Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Fruits"

ഈ പഴങ്ങളും പച്ചക്കറികളും കഴുകുമ്പോള്‍ വേണം അധികശ്രദ്ധ

ഉപയോഗിക്കുന്നതിനു മുൻപ് പഴങ്ങളും പച്ചക്കറികളും മത്സ്യവും നന്നായി കഴുകി വൃത്തിയാക്കണമെന്നു നമുക്കറിയാം. അവയില്‍ പറ്റിപിടിച്ചിരിക്കുന്ന അഴുക്കും മറ്റു രാസവസ്തുക്കളുമൊക്കെ നീക്കം ചെയ്യാനാണ് ഇത്. എന്നാല്‍ എല്ലാത്തരം പഴങ്ങളും പച്ചക്കറികളും ഒരേ തരത്തില്‍...

ഈ പഴങ്ങൾ ഫാറ്റ് പുറംതള്ളാൻ സഹായിക്കും

പഴങ്ങള്‍ കഴിക്കുന്നത്‌ എന്തുകൊണ്ടും ആരോഗ്യത്തിനു നല്ലതാണ്. വൈറ്റമിനുകളും ധാരാളം പോഷകങ്ങളും അടങ്ങിയതാണ് പഴങ്ങള്‍. ശരീരഭാരം കുറയ്ക്കാൻ എന്ത് ഡയറ്റുകള്‍ പിന്തുടര്‍ന്നാലും പഴങ്ങള്‍ ഒഴിവാക്കുന്നത് മണ്ടത്തരമാണ്. ഹൈ കാലറിയും നാച്ചുറല്‍ ഷുഗറും ധാരാളം...

പഴവർഗങ്ങളിലെ സ്റ്റിക്കർ ആരോഗ്യത്തിനു ഹാനികരം

പച്ചക്കറികളിലും പഴവർഗങ്ങളിലും പരസ്യത്തിനും ഇനം തിരിച്ചറിയാനും മറ്റുമായി ഉപയോഗിക്കുന്ന സ്റ്റിക്കറുകൾ ഒഴിവാക്കാൻ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) നിർദേശം. സ്റ്റിക്കറുകൾ പതിപ്പിക്കാൻ ഉപയോഗിക്കുന്ന പശ ആരോഗ്യത്തെ...

അറിഞ്ഞു കഴിക്കണം പഴങ്ങൾ

ധാന്യാഹാരം കഴിച്ചു കഴിഞ്ഞാൽ അതു ദഹിക്കാൻ സാധാരണ ഗതിയിൽ അഞ്ചു മണിക്കൂർ വേണം. പഴങ്ങൾക്ക് ദഹിക്കാൻ അത്രയും സമയം വേണ്ട. ഒന്നര മണിക്കൂർ ധാരാളം മതി. അതുകൊണ്ട് പഴങ്ങൾ കഴിക്കുമ്പോൾ അതുമാത്രം കഴിക്കണം. മറ്റു ഭക്ഷണങ്ങളുടെ കൂടെ കഴിക്കാനുള്ളതല്ല പഴങ്ങൾ. രണ്ടും...

പഴങ്ങളിലും പച്ചകറികളിലും കാണുന്ന ആ രഹസ്യ കോഡുകള്‍ നിസ്സാരക്കാരല്ല

പഴങ്ങളും പച്ചകറികളും വാങ്ങുമ്പോള്‍ അവയില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ലേബലുകളുള്ള സാധനങ്ങള്‍ വില കൂടിയവയാണെന്നു കരുതി പലരും ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ഇത് തെറ്റായ ധാരണയാണ്. പിഎല്‍യു കോഡ് അഥവാ പ്രൈസ്...

ദിവസവും കഴിച്ചോളൂ ഒരു ഓറഞ്ച്

ദിവസവും ഒരു ഓറഞ്ച് വീതം കഴിക്കുന്നത് നേത്രരോഗങ്ങളെ അകറ്റുമെന്നു ഗവേഷകർ. വെസ്റ്റ് മീഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ചിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പതിവായി ഓറഞ്ച് കഴിക്കുന്നവർക്ക് മക്യുലാർ ഡീജനറേഷൻ എന്ന നേത്രരോഗം ബാധിക്കാൻ സാധ്യത കുറവാണെന്നു...

നന്നായി പഴുക്കാത്ത പഴങ്ങള്‍ കഴിച്ചാൽ?

