Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Antibiotic"

ആന്റിബയോട്ടിക് നമ്മുടെ ആന്റിയല്ല; സൂക്ഷിച്ചോ

വിളകളിലെ കീടാണുബാധ തടയാൻ ആന്റിബയോട്ടിക്ക് ഗുളികകൾ... ഇറച്ചിക്കോഴികൾ പെട്ടെന്ന് വളരാനും തൂക്കം വയ്ക്കാനും ആന്റിബയോട്ടിക്ക്... നിലവാരമുള്ള പാൽ ചുരത്താൻ ആന്റിബയോട്ടിക്ക്... പശുക്കളുടെ രോഗങ്ങൾ മാറാൻ ആന്റിബയോട്ടിക്ക്... ഇങ്ങനെ എന്തിനും ഏതിനും...

ചക്കപ്പുഴുക്കല്ല മരുന്ന്

മൂക്കൊന്നു വിയര്‍ത്താലും ഉള്ളിലൊരു കുളിരു തോന്നിയാലും മരുന്നുകടയിലേക്കോടി, ആന്റിബയോട്ടിക്കുകൾ വാങ്ങി വിഴുങ്ങുന്നവർക്കു മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. ആന്റിബയോട്ടിക്കുകൾ കഴിച്ചു കഴിച്ച്, രോഗാണുക്കളെ പ്രതിരോധിക്കാനുള്ള ശേഷി മലയാളിയുടെ ശരീരത്തിനു...

ശിശുക്കൾക്ക് ആന്റിബയോട്ടിക്കുകൾ നൽകിയാൽ?

പനിയുൾപ്പെടെയുള്ള അസുഖങ്ങൾ വരുമ്പോഴും എത്ര മരുന്നുകളാണ് കുഞ്ഞുങ്ങൾക്ക് നൽകേണ്ടി വരുന്നത് എന്ന് ആശങ്കപ്പെടാത്ത രക്ഷിതാക്കൾ ഉണ്ടാവില്ല. നിസാര അസുഖങ്ങൾക്ക് പോലും ആന്റിബയോട്ടിക്കുകൾ ശിശുക്കൾക്ക് നൽകുന്നത് അവരെ പൊണ്ണത്തടിയുള്ളവരാക്കുമെന്ന് ഒരു പഠനം...

ഭക്ഷണത്തിൽ ആന്റിബയോട്ടിക് സാന്നിധ്യം ഇനി കടുത്ത കുറ്റം

ഓരോ മാംസ ഭക്ഷ്യവസ്തുവിലും അനുവദനീയമായ ആന്റിബയോട്ടിക് അളവ് നിശ്ചയിച്ച് ആരോഗ്യമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിലധികം കണ്ടെത്തുകയോ ഉപയോഗിച്ചാൽ മരിക്കുകയോ മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയോ ചെയ്താൽ ആറു മാസം മുതൽ ഏഴു വർഷം വരെ തടവോ ഏഴു ലക്ഷം രൂപ വരെ...

ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ഇവ ഒരിക്കലും കഴിക്കരുത്

ചില രോഗങ്ങളുടെ ശമനത്തിനായി പലപ്പോഴും ആന്റിബയോട്ടിക്കുകൾ കഴിക്കേണ്ടി വന്നേക്കാം. എന്നാല്‍ കൃത്യവും ശാസ്ത്രീയവുമായ രീതിയിലല്ല അവ കഴിക്കുന്നതെങ്കില്‍ ഫലം പ്രതികൂലമായിരിക്കും. ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ഭക്ഷണത്തില്‍ നിന്ന് ചിലത് ഒഴിവാക്കേണ്ടത്...

