Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Business"

മെട്രോ നഗരങ്ങളിലല്ല, പുണെയിലാണ് ജർമനിയുടെ 'കളി'

ബിസിനസിൽ യൂറോപ്പിലെ വൻ ശക്തിയാണു ജർമനി എങ്കിൽ ആ ജർമനിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് കേന്ദ്രം എവിടെയാ? കേൾക്കുമ്പോൾ അമ്പരപ്പു തോന്നാം. മെട്രോ നഗരങ്ങളിലല്ല, പുണെയിലാണ് ജർമനിയുടെ കളി. 320 ജർമൻ കമ്പനികൾ അവിടെയുണ്ട്. 2000ലേറെ ജർമൻകാർ അവിടെ...

ഈ ബിസിനസിന് ഇത്രയേറെ സാധ്യതകളോ? ആരെയും അമ്പരപ്പിക്കും ഈ വിജയകഥ

ഇത്തരം ഒരു ബിസിനസിന് ഇത്രയേറെ സാധ്യതകൾ ഉണ്ടോ. തസ് ലിമിന്റെ വിജയകഥ കേൾക്കുന്ന ആരും ഒന്നമ്പരന്നു പോകും. കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് എടയന്നൂരിൽ വിവിധതരം ചിപ്സുകൾ ഉണ്ടാക്കുന്ന ഒരു ലഘുസംരംഭം നടത്തുകയാണ് ഇദ്ദേഹം. എംപികെ ഫുഡ്സ് എന്നാണ്...

കമ്പനികൾക്ക് പാര, ചാട്ടക്കാർക്ക് ചാകര; ഇത് ചെറിയ കളിയല്ല

ചില ലോകപ്രശസ്ത ഐടി കമ്പനികൾ കേരളത്തിലേക്കു വരുന്നെന്നു കേട്ട മാത്രയിൽ തന്നെ അവരുടെ വെബ് വിലാസത്തിലേക്ക് ജോലി അപേക്ഷകളുടെ പ്രവാഹമായി. പതിനായിരക്കണക്കിന് അപേക്ഷകളാണു പ്രവഹിച്ചത്. റിക്രൂട് ചെയ്യാൻ ഉദ്ദേശിക്കുന്നതിന്റെ പതിന്മടങ്ങ്. അപേക്ഷകരിലെത്ര...

മദാമ്മേ ദിസ് ഈസ് പഴുതാര; സായിപ്പിനെ നാടനാക്കും അനുഭവം

സായിപ്പും മദാമ്മയും വന്നാലുടൻ ആദിവാസികളുടെ വസ്ത്രങ്ങൾ കൊടുക്കും. പണിയരുടെ മുണ്ട്, പാളത്തൊപ്പി...പിന്നെ മൊത്തം ആദിവാസി ജീവിതമാണ്. ചാമയരി കഞ്ഞി, ജീരകശാല അരിയുടെ ചോറ്, പലതരം പുഴുക്കുകൾ, മീൻ ചുട്ടത്, കപ്പ ചുട്ടത്...സുഖവാസം കഴിഞ്ഞു സായിപ്പ്...

കൂനിൻമേൽ 1000 കോടിയുടെ കുരുവായി ‘െഎകിയ’; ആദ്യ ദിനം കടയിലെത്തിയത് 30000 പേർ

ആദ്യ ദിവസത്തെ ഇടിയായിരുന്നു ഇടി. എന്തോ ആത്ഭുതം കാണാനെന്ന പോലെ ജനം ഇടിച്ചു തള്ളി. സംഗതി വേറൊന്നുമല്ല ഐകിയ എന്ന സ്വീഡിഷ് ഫർണിച്ചർ ബ്രാൻഡ് അവരുടെ ആദ്യ ഷോറൂം ഹൈദരാബാദിൽ തുറന്നെന്നു മാത്രം. ഒറ്റ ദിവസം കട കാണാനെത്തിയത് ഏതാണ്ടു മുപ്പതിനായിരം പേരാണ്. ഹൈടെക്...

ഹോം ഡെലിവറി; കാര്യം സിംപിൾ, കളി കോടികളുടെ!

പകർച്ച എന്നൊരു വാക്ക് മലയാളത്തിൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും ഓർക്കുന്നുണ്ടോ? ഇന്നു സകലരും ഹോട്ടലുകളിൽ നിന്നു പാഴ്സൽ വാങ്ങുന്നുണ്ട്. ഊണാവാം, കഞ്ഞിയാവാം, ചൈനീസ്– അറബിക് വിഭവങ്ങളാവാം. പണ്ട് പാഴ്സലിനെയാണു പകർച്ച എന്നു വിളിച്ചിരുന്നത്. ഇന്നത്തെ പോലെ...

കച്ചവടക്കാരനായി തുടക്കം, ഇന്ന് മാസവരുമാനം ഒരു ലക്ഷം!

