Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Marriage"

താലി കെട്ടില്ല, കഴിക്കാൻ കപ്പയും മീനും; ഇതാ ഒരു വിപ്ലവ വിവാഹം

ലാളിത്യം കൊണ്ട് ശ്രദ്ധേയമായി ഒരു വിവാഹം. തുറവൂര്‍ സ്വദേശിയായ അനൂപും കുറ്റിപ്പുറം സ്വദേശി അഖിലയുമാണ് വ്യത്യസ്തമായ രീതിയിൽ തങ്ങളുടെ വിവാഹസത്കാരം ഒരുക്കിയത്. തികച്ചും ലളിതമായ സത്കാരചടങ്ങിൽ വേദിയില്‍ നവവധുവിനും വരനും ഇരിക്കാന്‍ പഴയ രണ്ട് മരക്കസേരകള്‍...

ഫാഷൻ മോഡൽ റോഹ്മാൻ ഷാൽ; ഇതാണ് സുസ്മിതയുടെ കാമുകൻ!

ഫാഷൻ മോഡൽ റോഹ്മാൻ ഷാൽ ആരാണെന്നറിയാനുള്ള പരക്കം പാച്ചിലിലാണ് ബോളിവുഡ് ആരാധകർ. വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നിനൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് ഈ ഇരുപത്തിയേഴുകാരൻ ആരാണെന്നറിയാൻ കൗതുകമുയർന്നത്. ദീപാവലി...

മതിമറന്ന് പ്രിയങ്കയുടെ ‘ബ്രൈഡൽ ഡാൻസ്’; ആരാധകർ ആവേശത്തിൽ

പ്രിയങ്ക ചോപ്ര സന്തോഷത്തിലാണ്. തന്റെ ബ്രൈഡൽ ഷവറിന് മതിമറന്ന് ന‍ൃത്തം ചെയ്യുന്ന വിഡിയോ കണ്ട് ആരാധകരും സന്തോഷത്തിലാണ്. ന്യൂയോർക്കിലെ ടിഫാനി ആൻഡ് കോസ് ബ്ലൂ ബോക്സ് കഫേയിലായിരുന്നു പ്രിയങ്കയുടെ ബ്രൈഡൽ ഷവർ ആഘോഷങ്ങള്‍ നടന്നത്. ആത്മാർഥ സുഹൃത്തായ മുബീന...

കാത്തിരുന്ന കല്യാണം ഡിസംബർ 12 ന്; ആവേശത്തിൽ അംബാനി കുടുംബം 

റിലയൻസ് ജിയോ കമ്യുണിക്കേഷൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടെയും മകൾ ഇഷ അംബാനി വിവാഹിതയാകുന്നു. അജയ് പിരാമലിന്റേയും അവതീ പിരമലിന്റെയും മകനായ ആനന്ദാണ് ഇഷയ്ക്കു താലിചാർത്തുക. ഡിസംബർ 12നാണ് വിവാഹം. വിവാഹവാർത്ത നേരത്തെ...

ലേക് കോമോയുടെ ആഢംബരത്തിൽ ദീപിക–രൺവീർ വിവാഹം

രണ്‍വീർ സിങ്ങിന്റെയും ദീപികയുടെയും വിവാഹം ഇറ്റലിയിലെ ലേക്ക് കോമോയിലായിരിക്കുമെന്നു റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇതു സംബന്ധച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നവംബർ 14,15 തിയതികളിലായി നടക്കുന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും...

രണ്ടാമതും വിവാഹം കഴിക്കാൻ തയാറെന്ന് ശ്രീശാന്ത്

ഭുവനേശ്വരി സമ്മതിച്ചാൽ വീണ്ടുമൊരു വിവാഹത്തിന് ഒരുക്കമാണെന്ന് ശ്രീശാന്ത്. ഹിന്ദി ചാനലിലെ റിയാലിറ്റി ഷോയിലാണ് ശ്രീശാന്തിന്റെ തുറന്നുപറച്ചിൽ. തന്റെ ജീവിതത്തിൽ രണ്ടു വിവാഹത്തിന് യോഗമുണ്ടെന്നും അതിനാൽ ഈ തീരുമാനത്തിന് ഭാര്യയും സമ്മതം മൂളുമെന്നാണ്...

നവവധുവിനെ എ​ടുത്ത് പൊക്കി വരൻ; പ്രളയകാല വിവാഹ വിഡിയോ വൈറൽ

പ്രളയകാലത്ത് നവവധുവിനെയുമെടുത്ത് വീടിനുള്ളിൽ കയറുന്ന വരന്റെ വിഡിയോ വൈറൽ. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ പുതുപ്പെണ്ണിനും ചെറുക്കനും ഇറങ്ങേണ്ടി വന്നത് മുട്ടൊപ്പമുള്ള പ്രളയജലത്തിലേക്കാണ്. നനഞ്ഞ് കുതിർന്ന സാരി പൊക്കി പിടിച്ച് ഗൃഹപ്രവേശം നടത്തേണ്ട...

