Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Pregnancy"

ഗര്‍ഭകാല സ്തനാർബുദം; കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത് അമ്മയുടെ ആ തീരുമാനം

ഗര്‍ഭകാലത്തെ ആദ്യ പരിശോധനകളിലാണ് മാറിടത്തിൽ ക്ഷണിക്കാതെ വന്നെത്തിയ ഒരതിഥി ഉണ്ടെന്ന യാഥാർഥ്യം 33 കാരിയായ അലീസിയാ സോന്‍ഡര്‍സ് അറിയുന്നത്. ചെറിയൊരു മുഴ ആയിരിക്കുമെന്ന ധാരണയിൽ നിന്ന് അത് സ്തനാർബുദത്തിലേക്ക് എത്താൻ അവൾക്ക് അധികം കാത്തിരിക്കേണ്ടിയും...

അത്യപൂർവമായ ജനനത്തിനു തുണയായി ബ്ലഡ് ഡോണേഴ്സ് കേരള

കോട്ടയം കാരിത്താസ് ആശുപത്രി ഇന്ന് അത്യപൂർവമായൊരു ജനനത്തിനു സാക്ഷിയായി. ബോംെബ ബ്ലഡ്ഗ്രൂപ്പ് എന്ന അപൂർവമായ രക്തഗ്രൂപ്പിൽപ്പെട്ട യുവതിക്ക് ആൺകുഞ്ഞു പിറന്നു. ഇന്ത്യയിൽതന്നെ 17600 പേരിൽ ഒരാൾക്കു മാത്രമാണ് ഈ രക്തഗ്രൂപ്പ് കാണപ്പെടുക. ഇതുവരെ റജിസ്റ്റർ ചെയ്ത...

രണ്ടാമത്തെ കുഞ്ഞോ? ഒരു വർഷം കാത്തിരിക്കൂ

ഒരു കുഞ്ഞ് ജനിച്ച് ഒരു വർഷമെങ്കിലും കഴിയുന്നതുവരെ അടുത്ത കുഞ്ഞിനായി ദമ്പതികൾ കാത്തിരിക്കണമെന്ന് ഹാർവഡ് സർവകലാശാലാ വിദഗ്ധർ. ഗർഭകാലങ്ങൾ തമ്മിൽ 12 മുതൽ 18 മാസം വരെയെങ്കിലും അകലം ഉണ്ടാകുന്നതാണ് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതം. രണ്ടു ഗർഭകാലങ്ങളും...

ഗർഭിണി ആയാൽ യാത്ര പാടില്ലെന്നുണ്ടോ; ഡോക്ടർ ഈ പറയുന്നതിലുണ്ട് കാര്യം

ഗർഭിണി ആയിക്കഴിഞ്ഞാൽ പിന്നെ നൂറുകൂട്ടം അരുതുകളും വന്നു തുടങ്ങും. അതിൽ ഏറ്റവും പ്രധാനം യാത്ര തന്നെ. അതിനെക്കുറിച്ച് ഡോ. ജെ. എസ് വീണ സോഷ്യൽമീഡിയയിൽ എഴുതിയ കുറിപ്പ് വായിക്കാം. ശരിക്കും ഗർഭിണികൾ യാത്ര ചെയ്തുകൂടെ? സാധാരണഗതിയിൽ ആദ്യത്തെ മാസങ്ങളിൽ...

ഗര്‍ഭിണി രണ്ടു പേര്‍ക്കുള്ള ആഹാരം കഴിക്കണോ?

ഗര്‍ഭകാലത്ത് ഏറ്റവുമധികം കേള്‍ക്കുന്ന ഉപദേശമാണ് ഇനി രണ്ടു പേര്‍ക്കുള്ള ആഹാരം കഴിക്കണമെന്നത്. ഗര്‍ഭകാലത്ത് പല ആഹാരത്തോടും കൊതി തോന്നുമെന്നതു ശരി തന്നെ. സാധാരണയില്‍ കൂടുതല്‍ വിശപ്പും ഈ കാലത്ത് ഉണ്ടാകാറുണ്ട്. എന്നാല്‍ പണ്ടുള്ളവര്‍ പറയുന്ന പോലെ,...

