Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Obesity"

ശരീരഭാരം കുറയ്ക്കാം റിവേഴ്സ് ഫാസ്റ്റിങ്ങിലൂടെ

ശരീരഭാരം കുറയ്ക്കാൻ എളുപ്പവഴികൾ തേടുന്നവർക്ക് സന്തോഷിക്കാം. ഓടിയും ചാടിയും വിയർപ്പൊഴുക്കാതെയും ശരീരഭാരം കുറയ്ക്കാം. റിവേഴ്സ് ഫാസ്റ്റിങ്ങിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പോലെ റിവേഴ്സ് ഫാസ്റ്റിങ്ങും ശരീരഭാരം കുറയ്ക്കാൻ നല്ല ഒരു...

പൊണ്ണത്തടിയെ പരിഹസിക്കരുതേ...

ലോകജനസംഖ്യയിൽ 30 ശതമാനവും അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണ്. പൊണ്ണത്തടി പ്രമേഹം, ഹൃദ്രോഗം, വിവിധയിനം അർബുദങ്ങൾ, തൈറോയ്ഡ്, പിസിഒഡി ഇങ്ങനെ നിരവധി ജീവിതശൈലീ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു. ഡയറ്റിങ് മാറി മാറി പരീക്ഷിച്ചും പട്ടിണി കിടന്നുമൊക്കെ ഭാരം...

പൊണ്ണത്തടിയനെന്ന വിളി കേട്ടു മടുത്തു; നാലു മാസം കൊണ്ട് 30 കിലോ കുറച്ചു

ജീവിതശൈലിയിലെ മാറ്റങ്ങള്‍ തന്നെയാണ് പലപ്പോഴും പൊണ്ണത്തടിയുടെ കാരണക്കാരന്‍. ബാങ്കിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന ഹിരണ്‍ യോഗേഷ് ഷാ എന്ന 27 കാരന്റെ അമിതവണ്ണത്തിന്റെ കാരണവും ഇതായിരുന്നു. ജോലിയുടെ ടെന്‍ഷനും ക്രമമല്ലാത്ത ഭക്ഷണശീലങ്ങളും ഹിരണിന്റെ ഭാരം 115...

പാചകത്തിലെ ഈ അബദ്ധങ്ങള്‍ പൊണ്ണത്തടിയുണ്ടാക്കും

വണ്ണം കുറയ്ക്കാന്‍ മിക്കവരും ചെയ്യുന്ന സംഗതിയാണ് പുറത്തുനിന്നുള്ള ആഹാരം ഒഴിവാക്കി വീട്ടില്‍ത്തന്നെ പാകം ചെയ്ത ആഹാരം കഴിക്കുക എന്നത്. വീട്ടിലുണ്ടാക്കുന്ന ആഹാരത്തിനു കാലറി കുറവായിരിക്കുമെന്നാണ് പൊതുവേ പറയുക. സ്വയം പാകം ചെയ്യുമ്പോള്‍ എണ്ണയും മറ്റും...

ആഹാരം നന്നായി ചവച്ചരച്ചു കഴിക്കുക, ഇല്ലെങ്കില്‍ ഈ രോഗങ്ങള്‍ പിന്നാലെ

ആഹാരം നന്നായി രുചിച്ചു കഴിക്കണമെന്നു നമുക്കറിയാം. എന്നാല്‍ ആഹാരം നല്ലതു പോലെ ചവച്ചരച്ചു കഴിച്ചില്ലെങ്കില്‍ എന്തുസംഭവിക്കുമെന്നറിയാമോ? പലവിധ ആരോഗ്യപ്രശ്നങ്ങളും നിങ്ങളെ തേടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദന്താരോഗ്യത്തെ മാത്രമല്ല, നമ്മുടെ...

ചെറിയ പ്ലേറ്റിൽ ഭക്ഷണം കഴിച്ചാൽ ശരീരഭാരം കുറയുമോ?

പ്ലേറ്റിന്റെ വലുപ്പവും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും തമ്മിൽ വല്ല ബന്ധവുമുണ്ടോ? പ്ലേറ്റ് ചെറുതാണെങ്കിൽ ഭക്ഷണം കുറച്ചേ കഴിക്കൂ എന്നും അങ്ങനെ ശരീരഭാരം കുറഞ്ഞോളും എന്നുമാണ് കരുതുന്നതെങ്കിൽ തെറ്റി. നമ്മുടെ തലച്ചോറിനെ അങ്ങിനെയിങ്ങനെയൊന്നും പറ്റിക്കാൻ...