പ്രതിസന്ധികളിൽ തളരാതെ പ്രതീക്ഷയോടെ പ്രവർത്തിച്ചാൽ വിജയം സുനിശ്ചതമാണെന്നു തെളിയിക്കുന്നതാണ് ഉക്കറുകുട്ടിയെന്ന സംരംഭകന്റെ ജീവിതം. കോഴിക്കോട് ജില്ലയിലെ െപരുവയൽ ഗ്രാമപഞ്ചായത്തിൽ സൂര്യ പോളിമേഴ്സ് എന്ന േപരിൽ മികച്ചൊരു വ്യവസായ സംരംഭം തുടങ്ങി...

എതിരാളികളില്ലാതെ അമേരിക്ക; ട്രംപ് ചിറകിലേറി കുതിപ്പ്

ട്രംപിനെ ചീത്ത പറയാനേ നേരമുള്ളു, നാട്ടിലും അമേരിക്കയിലുമുള്ള മലയാളികൾക്ക്. ആരെയെങ്കിലും എപ്പോഴും കുറ്റം പറഞ്ഞുകൊണ്ടിരിക്കണം, നേരിട്ടായാലും സോഷ്യൽമീഡിയയിൽ കള്ളപ്പേരിലായാലും– അതിനു ട്രംപ് എങ്കിൽ ട്രംപ് എന്നല്ലാതെ കാര്യമൊന്നുമുണ്ടായിട്ടല്ല. ട്രംപ്...

ലോക കോടീശ്വരന്റെ മൂഡ്‌സ്വിങ്സിൽ വലഞ്ഞ ജീവനക്കാർ ചെയ്തത്!

ലോകത്തെ കീഴ്‌മേല്‍ മറിക്കാന്‍ ശേഷിയുള്ള അപൂര്‍വം സംരംഭകരിലൊരാളാണ് ഇലോൺ മസ്ക്. ഭൂമിയുടെ സംരക്ഷണം ദൗത്യമാക്കിയ മസ്‌കിന്റെ ടെസ്ല, സ്‌പേസ്എക്‌സ്, സോളാര്‍ സിറ്റി തുടങ്ങിയ സംരംഭങ്ങളെയെല്ലാം ലോകം പ്രതീക്ഷയോടു കൂടിയാണ് കാണുന്നത്. വിജയത്തിന്റെ പ്രതീകമായി ഇൗ...

വൈറലായി കുഞ്ചാക്കോ ബോബന്റെ "ബിസ്മി" പരസ്യം

കുഞ്ചാക്കോ ബോബൻ അഭിനയിച്ച പരസ്യ ചിത്രം വൈറലാകുന്നു. ബിസ്മി ഗ്രൂപ്പിനുവേണ്ടി ഒരുക്കിയ പരസ്യചിത്രമാണ് ദൃശ്യചാരുതകൊണ്ടും വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമാകുന്നത്. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനമാണ് പരസ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്. വീട്ടിലേക്ക്...

ഫെയ്സ്ബുക്കിനെ കാത്തിരിക്കുന്നത് പതനം?

ഫെയ്സ്ബുക് 2020നപ്പുറം പോകില്ല എന്നൊരു നിരീക്ഷണമുണ്ട്. ഫാഷൻ പോലെ പെട്ടെന്നു മാറിമറിയുന്ന ഡിജിറ്റൽ ലോകത്ത് കാരണങ്ങൾ പലതും പറയാമെങ്കിലും ഒരുപാടു വളർന്നു പോയതാകാം പ്രശ്നം. ബിസിനസിൽ അങ്ങനെയൊരു ക്രൂരയാഥാർഥ്യമുണ്ട്. ഒരുപാടങ്ങു വളർന്നു കേറി കുത്തകയായി...

കലാനിക് കോഡ് എഴുതിയ വർക്കല

യൂറോപ്പിൽ കേരളമെന്നു കേട്ടിട്ടുള്ള സായിപ്പും മദാമ്മയും ഒരു പാടുണ്ട്. അവർ കേരളത്തിൽ വന്നിട്ടുണ്ടെന്നു പറയും. എവിടെ എന്നു ചോദിച്ചാൽ കിട്ടുന്ന ഉത്തരം–വർക്കല! വർക്കല ബീച്ചിലാണു വന്നു താമസിച്ചിരിക്കുന്നത്. കേരള ടൂറിസം കാര്യമായി പ്രമോട്ട് ചെയ്യാത്തൊരു...

പ്രതിമാസം ഒരു ലക്ഷം നേടാം, പരിചയസമ്പത്തുണ്ടെങ്കിൽ തുടങ്ങാം!

മികച്ച ഡിമാൻഡ് ഉള്ള വിവിധതരം ബാറ്ററികളുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന സംരംഭകനാണ് എൻ.പി.പ്രസാദ്. അദ്ദേഹത്തിന്റെ വിജയം അടുത്തറിയുക. എന്താണു ബിസിനസ്? വിവിധതരം ബാറ്ററികളുടെ നിർമാണവും വിൽപനയുമാണു ബിസിനസ്. ഓട്ടമൊബീൽ, ട്യൂബുലാർ, സോളർ തുടങ്ങിയ...

ഓൺലൈൻ അധ്യാപനം, വീട്ടിലിരുന്നു നേടാം ലക്ഷങ്ങൾ!

