Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Soyabean"

സ്ത്രീകൾ സോയ കഴിച്ചാൽ?

സ്ത്രീകൾ പൊതുവെ സ്വന്തം ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കുറവുള്ളവരാണെന്നു പറയാറുണ്ട്. ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിശോഷണം കൂടുതലും ബാധിക്കുന്നത് സ്ത്രീകളെയാണെങ്കിലും ആർത്തവ വിരാമം വന്ന സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കണം. ആർത്തവ വിരാമമടുക്കുമ്പോഴേക്കും...

സോയ മില്‍ക്ക് പുരുഷന്മാര്‍ കുടിച്ചാല്‍?

സോയ മിൽക്ക് അഥവാ സോയാ പാല്‍ ഉയർന്ന പോഷകമൂല്യമുള്ളതാണ്. സോയാ ബീൻസിൽ നിന്ന് ഉൽപാദിപ്പിക്കുന്ന സസ്യജന്യമായ പാൽ ആണ് സോയ മിൽക്ക്. ഇതിന്റെ പോഷകഗുണം മൂലം ഇതിന് ആരാധകരും ഏറെയാണ്‌. ഇന്ന് ലോകമെമ്പാടും വിവിധ രുചികളിൽ സോയ മിൽക്ക് ലഭ്യമാണ്. ഡയറ്റീഷ്യന്‍മാരും...

കുഞ്ഞുങ്ങള്‍ക്ക്‌ സോയാപാൽ നല്‍കാറുണ്ടോ; എങ്കില്‍ ഇതൊന്നു വായിക്കൂ

നവജാതശിശുക്കള്‍ക്ക് ആറുമാസം വരെ മുലപ്പാൽ മാത്രമേ നൽകാവൂ എന്നാണ് വിദഗ്ധർ നിഷ്കർഷിക്കുന്നത് . എന്നാല്‍ ചില അവസരങ്ങളില്‍ അമ്മയ്ക്ക് ആവശ്യത്തിനു മുലപ്പാല്‍ ഇല്ലാതെ വരുമ്പോള്‍ കൃത്രിമആഹാരങ്ങള്‍ കുഞ്ഞിനു നല്‍കാറുണ്ട്. ചിലർ സോയാ പാലും നൽകും. എന്നാല്‍ ഇത്...

സോയാസോസ് ആരോഗ്യത്തിനു ദോഷം ചെയ്യുന്നതിങ്ങനെ

സോയാസോസ് ആരോഗ്യകരമാണ് എന്നാണ് പൊതുവെയുള്ള വിശ്വാസം. ആന്റിഓക്സിഡന്റുകൾ ധാരാളം ഉള്ളതും കൊഴുപ്പ് ഇല്ലാത്തതും സ്വാദേറിയതുമാണ് ഇത് എന്നു നമ്മൾ കരുതുന്നു. ഫെർമെന്റ് ചെയ്ത സോയാബീനിൽ നിന്നും ബീൻസിൽ നിന്നും ഉണ്ടാക്കുന്ന സോയാസോസ് ഇപ്പോൾ നമ്മുടെ ഭക്ഷണത്തിലെ...

പാലിനു പകരം സോയാപ്രോട്ടീൻ ശീലമാക്കാം

പാൽ കുടിച്ചാൽ മാത്രമേ എല്ലുകൾക്ക് ബലം വയ്ക്കൂ എന്നത് തലമുറകൾ പഴക്കമുള്ളൊരു അബദ്ധവിശ്വാസമാണ്. പാൽ കുടിക്കുന്നത് നല്ലതു തന്നെ. കൊച്ചുകുട്ടികൾ വേണ്ടുവോളം പാൽ കുടിച്ചു തന്നെയാണ് വളരേണ്ടത്. എന്നാൽ എല്ലാ പ്രായത്തിലും പാൽ കുടിക്കുന്നത് ആരോഗ്യത്തിന്...

മീനും സോയയും മുട്ടുവേദനയ്ക്ക്

ആർത്രൈറ്റിസ് മൂലമുള്ള മുട്ടുവേദനയും സന്ധികളിലെ വീക്കവും പിടുത്തവും കുറയ്ക്കാൻ ഭക്ഷണപദാർഥങ്ങൾ ഏറെ ഗുണം ചെയ്യും. ഇത്തരമൊരു മാജിക് ഭക്ഷണമാണ് മീൻ വിഭവങ്ങൾ എന്നു പറയാം. ഇതിലെ ഒമേഗ–3 ഫാറ്റി ആസിഡുകൾ രാസപദാർഥങ്ങളെ തടയുന്നു. മുട്ടിലെ തരുണാസ്ഥി...

സ്ത്രീകൾ സോയ കഴിച്ചാൽ?

സോയയുടെ പതിവായ ഉപയോഗം ആരോഗ്യത്തിനു വളരെ നല്ലതാണ്. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഹൃദയാരോഗ്യമേകാനും സോയയ്ക്കു കഴിയുമെന്നു പഠനം. പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ബാധിച്ചവർക്ക് സോയ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും....

സോയക്കുണ്ട് ഗുണവും ദോഷവും

ഈ നൂറ്റാണ്ടിന്റെ ഗോൾഡൻ ബീൻ ആഗോളതലത്തിൽ നിലക്കടല കഴിഞ്ഞാൽ എണ്ണക്കരുവായി ഏറ്റവും അധികം ഉപയോഗിക്കുന്നതു സോയാബീനാണ്. താരതമ്യേന പോഷകങ്ങളുടെ അളവു കൂടുതലും വില കുറവും ആയതിനാൽ പോഷകവൈകല്യ ചികിത്സയുടെ ഭാഗമായി സോയ അധികമായി ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. സോയ...