Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "America"

മത്സ്യ കണ്ടയ്നർ മറിഞ്ഞു: ഹൈവേ ‘സ്‍ലൈംവേ’ ആയി

മീൻ ലോറി മറിഞ്ഞെന്നു കേട്ട് ഓടിക്കൂടിയവർ ഞെട്ടി. റോഡിൽ നിറയെ മീനാണോ പാമ്പാണോ എന്നു സംശയം തോന്നിക്കുന്ന ജീവികൾ. കൂടാതെ വെളുത്ത പശ പോലത്തെ ദ്രാവകവും. യുഎസിലെ തുറമുഖ നഗരമായ ഒറെഗണിലെ ‘എയിൽ 101’ ഹൈവേയിൽ വ്യാഴാഴ്ചയാണു സംഭവം.ഒറെഗൺ സ്റ്റേറ്റ് പൊലീസ്...

ഒബാമയുടെ കിടിലന്‍ ഡാന്‍സ്, വിഡിയോ വന്‍ ഹിറ്റ്

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ലോകം മുഴുവന്‍ വലിയ ആരാധകക്കൂട്ടം തന്നെയുണ്ട്. ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യരാജ്യത്തെ അദ്ദേഹം നയിച്ചത് ചേഞ്ച് എന്ന കിടിലന്‍ കാംപെയ്‌നുമായി എത്തിയാണ്. അന്നുമുതല്‍ തുടങ്ങിയതാണ് ലോകമെമ്പാടുമുള്ള...

അമേരിക്ക ഭരിക്കാൻ മിക്കിയും ഡോണൾഡും ഒന്നിക്കുന്നു; ട്രോളിൽ അല്‍പം കാര്യമുണ്ട്

അമേരിക്ക ഭരിക്കാൻ 'മിക്കിയും' 'ഡൊണാൾഡും' ഒന്നിക്കുന്നു എന്ന തലക്കെട്ടു കണ്ട്, ബാല്യകാലം പിടിച്ചടക്കിയ കാർട്ടൂൺ കഥാപാത്രങ്ങളായ ഡൊണാൾഡ് ഡക്കിനെയും മിക്കി മൗസിനെയും പറ്റി ഇക്കൂട്ടത്തിൽ എത്ര പേര്‍ ചിന്തിച്ചു കാണും? ഡൊണാൾഡ് എന്ന താരവും മിക്കി എന്ന...

ഇറാന്റെ മിസൈൽ പരീക്ഷണം; അമേരിക്ക താക്കിത് നൽകി

വാഷിങ്ടൻ∙ ഇറാൻ നടത്തിയ ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷണത്തിയതിനെതിരെ കർശന നടപടികളുമായി ട്രംപ് ഗവൺമെന്റ്. അമേരിയ്ക്കയുടെ പുതിയ നാഷണൽ സെക്യൂരിറ്റി അഡ്വൈസറായ മൈക്കിൾ ഫ്ലിൻ ഇറാന്റെ നടപടിയിൽ അമർഷം രേഖപ്പെടുത്തുകയും താക്കിത് നൽകുകയും ചെയ്തു. ദീർഘദൂര മിസൈൽ...

ഹസ്തദാനം പേടി; ട്രംപിന്റെ ജീവിതസിനിമയിലെ വെറൈറ്റി സ്ക്രിപ്റ്റ് ഇതാ!

70 എംഎം സ്ക്രീനിൽ തട്ടുപൊളിപ്പൻ രംഗങ്ങളുമായി നിറഞ്ഞോടുന്ന ബ്ലോക്ക് ബസ്റ്റർസിനിമ പോലെയാണു ഡോണൾ‍ഡ് ട്രംപിന്റെ ജീവിതം. യുഎസ് പ്രസിഡന്റാകുന്ന ഏറ്റവും നിറപ്പകിട്ടുള്ള വ്യക്തിത്വങ്ങളിലൊരാൾ. ഫാഷനും മോഡലുകളും പല നായികമാരും സിനിമയും റിയാലിറ്റി ഷോയും വൻകിട...

പൊണ്ണത്തടി: അമേരിക്കയിൽ സോഡ ടാക്‌സ്!

ഫിലാദൽഫിയയിലെ സിറ്റി കൗൺസിൽ ഔൺസിന് 1.5 ശതമാനമെന്ന നിരക്കിൽ സോഡ ടാക്‌സ് ഈടാക്കണമെന്ന തീരുമാനത്തിന് അംഗീകാരം നൽകി. പഞ്ചസാര ചേർത്തതും കൃത്രിമ മധുരം ചേർത്തതുമായ സോഫ്റ്റ് ഡ്രിങ്കുകളിലാണ് നികുതി ചുമത്തുന്നത്. പഞ്ചസാരയുടെ ഉയർന്ന ഉപഭോഗം പൊണ്ണത്തടി...

നായ്ക്കൾക്കും കഫെ

നായ്ക്കളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ആദ്യ കഫെ അമേരിക്കയിൽ തുറന്നു കഴിഞ്ഞു. നായ്ക്കളുടെ ദത്തെടുക്കൽ പ്രോൽസാഹിപ്പിക്കാനാണ് കഫെ എന്ന നവീനമായ ആശയത്തിനു പിന്നിൽ. സാറ വോൽഫ്ഗാങ് ആണ് ലൊസാഞ്ചലസിൽ ദ് ഡോഗ് കഫെയും തുറന്ന് മൃഗസ്നേഹികളായ കസ്റ്റമർമാരെയും...