ആന്റിബയോട്ടിക്ക് നല്‍കി വിട്ടു; മണിക്കൂറുകള്‍ക്കകം രണ്ടു വയസ്സുകാരന്‍ മരണത്തിനു കീഴടങ്ങി

ചെവി പൊത്തിപ്പിടിച്ചു കരഞ്ഞ രണ്ടു വയസ്സുകാരന് ചെവിയിൽ അണുബാധയാകുമെന്നു കരുതി ആശുപത്രിയിൽ നിന്ന് ആന്റിബയോട്ടിക് നൽകി വിട്ടയച്ചു. മണിക്കൂറുകൾക്കകം കുഞ്ഞിന്റെ ജീവൻ നഷ്ടമാകുകയും ചെയ്തു. ഏപ്രില്‍ 14 നു രാത്രിയാണ് ചെഷെയർ സ്വദേശിയായ വിക്കിയുടെ മകൻ ആല്‍ഫി...

ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ഇവയൊന്നും ഭക്ഷണത്തില്‍ വേണ്ട

രോഗശമനത്തിനായി നമ്മള്‍ ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കാറുണ്ട്. ഡോസ് കുറഞ്ഞ മരുന്നുകള്‍ കഴിച്ചിട്ടും അസുഖം മാറാതെ വരുമ്പോഴോ ഇൻഫെക്‌ഷന്‍ സാധ്യതകള്‍ നിലനില്‍ക്കുമ്പോഴോ ഒക്കെയാണ് സാധാരണ ആന്റിബയോട്ടിക്ക് കഴിക്കുന്നത്‌. എന്നാല്‍ ചില ആഹാരങ്ങള്‍ കഴിച്ചു...

ഗർഭിണികൾ പാരസെറ്റമോൾ കഴിച്ചാൽ?

തലവേദനയോ പനിയോ വന്നാലുടൻ വൈദ്യനിർദേശമൊന്നും ഇല്ലാതെ പാരസെറ്റമോൾ കഴിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ എന്തിനും ഏതിനും പാരസെറ്റമോൾ കഴിക്കുന്നവർ അറിയാൻ; പ്രത്യേകിച്ച് ഗർഭിണികൾ... ഗർഭകാലത്ത് പാരസെറ്റമോൾ കഴിക്കുന്നത് ജനിക്കാൻ പോകുന്ന കുട്ടിക്ക് എഡിഎച്ച്ഡി...

ഡോക്ടറും രോഗിയും പിന്നെ ആ ആന്റിബയോട്ടിക്കും

ഏതെങ്കിലും രോഗവുമായി ഡോക്ടറെ സമീപിച്ചാൽ ചിലർക്ക് ആന്റിബയോട്ടിക് കൂടിയേ തീരൂ. ഡോക്ടർ ആന്റിബയോട്ടിക് കുറിച്ചില്ലെങ്കിൽ ' ആ ഡോക്ടർ ഒരു പൊട്ടയാ... രോഗത്തിനുള്ള മരുന്ന് എഴുതാനൊന്നും അറിയില്ലെന്നേ..' എന്ന അഭിപ്രായം രേഖപ്പെടുത്തുന്നവരുണ്ട്. എന്നാൽ മറ്റു...

ആന്റിബയോട്ടിക് കഴിക്കും മുൻപ് അറിയണം അതിന്റെ അപകടസാധ്യതകൾ

പനിയാണ്. മൂക്കൊലിപ്പും തുമ്മലും തലവേദനയും ശരീരവേദനയും അലട്ടുന്നു. പനി പെട്ടെന്നു കുറയാൻ കുത്തിവയ്പ്, ചുമയും കഫക്കെട്ടും മാറാൻ ആന്റിബയോട്ടിക്... ഡോക്ടർമാർ പരിശോധിക്കുന്നതിനു മുൻപു തന്നെ പനിരോഗിയുടെ വക നിർദേശമാണിത്. രോഗവും ചികിൽസയുമെല്ലാം സ്വയം...

ആന്റിബയോട്ടിക് ഒരുനേരം കഴിക്കാൻ വിട്ടുപോയാൽ?

