Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Osteoporosis"

മുട്ടയുടെ വെള്ളയ്ക്കുണ്ട് ഈ ഗുണങ്ങള്‍

പ്രോട്ടീൻ പൗഡർ ഉൾപ്പെടെയുള്ള ചില മരുന്നുകൾ കഴിച്ചാൽ പേശിമുഴുപ്പ് ഉണ്ടാകുമെന്നു കരുതുന്നവരുമുണ്ട്. എന്നാൽ ഇതിനു പ്രോട്ടീൻ പൗഡറിനെക്കാളും നല്ലത് നമ്മുടെ കയ്യെത്തും ദൂരത്തു ലഭിക്കുന്ന ചില ഭക്ഷണങ്ങളാണെന്നു വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. മികച്ച...

സ്ത്രീകൾ സോയ കഴിച്ചാൽ?

സ്ത്രീകൾ പൊതുവെ സ്വന്തം ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കുറവുള്ളവരാണെന്നു പറയാറുണ്ട്. ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിശോഷണം കൂടുതലും ബാധിക്കുന്നത് സ്ത്രീകളെയാണെങ്കിലും ആർത്തവ വിരാമം വന്ന സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കണം. ആർത്തവ വിരാമമടുക്കുമ്പോഴേക്കും...

ഒടിവുകള്‍ നേരെയാക്കാന്‍ ഇനി അഞ്ചു മിനിറ്റ് മാത്രം

എല്ലുകളുടെ ഒടിവുകള്‍ നിമിഷനേരം കൊണ്ട് നേരെയാക്കാന്‍ സഹായിക്കുന്ന പശ ഗവേഷകര്‍ കണ്ടെത്തി. ഓസ്റ്റിയോപൊറോസിസ് ( osteoporosis) പോലെ എല്ലുകളില്‍ വേഗത്തില്‍ ഒടിവുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ള രോഗികള്‍ക്ക് ഏറെ ആശ്വാസമാകുന്ന വാര്‍ത്തയാണ് ഇത്. സ്വീഡനിലെ ഒരു...

ആങ്കിലോസിങ് സ്പോണ്ടിലൈറ്റിസ് ഗുരുതരമാകുമ്പോൾ

യുവാക്കളിൽ കാണുന്ന അപൂർവ വാതരോഗമാണ് ആങ്കിലോസിങ് സ്പോണ്ടിലൈറ്റിസ്. ഇന്ത്യയിൽ ലക്ഷത്തിൽ ഏഴു പേർ എന്ന തോതിൽ ഈ രോഗം ബാധിക്കുന്നുവെന്നാണ് കണക്ക്. 15–45 പ്രായപരിധിയിലെ പുരുഷൻമാരിലാണ് കൂടുതലും കണ്ടുവരുന്നത്. മൂർച്ഛിക്കുന്ന സാഹചര്യത്തിൽ രോഗിക്ക് ഇടുപ്പെല്ല്...

മുട്ടുതേയ്മാനം തടയാൻ ചെയ്യേണ്ടത്?

കാൽമുട്ട് വേദനിച്ചു തുടങ്ങുമ്പോഴാണ് മിക്കവരും അതേക്കുറിച്ചു ചിന്തിക്കുന്നത്. നടക്കാനും ഓടാനും എന്നു വേണ്ട ചലനാത്മകമായ നമ്മുടെ ജീവിതത്തിൽ കാൽമുട്ടിന് എത്ര പ്രാധാന്യമുണ്ടെന്ന് ഒന്ന് ഓർമിക്കുന്നതും അപ്പോഴാകും. ജീവിതശൈലിയിൽ അൽപമൊന്നു ശ്രദ്ധിച്ചാൽ മാത്രം...

പ്രായമേറിയവർ അറിയാൻ എട്ടു കാര്യങ്ങൾ!

വീഴ്ചകൾ അസ്ഥികൾക്കു ക്ഷതമോ ഒടിവോ സമ്മാനിക്കാം. പ്രായമേറിയവരിൽ സംഭവിക്കുന്ന ഒടിവുകൾ ഒരുപക്ഷേ ജീവിതത്തിനു പൂർണവിരാമം തന്നെ സമ്മാനിച്ചേക്കാം. പ്രായമേറിയവരുടെ എണ്ണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ, വീഴ്ചകളിലൂടെ അസ്ഥികൾക്കു സാരമായി...

മുട്ട് തേയ്മാനം

പൊതുവെ പ്രായം കൂടുന്നതിന് അനുസരിച്ചു തന്നെയാണു തേയ്മാനം സംഭവിക്കുന്നത്. അതു പലതരത്തിലുള്ള വിഷമതകൾക്കും കാരണമാകും. രണ്ട് എല്ലുകൾക്കിടയിൽ റബർ പോലുള്ള കാർ‌ട്‌ലേജ് (Cartilage) കുഷ്യനുണ്ട്. യഥാർഥത്തിൽ ഇതിനാണു തേയ്മാനം സംഭവിക്കുന്നതും ദ്രവിച്ചു...

ഉറപ്പുണ്ടോ എല്ലുറപ്പിന്റെ കാര്യത്തിൽ?

ശബ്‌ദമുണ്ടാക്കാതെ കടന്നുവരും... എല്ലുകൾക്കിടയിൽ പതിയിരിക്കും... ഒടുവിലൊരുനാൾ അടിച്ചു താഴെയിടുകയും ചെയ്യും. ഓസ്‌റ്റിയോപോറോസിസ് അങ്ങനെയാണ്. എല്ലിന്റെ ബലക്ഷയമെന്നും എല്ലിനു തേയ്‌മാനമെന്നും നമ്മൾ കേട്ടറിഞ്ഞ ‘നിശബ്‌ദനായ കൊലയാളി’.രോഗമുണ്ടെന്ന്...

അൽപം ശ്രദ്ധിക്കൂ, സ്വന്തം എല്ലുകളെ

മധ്യവയസ്സു പിന്നിടുന്നതോടെ പല സ്ത്രീകളും പറഞ്ഞു തുടങ്ങും. മുട്ടുവേദനയാണ്, പടി കയറാൻ വയ്യ, നടുവേദനയാണ് എന്നൊക്കെ. പ്രായമായ സ്ത്രീകൾക്കാണെങ്കിൽ

അസ്ഥിസാന്ദ്രത അളന്നറിയാം

പലപ്പോഴും അസ്ഥിക്ഷയത്തിന്റെ ലക്ഷണങ്ങൾ വൈകിയാണ് വരാറ്. രോഗം കണ്ടെത്തുമ്പോഴേക്കും അസ്ഥിയുടെ കനം 30 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടാവും. ഈ ഒരു ഘട്ടമെത്തിക്കഴിഞ്ഞാൽ പിന്നെ അസ്ഥികൾക്ക് ഒടിവു സംഭവിക്കാൻ സാധ്യത കൂടും.അസ്ഥിക്ഷയം നേരത്തേ...