Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Exercise"

വയസ്സ് 111 ആയെങ്കിലെന്താ, ഈ അപ്പൂപ്പൻ സൂപ്പറാ!

വ്യായാമം ചെയ്യാൻ മടി പിടിച്ചിരിക്കുന്നവര്‍ ദാ, ഈ അപ്പൂപ്പനെ ഒന്നു പരിചയപ്പെടണം.111–ാമത്തെ വയസ്സിലും ഹെൻറി സെൻഗ് എന്ന ഈ അപ്പൂപ്പന് എല്ലാ ദിവസവും ജിമ്മില്‍ പോയി വര്‍ക്ക്‌ ഔട്ട്‌ ചെയ്തില്ലെങ്കില്‍ ഒരു സമാധാനവുമില്ല. കലിഫോര്‍ണിയയിലെ കോളിന്‍സ് ആന്‍ഡ്‌...

നോ ടെൻഷൻ, സ്ട്രെസ്... ബീന കണ്ണൻ പറയുന്നു ആ രഹസ്യങ്ങൾ

പ്രമുഖ ഫാഷൻ ഡിസൈനറും ‘ശീമാട്ടി’ എന്ന വസ്ത്രവ്യാപാര ശൃംഖലയുടെ സാരഥിയുമായ ബീന കണ്ണൻ തന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവയ്ക്കുന്നു... പ്രായത്തിനു ബീന കണ്ണനോട് അടുക്കാൻ മടിയാണ്. ശീമാട്ടിക്കൊപ്പം ബീനയുടെ യാത്ര തുടങ്ങിയിട്ട് 38 വർഷങ്ങൾ പൂർത്തിയായി. ഇപ്പോഴും...

കൊഴുപ്പു കുറയ്ക്കണോ? ഭക്ഷണസമയം മാറ്റാം

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ പ്രഭാത ഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയം അൽപം ഒന്നു മാറ്റിയാൽ മതി. സറെ സർവകലാശാലാ ഗവേഷകരാണ് സമയബന്ധിതമായ ഭക്ഷണക്രത്തെക്കുറിച്ചു പത്താഴ്ച നീണ്ട പഠനം നടത്തിയത്. ഡോ. ജോനാഥൻ ജോൺ സ്റ്റണിന്റെ നേതൃത്വത്തിൽ...

കൗമാരത്തിൽ വേണം നല്ല ഭക്ഷണത്തോടൊപ്പം ഇവയും

കുട്ടികളിൽ വ്യക്തിത്വ വികസനത്തിനുള്ള പശ്ചാത്തലം തയാറായി വരുന്നത് മുഖ്യമായും കൗമാര കാലഘട്ടത്തിലാണ്. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സിനു നിലനിൽപ്പുള്ളൂ. അതിനാൽ ശാരീരികാരോഗ്യ സംരക്ഷണവും പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുട്ടികൾക്ക്...

അമിതമായാൽ വ്യായാമവും ആപത്ത്

ആഴ്ചയില്‍ അഞ്ചു ദിവസത്തില്‍ കൂടുതലോ അല്ലെങ്കില്‍ ദിവസം മൂന്നു മണിക്കൂറില്‍ കൂടുതലോ വ്യായാമം ചെയ്യുന്നവർ സൂക്ഷിക്കുക, അമിത വ്യായാമം നിങ്ങളെ വിഷാദ രോഗത്തിലേക്ക് നയിച്ചേക്കാം. ഓക്‌സ്‌ഫഡ് സർവകലാശാലയും യേല്‍ സർവകലാശാലയും ചേർന്ന് 1.2 ദശലക്ഷം ആളുകൾക്കിടയിൽ...

ഫിറ്റ്‌നസ് എന്താണെന്ന് അറിയണമെങ്കില്‍ പ്രിയങ്ക ചോപ്രയെ കണ്ടാല്‍ മതി

മേരികോം സിനിമയ്ക്കു വേണ്ടി മസിലഴകും പരുക്കന്‍ രൂപവും നേടാനായി പ്രിയങ്ക ചോപ്ര മാസങ്ങളോളം ജിമ്മില്‍ കഷ്ടപ്പെട്ടത് ആരാധകർ മറന്നിട്ടില്ല. മറ്റു താരങ്ങള്‍ വർക്കൗട്ടിന്റെ കാഠിന്യം ഒാർത്ത് ചിത്രത്തിൽനിന്നു പിന്മാറിയപ്പോള്‍ പ്രിയങ്ക മേരികോമായത്...

ജിമ്മില്‍ പോയ ശേഷം എപ്പോള്‍ കുളിക്കണം?

ജിമ്മിൽ പോയി ആകെ ക്ഷീണിച്ചു തളര്‍ന്നു വന്നു കഴിഞ്ഞാല്‍ ഒന്നു കുളിച്ചു ഫ്രഷാകണമെന്നു തോന്നുന്നതില്‍ തെറ്റില്ല. വിയര്‍പ്പും ദുര്‍ഗന്ധവും മാറാനും ഒരുന്മേഷം ലഭിക്കാനും ഇതു നല്ലതാണ്. എന്നാല്‍ ദീര്‍ഘനേരത്തെ വര്‍ക്ക്‌ഔട്ടിനു ശേഷം ഉടനെ കുളിക്കാന്‍ പാടുണ്ടോ...

