Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Cholesterol"

പാവയ്ക്ക കഴിച്ചാൽ കിട്ടും ഈ ആരോഗ്യഗുണങ്ങൾ

കയ്പ്പയ്ക്ക അഥവാ പാവയ്ക്കയുടെ കയ്പ്പ് അധികമാർക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാൽ പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ മുതൽ രക്തം ശുദ്ധീകരിക്കാൻ വരെ പാവയ്ക്കയ്ക്കു കഴിവുണ്ട്. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ,...

കണ്ണും ചർമവും നൽകുന്ന ഈ രോഗലക്ഷണങ്ങൾ അവഗണിക്കരുതേ...

പല രോഗങ്ങളും വരുന്നതിനു മുൻപ് ശരീരം ചില സൂചനകൾ തരും. ‘ഓ ഒന്നു സൂക്ഷിച്ചോണേ..... ചില പ്രശ്നങ്ങൾ കാണുന്നുണ്ട്’ എന്നെല്ലാം ശരീരം പറയും. കണ്ണിലൂടെയും ചർമത്തിലൂടെയുമെല്ലാമാണ് ശരീരം സംസാരിക്കുന്നത് എന്നു മാത്രം. എത്ര തിരക്കുകൾ ഉണ്ടെങ്കിലും സ്വന്തം ശരീരം...

ഈ ‘സൂപ്പർ ഫുഡ്സ്’ കൊളസ്ട്രോൾ കുറയ്ക്കും

പ്രായം കൂടുന്തോറും ഹൃദയാരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. ഹൃദയത്തിനെ ആരോഗ്യമുള്ളതാക്കി നിലനിർത്തുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്ന ചില ‘സൂപ്പര്‍ ഫുഡ്സ്’ കഴിച്ചാൽ മതി. കൊളസ്ട്രോള്‍ കുറഞ്ഞ ഭക്ഷണം എന്നാൽ ആരോഗ്യകരമായ...

മുട്ടയുടെ മഞ്ഞയും കൊളസ്ട്രോള്‍ പേടിയും; സത്യാവസ്ഥ അറിയാമോ?

മുട്ടയുടെ മഞ്ഞ എന്നു കേള്‍ക്കുമ്പോള്‍തന്നെ ആദ്യം മനസ്സില്‍ ഓടി വരുന്നത് കൊളസ്ട്രോള്‍ പേടിയാണ്. ഇതു ഭയന്നു മഞ്ഞക്കരുവിനോട് എന്നെന്നേക്കുമായി ഗുഡ്ബൈ പറഞ്ഞവരാണ് മിക്കവരും. എന്നാല്‍ ഈ മഞ്ഞ പറയുന്ന പോലെ അത്ര അപകടകാരിയാണോ? മുട്ട ധാരാളം പോഷകങ്ങള്‍ ചേര്‍ന്ന...

പുഴുങ്ങിയ മുട്ട കൊളസ്ട്രോൾ കൂട്ടുമോ?

മുട്ട ദിവസവും കഴിച്ചാല്‍ കൊളസ്ട്രോളിനെ ക്ഷണിച്ചു വരുത്തുമെന്നൊരു തെറ്റിധാരണ പൊതുവേ ആളുകള്‍ക്കിടയിലുണ്ട്. മുട്ടയില്‍ ആവശ്യം പോലെ പോഷകങ്ങള്‍ ഉണ്ടെന്നു സമ്മതിക്കുമ്പോഴും മുട്ടയുടെ മഞ്ഞക്കരു കഴിക്കരുത്, മുട്ട ദിവസവും കഴിക്കരുത്, മുട്ട പുഴുങ്ങി മാത്രമേ...

നിലക്കടല കൊറിച്ചും കൊളസ്ട്രോൾ കുറയ്ക്കാം

വൈകുന്നേരങ്ങളിൽ കടല കൊറിച്ച് അലസമായി അങ്ങനെ നടക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ....ഇങ്ങനെ ചിലർ ആക്രമിച്ചാലോ എന്നു ഭയന്ന് പല രസങ്ങളും വേണ്ടെന്നു വയ്ക്കുന്നവരാണ് നമ്മളിൽ പലരും. എന്നാലിനി പേടികൂടാതെ...

