Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Diabetes"

രാത്രിയുള്ള ഈ ആഹാരങ്ങള്‍ നിങ്ങളെ ഹൃദ്രോഗിയാക്കാം

പ്രാതല്‍ രാജാവിനെ പോലെ കഴിച്ചാലും അത്താഴത്തിന്റെ കാര്യത്തില്‍ മിതത്വം പാലിക്കണമെന്നാണ് പണ്ടുള്ളവര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ മിക്കവരും ഇതൊന്നും അത്ര കാര്യമാക്കാറില്ല. അങ്ങനെയുള്ളവര്‍ കേട്ടോളൂ, കാലറി കൂടിയ വിഭവങ്ങൾ ഉള്‍പ്പെട്ട അത്താഴം...

പ്രമേഹമോ? കഴിക്കാം ഈ പഴം

ഓരോ കാലത്തും ലഭ്യമായ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. പഴങ്ങളെന്നു കേൾക്കുമ്പോൾ കടയിൽ കിട്ടുന്ന വില കൂടിയ പഴങ്ങളെന്ന ചിന്തയാവും പലർക്കും. നമ്മുടെ ചുറ്റുവട്ടത്ത് നിന്നു കിട്ടുന്ന ഫലങ്ങളിലും ആരോഗ്യഗുണങ്ങളുണ്ടെന്നറിയുക. ചക്കപ്പഴവും മാമ്പഴവും...

പ്രമേഹ രോഗിക്കൾക്കൊരു അദ്ഭുതപാനീയം

മല്ലിയിട്ട് തിളപ്പിച്ച വെള്ളം കൊളസ്ട്രോൾ കുറയ്ക്കാനും വിശപ്പുണ്ടാകാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. എന്നാൽ ഇതു മാത്രമല്ല, പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച ഒന്നാണ് മല്ലി എന്നറിയാമോ? മല്ലിയുടെ ഇല മുതൽ വിത്തുവരെ ഭക്ഷ്യയോഗ്യമാണ്. കറികളിൽ രുചി...

പച്ചപപ്പായയുടെ ഔഷധഗുണങ്ങള്‍ അദ്ഭുതപ്പെടുത്തും

ധാരാളം പോഷകമൂല്യങ്ങളുള്ള പഴമാണ് പപ്പായ. ഓമക്കായ, കര്‍മൂസ, കപ്പളങ്ങ, പപ്പയ്ക്കാ എന്നിങ്ങനെ പലപേരുകളുണ്ട് പപ്പായയ്ക്ക്. വൈറ്റമിന്‍ സിയുടെ കലവറയാണ് പച്ചപപ്പായ. ഒപ്പം പൊട്ടാസ്യവും ഫൈബറും ചെറിയ കാലറിയില്‍ ഇതില്‍ അടങ്ങിയിട്ടുമുണ്ട്. പെക്ടിന്‍ അടങ്ങിയതാണ്...

കൊളസ്ട്രോൾ കുറയ്ക്കുമെന്നു കരുതി ഇലുമ്പൻപുളി കഴിക്കുന്നവർ അറിയാൻ

പ്രകൃതിദത്തമായത് എന്ന ഒരു വാക്ക് കേട്ടാൽ ഏതു കൊടും വിഷവും മടികൂടാതെ കഴിക്കാം എന്ന അവസ്ഥയിലാണ് ഇന്ന് സമൂഹം എത്തി നിൽക്കുന്നത്. വ്യാജ വൈദ്യന്മാർ മരുന്നു മാഫിയ എന്ന സാങ്കൽപ്പിക ഭൂതത്തെ തുറന്നു വിട്ട് അതിനു പിന്നിലൂടെ പടുത്തുയർത്തിയ ഒരു അന്ധവിശ്വാസമാണ്...

കാലുകളിലെ ബലഹീനതയും പ്രമേഹവും

65 വയസ്സുള്ള ഒരു പുരോഹിതനാണ് ഞാൻ. ഞാനൊരു ഡയബറ്റിക് രോഗിയാണ്. 25 വർഷത്തിലേറെയായി ഈ രോഗത്തിന് ഞാൻ മരുന്നു കഴിക്കുന്നുണ്ട്. ഈ രോഗം വന്നതിനു ശേഷം എനിക്കുള്ള പ്രധാനപ്പെട്ട ബുദ്ധിമുട്ട് നിന്നുകൊണ്ട് പ്രാർഥിക്കുവാൻ ഞാൻ ഏറെ ക്ലേശിക്കുന്നു എന്നതാണ്....

പഴങ്ങള്‍ ധാരാളം കഴിച്ചാൽ പ്രമേഹം പിടിപെടുമോ?