കെറ്റില്‍ ബെല്‍ വ്യായാമവുമായി പ്രീതി സിന്റ

ഒരുകാലത്ത് ഹിന്ദി സിനിമയിലെ മിന്നും താരമായിരുന്നു പ്രീതി സിന്റ. വിടര്‍ന്ന കണ്ണുകളും നുണക്കുഴി കവിളുകളും ചിരിയുമെല്ലാം അവരുടെ ഏറ്റവും വലിയ ആകർഷണങ്ങളായിരുന്നു. പിന്നീട് സിനിമയില്‍ നിന്നകന്ന പ്രീതി ബിസ്സിനസ്സ് രംഗത്തു സജീവമായി. ഭര്‍ത്താവുമൊത്തു...

ഫിറ്റ്നസ് ഫ്രീക്കുകൾ ‘നോ’ പറയേണ്ട ഭക്ഷണങ്ങൾ

മുടങ്ങാതെ വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലെന്ന സങ്കടമുണ്ടോ? എങ്കിൽ കേട്ടോളൂ ശരീരഭാരം കുറയ്ക്കാൻ വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഡയറ്റും നിർബന്ധമാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളോടും ഡെസർട്ടുകളോടും ‘ഗുഡ്ബൈ’ പറഞ്ഞ് ആരോഗ്യഭക്ഷണങ്ങളോട്...

ബോഡിബിൽഡേഴ്സ് പൈനാപ്പിൾ കഴിച്ചാൽ?

ബോഡിബിൽഡ‌ിങ്ങിനു വേണ്ടി ശ്രമിക്കുന്നവർ‌ക്ക് ഏറ്റവും പ്രധാനം അവരുടെ ഭക്ഷണരീതി ആണ്. ചിക്കൻ ബ്രസ്റ്റ് തവിടുള്ള അരി, പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണം, മുട്ടയുടെ വെള്ള ഇവയെല്ലാം ആകും അധികം പേരും കഴിക്കുക. എന്നാല്‍ പൈനാപ്പിൾ ഇവർക്ക് ഏറ്റവും മികച്ച ഒരു...

‘90 ടു 60’; പട്ടിണി കിടക്കാതെ വണ്ണം കുറച്ച ദേവി ചന്ദന പങ്കുവയ്ക്കുന്നു ആ ഫിറ്റ്നസ് സീക്രട്ട്

‘അമ്പമ്പോ ഇതെന്തൊരു ചേയ്ഞ്ചാണ്, എങ്ങനെ സാധിച്ചെടുത്തു രൂപമാറ്റം’. ഒരു കാലത്ത് കളിയാക്കിയവർ അമ്പരപ്പോടെ ഈ ചോദ്യങ്ങളെറിയുമ്പോൾ ദേവി ചന്ദന ഡബിൾ ഹാപ്പിയാണ്. ‘ഒന്ന് ആഞ്ഞു പരിശ്രമിച്ചാൽ നമ്മളെക്കൊണ്ടും ഫാറ്റിൽ നിന്നും ഫിറ്റാകാൻ സാധിക്കുമെന്ന് കാണിച്ചു...

ഫിറ്റ്നസ് ഫ്രീക്ക് വിനയ് പറയുന്നു ആ രഹസ്യങ്ങൾ

നിങ്ങളങ്ങ് ഫിറ്റായി ചുള്ളനായല്ലോ... വർക്ഔട്ടൊണോ രഹസ്യം ?’ വിനയ്ഫോർട്ടിനെ കാണുന്നവരൊക്കെ ഇപ്പോൾ ചോദിക്കുന്നത് ഇതാണ്. ഫിറ്റായെന്നു കേൾക്കുന്നതൊക്കെ സന്തോഷമുള്ള കാര്യം തന്നെയാണ്. പക്ഷേ അതിന്റെ ക്രെഡിറ്റ് മുഴുവൻ അവകാശപ്പെട്ടിരിക്കുന്നത് ട്രെയിനറായ...

വ്യായാമം പോരെന്ന് സർവേ

കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരിക്കൽ പോലും ശാരീരിക വ്യായാമത്തിൽ ഏർപ്പെട്ടിട്ടില്ലാവരാണു നാട്ടിൽ മൂന്നിലൊന്നുപേരും എന്നു സർവേ. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയും സ്‌പോർട്സ്‍വെയർ ബ്രാൻഡായ പ്യൂമയും മാർക്കറ്റ് റിസർച്ച് ഏജൻസിയായ കാന്താർ...

വള്ളിച്ചെരുപ്പുമിട്ട് ട്രെഡ്മില്ലിൽ കയറിയാൽ?

