Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Weight loss diet"

തിന്നുകുടിച്ച് മെലിയാൻ ഇതാ ഒരു ഡയറ്റ്

ശരീരഭാരം ഒരു ഭാരമാവുന്നുണ്ടോ? ഭക്ഷണം കഴിച്ച് ഭാരം കുറയ്ക്കാനും ഒരു വഴിയുണ്ട്. ആരോഗ്യത്തിനും ഭക്ഷണക്രമങ്ങൾക്കും ഏറെ പ്രാധാന്യം കൽപിക്കുന്ന ഇന്നത്തെ കാലത്ത് ഭക്ഷണ ക്രമീകരണങ്ങളാണ് താരമാവുന്നത്. ഒരു മാസം കൊണ്ട് ഭാരം കുറച്ചവർ, ആറു മാസം കൊണ്ട് ഭാരം...

പാചകത്തിലെ ഈ അബദ്ധങ്ങള്‍ പൊണ്ണത്തടിയുണ്ടാക്കും

വണ്ണം കുറയ്ക്കാന്‍ മിക്കവരും ചെയ്യുന്ന സംഗതിയാണ് പുറത്തുനിന്നുള്ള ആഹാരം ഒഴിവാക്കി വീട്ടില്‍ത്തന്നെ പാകം ചെയ്ത ആഹാരം കഴിക്കുക എന്നത്. വീട്ടിലുണ്ടാക്കുന്ന ആഹാരത്തിനു കാലറി കുറവായിരിക്കുമെന്നാണ് പൊതുവേ പറയുക. സ്വയം പാകം ചെയ്യുമ്പോള്‍ എണ്ണയും മറ്റും...

പാവയ്ക്ക കഴിച്ചാൽ കിട്ടും ഈ ആരോഗ്യഗുണങ്ങൾ

കയ്പ്പയ്ക്ക അഥവാ പാവയ്ക്കയുടെ കയ്പ്പ് അധികമാർക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാൽ പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ മുതൽ രക്തം ശുദ്ധീകരിക്കാൻ വരെ പാവയ്ക്കയ്ക്കു കഴിവുണ്ട്. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ,...

കൊഴുപ്പു കുറയ്ക്കണോ? ഭക്ഷണസമയം മാറ്റാം

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ പ്രഭാത ഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയം അൽപം ഒന്നു മാറ്റിയാൽ മതി. സറെ സർവകലാശാലാ ഗവേഷകരാണ് സമയബന്ധിതമായ ഭക്ഷണക്രത്തെക്കുറിച്ചു പത്താഴ്ച നീണ്ട പഠനം നടത്തിയത്. ഡോ. ജോനാഥൻ ജോൺ സ്റ്റണിന്റെ നേതൃത്വത്തിൽ...

വിശപ്പു നിയന്ത്രിക്കാതെ ഭാരം കുറയ്ക്കാന്‍ സാധിക്കുന്ന അദ്ഭുതമരുന്ന് വിപണിയിൽ

വിശപ്പു നിയന്ത്രിക്കാതെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അദ്ഭുതമരുന്ന് വിപണിയില്‍. ടെക്സസ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഈ മരുന്നിനു പിന്നില്‍‌. കൊഴുപ്പ് അലിയിച്ചു കളയുകയും അതേസമയം കൊളസ്ട്രോള്‍ നില ക്രമപ്പെടുത്തുകയും ചെയ്യുന്ന രീതിയിലാണ് ഈ...

ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ല മാസം സെപ്റ്റംബര്‍; കാരണം അറിയണ്ടേ

ഫിറ്റ്‌നസ് നിലനിര്‍ത്തണമെന്നും ജീവിതശൈലിയിലൊരു മാറ്റം വേണമെന്നുമൊക്കെ എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാല്‍ പിന്നത്തേക്കായി മാറ്റി വച്ച പലതും ഒരിക്കലും ആരംഭം കാണാതെ പോകുകയാണ് ചെയ്യുക. ഫിറ്റ്‌നസിനായുള്ള ശ്രമം ഒന്നു തുടങ്ങിക്കിട്ടിയാൽ പിന്നെ വിടാതെ...

വണ്ണം കുറയ്ക്കണോ; ദാ ഇവ രണ്ടും തമ്മിലുള്ള ദൈര്‍ഘ്യം കുറച്ചാല്‍ മാത്രം മതി

വണ്ണം കുറയ്ക്കുക എന്നു ചിന്തിക്കുമ്പോൾത്തന്നെ മനസ്സില്‍ ഓടി എത്തുക കാലറി കുറഞ്ഞ ആഹാരം കഴിച്ചു വ്യായാമം ചെയ്യുക എന്നാണ്. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ ഇതുമാത്രം മതിയോ? പോര, ആഹാരം കഴിക്കുന്ന സമയവും പ്രധാനം തന്നെ. അടുത്തിടെ ബ്രിട്ടനിലെ ഒരു സംഘം ഗവേഷകര്‍...