പഴങ്ങളും പച്ചക്കറികളും ആവോളം നമ്മുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്നു പൊതുവേ ഡോക്ടർമാരും പോഷക വിദഗ്ധരും പറയാറുണ്ട്‌. എന്നാല്‍ ധാരാളം പഴങ്ങള്‍ കഴിക്കുന്നത്‌ പ്രമേഹത്തെ ക്ഷണിച്ചു വരുത്തുമോ ? പാരമ്പര്യഘടകങ്ങള്‍, അമിതവണ്ണം, ആഹാരശീലങ്ങള്‍ എന്നിവയെല്ലാം...

പ്രമേഹരോഗികൾക്കായി 10 വ്യായാമങ്ങൾ; ഇൻഫോഗ്രാഫിക്സ്

വ്യായാമം തുടങ്ങുന്നതിനു മുമ്പ് അത് എന്തിന് ചെയ്യണം, എത്ര ചെയ്യണം, എന്നു ശരിക്കു മനസ്സിലാക്കിയിട്ടു തുടങ്ങുന്നതാണ് നല്ലത്. ഇത് നാളെ നിങ്ങളുടെ ജീവിതത്തിൽ പല്ലു തേപ്പും കുളിയും പോലെയുള്ള ഒരു ശീലമാക്കേണ്ടതാണ്. സാധാരണയായി എന്തെങ്കിലും ഒരു രോഗലക്ഷണം...

പനി ബാധിച്ച കുട്ടിക്ക് പ്രമേഹത്തിനുള്ള മരുന്ന്; പരാതിയുമായി മാതാപിതാക്കൾ

പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ കുട്ടിക്ക് മരുന്നു മാറി പ്രമേഹത്തിനുള്ള മരുന്ന് നൽകിയതായി പരാതി. കണ്ണൂർ പാനൂർ സർക്കാർ ആശുപത്രിയിലാണു സംഭവം. എട്ടു വയസ്സുള്ള വൈഗയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പനിയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചത്. ഡോക്ടർ പരിശോധിച്ച് മരുന്ന്...

പാവയ്ക്ക കഴിച്ചാൽ കിട്ടും ഈ ആരോഗ്യഗുണങ്ങൾ

കയ്പ്പയ്ക്ക അഥവാ പാവയ്ക്കയുടെ കയ്പ്പ് അധികമാർക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാൽ പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ മുതൽ രക്തം ശുദ്ധീകരിക്കാൻ വരെ പാവയ്ക്കയ്ക്കു കഴിവുണ്ട്. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ,...

മലബന്ധത്തിനു കാരണം പ്രമേഹമോ?

ഞാന്‍ 74 വയസ്സുള്ള ഒരു റിട്ട. അധ്യാപികയാണ്. എന്റെ ഏറ്റവും വലിയ പ്രശ്നം മലബന്ധമാണ്. ഇതിനായി ഒരു പൊടി കഴിക്കുന്നു ണ്ട്. എങ്കിലും വയറ്റിൽ നിന്നും പോകാൻ വലിയ ബുദ്ധിമുട്ടാണ്. നേരത്തെ പൈൽസ് ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല . പൈല്‍സിന് പല മരുന്നുകളും...

വൻപയർ എന്ന വണ്ടർഫുഡ്

പലർക്കും വൻപയർ ഒരു കരുതൽ ധാന്യമാണ്. പച്ചക്കറിയും ചെറുപയറുമൊന്നും സ്റ്റോക്കില്ലെങ്കില്‍ മാത്രം വീട്ടമ്മമാർ എടുത്തു പെരുമാറുന്ന വൻപയർ എത്രമാത്രം ആരോഗ്യഗുണങ്ങളുള്ളതാണെന്ന് അറിയാമോ? കിഡ്നിയുടെ ആകൃതിയുള്ളതിനാൽ കിഡ്നി ബീൻ എന്നാണ് ഇംഗ്ലിഷിൽ പറയുന്നത്....

ടൈപ്പ് 2 പ്രമേഹത്തെ തടയാൻ കഴിക്കാം, തവിടു കളയാത്ത ധാന്യങ്ങൾ

തവിടു കളയാത്ത ധാന്യങ്ങൾ അഥവാ മുഴുധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഇതാ ഒരു കാരണം കൂടി. ടൈപ്പ് 2 പ്രമേഹം തടയാൻ മുഴുധാന്യങ്ങൾക്കാകുമെന്നു പഠനം. ഗോതമ്പ്, ഓട്സ്, അരി, ചോളം തുടങ്ങി ധാന്യങ്ങൾ ഏതുമാകട്ടെ, തവിടുകളയാത്തവ പ്രമേഹത്തെ ചെറുക്കുമെന്ന് ന്യൂട്രീഷൻ...