97-ാം വയസിൽ സ്കൂൾ സർട്ടിഫിക്കറ്റ് : ഒരു ത്യാഗത്തിന്റെ ഓർമ്മ

വൈകിയെങ്കിലും ചെയ്യുന്നത് ഒരിക്കലും ചെയ്യാതിരിക്കുന്നതിലും ഭേദം ആണ് എന്ന് പറയാറുണ്ട്‌. അമേരിക്കയിലെ മിഷിഗണ്‍ സ്വദേശിയായ തോമെ ബെക്കെമ എന്ന 97 വയസുള്ള അമ്മൂമ്മയുടെ ജീവിതത്തിൽ ഇത് അക്ഷരംപ്രതി ശരിയാണ്. ഏകദേശം 90 വർഷങ്ങൾക്ക് മുൻപ് പഠിച്ച സ്കൂളിൽ നിന്നും...

ചിലന്തിയെ പേടിച്ച് ഗ്യാസ് പമ്പ് ചുട്ടുകരിച്ചു!

എലിയെ കൊല്ലാൻ ഇല്ലം ചുടുക എന്ന പഴഞ്ചൊല്ലു കേട്ടിട്ടേയുള്ളു, ഇപ്പോള്‍ കാണുകയും ചെയ്തു. സംഭവം എന്താന്നല്ലേ.. അങ്ങ് അമേരിക്കയിലെ മിച്ചിഗാനിലാണ് ഇപ്പോള്‍ രസകരമെന്നു തോന്നുമെങ്കിലും തെല്ലൊന്നു പാളിയാൽ ദുരന്തമവുമായേക്കാവുന്ന സംഭവം അരങ്ങേറിയത്....

ശമ്പളം വേണ്ട, യുഎസ് പ്രസിഡന്റായാൽ മതി!!!

ശമ്പളമില്ലാതെ യുഎസ് പ്രസിഡന്റ് പദവിയിൽ ഇരുന്നുകൊള്ളാമെന്ന് ശതകോടീശ്വരനും ടിവി താരവുമായ ഡൊണാൾഡ് ട്രംപ്. ശമ്പളം വലിയ കാര്യമൊന്നുമല്ല. തന്നെ തിരിഞ്ഞെടുത്താൽ പ്രസിഡന്റിന്റെ പ്രതിവർഷ ശമ്പളമായ നാലു ലക്ഷം ഡോളർ ( ഏകദേശം 2.60 കോടി രൂപ ) തിരിച്ചു നൽകും-...

സ്വന്തം കു‍ഞ്ഞിനെ ഉപേക്ഷിച്ച അമ്മയെ കോടതി വെറുതെ വിട്ടു!

സ്വന്തം കുഞ്ഞിനെ ജനിച്ചയുടൻ ഉപേക്ഷിച്ച മാതാവിനെ കോടതി വെറുതെ വിട്ടു. സംഭവം നടന്നത് അങ്ങ് ഫ്ളോറിഡയിലാണ്. അന്ന വെർലെ എന്ന മുപ്പത്തിയാറുകാരിയാണ് അവിഹിത ബന്ധത്തിൽ ജനിച്ച കുഞ്ഞിനെ ഉപേക്ഷിച്ചത്. ഗർഭിണിയാണെന്ന വിവരം അന്ന ഭർത്താവിൽ നിന്നും...

യൗവനത്തിൽ പിരിഞ്ഞ് വാർധക്യത്തിൽ കണ്ടുമുട്ടിയപ്പോൾ...

അവിശ്വസനീയമായിരുന്നു ആ കൂടിക്കാഴ്ച്ച. അതും അര നൂറ്റാണ്ടിന്റെ വേർപാടിനു ശേഷം അമേരിക്കയിൽവച്ച് യൗവനത്തിൽ വേർ പിരിഞ്ഞ് വാർധക്യത്തിൽ കണ്ടുമുട്ടുമ്പോൾ ഡോ. ടിഎ എബ്രഹാമിനും ഫിലിപ് ഫാർണർക്കും ഒാർമ്മിക്കാനും പങ്കു വയ്ക്കാനും ഏറെയുണ്ടായിരുന്നു. ഡോ.ഏബ്രഹാം...

ആകാശത്ത് പക്ഷികളൊരുക്കിയ പുടിന്റെ പടം

റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ ആകാശത്തു നിന്ന് എല്ലാവരെയും വീക്ഷിക്കുകയാണോ? ന്യൂയോർക്കിലെ ആകാശനീലിമയിൽ തെളിഞ്ഞ രൂപം കണ്ടപ്പോൾ എല്ലാവരുമൊന്നും സംശയിച്ചു ഇതെന്തു മറിമായം. പക്ഷിക്കൂട്ടം ഒരുക്കിയ പുടിന്റെ പടമായിരുന്നു അത്. ഷെറില്‍ ഗിൽബർട്ട് എന്ന...