ഡോക്‌ടർ നിർദേശിച്ച കോഴ്സ് മുഴുവനും കൃത്യമായി മുടക്കം കൂടാതെ കഴിക്കേണ്ട മരുന്നുകളാണ് ആന്റിബയോട്ടിക്കുകൾ. ഗുളികകളോ ക്യാപ്സ്യൂളുകളോ ആയിട്ടാണ് ഈ മരുന്നുകൾ കഴിക്കാറുള്ളത്. കുട്ടികളും പ്രായമായവരും സിറപ്പും, കിടത്തി ചികിത്സിക്കുമ്പോൾ കുത്തിവയ്പും മരുന്നും...

ഗുളികകൾ ഭക്ഷണത്തിനു മുൻപോ ശേഷമോ?

ഭക്ഷണത്തിനു മുൻപു കഴിച്ചാലെന്താ, ശേഷം കഴിച്ചാലെന്താ.. എല്ലാം വയറ്റിലേക്കു തന്നെയല്ലേ പോകുന്നത്..? ഭക്ഷണം കഴിച്ചതിനു ശേഷം കഴിക്കുക, ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂർ മുൻപു കഴിക്കുക തുടങ്ങിയ നിർദേശങ്ങൾ ഗുളികകൾക്കും മരുന്നിനും ഒപ്പം തരുമ്പോൾ നമ്മിൽ...

മരുന്നുകൾക്കൊപ്പം വൈറ്റമിൻ സപ്ലിമെന്റ് എന്തിന്?

ആന്റിബയോട്ടിക്കുകൾ പോലുള്ള മരുന്നുകൾക്കൊപ്പം വൈറ്റമിനുകൾ ധാരാളമായി കുറിച്ചുകൊടുക്കുന്ന ഒരു ശീലം മുമ്പ് ഡോക്‌ടർമാർക്കുണ്ടായിരുന്നെങ്കിലും ഇന്നു തീരെകുറവാണ്. ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ വയറ്റിലുള്ള ചില നല്ല ബാക്ടീരികളും മറ്റും നശിച്ചു പോകുന്നതു...

അറ്റാക്ക് വന്നവർ ആന്റിബയോട്ടിക് കഴിക്കാമോ?

ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ മുൻകരുതൽ വേണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുന്നറിയിപ്പ്. രോഗികൾക്ക് ആന്റിബയോട്ടിക് മരുന്നുകൾ കുറിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്നതു സംബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ...

ഇങ്ങനെപോയാല്‍ മരുന്നുകള്‍ ഫലിക്കാതാവുമെന്നു മുന്നറിയിപ്പ്

ആന്റിബയോട്ടിക് മരുന്നുകള്‍ നിര്‍ബാധം ഉപയോഗിക്കുന്നത് മരുന്നുകള്‍ ഫലിക്കാത്ത കാലത്തേക്കാണ് ലോകത്തെ നയിക്കുന്നതെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ചെറിയ ജലദോഷത്തിനും പനിക്കുംപോലും ആന്റിബയോട്ടിക് മരുന്നുകള്‍ ചോദിച്ചു വാങ്ങുന്ന മലയാളികളെ ഏറെ...

ആന്റിബയോട്ടിക്കുകൾ നിങ്ങളെ പൊണ്ണത്തടിയനാക്കും

ഒന്നു തുമ്മിയാൽ ആന്റിബയോട്ടിക് കൊടുക്കുന്ന അച്ഛനമ്മാരുടെ ശ്രദ്ധയ്ക്ക്, മക്കളുടെ അമിത വണ്ണത്തിനെക്കുറിച്ച് മേലിൽ പരാതി പറയരുത്. ബാല്യത്തിൽ ധാരാളം ആന്റിബയോട്ടിക് എടുക്കുന്ന കുട്ടികൾക്ക് മറ്റുള്ള കുട്ടികളെക്കാളും അമിത വണ്ണത്തിനുള്ള സാധ്യതയുണ്ടെന്നാണ്...