Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Fever"

പനി ബാധിച്ച കുട്ടിക്ക് പ്രമേഹത്തിനുള്ള മരുന്ന്; പരാതിയുമായി മാതാപിതാക്കൾ

പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ കുട്ടിക്ക് മരുന്നു മാറി പ്രമേഹത്തിനുള്ള മരുന്ന് നൽകിയതായി പരാതി. കണ്ണൂർ പാനൂർ സർക്കാർ ആശുപത്രിയിലാണു സംഭവം. എട്ടു വയസ്സുള്ള വൈഗയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പനിയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചത്. ഡോക്ടർ പരിശോധിച്ച് മരുന്ന്...

ഡെങ്കിപ്പനി; ഈ ലക്ഷണങ്ങൾ സൂക്ഷിക്കണം

ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണം. ഡെങ്കി വൈറസാണ് രോഗാണു. മനുഷ്യരിൽ രോഗാണു പ്രവേശിക്കുന്നതിൽ മുതൽ രോഗലക്ഷണങ്ങൾ കാണിക്കുന്നത് വരെയുള്ള സമയ ദൈർഘ്യം 5- 8 ദിവസമാണ്. സാധാരണ ഡെങ്കിപ്പനി തിരിച്ചറിയാൻ സഹായിക്കുന്ന രോഗലക്ഷണങ്ങൾ: .തീവ്രമായ പനി ....

ആരോഗ്യകാര്യത്തിൽ വേണം അതീവജാഗ്രത

ദുരിതാശ്വാസ ക്യാപുകളിലും വെള്ളം പൂർണമായും ഇറങ്ങാത്ത വീടുകളിലും കഴിയുന്നവർ ശ്രദ്ധിക്കാൻ... ∙ വെള്ളത്തിലൂടെ നടക്കുന്നവരുടെ കാലുകളില്‍ വളംകടിയാണു പ്രധാന പ്രശ്നം. രാത്രികാലങ്ങളിലാണു വളംകടി രൂക്ഷമാകുന്നത്. പരമാവധി സ്‌ലിപ്പർ ചെരുപ്പുകൾ ഉപയോഗിക്കണം....

കുട്ടികളിലെ അപസ്മാരം; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ആറു മാസം മുതൽ അഞ്ചു വയസ്സു വരെയുള്ള കുട്ടികളിൽ പനി മൂലം ശരീര താപനില കൂടിയാൽ അപസ്മാരം ഉണ്ടാകാം. അതുകൊണ്ട് കുഞ്ഞുങ്ങൾക്ക് പനി വന്നാൽ ശ്രദ്ധിക്കുക. പനിമൂലമുള്ള അപസ്മാരത്തിന് ഫെബ്രയിൽ സീഷർ ( febrile seizure) എന്നു പറയുന്നു. ഒരു തവണ അപസ്മാരം വന്നാൽ,...

മഴവെള്ളം കയറി വീടുകൾ; പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

കാലവർഷം ശക്തമായതിനെ തുടർന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തിൽ പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. കുടിവെള്ള സ്രോതസ്സുകളും പരിസരവും മലിനമാകുവാൻ സാധ്യത കൂടുതലുള്ളതിനാൽ...

മഴക്കാലം; രോഗങ്ങളെ ഇങ്ങനെ പ്രതിരോധിക്കാം

കേരളത്തിൽ മഴക്കാലം പനിക്കാലമാണ്. രണ്ടായിരത്തിനു മുൻപുവരെ പനി ഒരു സാധാരണ പ്രതിഭാസമായിരുന്നു. മൂന്നോ നാലോ ദിവസം പനിച്ചുകിടക്കുക, ചുക്കുകാപ്പിയോ മറ്റോ കുടിച്ചു പനിമാറ്റുക. ആശുപത്രിയിൽ പോകുന്നതുതന്നെ കുറവായിരുന്നു. അന്നൊക്കെ, എന്തുതരം പനിയാണെന്നു...

എലിപ്പനി പടരുന്നു; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

മഴ കനത്തതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും എലിപ്പനി റിപ്പോർട്ട് ചെയ്തുതുടങ്ങി. ഈ സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വിദഗ്ദർ മുന്നറിയിപ്പു നൽകുന്നു. ലക്ഷണങ്ങൾ ഇങ്ങനെ കടുത്ത പനി, കഠിനമായ തലവേദന, കണ്ണിനു ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന...

സൂക്ഷിക്കുക; കോട്ടയം ജില്ലയിൽ അപൂർവ പനി ബാധിച്ച് മരണം

കോട്ടയം ജില്ലയിൽ അപൂർവ പനി ബാധിച്ച് മരണം. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച 11കാരിയായ ഗൗരി കൃഷ്ണയാണ് മരിച്ചത്. പനിയെത്തുടർന്ന് ആദ്യം ചികിത്സ തേടുകയും പനി മാറുകയും ചെയ്തിരുന്നു. പിന്നീട് രോഗം മൂർച്ഛിച്ചതിനെത്തുടർന്നാണ് സ്വകാര്യ...

തലച്ചോറിനെ ബാധിക്കുന്ന ഡെങ്കി വൈറസ് സാനിധ്യം സ്ഥിരീകരിച്ചു; തിരിച്ചറിയണം ഈ ലക്ഷണങ്ങൾ

കൊതുകുജന്യ പകർച്ചവ്യാധികളിൽ മാരകമാണ് ഡെങ്കിപ്പനി. പനിയോടൊപ്പമുണ്ടാകുന്ന രക്തപ്രവാഹം രോഗികളെ പ്രത്യേകിച്ചും കുട്ടികളെ ഗുരുതരാവസ്ഥയിലെത്തിക്കുന്നു. ഏഷ്യൻ രാജ്യങ്ങളിൽ കുട്ടികളുടെ മരണത്തിനു പ്രധാന കാരണം ഡെങ്കിപ്പനിയാണ്. ഫ്ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്കു...