ഫലവര്‍ഗങ്ങള്‍ ആഹാരശീലത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ ആരോഗ്യത്തിനു നല്ലതാണ്. പോഷകസമ്പന്നമായ പഴങ്ങള്‍ ദിവസവും കഴിച്ചാല്‍ അതിന്റെ ഗുണം നിങ്ങളില്‍ പ്രതിഫലിക്കും എന്നതും ഉറപ്പാണ്. എന്നാല്‍ പാകം ആകുന്നതിനു മുന്‍പേ പഴവര്‍ഗങ്ങള്‍ കഴിക്കുന്നതു നല്ലതാണോ ? വിളവു...

ആഹാരത്തിനു ശേഷം മാങ്ങ കഴിച്ചാൽ?

വേനല്‍ക്കാലം എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഓര്‍മവരിക മാമ്പഴക്കാലമെന്നു കൂടിയാകും. വര്‍ഷത്തില്‍ എല്ലാ സീസണിലും മാങ്ങ ലഭിക്കാറില്ല. എന്നാല്‍ വേനല്‍ക്കാലമായാല്‍ യഥേഷ്ടം ലഭിക്കുന്ന പഴമാണ് മാങ്ങ. മാങ്ങ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍...

ചൂടകറ്റാൻ കഴിക്കാം ഈ വേനൽപ്പഴങ്ങൾ

ചുട്ടുപൊള്ളുകയാണ്. വേനൽ കടുത്തതോടെ ദാഹവും ക്ഷീണവും ഏറുകയായി. ഓരോ വർഷവും ചൂട് കൂടിക്കൊണ്ടേയിരിക്കുന്നു. മനസ്സും ശരീരവും തണുപ്പിക്കാൻ പഴങ്ങളും പഴച്ചാറുകളും ഇളനീരും കുടിക്കാം. ഓരോ കാലത്തും ലഭ്യമായ പഴങ്ങൾ ആണ് കഴിക്കേണ്ടത് ഓരോ സീസണിൽ ലഭ്യമായ അഞ്ചു...

ഭക്ഷണശേഷം പഴങ്ങൾ കഴിക്കരുതേ...

ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ് എന്ന് നമുക്കറിയാം. ജീവകങ്ങളും ധാതുക്കളും നിരോക്സീകാരികളും എല്ലാം അടങ്ങിയ പഴങ്ങൾ ആരോഗ്യത്തിന് അത്യുത്തമം.. ഭക്ഷണപ്പാത്രത്തിന്റെ പകുതിയെങ്കിലും പഴങ്ങളും...

ഇറച്ചിക്കു പകരക്കാരനായി ചക്ക ഉപയോഗിച്ചാലോ?

നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായ ചക്ക ആളത്ര നിസ്സാരക്കാരനല്ല. പൊതുവേ നമ്മള്‍ മലയാളികള്‍ക്ക് ചക്ക ഒരു സാധാരണവിഭവമാണെങ്കിലും വിദേശത്തും മറ്റും ഇത് ഒരത്ഭുത പഴമാണ്. ഒന്നാമത് ചക്കയുടെ വലിപ്പം തന്നെ. ലോകത്ത് തന്നെ ഏറ്റവും വലിയ പഴമാണ് ജാക്ക് ഫ്രൂട്ട് എന്ന...

ചാമ്പയ്ക്ക ചില്ലറക്കാരനല്ല!

മുറ്റത്തെ മുല്ലയ്ക്കു മണമില്ലെന്ന ചൊല്ല് ഏറ്റവും ചേരും ചാമ്പയ്ക്കയ്ക്ക്. 70% വെള്ളം അടങ്ങിയിരിക്കുന്ന ഈ കുഞ്ഞൻ പഴത്തിൽ കാൽസ്യം, വൈറ്റമിൻ എ, സി, ഇ, ഡി–6, ഡി–3, കെ ഇത്രയുമുണ്ട്. മൂന്നുശതമാനം നാരുകളും. പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങൾ‍ സമ്പുഷ്ടം....

ഭാരം കുറയ്ക്കാൻ ഫൂഡ് തെറപ്പി

പേരയ്ക്കയോ നെല്ലിക്കയോ മാമ്പഴമോ അരിഞ്ഞെടുക്കാം. അല്ലെങ്കിൽ മാതള അല്ലികളാകാം. സാലഡ് വെള്ളരിയും കുറച്ച് എള്ളും മുരിങ്ങയിലയും (അല്ലെങ്കിൽ പാലക് ഇല) ചേർക്കാം. അഞ്ചോ ആറോ തുള്ളി എക്സ്ട്ര വെർജിൻ കോക്കനട്ട് ഓയിൽ (വെന്ത വെളിച്ചെണ്ണ)യോ എക്സ്ട്ര വെർജിൻ ഒലിവ്...

ഓറഞ്ച് കഴിക്കും മുൻപ്...

സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് ഓറഞ്ച്. ഔഷധങ്ങളുടെ കലവറ തന്നെയാണ് ഓറഞ്ച് എന്നു പറയാം. വൈറ്റമിനുകളായ സി, എ, ബി, പലതരത്തിലുള്ള ഡയറ്ററി നാരുകൾ, ബീറ്റ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ ഫൈറ്റോകെമിക്കലുകളും ഓറഞ്ചിലുണ്ട്. രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും...

ഇവരാണ് പഴങ്ങൾക്കിടയിലെ സൂപ്പർ താരങ്ങൾ

പഴങ്ങൾക്കിടയിലും സൂപ്പർ താരങ്ങളോ? സംശയിക്കേണ്ട ചില പഴങ്ങൾക്ക് ഗുണം കൂടും. ജീവകങ്ങളും ധാതുക്കളും നിരോക്സീകാരികളും ധാരാളമുള്ള ഈ പഴങ്ങളെ ‘സൂപ്പർ’ എന്നല്ലാതെ എന്തു വിളിക്കാൻ ? ജീവകങ്ങൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, അമിനോ ആസിഡുകൾ, പ്ലാന്റ്...

പ്രമേഹം വരാതിരിക്കാൻ കഴിക്കാം പഴങ്ങളും പച്ചക്കറികളും

ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഭക്ഷണം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്നു പഠനം. പഴങ്ങൾ, പച്ചക്കറികൾ, ഡാർക്ക് ചോക്ലേറ്റ്, വാൾനട്ട്, ഞാവൽപ്പഴം, സ്ട്രോബറി, ഹേസൽനട്ട് കൂടാതെ കാപ്പി, ചായ എന്നിവയിൽ പ്രമേഹ നിയന്ത്രണത്തിനാവശ്യമായ...

ഇതൊന്നും അരുത്, ആഹാരത്തിനു ശേഷം...

ആഹാരം കഴിച്ച ഉടൻ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും ആരോഗ്യത്തിനു ദോഷകരമായി ബാധിക്കുന്നവയാണെന്നു മുന്നറിയിപ്പ്. ആഹാരശേഷം ഉടൻ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ഏതൊക്കെയെന്നു നോക്കാം ∙ വർക്ഔട്ട് വേണ്ട വയറു നിറഞ്ഞ അവസ്ഥയിൽ വർക്ഔട്ട് ചെയ്യരുത്. ഇത് അലസത...

ഈ പഴങ്ങൾ കഴിച്ചയുടൻ വെള്ളംകുടി വേണ്ട

എന്തു കഴിച്ചാലും തൊട്ടു പിറകേ വെള്ളം കുടിക്കണമെന്നാണ് നമ്മൾ കേട്ടിരിക്കുന്നത്. ആരോഗ്യവിദഗ്ധർ പറയുന്നത് വെള്ളത്തിന്റെ അളവ് കൂടിയഫലവർഗങ്ങൾ കഴിച്ചാൽ ഉടൻ വെള്ളം കുടിക്കരുതെന്നാണ്. ഉദാഹരണത്തിന് തണ്ണിമത്തൻ, മത്തങ്ങ, തയ്ക്കുമ്പളം, വെള്ളരി, ഓറഞ്ച്,...

വീട്ടിൽ ഉണ്ടാക്കാം പഴച്ചാറുകൾ

പ്രായഭേദമെന്യേ ഏവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് ജ്യൂസുകൾ. കടകളില്‍ വാങ്ങാൻ കിട്ടുമ്പോഴും വീട്ടിൽ തന്നെ തയാറാക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്നതിനാൽ ജ്യൂസറുകൾ ഇല്ലാത്ത വീടുകൾ കുറവാണ്. പണ്ട് മിക്സിയുടെ ജാറിൽ പഴങ്ങള്‍ മുറിച്ച്, വെള്ളവും ചേർത്ത്...

കീടനാശിനി‌ കലര്‍ന്ന പച്ചക്കറി എങ്ങനെ അപകടകരമാകുന്നു?

പണ്ടെ‍ാക്കെ നല്ല പച്ചക്കറി തിരഞ്ഞെടുക്കാൻ നല്ല തുടുപ്പും നിറവുമുണ്ടോ എന്നാണ് നോക്കിയിരുന്നത്. എന്നാൽ ഇന്നോ? നല്ല നിറവും തുടപ്പും മുഴുപ്പുമുള്ള പച്ചക്കറി തപ്പിയെടുത്താൽ പണികിട്ടും. കാരണം ആ നിറവും വലുപ്പവുമെല്ലാം വിവിധ രാസപദാർഥങ്ങളും നിറങ്ങളും കാർ...