കുട്ടികൾക്കു സൗജന്യ ചികിൽസയൊരുക്കി ബട്ടർഫ്ലൈ കൂട്ടായ്മ

ചികിൽസ നിഷേധിക്കപ്പെട്ട് ഇനിയൊരിക്കലും പൂമൊട്ടുകൾ വാടരുതെന്ന നിശ്ചയദാർഢ്യത്തോടെയാണ് അഞ്ചു വർഷം മുമ്പ് ഈ സംഘം മുന്നിട്ടിറങ്ങിയത്. അവരുടെ കയ്യിൽ അതിനുമാത്രം പണമുണ്ടായിരുന്നില്ല. ഉദ്ദേശ്യശുദ്ധിയുടെ വെണ്മ അവർക്കു മുന്നിൽ പണമെത്തിച്ചു. അനേകം നിർധന...

ജോൺസൺ പൗഡർ മൂലം അർബുദം; പിന്നിലെന്ത്?

ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ടാൽക്കം പൗഡർ മൂലം അണ്ഡാശയ അർബുദം ബാധിച്ചതായി പരാതിപ്പെട്ട് 22 സ്ത്രീകൾ നൽകിയ കേസിൽ 470 കോടി ഡോളർ (ഏകദേശം 32,000 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ യുഎസ് സംസ്ഥാനമായ മിസോറിയിൽ കോടതി വിധി. പൗഡറിൽ അർബുദത്തിനിടയാക്കുന്ന ആസ്ബെസ്റ്റോസ്...

സൊണാലി ബേന്ദ്രയ്ക്ക് ബാധിച്ചത് മെറ്റാസ്റ്റാറ്റിക് കാന്‍സർ; രോഗം ഗുരുതരമോ?

ബോളിവുഡ് താരം സോണാലി ബേന്ദ്രയ്ക്ക് കാന്‍സര്‍ ആണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ഇര്‍ഫാന്‍ ഖാന്‍ കാന്‍സര്‍ രോഗബാധിതനായി ചികിത്സയില്‍ കഴിയുന്നുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് സോണാലിയും തനിക്ക് കാന്‍സര്‍ ആണെന്നു വെളിപ്പെടുത്തിയത്....

ഇവ പറയും കാന്‍സറിനോട് 'കടക്കു പുറത്ത്' 

ഇന്ന് ലോകത്ത് ആളുകള്‍ ഏറ്റവും ഭയക്കുന്ന ഒരു വാക്കാണ് കാന്‍സര്‍. അത്രത്തോളം അത് ലോകത്താകമാനമുള്ള ജനങ്ങളെ ആശങ്കാകുലരാക്കുന്നുണ്ട്. എങ്ങനെ, ആര്‍ക്ക്, എപ്പോള്‍ വേണമെങ്കിലും ഈ രോഗം പിടിപെടാം എന്നതും ഇതിന്റെ ഭീകരത വര്‍ധിപ്പിക്കുന്നു. ഇന്ന് കാന്‍സര്‍...

ബ്ലഡ്‌ കാന്‍സര്‍; ഈ സൂചനകള്‍ അവഗണിക്കരുത്

കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളിലൊരു ഭയമാണ്. കാരണം ആരെ എപ്പോള്‍ എങ്ങനെ കാന്‍സര്‍ പിടികൂടുമെന്ന് പ്രവചിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്‌ ഇപ്പോള്‍. അത്രമേല്‍ കാന്‍സറും കാന്‍സര്‍ ഭയവും നമ്മളെ ദിനംപ്രതി കീഴടക്കുകയാണ്. 2020 ൽ ലോകത്തെ കാൻസർ...

കണ്ണിലെ കാന്‍സര്‍ കണ്ടെത്താന്‍ വൈകി; ഒടുവിൽ സംഭവിച്ചത്?

കാന്‍സര്‍ കൂടുതല്‍ ഭീകരമാകുന്നത് രോഗം കണ്ടെത്താന്‍ വൈകുമ്പോഴാണ്. മറ്റു പല രോഗങ്ങളായി തെറ്റിദ്ധരിച്ചു ശരിയായ സമയത്ത് ചികിത്സ തേടാന്‍ വൈകുന്നത് പലപ്പോഴും രോഗത്തെ കൂടുതല്‍ അപകടകാരിയാക്കാറുണ്ട്. ചില അവസരങ്ങളില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന...

അർബുദമേ, അവളുടെ ചിരിയിൽ നീ തോറ്റല്ലോ

നാലുവയസ്സേയുള്ളൂ കാരലിൻ ലിന്റ്സിന്. കുഞ്ഞുങ്ങളിലെ വളരുന്ന കോശങ്ങളെ ബാധിക്കുന്ന ന്യൂറോബ്ലാസ്റ്റോമ എന്ന കാൻസറിന്റെ നാലാം സ്റ്റേജിലാണ് അവളിപ്പോൾ. നട്ടെല്ലിൽ മുളച്ച അസുഖം എല്ലാ അവയവങ്ങളിലേക്കും പടർന്നിരിക്കുന്നു. കാരലിൻ പക്ഷേ, കൂളാണ്. ഒരു സ്പൈ‍ർമാൻ...