ഗർഭിണികൾ ഈ രീതിയിൽ കിടക്കരുതേ...

അമ്മയാകാനുള്ള ഒരുക്കത്തിലാണോ? എങ്കിൽ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുന്നതോടൊപ്പം കിടപ്പിലും ശ്രദ്ധ വേണം. ഗർഭത്തിന്റെ അവസാന ആഴ്ചകളിൽ മലർന്നു കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. അമ്മയുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന്, മലർന്നു കിടക്കുന്നതു...

ഗർഭിണിയായിരിക്കേ മാനസിക പ്രയാസം നേരിട്ടാൽ?

എന്റെ ഭാര്യയുടെ ആദ്യത്തെ പ്രസവത്തിനുശേഷം ചില മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായി. പേടി ആയിരുന്നു പ്രധാന ലക്ഷണം. എന്തോ കണ്ടു പേടിച്ചതാണ് എന്ന വിശ്വാ സത്തിൽ ചില ചരടു കെട്ടലും പൂജകളും ഒക്കെ നടത്തി നോക്കി. അവസാനം ഒരു സൈക്യാട്രിസ്റ്റിനെ കണ്ടു. മരുന്നു കൾ ഒക്കെ...

ആവർത്തിച്ചുള്ള ഗർഭമലസലിനു പിന്നിൽ?

ഭ്രൂണത്തിലേക്കുള്ള രക്തയോട്ടം കുറയുന്ന അവസ്ഥ (Antiphospholipid Syndrome), ജന്മനാ ഗർഭാശയത്തിന്റെ ഉള്ളറകളിലെ എന്തെങ്കിലും വ്യത്യാസം, പ്രമേഹം, തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകൾ, ശരീരത്തിനുണ്ടാകുന്ന ചില അണുബാധ (ഇൻഫെക്‌ഷൻ) എന്നിവയും ആവർത്തിച്ചുള്ള ഗർഭമലസിനു...

ഗർഭിണികൾക്ക് ഇനി ജനിതക പരിശോധന

കുട്ടികളിലെ ജനിതക വൈകല്യങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഗർഭിണികൾക്ക് ജനിതക പരിശോധന നിർബന്ധമാക്കാൻ കേന്ദ്രം. തലസീമിയ, അരിവാൾ രോഗം എന്നീ ജനിതക വൈകല്യങ്ങൾ നേരത്തേ കണ്ടെത്തി ചികിൽസ ഉറപ്പാക്കുന്ന കരടു നയത്തിനാണു കേന്ദ്രസർക്കാർ രൂപം നൽകിയത്. കേന്ദ്ര ആരോഗ്യ...

ഗർഭച്ഛിദ്രം നിയമവിധേയമാക്കില്ല

പതിനാല് ആഴ്ചവരെ പ്രായമുള്ള ഗർഭം അലസിപ്പിക്കുന്നത് നിയമവിധേയമാക്കാനുള്ള ബിൽ അർജന്റീന സെനറ്റ് തള്ളി. മാനഭംഗത്തിന് ഇരയായവർക്കും മാതാവിന്റെ ജീവനു ഭീഷണിയുള്ള സാഹചര്യത്തിലും മാത്രമാണ് അർജന്റീന ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്നത്. 16 മണിക്കൂർ നീണ്ട...

വൈദ്യശാസ്ത്രത്തിനു തന്നെ അദ്ഭുതമായി ഒരമ്മയും ഇരട്ട കുഞ്ഞുങ്ങളും

ഒരമ്മയ്ക്ക് ഇരട്ടകുട്ടികള്‍ ജനിക്കുന്നത് സ്വാഭാവികമാണ് എന്നാല്‍ Bicornuate uterus അവസ്ഥയുള്ള അമ്മയുടെ വയറ്റില്‍ നിന്നും ഒരേസമയം രണ്ടു കുഞ്ഞുങ്ങള്‍ ജനിക്കുന്നതോ ? ജെന്നിഫര്‍ അസ്റ്റെര്‍വുഡ് എന്ന അമ്മയ്ക്കാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ സ്ഥിതിവിശേഷം...