കൊളസ്ട്രോളും പ്രമേഹവും പിന്നെ പച്ചമുളകും

‘ചുക്കില്ലാത്ത കഷായമില്ല’ എന്നതു പോലെയാണ് പച്ചമുളകിന്റെ കാര്യവും. മുളകില്ലാത്ത കറികളും ഇല്ല എന്നു വേണമെങ്കിൽ പറയാം. പച്ചമുളക് ഇല്ലാത്ത മലയാളി അടുക്കള ഉണ്ടാവില്ല. കറികൾക്ക് അല്പസ്വല്പം എരിവും പുളിയും ഒക്കെ ഇല്ലെങ്കിൽ ഭക്ഷണം കഴിക്കാനേ താൽപ്പര്യം...

എന്തുകൊണ്ട് മത്തി കഴിക്കണം?

േകരളീയർക്ക് ഏറെ പരിചിതമായ മത്സ്യമാണു മത്തി അഥവാ ചാള. ക്ലൂപ്പിഡേ മത്സ്യ കുടുംബത്തിൽപെട്ട മത്തി തെക്കൻ കേരളത്തിൽ ചാള എന്നും അറിയപ്പെടുന്നു. 10 മുതൽ 20 മീറ്റർ വരെ ആഴമുള്ള തീരക്കടലിലാണു മത്തി കൂടുതലായും കണ്ടു വരുന്നത്. ഏറെ ഗുണമേന്മയുള്ള മത്തി...

അമ്പമ്പോ! ഈ മാങ്ങ ആള് കൊള്ളാമല്ലോ...

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന പഴമേതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. അത് മാമ്പഴമാണ് .വ്യത്യസ്ത ഇനങ്ങളിൽ, നിറങ്ങളില്‍, രൂപങ്ങളിൽ ഇന്നു മാങ്ങ ലഭ്യമാണ്. പച്ച, ചുവപ്പ്, ഓറഞ്ച് ഇങ്ങനെ പോകുന്നു മാങ്ങയുടെ നിറവൈവിധ്യം. ഉള്ളോ, സുവർണ മഞ്ഞ...

കൊളസ്ട്രോൾ നിയന്ത്രിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

പ്രായഭേദമന്യേ എല്ലാവരെയും പിടികൂടുന്ന ഒന്നാണ് കൊളസ്ട്രോള്‍. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടിവരികയാണ്. വേണ്ട അളവില്‍ മാത്രം കൊളസ്ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് ആവശ്യമാണ്. എന്നാല്‍...

മൾബറി കഴിച്ചാൽ ഗുണങ്ങൾ പലതുണ്ടേ...

ആപ്പിളും ഓറഞ്ചും മുന്തിരിയും എല്ലാം വിലകൊടുത്ത് വാങ്ങുന്ന നാം നാട്ടുപഴങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു. അവ നൽകുന്ന ആരോഗ്യ ഗുണങ്ങളെ പലപ്പോഴും അറിയാതെ പോകുന്നു. ഇത്തിരിപ്പോന്ന മൾബറിപ്പഴത്തിന്റെ കാര്യത്തിലേക്കു തന്നെയാണ് വരുന്നത്. ഈ കുഞ്ഞൻപഴം...

അറിഞ്ഞു കുടിക്കണം മാതള ജ്യൂസ്

ഔഷധ ഗുണങ്ങളും ആരോഗ്യ ഗുണങ്ങളും ഏറ്റവും കൂടുതലുള്ള ഫലമാണ് മാതളം. മാതളപ്പഴത്തിനു മാത്രമല്ല മാതളച്ചാറിനും നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ആന്റി ഓക്സിഡന്റുകൾ മറ്റു ഫലങ്ങളെക്കാളധികം ആന്റിഓക്സിഡന്റ് ഗുണങ്ങൾ മാതള ജ്യൂസിന് ഉണ്ടെന്നും ഇത് ദിവസവും...

വെളിച്ചെണ്ണ ശീലമാക്കിയിരിക്കുന്നവർ അറിയാൻ...

കൊളസ്ട്രോളിനെ പേടിച്ച് വെളിച്ചെണ്ണ ഉപയോഗം കുറച്ചവർ അറിയാൻ വെളിച്ചെണ്ണയുടെ ഉപയോഗം നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂട്ടി ഹൃദ്രോഗം, പക്ഷാഘാതം ഇവയെ തടയുമെന്നു പഠനം. കേംബ്രിഡ്ജ് സർവകലാശാല ഗവേഷകർ 50 നും 74നും ഇടയിൽ പ്രായമുള്ള 94...