ശരീരഭാരം പെട്ടെന്നു കുറയുന്നവർ സൂക്ഷിക്കുക; അർബുദ ലക്ഷണമാകാം

പെട്ടെന്നു ശരീരഭാരം കുറയുന്നത് ചില അർബുദങ്ങൾ വരാനുള്ള സാധ്യത കൂട്ടും. ഓക്സ്ഫർഡ്, എക്സീറ്റർ സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പെട്ടെന്ന് ശരീരഭാരം കുറയുന്നത് വൻകുടലിലെയും മലാശയത്തിലെയും അർബുദ പാൻക്രിയാറ്റിക് കാൻസർ, റീനൽ കാൻസർ ഇവയ്ക്കുള്ള...

ശ്വാസകോശാർബുദവും സ്തനാര്‍ബുദവും തടയാന്‍ പുതിയ മരുന്ന് 

ലോകത്ത് ഇന്ന് ഏറ്റവുമധികം ആളുകള്‍ മരിക്കാനിടയാകുന്ന കാരണങ്ങളില്‍ ഒന്നാണ് ശ്വാസകോശാർബുദവും സ്തനാര്‍ബുദവും. എന്നാല്‍ ഇവയ്ക്കു രണ്ടിനും പ്രതിരോധവുമായി പുതിയൊരു മരുന്ന് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു എന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഒബിസിറ്റി...

സാധാരണ കഴിക്കുന്ന ഈ 11 ആഹാരപദാര്‍ഥങ്ങള്‍ കാന്‍സറിനു കാരണം

ലോകാരോഗ്യസംഘടനയുടെ 2012 ലെ കണക്കുകള്‍ പ്രകാരം ലോകത്ത് അർബുദം മൂലം ചികിത്സ തേടുന്നവരുടെ എണ്ണം പതിനാലുമില്യന്‍ ആയിരുന്നു. ഇതില്‍ തന്നെ 8.2 മില്യന്‍ ആളുകള്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു. അടുത്ത ഇരുപതുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് ഇരട്ടിക്കുമെന്നാണ്...

രണ്ടു കുഞ്ഞുങ്ങളിലും കാന്‍സര്‍ പിടിമുറുക്കിയപ്പോഴും ഇവര്‍ തളര്‍ന്നില്ല; ഈ മാതാപിതാക്കളുടെ പോരാട്ടത്തിന്റെ കഥ അറിയാതിരിക്കരുത് 

മാതാപിതാക്കളുടെയും ഏറ്റവും വലിയ പ്രാര്‍ഥനയാണ് കുഞ്ഞുങ്ങളുടെ ആയുരാരോഗ്യം. സ്വന്തം കുഞ്ഞുങ്ങളുടെ ആരോഗ്യത്തോളം വലുതല്ല ഒരച്ഛനും അമ്മയ്ക്കും ഈ ലോകത്ത് മറ്റെന്തും. എന്നാല്‍ ആ കാര്യത്തില്‍ തീര്‍ത്തും ഹതഭാഗ്യരാണ് എമിലിയും ബെന്‍ ന്യൂമാനും.ഇവരുടെ കഥ ആരുടെയും...

മാരകമായ കാന്‍സറില്‍ നിന്നും ജീവിതത്തിലേക്ക് ഈ യുവതി നടന്നു കയറിയത് ഇങ്ങനെ

മരണത്തിന്റെ വക്കിൽ നിന്നും ജീവിതം തിരികെ പിടിക്കുക, അത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഏതു നിമിഷവും മരിക്കുമെന്ന് ഉറപ്പിച്ചാൽ എന്തു പരീക്ഷണത്തിനും നിന്നുകൊടുക്കാനും തയാറായിപ്പോകും. അത്തരം ഒരു പരീക്ഷണത്തിലൂടെയാണ് 36 കാരിയായ എമിലി ദംലരും...

കുടലിലെ അർബുദത്തെ പ്രതിരോധിക്കാൻ ബദാമും വാൾനട്ടും

ലോകത്ത് ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന അർബുദങ്ങളിൽ ഒന്നാണ് കുടലിലെ അർബുദം. മൂന്നാം സ്ഥാനമാണിതിനുള്ളത്. വൻകുടലിലോ മലാശയത്തിലോ പോളിപ്പുകൾ പ്രത്യക്ഷപ്പെടുന്നതാണ് ലക്ഷണം. കോളോനോസ്കോപ്പി എന്ന പരിശോധന നടത്തിയാൽ അർബുദമാകും മുമ്പു തന്നെ ഇവയെ നീക്കം ചെയ്യാൻ...

ചർമാർബുദം തടയുന്ന ബാക്ടീരിയകള്‍ ശരീരത്തില്‍ തന്നെയുണ്ടെന്ന് കണ്ടെത്തല്‍

മനുഷ്യ ചർമത്തിലുള്ള ബാക്ടീരിയകള്‍ക്ക് ചർമാർബുദം തടയാനുള്ള ശേഷിയുണ്ടെന്നു കണ്ടെത്തല്‍. ചർമാർബുദ ചികിത്സാരംഗത്ത് വിപ്ലവകരമായ ഈ കണ്ടെത്തല്‍ അടുത്തിടെയാണ് ഗവേഷകര്‍ നടത്തിയത്. ത്വക്കിനു പുറത്തെ അനിയന്ത്രിതമായ കോശവളര്‍ച്ച തടയാന്‍ ഈ ബാക്ടീരിയ...

ഈ പ്രോട്ടീന്‍ കാന്‍സറിനു കാരണമാകും

കാന്‍സര്‍ പടരാന്‍ പ്രോട്ടീന്‍ കൊണ്ട് സാധിക്കുമോ ? അതൊക്കെ വെറുതെ ഓരോ വാര്‍ത്തകള്‍ ആണെന്ന് കരുതി തള്ളികളയാന്‍ വരട്ടെ. അങ്ങനെയൊരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു സംഘം ഗവേഷകര്‍. റാസ് പ്രോട്ടീന്‍ എന്നാണു ഇതിന്റെ പേര്. അർബുദ കോശങ്ങളുടെ...

കാന്‍സര്‍ കണ്ടെത്താന്‍ ഫലപ്രദമായ അഞ്ചു ടെസ്റ്റുകള്‍

ലോകം ഇന്ന് ഏറ്റവുമധികം ഭയക്കുന്ന രോഗമാണ് കാന്‍സര്‍. എപ്പോള്‍ എവിടെ ഏതു രൂപത്തിലാണ് കാന്‍സറിന്റെ നീരാളിക്കൈകള്‍ ഒരാളെ പിടികൂടുക എന്നത് പറയാന്‍ കഴിയില്ല. മിക്കപ്പോഴും പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിക്കാന്‍ സാധിക്കാതെ വരുന്നതാണ് കാന്‍സര്‍ ചികിത്സ...

നാടൻ നെൽവിത്തുകൾ അർബുദത്തെ ചെറുക്കും

നാടൻ നെല്‍‍വിത്തുകൾക്ക് അർബുദത്തെ ചെറുക്കാൻ ശേഷിയുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഛത്തീസ്ഗഡിലെ നെൽവിത്തിനങ്ങളായ ഗത്‌വാൻ(Gathuan), മഹാരാജി(Maharaji), ലിച്ച(Lycha) എന്നിവയിലാണ് ഗവേഷകർ പഠനം നടത്തിയത്. റായ്പൂർ ഇന്ദിരഗാന്ധി കൃഷി...

പുകവലിക്കുന്ന മാതാപിതാക്കൾ കുട്ടികൾക്ക് നൽകുന്ന സമ്മാനമാണ് കാൻസർ

നാം മനസ്സുവച്ചാൽ അകറ്റാവുന്ന ഒന്നാണ് ശ്വാസകോശാർബുദം. തൊണ്ണൂറു ശതമാനം ശ്വാസകോശാർബുദബാധയുടെയും ഒറ്റക്കാരണം പുകവലിയാണ്. പത്തുശതമാനം മാത്രമേ പുകവലിക്കാത്തവരിൽ കാൻസർ സാധ്യതയുള്ളൂ. ഈ പത്തു ശതമാനത്തിൽ നല്ലൊരു പങ്ക് പരോക്ഷ പുകവലി വഹിക്കുന്നു. ഏറ്റവും കൂടുതൽ...

പുകവലിയും മദ്യപാനവുവുമുണ്ടോ; എങ്കില്‍ ചൂട് ചായ കുടി കുറച്ചോളൂ

നല്ല ചൂടായിട്ടൊരു ചായ കുടിച്ചില്ലേ ഒരു ഉന്മേഷവും ഇല്ലെന്നു പറയുന്നവര്‍ സൂക്ഷിക്കുക. എപ്പോഴുമുള്ള ഈ ചൂട് ചായകുടി അത്ര നന്നല്ല. പ്രത്യേകിച്ച് മദ്യപാനമോ പുകവലിയോ ഉണ്ടെങ്കില്‍. ചൂടോടെയുള്ള ഈ ചായകുടി ചിലപ്പോള്‍ അന്നനാള കാന്‍സറിന് (esophageal cancer)...

നമ്മൾ കഴിക്കുന്ന ഈ 9 ആഹാരങ്ങള്‍ കാന്‍സറിനു കാരണമാകും

നമ്മള്‍ കഴിക്കുന്ന ആഹാരവും നമ്മുടെ ആരോഗ്യവുമായി അഭേദ്യബന്ധമാണുള്ളത്. ആരോഗ്യത്തെ നിര്‍ണയിക്കുന്നത് നമ്മുടെ ആഹാരരീതികളാണ്. ശരിയായ ആഹാരശീലങ്ങളല്ലെങ്കില്‍ പലതരത്തിലുള്ള രോഗങ്ങള്‍ തലപൊക്കാന്‍ സാധ്യതയുണ്ട്. അതില്‍ കാന്‍സറിന്റെ നീരാളികൈകളും...