Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Wedding "

വിവാഹത്തിനു മുൻപേ ആദ്യ രാത്രി; സേവ് ദ് ഡേറ്റ് വിഡിയോ വൈറൽ

‘വിവാഹം ഇന്ന് ഒരു ഉത്സവമാണ്, പുതിയ പരീക്ഷണങ്ങളും പണികളുമൊക്കെയുള്ള ഒരു ആഘോഷം’ പറഞ്ഞു മടുത്ത വാചകമാണ് ഇത്. ഒരോ വിവാഹവും കൗതുകരമായതും പുതുമയുള്ളതുമായ എന്തെങ്കിലും ഒന്ന് കരുതി വച്ചിരിക്കും. ആദ്യരാത്രിയുമായി എത്തിയ സേവ് ദ് ഡേറ്റ് വിഡിയോ ആണ് കൂട്ടത്തിൽ...

ദീപികയെ സംരക്ഷിച്ച് രൺവീർ; മടങ്ങി വരവ് ആഘോഷമാക്കി ആരാധകർ

ബോളിവുഡിന് ആവേശം പകർന്ന് ദീപികയും രൺവീറും ഇന്ത്യയിൽ തിരിച്ചെത്തി. നവദമ്പതികളായ താരങ്ങളെ സ്വീകരിക്കാൻ ആരാധകരും മുംബൈ വിമാനത്താവളത്തിൽ എത്തിയിരുന്നു. തിരക്കിനിടയിൽ ദീപികയുടെ സംരക്ഷണം രൺവീർ ഏറ്റെടുത്ത കാഴ്ച ആരാധകർക്ക് ഇരട്ടി മധുരമായി. സബ്യസാചി...

100-ാം വയസ്സിൽ നോറ മുത്തശ്ശിക്ക് വിവാഹം; സാക്ഷിയായി കൊച്ചുമക്കളും

നൂറാം വയസ്സിൽ തന്റെ പ്രിയതമനെ വിവാഹം ചെയ്ത് മുത്തശ്ശി. 74 കാരനായ മാൽകം യീറ്റ്സിനെയാണ് നോറ മുത്തശ്ശി വിവാഹം ചെയ്തത്. വയ്‌ൽസിലെ ഡെൻബിഗ്ഷെയരിൽ നിന്നാണ് ഈ വിവാഹക്കഥ. മുപ്പതുവർഷം ഒന്നിച്ച് ജീവിച്ചശേഷമായിരുന്നു നോറ മുത്തശ്ശിയും മാൽകവും...

വിസ്മയമായി ഇഷ അംബാനിയുടെ വിവാഹക്ഷണക്കത്ത്; വില ലക്ഷങ്ങൾ

മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹക്ഷണക്കത്ത് കണ്ട് കണ്ണിതള്ളിയിരിക്കുകയാണ് സോഷ്യല്‍ ലോകം. ഇത് ക്ഷണക്കത്തോ നിധിയോ എന്നാണ് അതിശയത്തോടെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. കാരണം മൂന്നുലക്ഷം രൂപയാണ് ഒരു വിവാഹക്ഷണക്കത്തിന്റെ വില. ഒരു പെട്ടിയാണി...

ദീപികയെ വെല്ലുമോ പ്രിയങ്ക?; അദ്ഭുതങ്ങൾ കാത്ത് ആരാധകർ

ബോളിവുഡിന് ആഘോഷത്തിന്റെ ദിനങ്ങളാണ്. കാത്തിരിപ്പിനു വിട പറഞ്ഞ് പ്രിയതാരങ്ങളായ ദീപികയും രൺവീറും വിവാഹിതരായി. ആഢംബരത്തിന്റെ അവസാന വാക്കായ ഇറ്റലിയിലെ ലേക് കോമോയിൽ നടന്ന വിവാഹചടങ്ങിന്റെ ചിത്രങ്ങൾക്കായി ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരുന്നത്. ബോളിവുഡും...

ദീപ്‌വീർ വിവാഹ ഫോട്ടോ; കാത്തിരുന്ന് മടുത്ത് സ്മൃതി ഇറാനി, ചിരിപ്പിച്ച് പോസ്റ്റ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് കഴിഞ്ഞ ദിവസം ദീപിക പദുക്കോണും രൺവീർ സിങ്ങും വിവാഹിതരായത്. കനത്ത സുരക്ഷാവലയത്തിൽ ഇറ്റലിയിലായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. വിവാഹവാർത്ത ആരാധകർ ആഘോഷിച്ചെങ്കിലും ഒരുകാര്യത്തിൽ നിരാശയാണ്. ഇതുവരെ വിവാഹത്തിന്റെ...

വധുവിന് അദ്ഭുതവും സന്തോഷവും, ഈ പണി വേറെ ലെവൽ; വിഡിയോ

വിവാഹ ഒരുക്കങ്ങൾ തുടങ്ങുമ്പോൾ തന്നെ ചെക്കന്റെയോ പെണ്ണിന്റെയോ സുഹൃത്തുക്കൾ പണി കൊടുക്കാൻ പദ്ധതിയിട്ടു തുടങ്ങും. ആരും ഇതുവരെ കൊടുക്കാത്ത ‘പണികൾ’ കൊടുത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാക്കിയാലേ ഇന്നൊരു ത്രില്ലുള്ളൂ. ചിലപ്പോഴെല്ലാം അതിരുകടന്ന ഈ...