മാലയണിയിക്കാൻ എടുത്തുയർത്തി; മുഖത്തടിച്ച് വധു, പകച്ച് വരൻ

ഇന്ത്യൻ വിവാഹങ്ങളിലെ പ്രധാന ചടങ്ങുകളിലൊന്നാണ് വധൂവരന്മാര്‍ പരസ്പരം മാലയണിയിക്കുന്നത്. മാലയണിയിക്കുമ്പോൾ ഇരുവരെയും എടുത്തുയർത്തുന്ന പതിവും ചിലയിടങ്ങളിലുണ്ട്. അത്തരമൊരു ചടങ്ങിൻറെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മാലയണിയിക്കുന്ന...

ആഡംബരം ആകാശ് അംബാനിയുടെ വിവാഹനിശ്ചയം, വിസ്മയക്കാഴ്ചകൾ! 

കഴിഞ്ഞ ദിവസമായിരുന്നു മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയും ശ്ലോക മേഹ്തയും തമ്മിലുള്ള വിവാഹനിശ്ചയം. മുംബൈയിൽ അംബാനിയുടെ വീട്ടിലായിരുന്നു ചടങ്ങുകൾ ഒരുക്കിയിരുന്നത്. രാഷ്ട്രീയ, സാംസ്കാരിക രംഗത്തുനിന്നുൾപ്പെടെ നിരവധി പ്രമുഖരാണ് ചടങ്ങിൽ...

പ്രണയവും ദാമ്പത്യവും; അഞ്ച്  മിഥ്യാധാരണകൾ!

ഒട്ടേറെ കാല്‍പ്പനികവത്കരിക്കപ്പെട്ടതും അതോടൊപ്പം തന്നെ തെറ്റിദ്ധരിക്കപ്പെട്ടതുമാണ് ദാമ്പത്യവും പ്രണയവും. ഒട്ടേറെ മിഥ്യാധാരണകള്‍ ഈ ബന്ധങ്ങളെക്കുറിച്ച് പൊതു സമൂഹത്തിലുണ്ട്. ഇത്തരം മിഥ്യാധാരണകളാകട്ടെ പലപ്പോഴും രണ്ട് പേര്‍ തമ്മിലുള്ള ബന്ധത്തില്‍...

ദാമ്പത്യത്തിന്റെ താളം തെറ്റുന്നുവോ? 10 ലക്ഷണങ്ങൾ

പൊതുവായി ദമ്പതികള്‍ക്കിടയിലെ താളം നഷ്ടപ്പെട്ട് തുടങ്ങുന്നത് ഏഴ് വര്‍ഷത്തിന് ശേഷമാണെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ പുതിയ പഠനങ്ങളനുസരിച്ച് ഇത് അഞ്ച് വര്‍ഷമാണ്. കൃത്യമായി പറഞ്ഞാല്‍ അഞ്ച് വര്‍ഷവും രണ്ട് മാസവും. എന്താണ് താളം നഷ്ടപ്പെട്ട് തുടങ്ങുന്ന...

ആനപ്പുറത്തേറി ആർപ്പുവിളിച്ച് വരൻ, കൊമ്പിൽ പിടിച്ച് വധു; വിവാഹവിഡിയോ വൈറൽ

വിവാഹം എങ്ങനെ വൈവിധ്യമുള്ളതാക്കാം എന്നാണ് വിവാഹിതരാകാൻ പോകുന്ന ഓരോരുത്തരുടെയും ചിന്ത. വൈവിധ്യത്തിന് വേണ്ടി വവ്വാൽ കിസോ വവ്വാൽ ക്ലിക്കോ എന്തിനായാലും യുവതലമുറ തയാറാണ്. വിവാഹം ഒരു ഉത്സവം തന്നെയായി മാറിക്കൊണ്ടിരിക്കുകയാണ്. അതരത്തിൽ ഉത്സവമാക്കിയ ഒരു...

ദാമ്പത്യജീവിതം തകർക്കുന്ന 7 കാര്യങ്ങൾ!

രണ്ട് പേര്‍ തമ്മിലുള്ള ദാമ്പത്യജീവിതത്തില്‍ തകരാറുകള്‍ ഉണ്ടാകുന്നത് എന്ത് കൊണ്ടാണ് എന്ന് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ അന്വേഷണം പോയി മിക്കപ്പോഴും അവസാനിക്കുന്നത് ആ രണ്ട് പേരില്‍ തന്നെയായിരിക്കും. വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലെ പുറത്ത് നിന്നുള്ള...