കൊളസ്ട്രോൾ കുറയ്ക്കാൻ കുടിക്കാം ഈ പാനീയം

ജീവിതശൈലീരോഗങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നായിരിക്കുന്നു കൊളസ്ട്രോൾ. ഇതു വന്നവർക്കാകട്ടെ, പിന്നെ എന്തു കഴിക്കാനും ടെൻഷനും. ഇഷ്ടപ്പെട്ട ആഹാരങ്ങളോടു നോ.. പറയേണ്ടുന്ന അവസ്ഥ. എന്നാൽ അറിഞ്ഞോളൂ, കൊളസ്ട്രോളിനെ നമ്മുടെ പരിധിയിൽ നിർത്താൻ സഹായിക്കുന്ന...

ഗര്‍ഭിണികൾ മുട്ട കഴിച്ചാൽ?

മിടുക്കനോ മിടുക്കിയോ ആയ മക്കൾ ഉണ്ടാകണം എന്നാഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഗർഭകാലത്ത് മുട്ടയും അണ്ടിപ്പരിപ്പും ധാരാളം കഴിച്ചോളൂ. കോളിൻ എന്ന പോഷകം ധാരാളം അടങ്ങിയ ഭക്ഷണം ഗർഭകാലത്ത് കഴിക്കുന്നത് കുട്ടിയുടെ ഓർമശക്തിയും തലച്ചോറിന്റെ പ്രവർത്തനങ്ങളും...

കൊഴുപ്പ് കുറയ്ക്കാൻ മെഡിറ്ററേനിയൻ ഭക്ഷണരീതി

മിതമായ വ്യായാമവും ഒപ്പം അന്നജം കുറഞ്ഞ ഭക്ഷണരീതിയും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ തടയുമെന്നു പഠനം. ഒന്നര വർഷക്കാലം മെഡിറ്ററേനിയന്‍ ഭക്ഷണ രീതിയും അതോടൊപ്പം മിതമായ വ്യായാമവും ചെയ്തപ്പോൾ ശരീരത്തിലെ അവയവങ്ങളിലെ കൊഴുപ്പ് സംഭരിക്കുന്നതിൽ ഉണ്ടായ...

ഇനി ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കല്ലേ...

ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഈ ശീലം നിങ്ങളെ കൊണ്ടെത്തിക്കുന്നത് ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളിലേക്കാണെന്ന് ഒരു പഠനം മുന്നറിയിപ്പു നൽകുന്നു. ഉത്തരകൊറിയയിലെ ഡോങ്കക് യൂണിവേഴ്സിറ്റി ഇൽസാൻ...

കൊളസ്ട്രോളിനോടു ഗുഡ്ബൈ പറയാൻ ഇവ ശീലമാക്കിക്കോളൂ

ജീവിതശൈലീ രോഗങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് കൊളസ്ട്രോൾ. ഹൃദ്രോഗത്തിന് പ്രധാന കാരണങ്ങളിൽ ഒന്നും കൊളസ്ട്രോൾ‌ ആണ്. നമ്മുടെ ശരീരത്തിലുള്ള വെളുത്ത മെഴുക്കു പോലുള്ള ഒരു പ്രത്യേക തരം കൊഴുപ്പാണ് കൊളസ്ട്രോൾ. വിറ്റമിൻ ഡി യുടെ ഉൽപ്പാദനത്തിനും രോഗപ്രതിരോധ...

നല്ല കൊളസ്ട്രോൾ അത്ര നല്ലതല്ല

നല്ല കൊളസ്ട്രോൾ ഉപകാരിയാണ് എങ്കിലും അമിതമായാൽ മരണസാധ്യത കൂട്ടുമെന്നു ഗവേഷകർ. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് കൊളസ്ട്രോൾ കൂടിയേ തീരൂ. എന്നാൽ കൊളസ്ട്രോളിന്റെ അളവ് നോർമൽ ആയവരെ അപേക്ഷിച്ച് നല്ല കൊളസ്ട്രോളിന്റെ അളവ് കൂടുതലുള്ളവരിൽ മരണ നിരക്ക്...

കൊളസ്ട്രോൾ കുറയ്ക്കണോ?

കുട്ടികൾക്കും മുതിർന്നവർക്കും സ്ഥിരം കഴിക്കാവുന്ന ലഘുഭക്ഷണം ഏതെന്നു ചോദിച്ചാല്‍ ബദാം എന്നാവും ഉത്തരം. ഊർജ്ജം നൽകുന്നതോടൊപ്പം നല്ല കൊഴുപ്പിന്റെയും കലവറയാണ് ബദാം. മഗ്നീഷ്യം. പൊട്ടാസ്യം ഇവ അടങ്ങിയിട്ടുള്ള ബദാമിൽ മാംസ്യവും നാരുകളും ഉണ്ട്. ഒരു പിടി...