ഫിറ്റ്നസ് എന്നു പറഞ്ഞു പ്രധാനമന്ത്രി വരെ കാടിളക്കാൻ തുടങ്ങിയാൽ എന്തു ചെയ്യും? കേന്ദ്രമന്ത്രിമാർ പുഷ് അപ് എടുക്കുന്നു, സ്പോർട്സ് താരങ്ങൾ കസർത്ത് നടത്തുന്നു, വയോധികർ വരെ ചാലഞ്ച് ഏറ്റെടുത്ത് ഓരോ കുണ്ടാമണ്ടികൾ കാട്ടുന്നു. ഇങ്ങനെ ‘സകലമാന പേരും’ ഫിറ്റ്നസ്...

ജിമ്മില്‍ പോകുന്നതൊക്കെ നല്ലതു തന്നെ; പക്ഷേ ഇതു കൂടി അറിഞ്ഞോളൂ

ഭാരം കൂടാതെ നിയന്ത്രിക്കുക എന്നത് എല്ലാവരുടെയും മോഹമാണ്. ചിലര്‍ക്ക് അത് ഒരു പരിധി വരെ സാധിക്കുമെങ്കിലും മറ്റു ചിലര്‍ക്കു വെറും സ്വപ്നം മാത്രമാകും. നല്ല ആരോഗ്യമുള്ളവര്‍ക്കും പേടി സ്വപ്നമാണ് ഭാരം കൂടുമോ എന്ന ചിന്ത. ഭാരം കുറയ്ക്കാനായി എന്തു സാഹസവും...

ഇതാണ് കോഹ്‌ലിയുടെ കിടിലന്‍ ഫിറ്റ്‌നസ്സ് രഹസ്യങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ കളിക്കളത്തിലെ മികവും ഫാഷന്‍ സെന്‍സും ഏറെ പ്രശംസകള്‍ പിടിച്ചുപറ്റുന്നതാണ്. എന്നാല്‍ അതിനൊപ്പംതന്നെ ആരാധകര്‍ അദ്ദേഹത്തെ വാഴ്ത്തുന്ന മറ്റൊന്നുണ്ട്– കോഹ്‌ലിയുടെ ഫിറ്റ്‌നെസ്...

സണ്ണി ലിയോണിന്റെ വർക്ഔട്ട് വിഡിയോകൾ; പിന്തുടരാം ഈ ഫിറ്റ്നസ് രഹസ്യം

തൊട്ടതെല്ലാം പൊന്നാക്കുക എന്ന ശൈലിക്ക് ഇണങ്ങുന്ന താരമാണ് സണ്ണി ലിയോൺ. ഇന്ന് ബോളിവുഡിലെ നടിമാരിൽ സൗന്ദര്യവും ഫിറ്റ്നസും ഇത്രയധികമുള്ള മറ്റൊരാളില്ല. കണ്ണിമ ചിമ്മാതെ സണ്ണിയുടെ സൗന്ദര്യം ആസ്വദിക്കുന്നവർ അറിയുന്നുണ്ടോ ഇതിനു പിന്നിൽ എത്രമാത്രം കഠിനാധ്വാനം...

വര്‍ക്ഔട്ടിനു മുന്‍പും ശേഷവും ഇവ ഒരിക്കലും കഴിക്കരുത്

ജിമ്മില്‍ പോയോ അല്ലാതെയോ വര്‍ക്ക്‌ ഔട്ട്‌ ചെയ്യുക എന്നത് ഇന്നൊരു ഫാഷന്‍ പോലെ പടര്‍ന്നു പിടിച്ചു കഴിഞ്ഞു. ചിലര്‍ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ പോകുമ്പോള്‍ മറ്റു ചിലരാകട്ടെ ബോഡി ബില്‍ഡിങില്‍ കമ്പം കയറിയാകും ജിമ്മിലേക്ക് ഓടുന്നത്. എന്തായാലും ജിമ്മില്‍...

നടപ്പിന്റെ പത്ത് ഗുണങ്ങൾ

ചെറിയ ദൂരം പോലും നടക്കാൻ മടിയുള്ളവർ തുടർന്ന് വായിക്കുക. നടപ്പിന്റെ പത്ത് ഗുണങ്ങൾ അറിഞ്ഞാൽ നടപ്പ് ഒരു ശീലമാക്കും, തീർച്ച ∙ എളുപ്പമുള്ള, ചെലവില്ലാത്ത വ്യായാമം ∙ ജീവിതശൈലീ രോഗങ്ങളും അമിതവണ്ണവും അകറ്റാൻ ഉത്തമം ∙ നല്ല കൊളസ്ട്രോൾ കൂട്ടാനും കരളിന്റെ...

ആരോഗ്യരഹസ്യം പങ്കുവയ്ക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുമായി ബിപാഷ

ആരോഗ്യകാര്യത്തിലും സൗന്ദര്യകാര്യത്തിലും അതീവശ്രദ്ധാലുവാണ് ബോളിവുഡ് താരം ബിപാഷ ബസു. വടിവൊത്ത ശരീരം തന്നെയാണ് ബിപാഷയെ ശ്രദ്ധേയയാക്കുന്നത്. ആരോഗ്യവും ശരീരഭംഗിയും കാക്കാന്‍ എന്തു പ്രയത്നവും ചെയ്യാന്‍ ബിപാഷ തയാറാണ്. ഇപ്പോഴിതാ ആരാധകര്‍ക്കു വേണ്ടി പുതിയൊരു...