ശസ്ത്രക്രിയ വിജയം; ഏറ്റവും ഭാരം കൂടിയ കൗമാരക്കാരൻ എന്ന് ഇനി പറയില്ല

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കൗമാരകാരനു ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ വിജയം. പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തർ നഗർ സ്വദേശി മിഹിർ ജയ്ൻ ആണു ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്കു വിധേയനായത്. പതിനാലുകാരനായ മിഹിറിന്റെ ഭാരം 237 കിലോഗ്രാമായിരുന്നു....

അമിതവണ്ണമുള്ളവർ വിഷാദരോഗത്തിനടിമപ്പെടുമോ?

അമിതവണ്ണമുള്ളവരിൽ ചിലരെങ്കിലും മറ്റുള്ളവരോട് അടുത്തിടപെടാൻ വിമുഖത കാണിക്കാറുണ്ട്. അമിതവണ്ണത്തെ രോഗമായി പരിഗണിക്കാതെ വ്യക്തികളുടെ കുറവായി സമൂഹം കാണുമ്പോൾ അമിതവണ്ണമുള്ള വ്യക്തികൾക്ക് പലപ്പോഴും പരിഹാസം / കളിയാക്കലുകളും കേൾക്കേണ്ടതായി വന്നേക്കാം. ബാല്യം...

ഭാര്യയുടെ വണ്ണക്കൂടുതലും ഭർത്താവിന്റെ പ്രമേഹവും

തടി കൂടുതലുള്ള ഭാര്യമാർ ക്ഷമിക്കുക, ഇനി പറയാൻ പോകുന്നത് അത്ര സന്തോഷം തരുന്ന വാർത്തയല്ല. ഭാര്യയ്ക്ക് തടി കൂടുതലാണെങ്കിൽ ഭർത്താവിന് ടൈപ്പ് 2 പ്രമേഹം ബാധിക്കാൻ സാധ്യത കൂടുതലാണത്രേ. ലോകത്തെമ്പാടുമുള്ള 400 ദശലക്ഷം പേരിൽ നടത്തിയ പഠനത്തിലാണ് ബോഡിമാസ്...

ശരീരഭാരം കുറയ്ക്കാൻ ഇനി ഉരുളക്കിഴങ്ങും

ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ഇതാ രു സന്തോഷവാർത്ത. ഉരുളക്കിഴങ്ങ് കഴിച്ച് ശരീരഭാരം കുറയ്ക്കാമെന്നു കണ്ടെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ലീഡ്സ് സർവകലാശാല ഗവോഷകർ. ഉരുളക്കിഴങ്ങും ചോറും പാസ്തയും ധാരാളമായി ഭക്ഷിക്കുന്നത് വേഗത്തിൽ ശരീരഭാരം...

അമിതവണ്ണം കുറയ്ക്കാൻ ചികിൽസയില്ലേ?

തലക്കെട്ടു വായിച്ചിട്ട് മനസ്സിൽ സംശയം തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല. മരുന്നോ മെഷിനോ കൊണ്ട് അമിതഭാരം കുറയ്ക്കുക സാധ്യമല്ല. ന്യൂറോ മസ്കുലാർ സ്റ്റിമുലേഷൻസ് എന്ന പ്രോഗ്രാം കേൾക്കുമ്പോൾ അമിതവണ്ണത്തെ മെഷീനുകളുടെ സഹായത്തോടെ കുറയ്ക്കാമെന്നു കരുതുന്നവർ...

അമിതവണ്ണം വ്യക്തിയുടെ കുറവോ?

ലോകാരോഗ്യസംഘടന പോലും അമിതവണ്ണത്തെ ആരോഗ്യപ്രശ്നമായി കാണുമ്പോൾ അമിതവണ്ണത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിനു വലിയ മാറ്റമൊന്നുമില്ല. അമിതവണ്ണം വ്യക്തിയുടെ കഴിവുകേടായും സ്വഭാവ വൈകല്യമായും വിലയിരുത്തുകയാണ് പതിവ്. ആരോഗ്യമുള്ള വ്യക്തികൾ അനായാസം ചെയ്യുന്ന...

അമിതവണ്ണം എത്ര ദിവസം കൊണ്ടു കുറയ്ക്കാം?

‘എത്ര ദിവസം കൊണ്ട് എത്ര കിലോ?’ – അമിതവണ്ണം കുറയ്ക്കാൻ ചികിൽസ തേടുന്നവരുടെ മനസ്സിലെ ആദ്യ ചോദ്യമിതാണ്. പലരും അമിതവണ്ണ ചികിൽയെന്നത് സൗന്ദര്യവർധക ചികിൽസയായി തെറ്റിദ്ധരിക്കുന്നതു കൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം മനസ്സിലുദിക്കുന്നത്. ഹോർമോൺ മാറ്റങ്ങൾ മുതൽ...

