Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Sunlight"

പ്രളയത്തിനു ശേഷമുള്ള സൂര്യാതപം; സ്വീകരിക്കാം മുൻകരുതലുകൾ

പ്രളയത്തിന്റെ കെടുതികൾ തീരും മുൻപെ അന്തരീക്ഷതാപം ക്രമാതീതമായി ഉയരുകയാണ്. സൂര്യാതപമേറ്റുള്ള പൊള്ളലും പ്രയാസങ്ങളും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. അൽപം ശ്രദ്ധ വച്ചാൽ ഈ ആരോഗ്യപ്രശ്നത്തെ നേരിടാം. അന്തരീക്ഷതാപം ക്രമാതീതമായി...

സൂര്യപ്രകാശവും കാൻസറും തമ്മിൽ എന്താണു ബന്ധം?

സൂര്യപ്രകാശം താരതമ്യേന കുറഞ്ഞ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ലുക്കീമിയ ഉൾപ്പെടെയുള്ള കാൻസർ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ കണ്ടെത്തൽ. ശരീരത്തിൽ സൂര്യപ്രകാശം നേരിട്ടു ലഭിക്കാത്തതിനാൽ ഉണ്ടാകുന്ന വൈറ്റമിൻ ഡിയുടെ അഭാവമാണ് കാൻസറിനു പിന്നിൽ....

വെയിൽ കൊള്ളുന്നതത്ര മോശം കാര്യമോ?

സൂര്യപ്രകാശത്തിന് ആരോഗ്യവുമായുള്ള ബന്ധം ഒരു പക്ഷേ നാം പുരോഗമിക്കുന്നതോടെ പൂർണമായും അവഗണിക്കുകയാണെന്നു തോന്നും ഇന്നത്തെ നമ്മുടെ രീതികൾ കണ്ടാൽ. വെയിൽ കൊള്ളരുത് എന്നാണ് നമ്മൾ എവിടെ നിന്നോ പഠിച്ചുവച്ചിരിക്കുന്ന പാഠം. ജീവൻ നിലനിർത്താൻ ഏറ്റവും ആവശ്യമായ...

സൂര്യപ്രകാശത്തെ മരുന്നാക്കി മാറ്റാം

തലക്കെട്ട് കണ്ടിട്ട് ഏതെങ്കിലും മുറി മരുന്നുക‌‌ടയുടെ പരസ്യമാണെന്ന് തെറ്റിദ്ധരിക്കരുതേ. കാൻസർ പോലുള്ള രോഗങ്ങൾക്ക് പോലും ഫലപ്രദമായേക്കാവുന്ന പരീക്ഷണത്തെപ്പറ്റിയാണ് പറയുന്നത്. ജൈവപരമായി മാറ്റംവരുത്തിയ മൈക്രോ ആൽഗകളെയുപയോഗിച്ച് കാൻസറിന് പോലും...