ലോ കാര്‍ബ്' ഡയറ്റുകളെ സൂക്ഷിക്കുക; അവ ഗുണത്തെക്കാളേറെ ദോഷം

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കിടയിൽ ഇപ്പോൾ പ്രശസ്തമാണ് 'ലോ കാര്‍ബ്' ഡയറ്റുകള്‍‍. എന്നാല്‍ ഇത് ആരോഗ്യപരമായി നല്ലതാണോ ? ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ഏറെ കഷ്ടപ്പെടുന്നവര്‍ ലോ കാര്‍ബോഹൈഡ്രേറ്റ് ഡയറ്റിന് ഏറെ പ്രാധാന്യം നല്‍കുമ്പോള്‍ അവ അത്ര...

106 കിലോയിൽ നിന്ന് 53 കിലോയാക്കി ഭാരം കുറച്ച അനുവിന്റെ കിടിലൻ ഡയറ്റ് അറിയാം

പത്തൊമ്പതാം വയസ്സിൽ, പെരുമ്പാവൂർ സ്വദേശിയായ അനുവിനെ കണ്ടാൽ ഇരുപത്തൊമ്പതു മതിക്കുമായിരുന്നു. ഇപ്പോൾ ഇരുപത്തിമൂന്നാം വയസ്സിൽ, ഒന്നര വയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ അനുവിനെ കാണുന്നവരെല്ലാം ചോദിക്കുന്നത് ‘ഏത് കോളജിലാണ് പഠിക്കുന്ന’തെന്നാണ്. പ്രായം...

ഫിറ്റ്നസ് ഫ്രീക്കുകൾ ‘നോ’ പറയേണ്ട ഭക്ഷണങ്ങൾ

മുടങ്ങാതെ വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലെന്ന സങ്കടമുണ്ടോ? എങ്കിൽ കേട്ടോളൂ ശരീരഭാരം കുറയ്ക്കാൻ വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഡയറ്റും നിർബന്ധമാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളോടും ഡെസർട്ടുകളോടും ‘ഗുഡ്ബൈ’ പറഞ്ഞ് ആരോഗ്യഭക്ഷണങ്ങളോട്...

ചെറിയ പ്ലേറ്റിൽ ഭക്ഷണം കഴിച്ചാൽ ശരീരഭാരം കുറയുമോ?

പ്ലേറ്റിന്റെ വലുപ്പവും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും തമ്മിൽ വല്ല ബന്ധവുമുണ്ടോ? പ്ലേറ്റ് ചെറുതാണെങ്കിൽ ഭക്ഷണം കുറച്ചേ കഴിക്കൂ എന്നും അങ്ങനെ ശരീരഭാരം കുറഞ്ഞോളും എന്നുമാണ് കരുതുന്നതെങ്കിൽ തെറ്റി. നമ്മുടെ തലച്ചോറിനെ അങ്ങിനെയിങ്ങനെയൊന്നും പറ്റിക്കാൻ...

ശരീരഭാരം കുറയ്ക്കണോ; ഉറങ്ങാൻ പോകും മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ മതി

ആരോഗ്യത്തോടെയിരിക്കാൻ ഭക്ഷണ നിയന്ത്രണവും വ്യായാമവും മാത്രം മതിയോ ? ജീവിതശൈലിയിൽ ചില്ലറ മാറ്റം വരുത്തിയാൽ സുഖകരമായ ഉറക്കവും സൗഖ്യവും ലഭിക്കുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും സാധിക്കും. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നത് നിരന്തരമായി ശീലിക്കേണ്ട...

നമ്മൾ കാണുന്ന ആളല്ല നിമിഷ; അറിയാം ആ ഫിറ്റ്നസ് സീക്രട്ടുകൾ

വണ്ടർഫുള്ളി എനർജെറ്റിക്– നിമിഷയെ നമുക്ക് ഇങ്ങനെ വിളിക്കാം. പനിയും ചുമയും ഉണ്ടായിട്ടും രാവിലെ സ്റ്റുഡിയോയിലേക്കു നിമിഷ കയറി വന്നത് നിറഞ്ഞ പുഞ്ചിരിയോെടയാണ്. ചുമ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നെങ്കിലും കവർ ഷൂട്ടിനിെട അതിന്റെ ഒരു മുഷിവും...

ഏഴു ദിവസം കൊണ്ട് ഏഴു കിലോ കുറയ്ക്കണോ; പിന്തുടരാം ജിഎം ഡയറ്റ്

ജിഎം ഡയറ്റ് അഥവാ ജനറൽ മോട്ടോർസ് ഡയറ്റ് പ്ലാൻ എന്നു കേട്ടിട്ടുണ്ടോ? മറ്റേത് ഡയറ്റിനേക്കാളും വളരെ പെട്ടെന്ന് ശരീരഭാരം കുറയുകയും വയറിലെ കൊഴുപ്പിനെ നീക്കുകയും ചെയ്യുന്ന ഒന്നാണ് ജിഎം ഡയറ്റ് എന്നാണ് ഈ ഭക്ഷണരീതി പിന്തുടരുന്നവർ അവകാശപ്പെടുന്നത്. ശേഖരിച്ചു...

