Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Teeth"

സുന്ദരമായി ചിരിക്കാൻ ഒഴിവാക്കാം ഈ കാര്യങ്ങൾ

ചിരിക്കാൻ മടിയില്ലെങ്കിലും ചിരിക്കുമ്പോൾ വേണ്ടത്ര ആത്മവിശ്വാസം തോന്നണമെങ്കിൽ ആരോഗ്യമുള്ള പല്ലുകൾ വേണം. രണ്ടു നേരം പല്ലുതേക്കുകയും പതിവായി മൗത്ത്‌വാഷ് ഉപയോഗിക്കുകയും ഫ്ലോസിങ് ചെയ്യുകയും മാത്രം പോരാ, കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും...

സൂക്ഷിക്കുക; പല്ലു രോഗവും പകരാം

ദന്തരോഗങ്ങളും പകരാമെന്നു കണ്ടെത്തൽ. ഇന്ത്യൻ സൊസൈറ്റി ഓഫ് പീഡോഡോൺടിക്സും കണ്ണൂർ ഡെന്റൽ കോളജ് ശിശുചികിത്സാ വിഭാഗവും ചേർന്നു ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായി നടത്തിയ സെമിനാറിലെ മുഖ്യപ്രബന്ധത്തിലാണ് ഇതു സംബന്ധിച്ച പഠനറിപ്പോർട്ടുള്ളത്. അമ്മയിൽ നിന്നു...

ദന്താരോഗ്യം; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് പല്ലുവേദന. പല്ലിന് എന്തെങ്കിലും കേടുകളോ തകരാറുകളോ ഇല്ലാത്തവരും ഇന്നു ചുരുക്കം മാത്രം. എത്രയൊക്കെ സൂക്ഷിച്ചാലും പല്ലുകൾ പലപ്പോഴും അതു കണ്ടില്ലെന്നു നടച്ചു കളയും. ദന്താരോഗ്യത്തെക്കുറിച്ചുള്ള പൊതുസംശയങ്ങൾക്ക് ഉത്തരം...

പല്ലിലെ മഞ്ഞക്കറ എളുപ്പത്തിൽ അകറ്റാം

എത്ര സുന്ദരമായ ചിരിയായാലും ശരി പല്ലിനു ഭംഗി ഇല്ലെങ്കില്‍ തീര്‍ന്നില്ലേ. പല്ലുകളുടെ സൗന്ദര്യം കെടുത്തുന്ന മഞ്ഞനിറം മിക്കവരുടെയും ഉറക്കം കെടുത്തുന്ന സംഭവമാണ്. എന്നാൽ ഇത് എളുപ്പത്തിൽ മാറ്റാവുന്നതേയുള്ളു. ചെറുചനവിത്ത്‌ (Flax seeds) ഒരു ടേബിള്‍ സ്പൂണ്‍...

കുഞ്ഞുങ്ങളിലെ ദന്തക്ഷയത്തിനു പിന്നിൽ?

കുഞ്ഞുങ്ങൾക്ക് ദന്തക്ഷയം വരുന്നത് പെട്ടെന്നാണ്. മധുരത്തോടുള്ള ആകര്‍ഷണവും ശരിയായി ബ്രഷ് ചെയ്യാത്തതുമാണ് മിക്കപ്പോഴും വില്ലനാകുന്നത്. ബാക്ടീരിയകളാണ് കുട്ടികളുടെ പാല്‍പ്പല്ലുകളില്‍ ദന്തക്ഷയത്തിനു കാരണമാകുന്നത്. പാല്‍പ്പല്ലുകളിലെ ദന്തക്ഷയം രക്ഷിതാക്കള്‍...

സ്കൂളിലെ ഭക്ഷണവും പല്ലിന്റെ ആരോഗ്യവും

‘‘മധുരമെല്ലാം തിന്നോ, പല്ലു വേഗം പൊയ്ക്കോളും.’’ മിഠായി തീറ്റ അധികമാണ്. സൂക്ഷിച്ചില്ലേൽ പല്ലിനു പോടു വരും.’’ മക്കളോട് ഒരു വട്ടമെങ്കിലും ഇങ്ങനെ പറയാത്ത അമ്മമാരുണ്ടാകില്ല. കുട്ടികളുടെ ദന്താരോഗ്യം പ്രധാനമാണ്. കുട്ടികളുടെ ദന്താരോഗ്യത്തിന് വീടു...