ആദ്യമായി 'ചാടി പിടിച്ച പ്രസവം'; ഡോ. ഷിംന അസീസിന്റെ ലേബർറൂം അനുഭവങ്ങൾ

ഹൗസ്‌ സർജൻസി സമയത്ത് ആദ്യമായി എടുത്ത പ്രസവം എന്നൊന്നും വിളിച്ചൂട, ആദ്യമായി 'ചാടി പിടിച്ച പ്രസവം' എന്ന്‌ പറയേണ്ടി വരും- ഒരു നേപ്പാളി സ്‌ത്രീ, ഒക്കത്തൊരു കുഞ്ഞ്‌, രണ്ടാം പ്രസവമെന്ന്‌ വ്യക്‌തമായി ഫയലിലുണ്ട്‌. അവർ മൂത്ത കൊച്ചിനെ കൊച്ചിന്റച്‌ഛന്‌...

പ്രസവത്തിനിടയിലെ സങ്കീർണതകൾ; ഡോ. നെൽസൺ ജോസഫ് പറയുന്നു

പ്രസവം അത് സങ്കീർണമായ ഒന്നുതന്നെയാണ്. ഒരു ജീവനെ രണ്ടാക്കി മാറ്റിയാലും അപകടം പതിയിരിക്കുന്ന സങ്കീർണ പ്രതിഭാസം. എത്ര വിദഗ്ദരായ ഡോക്ടർമാരായാലും ചിലപ്പോൾ ആർക്കെങ്കിലും അപകടം ഉണ്ടായെന്നും വരാം. ഇത്രയും അപകടസാധ്യതകൾ ഉള്ള പ്രസവം യുട്യൂബ് വിഡിയോ കണ്ട്...

ഇത് എന്റെ കഥ; ലോകത്തിലെ ആദ്യ ഐവിഎഫ് ബേബി പറയുന്നു

ലോകത്തിലെ ആദ്യത്തെ ഐവിഎഫ് (In Vitro Fertilisation) ബേബിയ്ക്ക് ഇപ്പോൾ നാൽപ്പതു വയസ്സ്. കുഞ്ഞുങ്ങള്‍ ഇല്ലാത്ത ലക്ഷക്കണക്കിന്‌ ദമ്പതികള്‍ക്ക് പ്രതീക്ഷയേകിയാണ് ലൂയിസ് ജോയി ബ്രൗണ്‍ എന്ന കുഞ്ഞ് 1978ല്‍ ജനിക്കുന്നത്. ഐവിഎഫ് ചികിത്സയിലൂടെ പിറന്ന ലൂസിയുടെ...

അബോർഷൻ വിധിച്ച കുഞ്ഞ് അമ്മയുടെ ജീവൻ തിരിച്ചു പിടിക്കുന്നു

മാസങ്ങളായി നിശ്ചലാവസ്ഥയിൽ കിടന്ന ആ അമ്മയുടെ കൺപീലികൾ ഒന്ന് അനക്കാൻ, നശിപ്പിക്കാൻ ശ്രമിച്ച ആ കുഞ്ഞ് വയറ്റിൻ നിന്ന് ഇറങ്ങി വരേണ്ടിവന്നു. തലച്ചോറിനേറ്റ ക്ഷതം മൂലം അബോധാവസ്ഥയിലായി ശ്വാസോഛ്വാസം പോലും നിലച്ച കോട്ടയം സ്വദേശി ബെറ്റിനയെ കഴിഞ്ഞ ജനുവരിയിലാണ്...

വന്ധ്യത; ഡോക്ടറെ കാണേണ്ട സമയമായോ?