ബൈജൂസ് ആപ്പിലെന്നപോലെ ഓൺലൈൻ അധ്യാപനം, വീട്ടിലിരുന്നു നേടാം ലക്ഷങ്ങൾ! പഠിപ്പിക്കാൻ മികവുള്ള വ്യക്തിയാണോ താങ്കൾ? എങ്കിൽ വീട്ടിൽ ഇരുന്നു തന്നെ മാസം ലക്ഷങ്ങൾ നേടാനുള്ള അവസരമാണ് ഇ–ട്യൂഷൻ നിങ്ങൾക്കു മുന്നിൽ തുറന്നിടുന്നത്, അതും കാര്യമായി പണം മുടക്കാതെ...

പ്ലഗ് ആൻഡ് പ്ലേ

നഗരത്തിനു നടുക്ക് വീടോ കെട്ടിടമോ ഉണ്ടോ? വാടകയ്ക്കു കൊടുത്താൽ തിരിച്ചു കിട്ടുമോ എന്ന പേടി കാരണം വെറുതെ പൂട്ടിയിട്ടിരിക്കുകയാണോ? കെട്ടിടം സ്റ്റാർട്ടപ്പുകൾക്കും ഐടി കമ്പനികൾക്കും വേണ്ടി ഓഫിസാക്കി മാറ്റുന്ന ബിസിനസ് തിരുവനന്തപുരം–കൊച്ചി...

വൻ കമ്പനി വരണോ, മലയാളി വേണം

ചലിക്കുന്ന കൊട്ടാരം പോലുള്ള ബ്ലാക് ലിമസീൻ തിരുവനന്തപുരത്തെ മനോഹര വീഥികൾക്ക് അതിശയമായിരുന്നു അന്ന്. നീണ്ടുനീണ്ട കാറിനകത്ത് കുലീനനായൊരു വടക്കൻ പറവൂർക്കാരൻ. ജി.എ. മേനോൻ. ടെക്നോപാർക്ക് തുടങ്ങിയ കാലം. കമ്പനികളൊന്നും കാര്യമായിട്ടില്ലാതിരുന്ന തൊണ്ണൂറുകളുടെ...

നൂറിനെ  ആയിരം ആക്കാൻ മോഹം

വർഷങ്ങൾക്കുമുൻപ് ഒരു മലയാളി ശതകോടീശ്വരൻമാരുടെ നിരയിലേക്ക് ഉയർന്നപ്പോൾ അതേ നാട്ടുകാരനായ മറ്റൊരു കാശുകാരനു സഹിച്ചില്ല. ഛായ്, നമ്മളെക്കാളും കാശുകാരനായി പുതിയൊരാൾ വരികയോ! എങ്ങനെ പണമുണ്ടാക്കിയതെന്നതിനെച്ചൊല്ലി ചില അപവാദങ്ങൾ പറഞ്ഞുപരത്തി. ഒന്നും...

വ്യത്യസ്തം ഈ സംരംഭം, മാസവരുമാനം 50,000 രൂപ!

ഹെൽത്ത് മിക്സ് സംരംഭത്തിലൂടെ ആകർഷകമായ അധികവരുമാനം നേടുന്ന മാത്യു കെ. സാമിന്റെ വിജയകഥ. ഗോതമ്പ്, റാഗി, ഉലുവ, െചറുപയർ, മുതിര, ചണ അരി എന്നിവയുടെയെല്ലാം ഹെൽത്ത് മിക്സ് ഇദ്ദേഹം തയാറാക്കി വിൽക്കുന്നു. ഇവ ഓരോന്നും മാത്രമായും, എല്ലാം ചേർന്നുള്ള സംയോജിത...

കാശുണ്ടെങ്കിൽ ലോകകപ്പിൽ കേറിപ്പറ്റാമോ!

ലോകകപ്പിൽ കളിക്കുന്ന ടീമുകളിലൊരു വിഭാഗം സാമ്പത്തികമായി വലിയ നിലയിലുള്ള വികസിത രാജ്യങ്ങളാണ്. അപ്പോൾ ഫുട്ബോളിൽ വൻശക്തിയാവാൻ വേണ്ടതു സാമ്പത്തിക നിലയാണോ? എമ്പാടും സ്റ്റേഡിയങ്ങൾ, സ്കൂളുകളിൽ ഫുട്ബോൾ ഗ്രൗണ്ടുകൾ, വമ്പൻ ഫുട്ബോൾ ക്ലബ്ബുകൾ, താരങ്ങളായ...

പരലോകത്തേക്കൊരു സെൻഡ്ഓഫ്

ഈമയൗ സിനിമയിൽ ശവസംസ്കാരം ഗംഭീരമാക്കുന്നതിന്റെ സ്വപ്നവും യാഥാർഥ്യവുമാണു പ്രമേയം. ഇങ്ങനെയൊരു സ്വപ്നം ലോകമാകെയുണ്ട്. അവസാനയാത്ര അടിപൊളിയാക്കൽ അങ്ങനെ ഈവന്റ് മാനേജ്മെന്റും ബിസിനസും ആയി മാറുന്നു. മരിച്ചയാളിനോ സ്വന്തക്കാർക്കോ കാശുണ്ടായാൽ മാത്രം മതി,...