ആറുമാസം കൊണ്ട് 38 കിലോ കുറച്ചു; ഈ കീറ്റോ ഡയറ്റ് സൂപ്പറാ

ഓരോ വെയ്റ്റ് ലോസ് കഥകള്‍ക്കും പറയാനുണ്ടാകും അസാധാരണമായ ഒരു യാത്രയുടെ വഴികളെ കുറിച്ച്. നിതേഷ് സഞ്ചാനി എന്ന 26 കാരന്റെ കഠിനാധ്വാനവും ഇത്തരമൊന്നാണ്. അമിതഭാരം കൊണ്ട് ആത്മവിശ്വാസം നഷ്ടപ്പെട്ട് ജീവിതം വിരസമായി കടന്നു പോകുമ്പോഴാണ് നിതേഷിന്റെ ജിവിതം മറ്റൊരു...

ശസ്ത്രക്രിയ വിജയം; ഏറ്റവും ഭാരം കൂടിയ കൗമാരക്കാരൻ എന്ന് ഇനി പറയില്ല

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കൗമാരകാരനു ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ വിജയം. പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തർ നഗർ സ്വദേശി മിഹിർ ജയ്ൻ ആണു ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്കു വിധേയനായത്. പതിനാലുകാരനായ മിഹിറിന്റെ ഭാരം 237 കിലോഗ്രാമായിരുന്നു....

‘90 ടു 60’; പട്ടിണി കിടക്കാതെ വണ്ണം കുറച്ച ദേവി ചന്ദന പങ്കുവയ്ക്കുന്നു ആ ഫിറ്റ്നസ് സീക്രട്ട്

‘അമ്പമ്പോ ഇതെന്തൊരു ചേയ്ഞ്ചാണ്, എങ്ങനെ സാധിച്ചെടുത്തു രൂപമാറ്റം’. ഒരു കാലത്ത് കളിയാക്കിയവർ അമ്പരപ്പോടെ ഈ ചോദ്യങ്ങളെറിയുമ്പോൾ ദേവി ചന്ദന ഡബിൾ ഹാപ്പിയാണ്. ‘ഒന്ന് ആഞ്ഞു പരിശ്രമിച്ചാൽ നമ്മളെക്കൊണ്ടും ഫാറ്റിൽ നിന്നും ഫിറ്റാകാൻ സാധിക്കുമെന്ന് കാണിച്ചു...

പ്ലസ് സൈസ് ഉള്ളവർ കവർഗേൾ ആയാൽ ആർക്കാണു കുഴപ്പം?

മെലിഞ്ഞു കൊലുന്നനെയുള്ള സുന്ദരികള്‍ക്ക് മാത്രമാണ് ഫാഷന്‍ ലോകത്ത് ഡിമാൻഡെന്നു കരുതിയെങ്കില്‍ തെറ്റി. ആരും കൊതിക്കുന്ന ആകാരവടിവ് സ്വന്തമായില്ലെന്നു വിഷമിക്കുന്നവര്‍ ടെസ്സ് ഹോളിഡേ എന്ന പ്ലസ്‌ സൈസ് മോഡലിന്റെ വിജയകഥ കൂടി കേള്‍ക്കണം. അമേരിക്കയിലെ...

ശരീരഭാരം കുറയ്ക്കണോ? പിന്തുടരാം 16: 8 ഡയറ്റ്

എങ്ങനെയെങ്കിലും ഈ തടിയൊന്നു കുറഞ്ഞാൽ മതി എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? എങ്കിൽ ഇതു കൂടി ഒന്നു ട്രൈ ചെയ്തു നോക്കൂ. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പിന്തുടരാവുന്ന 16:8 ഡയറ്റുമായി എത്തിയിരിക്കുന്നത് ചിക്കാഗോയിലെ ഇല്ലിനോയ്സ് സർവകലാശാല...

ചോറു കഴിച്ചാൽ തടി കൂടുമോ?

മൂന്നു നേരവും അരിയാഹാരം കഴിച്ചിരുന്നവനാണ് മലയാളി. പഴങ്കഞ്ഞിയെ ആദ്യം അകറ്റി. ഇപ്പോൾ അത്താഴത്തെയും. രാത്രിയിൽ ചൂടു കഞ്ഞിക്കു പകരം ചപ്പാത്തി. രാവിലെ അരിയെ പേടിച്ച് ഓട്സും ഗോതമ്പും. ഉച്ചയൂണിനു മാത്രം വല്യ മാറ്റം വന്നിട്ടില്ല ഭാഗ്യം! എന്നു മുതലാണ് നാം...