അമിതമായി ആഹാരം കഴിച്ചാലുള്ള ആരോഗ്യപ്രശ്നങ്ങൾ

അമിതമായാല്‍ അമൃതും വിഷം എന്നൊരു ചൊല്ലുണ്ട്. ആഹാരത്തിന്റെ കാര്യത്തിലും ഇത് അര്‍ഥവത്താണ്. ഭക്ഷണം ആരോഗ്യത്തിന് ആവശ്യമായ വസ്തുവാണെങ്കിലും അമിതമായ അളവില്‍ ഉള്ളില്‍ ചെല്ലുന്നത് വിപരീതഫലമാകും നല്‍കുക. ചില നേരത്ത് ഇതിന്റെ ദൂഷ്യഫലം ഉടൻ അറിയാന്‍ സാധിക്കും....

ടിവി കണ്ട് കൊറിക്കുന്നവർ ജാഗ്രതൈ!

രാത്രി നേരത്ത് ടിവി കാണുമ്പോൾ മിക്കവരുടെയും കയ്യിൽ ഒരു സ്നാക്ക്സ് ബോക്സ് ഉണ്ടാകും. എന്തെങ്കിലും കൊത്തിക്കൊറിച്ചു മാത്രമേ പലർക്കും ടിവി കാണാൻ പറ്റൂ. നിങ്ങളുടെ അമിതവണ്ണത്തിനു പിന്നിലുള്ള പ്രധാനവില്ലൻ രാത്രിനേരത്തെ ഈ ഇടഭക്ഷണ രീതിയാണെന്നാണ് ഡോക്ടർമാർ...

തടി കുറയ്ക്കാൻ ഡെൻമാർക്കിലേക്കു പോയാലോ...

വിരുന്നെത്തുന്ന വിദേശികളോടു ഡെന്മാർക്കുകാർ പറയും, ഇഷ്ടം പോലെ ശ്വസിച്ചോളൂ! വേറെ ഏതു രാജ്യത്തു ചെന്നാലും കിട്ടില്ല ഇത്ര ഫ്രഷ് ഓക്സിജൻ. ഇപ്പോൾ വൃത്തിയാക്കിയതു പോലെയുള്ള തെരുവുകൾ, പുകയും പൊടിയുമില്ലാത്ത അന്തരീക്ഷം, കുടവയറും പൊണ്ണത്തടിയുമില്ലാത്ത ജനങ്ങൾ...

ഒരു വര്‍ഷം കൊണ്ട് 135 കിലോ കുറച്ചതെങ്ങനെ? ഈ ദമ്പതികൾ പറയുന്നു

ലെക്സിയെയും ഡാനിയെയും ഇപ്പോൾ കണ്ടാല്‍ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും മനസ്സിലാകാത്ത സ്ഥിതിയാണ്. പക്ഷേ അതില്‍ ഇവർക്ക് യാതൊരു പരാതിയുമില്ല. കാരണം ഈ മാറ്റത്തിനു വേണ്ടിയാണ് അവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി അധ്വനിച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ ഒരു...

ആലിലവയറാണോ സ്വപ്നം കാണുന്നത്? എങ്കില്‍ ഇവ ഒഴിവാക്കി നോക്കൂ

വരാന്‍ എളുപ്പവും എന്നാല്‍ എളുപ്പത്തില്‍ പറഞ്ഞു വിടാന്‍ കഴിയാത്തതുമായ ഒന്നാണ് വണ്ണം. പ്രത്യേകിച്ചു ബെല്ലി ഫാറ്റ്. വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന ഫാറ്റ് അല്ലെങ്കില്‍ കൊഴുപ്പാണ്‌ ഇതില്‍ ഏറ്റവും വലിയ വില്ലന്‍. മറ്റു ശരീരഭാഗങ്ങളിലെ കൊഴുപ്പ്...

ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ സംഭവിക്കാവുന്നത്?

നമുക്കിപ്പോൾ എല്ലാത്തിനും സമയം ഉണ്ട്. പക്ഷേ ഉറങ്ങാൻ മാത്രം സമയമില്ല. എന്താ ശരിയല്ലേ? ഉറക്കത്തിന് ഒരു പ്രാധാന്യവും കൽപ്പിക്കാത്തവരും നമുക്കിടയിലുണ്ട്. എന്നാൽ മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ആരോഗ്യം അവതാളത്തിലാകുമെന്ന് പലരും അറിയുന്നില്ല. നമുക്ക്...

വേദനസംഹാരികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

ചെറിയ ഒരു വേദന വരുമ്പോൾത്തന്നെ വേദനസംഹാരികളെ ആശ്രയിക്കുന്നവർ അറിയാൻ. ഈ ശീലം നിങ്ങളെ കൊണ്ടെത്തിക്കുന്നത് പൊണ്ണത്തടിയിലേക്കും ഉറക്കമില്ലായ്മയിലേക്കുമാണ്. വേദനസംഹാരികൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വൻ വർധനയാണ്...