പ്രമേഹമോ? വില്ലന്‍ നിങ്ങളുടെ പാചക എണ്ണയാകാം

പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ പ്രമേഹമുണ്ടാക്കുമോ? എങ്കില്‍ കേട്ടോളൂ പാചക എണ്ണയും പ്രമേഹസാധ്യത വര്‍ധിപ്പിക്കുമെന്നു കണ്ടെത്തല്‍. ജീവിതശൈലിയിലെ പിഴവുകള്‍ തന്നെയാണ് പലപ്പോഴും പ്രമേഹത്തിനു കാരണമാകുന്നത്. പ്രമേഹരോഗിയാണ് നിങ്ങളെങ്കില്‍ ആഹാരത്തില്‍...

നിത്യേന മുങ്ങിക്കുളിക്കൂ ; പ്രമേഹം കുറയ്ക്കാം

നിത്യേന നീന്തിക്കുളിക്കുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുന്നവർ ഭാഗ്യവാന്മാർ! കാരണം പ്രമേഹം തടയുന്നതിനു പ്രകൃതിയൊരുക്കിത്തരുന്ന ഫലപ്രദമായ ചികിത്സാ രീതിയാണിത്. അടുത്തൊന്നും നീന്തൽക്കുളമോ പുഴയോ ഇല്ലെങ്കിൽ കുളിമുറിയിൽ ഒരു ഷവർ പിടിപ്പിച്ചാൽ മതി. ആ ഷവറിൽ...

പ്രഭാത ഭക്ഷണത്തോടൊപ്പം പാലു കുടിച്ചാൽ?

പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് പാൽ കുടിച്ചാൽ രണ്ടുണ്ട് കാര്യം. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും ഉന്മേഷത്തോടെയിരിക്കാനും പാൽ സഹായിക്കുമത്രേ. കാനഡയിലെ ഗ്വെല്‍ഫ് സർവകലാശാലയിലെ ഹ്യൂമൻ ന്യൂട്രോസ്യൂട്ടിക്കൽ റിസർച് യൂണിറ്റിലെ ഗവേഷകനായ എച്ച്....

ഞാവൽപ്പഴം ചില്ലറക്കാരനല്ല...

ഞാവൽപ്പഴം രുചിച്ചിട്ടുള്ളവർ ചവർപ്പും മധുരവും നിറഞ്ഞ സ്വാദ് ഒരിക്കലും മറക്കാനിടയില്ല. പണ്ടു കാലത്ത് സുലഭമായിരുന്നു ഞാവൽപ്പഴം ഇപ്പോൾ കിട്ടാൻ വിഷമമാണെങ്കിലും ആരോഗ്യഗുണങ്ങളറിഞ്ഞാൽ തേടി പിടിച്ചു കഴിക്കും. ഇപ്പോൾ കർണാടകയിൽ നിന്നുള്ള ഞാവൽപഴം കേരളത്തിൽ...

പ്രമേഹം തടയാൻ അർധ മത്സ്യേന്ദ്രാസനം

ഈ ആസനം ചെയ്യുന്നതു സുഷുമ്നാ നാഡിയെ ഉത്തേജിപ്പിക്കും. അതോടൊപ്പം പ്രമേഹത്തെ തടയുകയും ആർത്തവ ക്രമക്കേടുകൾക്കു പരിഹാരമാവുകയും ചെയ്യും. ചെയ്യുന്നവിധം ഇരുകാലും നീട്ടിവച്ചു നിവർന്ന‍ിരിക്കുക. ഇനി വലതുകാൽ മടക്കി ആ കാലിന്റെ ഉപ്പൂറ്റി ജനനേന്ദ്രിയത്തിനും...

പ്രമേഹരോഗികൾ ഉലുവയും ഉള്ളിയും കഴിച്ചാൽ?

ഹൃദയസംബന്ധമായ രോഗങ്ങൾ തടയാൻ ഉള്ളിയുടെയും ഉലുവയുടെയും പങ്ക് വളരെ മുൻപേ തന്നെ ഇന്ത്യക്കാർ മനസ്സിലാക്കിയിരുന്നു. ഇപ്പോൾ പ്രമേഹരോഗികളിൽ ഹൃദയത്തിനു തകരാർ ഉണ്ടാകാതെ സംരക്ഷിക്കാനുള്ള കഴിവ് ഉലുവയ്ക്കും, ഉള്ളിക്കും ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ...

മണിക്കൂറുകൾ നീളുന്ന ജോലിയോ? എങ്കിൽ ഈ രോഗം വന്നേക്കാം

നിശ്ശബ്ദമായി പണിയെടുക്കുന്ന ഒരു യന്ത്രത്തെപ്പോലെയാണ് മിക്ക സ്ത്രീകളും. പുലരും മുതൽ അന്തി വരെ അവൾക്ക് ജോലികൾ തന്നെ. വീട്ടുജോലി, ഓഫിസ് ജോലി, പിന്നെയും വീട്ടുജോലി.... കഠിനാധ്വാനികളായ സ്ത്രീകൾ ആണെങ്കിൽ പറയുകയും വേണ്ട. പക്ഷേ ഇങ്ങനെ ജോലിയെടുക്കുന്ന...