നിറഞ്ഞു കത്തുന്ന ചില നിലവിളക്കുകൾ പോലെയുള്ള ജീവിതത്തിൽ ഇരുട്ടുപോലെ ചിലപ്പോൾ ദുഃഖങ്ങൾ കടന്നു വരും. ഒറ്റപ്പെടലിന്റെ ലോകം സൃഷ്ടിക്കുവാൻ ചുറ്റുമുള്ള വരുടെ ചില ചോദ്യങ്ങൾ മതി. വിവാഹം കഴിഞ്ഞാൽ ചോദ്യം തുടങ്ങുകയായി. വിശേഷമായോ വിശേഷമായോ എന്ന്. ആയില്ലെങ്കിൽ...

മാസം തികയാത്ത കുഞ്ഞ്, അപകടാവസ്ഥയിൽ അമ്മ; ഡോക്ടറെടുത്ത ആ തീരുമാനത്തിന്റെ ഫലം?

രോഗി മരണപ്പെട്ടാൽ കാരണം അന്വേഷിക്കാത ഡോക്ടർക്കും ആശുപത്രിക്കും നേരെയുള്ള അതിക്രമങ്ങൾ അടുത്തകാലത്തായി വർധിക്കുന്നുണ്ട്. പ്രത്യേകിച്ച് പ്രസവശേഷമുണ്ടാകുന്ന മരണങ്ങളിൽ. ഇതിനു പിന്നിൽ കാരണങ്ങൾ പലതുണ്ടെങ്കിലും അതൊക്കെ മനസ്സിലാക്കാൻ നിൽക്കാതെ അതിക്രമം...

കുത്തുവാക്കുകൾ പറയുന്നവർ അറിയണം; വെറുതേ കിട്ടുന്നതല്ല ഈ കുഞ്ഞുങ്ങളെ

'പ്രസവിച്ചു' എന്നു പറഞ്ഞാൽ പലപ്പോഴും ആദ്യം വരുന്ന ചോദ്യം സുഖപ്രസവമായിരുന്നോ അതോ സിസേറിയോ എന്നാണ്. ഇതു കഴിഞ്ഞേ കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന അന്വേഷണം വരെ വരാറുള്ളു. സിസേറിയൻ എന്നു കേട്ടാൽ ചിലർക്കാകട്ടെ ഒരു പുച്ഛഭാവമാണ്. പെണ്ണായാൽ പ്രസവവേദന എന്തെന്നറിയണം...

ശസ്ത്രക്രിയ വന്ധ്യത പരിഹരിക്കാൻ; കണ്ടെത്തിയതോ അഞ്ചു മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ

ആര്‍ത്തവസമയത്ത് നേരിടുന്ന അതികഠിനമായ വയറു വേദനയായിരുന്നു 19 കാരി ടിയ റീഡ് എന്ന പെണ്‍കുട്ടിയുടെ പ്രശ്നം. സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ ബാധിക്കുന്ന രോഗമായ എന്‍ഡോമെട്രിയോസിസ് ആയിരുന്നു രോഗകാരണം. ഈ പ്രശ്നം മൂലം ടിയയ്ക്ക് ഗര്‍ഭം ധരിക്കാനും ബുദ്ധിമുട്ട്...

അറിയണം സിസേറിയനിലെ ഈ പ്രശ്നങ്ങൾ

പ്രസവത്തിനിടയിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ അത് ഡോക്ടറുടെ മേൽ പഴിചാരി വായിൽത്തോന്നുന്നതെല്ലാം വിളിച്ചു പറഞ്ഞ് പറ്റുവാണേൽ ആ ആശുപത്രിക്കും കേടുപാടുകൾ വരുത്തി പ്രശ്നം സങ്കീർണമാക്കാനാണ് ഭൂരിഭാഗവും ശ്രമിക്കുന്നത്. ഇന്നലെക്കൂടി ഡോക്ടർ പരിശോധിച്ചതാ,...