അമ്മയെ വിവാഹം കഴിപ്പിച്ചയച്ച മകൾ! സമൂഹമാധ്യമത്തിൽ അഭിനന്ദനപ്രവാഹം

രണ്ടുവർഷം മുൻപ് ജീവനുതുല്യം സ്നേഹിച്ചിരുന്ന അച്ഛൻ അമ്മയെയും തന്നെയും തനിച്ചാക്കി പോയപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു സംഹിതയ്ക്ക് മുന്നിൽ. കാലം മുറിവുകൾ ഉണക്കുമെന്നു കരുതിയെങ്കിലും 52 ാം വയസിൽ അച്ഛൻ തങ്ങളെ വിട്ടുപോയത് അവർക്കു താങ്ങാവുന്നതിലും...

ദാമ്പത്യത്തിൽ വില്ലനാവുന്ന എട്ട് കാര്യങ്ങൾ!

പിണക്കങ്ങളില്ലാത്ത ദാമ്പത്യങ്ങളില്ല. ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോകുന്ന ദമ്പതികളും, പിണക്കങ്ങളില്‍ തട്ടി കാലിടറുന്നവരും ഉണ്ട്. എന്തായിരിക്കും എല്ലാ ദമ്പതിമാര്‍ക്കും ഇടയില്‍ ചെറുതും വലുതുമായ പ്രശ്നങ്ങളുണ്ടാക്കുന്ന ഈ വില്ലന്‍മാര്‍. ഫാമിലി...

എം ഫോർ മാരി വെഡിങ് ഫെയറിന് തുടക്കം

സൗന്ദര്യവും ഫാഷനും ഒരു വേദിയിൽ അണിനിരക്കുന്ന വിവാഹ ചടങ്ങുകൾക്കു മാറ്റേകി എം ഫോർ മാരി ഒരുക്കുന്ന വെഡിങ് ഫെയറിനു തുടക്കമായി. കഴക്കൂട്ടം അൽ സാജ് കൺവൻഷൻ സെന്ററിൽ തിങ്ങി നിറഞ്ഞ കാണികളെ സാക്ഷിയാക്കി താര ദമ്പതികളായ ഷാജി കൈലാസും ആനിയും ചേർന്ന് ഉദ്ഘാടനം...

ഇന്നു റാംപിൽ പാർവതി പാറും

തിരുവനന്തപുരം∙ ലോകത്തിന്റെ നെറുകയിലെത്തിയെങ്കിലും പാർവതി ഓമനക്കുട്ടൻ ഇപ്പോഴും തനി നാട്ടിൻപുറത്തുകാരി തന്നെ. മലയാളത്തെയും നാടിനെയും മറക്കാത്ത മിസ് വേൾഡ് റണ്ണറപ്പും നടിയുമായ പാർവതി ഓമനക്കുട്ടൻ ഇന്നു വൈകിട്ട് ആറിന് അൽസാജ് കൺവൻഷൻ സെന്ററിൽ നടക്കുന്ന എം...

വിവാഹമോചനത്തിനൊരുങ്ങി നവവധു, കാരണം കേട്ടാൽ ഞെട്ടും!!

വീട്ടിലെ പണിയെടുത്തു ഗതികെട്ട് വിവാഹമോചനം നേടുന്ന ഭാര്യമാരുടെ കാലം കഴിഞ്ഞു. തന്നെ സഹായിക്കാന്‍ മടിക്കുന്ന ഭര്‍ത്താക്കന്‍മാരെ വേണ്ട എന്നുപറയുന്നവരും ഇനി ഉണ്ടാകില്ല എന്നു തെളിയിക്കുകയാണ് ഈ വാര്‍ത്ത. കാരണം കെയ്റോ സ്വദേശിനിയായ ഒരു നവവധു വിവാഹ മോചനത്തിന്...

പെൺകുട്ടികൾ ഒളിച്ചോടിയാൽ എന്താണു കുഴപ്പം?

ഒളിച്ചോടി വിവാഹം കഴിച്ചിട്ട് കുറെ നാൾ കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരിച്ചു വരുന്ന പെൺകുട്ടിയാണ് ലോകത്ത് ഏറ്റവും നിർഭാഗ്യവതി ! അച്ഛനും അമ്മയും ഏതോ നാടകത്തിലെ അഭിനേതാക്കളാണെന്ന് അന്ന് അവൾക്ക് സംശയം തോന്നും. സ്വന്തം വീടിന് അവൾ അപ്പോൾ മകളുമല്ല,...

വിവാഹ ബന്ധം നിലനിൽക്കണമെങ്കിൽ...?

വിവാഹം എങ്ങനെ നമ്മുടെ ജീവിതത്തെ ഉത്കൃഷ്ടവും സമ്പന്നവുമാക്കുന്നുവെന്നും നമ്മുടെ പരിണാമത്തെ പിന്തുണയ്ക്കുകയും കുടുംബ ജീവിതം എങ്ങനെ സന്തോഷകരവും സുസ്ഥിരവുമായി നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നുവെന്ന ചിന്തകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഒരു...