Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Oil"

ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കിയാൽ?

എണ്ണയില്ലാത്ത പാചകം ഇന്ത്യക്കാര്‍ക്കു പൊതുവേ കുറവാണ്. ഇന്ത്യന്‍ വിഭവങ്ങള്‍ ഒട്ടുമിക്കതും എണ്ണ ചേര്‍ന്നതാണ്. എന്നാല്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ നമ്മളറിയാതെ വില്ലനായി മാറുന്ന ആളാണ്‌ ഈ എണ്ണ. ഒരിക്കല്‍ പാചകത്തിനെടുത്ത എണ്ണ വീണ്ടും ഉപയോഗിക്കുന്ന...

വെളിച്ചെണ്ണയിൽ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

പാചകയെണ്ണ വെളിച്ചെണ്ണ മാത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു. വിളഞ്ഞ തേങ്ങ വെട്ടിയുണക്കി കൊപ്രയാക്കി മില്ലിൽക്കൊണ്ടുപോയി കൊടുത്ത് സ്ഫടികസമാനമായ വെളിച്ചെണ്ണ തിരികെ വാങ്ങുമായിരുന്ന കാലം. എള്ള് ആട്ടി എടുക്കുന്ന നല്ലെണ്ണയും അക്കാലത്തു പാചകത്തിനായി...

വെളിച്ചെണ്ണ ശീലമാക്കിയിരിക്കുന്നവർ അറിയാൻ...

കൊളസ്ട്രോളിനെ പേടിച്ച് വെളിച്ചെണ്ണ ഉപയോഗം കുറച്ചവർ അറിയാൻ വെളിച്ചെണ്ണയുടെ ഉപയോഗം നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂട്ടി ഹൃദ്രോഗം, പക്ഷാഘാതം ഇവയെ തടയുമെന്നു പഠനം. കേംബ്രിഡ്ജ് സർവകലാശാല ഗവേഷകർ 50 നും 74നും ഇടയിൽ പ്രായമുള്ള 94...

വെളിച്ചെണ്ണ എങ്ങനെ ദോഷമാകും?

പാചകത്തിൽനിന്ന് ഇനി വെളിച്ചെണ്ണ ഒഴിവാക്കിക്കൊള്ളൂ. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പു നൽകുകയാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ. വെളിച്ചെണ്ണയിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പുകൾ (Saturatde fat) അടങ്ങിയിട്ടുണ്ടത്രേ. ഇതാകട്ടെ ഒലിവ് ഓയിലിൽ...

എണ്ണയിൽ കൊളസ്ട്രോൾ ഉണ്ടോ?

കൊളസ്ട്രോൾ ഉള്ളവർ എണ്ണയിൽ വറുത്തതോ പൊരിച്ചതോ ആയ സാധനങ്ങൾ കഴിക്കാൻ പാടില്ല, എണ്ണ ഉപയോഗിക്കാതിരുന്നാൽ അത്രയും നല്ലത്. കൊളസ്ട്രോൾ എന്നു കേൾക്കുമ്പോൾതന്നെ ആദ്യമേ പലരും പറയുന്നത് ഇതായിരിക്കും. പോരാത്തതിന് കൊളസ്ട്രോൾ പ്രീ എണ്ണ എന്നൊക്കെ പറഞ്ഞ് വിപണിയിലും...

മുട്ടയും എണ്ണയും കൊളസ്ട്രോളും

കൊളസ്ട്രോൾ ഗുളികകൾ പെട്ടെന്നു നിർത്താമോ, മുട്ടയിലും എണ്ണയിലും എത്രത്തോളം കൊളസ്ട്രോളുണ്ട്— ശാസ്ത്രീയ വശങ്ങൾ അറിയാം കൊളസ്ട്രോൾ ഗുളിക കൊളസ്ട്രോളിനു മാത്രമോ? കൊളസ്ട്രോൾ കൂടുതലുള്ളവരും ഹൃദ്രോഗം മസ്തിഷ്കാഘാതം തുടങ്ങിയവ വന്നവരും ഹൃദ്രാഗസാധ്യതയുള്ളവരും...

പാചകത്തിന് ഏത് എണ്ണ?

പാചകം ചെയ്യാൻ ഏത് എണ്ണ ഉപയോഗിക്കണമെന്ന സംശയവുമായാണ് പല വീട്ടമ്മമാരും ഇന്നു ഡോക്ടർമാരെ കാണുന്നത്. ഓരോ പുതിയ അവകാശവാദങ്ങളുമായി പലതരം പാചക എണ്ണകൾ വിപണിയിൽ ഇന്നു സുലഭം. എന്നാൽ ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത് പാചകത്തിനു പരമ്പരാഗത എണ്ണകൾ തന്നെ...