സ്ട്രക്ചറും വീൽചെയറുമില്ല; രോഗിയെ എടുത്തുകൊണ്ടു പോകേണ്ട ഗതികേടിൽ ജനറൽ ആശുപത്രി

പനിപ്പേടിയിൽ തലസ്ഥാനം വിറങ്ങലിക്കുമ്പോൾ ഏറ്റവുമധികം ആളുകൾ ചികിത്സയ്ക്കെത്തുന്ന തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സ്ട്രക്ചറോ വീൽചെയറോ ട്രോളിയോ ലഭ്യമല്ലാത്ത സ്ഥിതി. പനി ബാധിച്ച് ചികിത്സ തേടിയ രോഗിയുട ബന്ധു വീൽചെയറിനായി ആശുപത്രി സ്റ്റാഫിനെ സമീപിച്ചപ്പോൾ...

നിപ്പ വൈറസ്: മരണം എട്ടായി; ഭീതി പരത്തി ഡെങ്കിയും

നിപ്പ വൈറസ് ലക്ഷണങ്ങളോടെ കോഴിക്കോട് ചികില്‍സയിലായിരുന്ന രണ്ടു പേർ കൂടി മരിച്ചു. പനി പിടിപെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് വട്ടച്ചിറ സ്വദേശി മാടമ്പള്ളി മീത്തൽ രാജൻ (47), ബേബി മെമ്മോറിയൽ ആശുപത്രിയിൽ...

നിപ്പ വൈറസ് പകരുന്ന വഴികള്‍: ആനിമേറ്റഡ് ഇൻഫോഗ്രാഫിക്സ്

ഇന്നേവരെ കേൾക്കാത്ത രോഗത്തിന്റെ ഭീതിയിലാണു കേരളം. വവ്വാലുകളിൽ നിന്നു പടരുന്ന നിപ്പാ വൈറസുണ്ടാക്കുന്ന പനിയെ പ്രതിരോധിക്കാൻ കഠിന ശ്രമത്തിലാണു സർക്കാരും ആരോഗ്യ പ്രവർത്തകരും. വായുവിലൂടെ പകരില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞെങ്കിലും കേന്ദ്ര...

മറ്റുള്ള പനി ലക്ഷണങ്ങളിൽ നിന്ന് നിപ്പ വൈറസ് വേർതിരിച്ചറിയാൻ?

ഇപ്പോൾ എല്ലാവരും നിപ്പാ വൈറസിനെ ചുറ്റിപ്പറ്റിയാണ്. കഴിഞ്ഞ ദിവസം കഴിച്ച മാങ്ങ, പേരക്ക അല്ലെങ്കിൽ കുടിച്ച കള്ള് ഇതെങ്ങാനും ഇനി നിപ്പാ വൈറസ് ബാധിച്ചതായിരുന്നോ? ലക്ഷണങ്ങൾ വരാൻ അഞ്ചു മുതൽ ദിവസങ്ങൾ എടുക്കുമെന്നതിനാൽ പലരും ഭീതിയുടെ നിഴലിലാണ്. ചുമ, പനി,...

തൽക്കാലം വേണ്ട... ആ മാങ്ങയും പേരക്കയുമൊന്നും

ചൂടു കൊണ്ട് തളര്‍ന്ന് ഉള്‍ക്കുളിരു കൊണ്ടു വശംകെട്ട് പുതപ്പിനടിയിലേക്ക്...പിന്നെ കുറേ നേരം കഴിഞ്ഞ് വിയര്‍ത്തു കുളിച്ച് സുഖമുള്ളൊരു തണുപ്പം ക്ഷീണവുമായി ഒരു പൊന്തിവരല്‍...കഞ്ഞിവെള്ളവും അച്ചാറും ബ്രെഡും കട്ടന്‍കാപ്പിയുമൊക്കെയായി കുറേ...

നിപ്പ വൈറസ്: പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സംസ്ഥാനത്തു ഭീതി പരത്തി നിപ്പാ വൈറസ് മൂലമുള്ള മരണം തുടരുകയാണ്. വായുവിലൂടെ പകരാത്ത ഈ രോഗത്തിന്റെ പ്രധാന വാഹകർ വവ്വാലുകളാണ്. ഇതുവരെ പ്രതിരോധ വാക്സിൻ കണ്ടെത്തിയിട്ടില്ല എന്നതാണ് ഈ രോഗബാധയെ അത്യന്തം മാരകമാക്കുന്നത്. 1998 ൽ മലേഷ്യയിലെ കാംപുങ് സുംഗായ്...

നിപ്പ വൈറസിനെതിരെ സ്വീകരിക്കാം ഈ മുൻകരുതലുകൾ

സംസ്ഥാനത്തു ഭീതി പടർത്തി വീണ്ടും പനി മരണങ്ങൾ. ഇത്തവണ നിപ്പാ വൈറസ് ആണു വില്ലൻ. ഇതുവരെ ഈ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 16 ആയി. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇൻഫോക്ലിനിക്കിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം. കേരളത്തിൽ കോഴിക്കോട് പേരാമ്പ്രയിൽ ഒരു...