ദന്തഡോക്ടറോട് പറയാൻ പാടില്ലാത്ത നുണകൾ

പല്ലിനെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ വന്നാൽ പലരും അതു കണ്ടില്ലെന്ന മട്ടു നടിക്കുകയാണ് പതിവ്. വീട്ടിൽ ചെയ്യാവുന്ന പൊടിക്കൈകളൊക്കെ ചെയ്ത് വേദന വഷളാക്കിയശേഷമാകും നിവൃത്തിയില്ലാതെ ഡോക്ടറെ കാണാൻ പോകുക. ദന്തഡോക്ടർമാരോട് മിക്കവരും പകുതി ചോദ്യങ്ങൾക്കും...

ആപ്പിൾ കഴിച്ച് ഡോക്ടറെ അകറ്റുന്നതെങ്ങനെ?

An apple a day keeps the doctor away... നമ്മൾ പണ്ടു മുതലേ കേൾക്കുന്ന ഒരു ചൊല്ലാണിത്. ഇത്രയും എന്തു മഹിമയാണ് ആപ്പിളിനുള്ളതെന്ന് നിങ്ങൾതന്നെ ചിന്തിച്ചിച്ചില്ലേ? എന്നാൽ അറിഞ്ഞോളൂ എങ്ങനെയാണ് ആപ്പിൾ ഡോകടറെ അകറ്റുന്നതെന്ന് ∙ അൽഷിമേഴ്സിനെ...

പല്ലു തേച്ചുകഴിഞ്ഞ് ഉടൻ വായ കഴുകിയാൽ?

പല്ലു തേയ്ക്കുന്നതിനു മുമ്പ് ടൂത്ത് ബ്രഷ് നനയ്ക്കേണ്ടതുമില്ല. കാരണം, ബ്രഷിങ്ങിനു ആവശ്യം വേണ്ട ഉമിനീർ വായിൽ തന്നെയുണ്ടാകും. ഇത് പല്ലു തേയ്ക്കാനാവശ്യമുള്ള

ജനിക്കുമ്പോഴേ പല്ലു മുളച്ചാൽ...

കുഞ്ഞുങ്ങൾക്കു പല്ലു മുളയ്ക്കുന്നത് സംബന്ധിച്ചു ധാരാളം അന്ധവിശ്വാസങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ, പല്ലുള്ള കുഞ്ഞുങ്ങൾ ജനിക്കുന്നത് ശുഭകരമായിട്ടാണു കണക്കാക്കുന്നത്. എന്നാൽ ചിലയിടത്താകട്ടെ ദുഃശകുനമായും.ജനിക്കുമ്പോൾ...

ഷുഗർ ഫ്രീ പാനീയങ്ങളും പല്ലുകൾക്ക് ഹാനികരം

ഷുഗർഫ്രീ പാനീയങ്ങൾക്ക് വിപണിയിൽ ആവശ്യക്കാരേറി വരികയാണ്. ‘ഷുഗർ’ ഇല്ലാത്ത പാനീയങ്ങൾ പല്ലുകൾക്കു സുരക്ഷിതമാണെന്നാണ് പലരുടെയും ധാരണ. എന്നാൽ, ഇത്തരം പാനീയങ്ങൾക്ക് നിങ്ങളുടെ പല്ലിന്റെ ഇനാമൽ കേടുവരുത്താൻ കഴിയുമത്രേ. മെൽബണിലെ ഓറൽ ഹെൽത്ത് കോഓപ്പറേറ്റീവ്...

അമ്മ ടെൻഷനടിച്ചാൽ കുഞ്ഞിനു പുഴുപ്പല്ല്

ഗർഭിണികളുടെ അമിത ആശങ്കകൾ ഗർഭസ്ഥ ശിശുവിനെയും ബാധിക്കും എന്നു പറയുന്നതു വെറുതെയല്ല.. ഗർഭിണിയായിരിക്കുന്ന സമയത്ത് അനുഭവിക്കുന്ന അമിത മാനസിക സംഘർഷങ്ങൾ കുഞ്ഞുങ്ങളുടെ പല്ലുകളുടെ ആരോഗ്യത്തിന് ദോഷകരമാണെന്നാണ് പുതിയ കണ്ടെത്തൽ. ലണ്ടൻ കിങ്സ് കോളജിലെ ഡന്റൽ...