‘ഇവന് എന്നെ കൊടുത്തേക്കണേ മാതാവേ’; ഒരു അഡാർ സേവ് ദ് ഡേറ്റ് വിഡിയോ

സമൂഹമാധ്യമങ്ങളിൽ വൈറലായൊരു പോസ്റ്റ് വെഡ്ഡിങ് ഷൂട്ട്. 12 വര്‍ഷങ്ങൾക്കു മുൻപ് പ്രണയം പൂവിട്ട ക്ലാസ് മുറിയിലും വരാന്തയിലും വീണ്ടും അമലും എലിസബത്തും സ്കൂൾ യൂണിഫോമും അണിഞ്ഞ് എത്തിയപ്പോൾ സമൂഹമാധ്യമങ്ങൾ ആ ചിത്രങ്ങൾ കയ്യും നീട്ടി സ്വീകരിച്ചിരുന്നു. സേവ്...

സ്വർണവും പണവും വേണ്ട, നല്ല പെൺകുട്ടി മതി; ഒടുവിൽ കിട്ടി!

കല്യാണവും വീടുപണിയും അതിന്റെതായ സമയത്തെ നടക്കൂ എന്ന് ചിലർ പറയാറുണ്ട്. എന്നാൽ അടുത്തകാലത്തായി വിവാഹത്തിന് കാരണമായി സോഷ്യൽ മീഡിയ മാറുന്ന കൗതുക കാഴ്ചയാണുള്ളത്. നല്ല പങ്കാളിയെ തേടി ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് മതി. പിന്നെ തിരിഞ്ഞുനോക്കേണ്ട. അക്കൂട്ടത്തിൽ...

മാസ് എൻട്രി, കിടിലൻ ഡയലോഗ്; സിനിമയെ വെല്ലും വിവാഹപരസ്യം!

സിനിമയെ പോലെ ഒരു വിവാഹപരസ്യം. പലതരം വിവാഹപരസ്യങ്ങൾ വന്നിട്ടുണ്ടെ‌ങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായിട്ടായിരിക്കും. സിനിമയിലെ മാസ് ഇൻട്രോ സീന്‍ പോലെ ബുള്ളറ്റിൽ വരുന്ന നായകൻ ആദ്യ സീനിൽ ളള്ളത്. തകർപ്പൻ ഇന്‍ട്രോയ്ക്കുശേഷമാണ് കാര്യത്തിലേക്ക്...

ആട് തോമയായി വരൻ, മുണ്ടൂരി ഡാൻസ്; കൂടിപോയെന്നു വിമർശനം

വിവാഹം ഇന്നൊരു ആഘോഷമാണ്. ഓരോ വിവാഹവും വ്യത്യസ്തമാക്കാനുള്ള ശ്രമങ്ങളാണ് സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ നടത്താറുള്ളത്. വിവാഹത്തിന് നൃത്തം ചെയ്യുന്ന വധുവും വരനുമൊക്കെ നിത്യ കാഴ്ചകളായി കഴിഞ്ഞു. എന്തായാലും കുറച്ചു കടന്നു പോയ വരന്റെ ഡാൻസാണ്...

ന്യൂയോർക്കിൽ പ്രിയങ്കയുടെ ബ്രൈഡൽ ഷവർ; ചിത്രങ്ങൾ

പ്രിയങ്ക ചോപ്രയുടെയും നിക് ജൊഹാൻസിന്റെയും വിവാഹതീയതി തീരുമാനമായിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച വാർത്തകൾക്കു പഞ്ഞമില്ല. തീയതിയും സ്ഥലവും അഥിതികളുമെല്ലാം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചര്‍ച്ചകളിലെ പ്രധാനവിഷയവുമാണ്. എന്തായാലും വിവാഹദിനം അറിയാൻ...

മഴയിലലിഞ്ഞ് നവമിഥുനങ്ങൾ; പ്രണയാർദ്രം ഇൗ ഫോട്ടോഷൂട്ട്

അരക്കൊപ്പം വെള്ളത്തിൽ തന്റെ പ്രിയതമയെ ചേർത്തുപിടിച്ചു നിൽക്കുന്ന വരൻ. ഒഴുകുന്ന വെള്ളത്തിൽ തോളിൽ പരസ്പരം തലചായ്ച്ചു കിടക്കുന്ന നവമിഥുനങ്ങൾ. അങ്ങനെ പ്രണയത്തിന്റെ ചിത്രഭാഷയിൽ ഒരു ഗംഭീര ഫോട്ടോഷൂട്ട് സംഭവം വൈറൽ. മഴ കൊണ്ടാൽ പനി വരും, എന്നാൽ പനി...

ഭാര്യയെ വീണ്ടും വിവാഹം കഴിച്ച് മൂസക്കായി; ആശംസകളുമായി സുരഭി

മലയാള സീരിയൽ എം.80 മൂസയിലൂടെ പ്രേക്ഷകരുടെ നെഞ്ചിൽ സ്ഥാനം പിടിച്ചവരാണ് വിനോദ് കോവൂരും സുരഭി ലക്ഷ്മിയും. ഇതിലെ കഥാപാത്രങ്ങളായ മൂസയും പാത്തുവുമായിരുന്നു ഇവർ. തന്റെ പ്രിയപ്പെട്ട മൂസക്കായിയുടെ വിവാഹവാർത്ത പങ്കുവെച്ചിരിക്കുകയാണ് സുരഭി...

രാജകുടുംബത്തിൽ വിവാഹമേളം; അദ്ഭുതമൊളിപ്പിച്ച് ഗൗൺ

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറ രാജകുമാരി യൂജിനി വിവാഹിതയായി. വിന്‍സർ കൊട്ടാരത്തിലെ സെന്റ് ജോർജ് പള്ളിയിൽ വെച്ചായിരുന്നു എലിസബത്ത് രാഞ്ജിയുടെ കൊച്ചുമകളുടെ വിവാഹം. രാഞ്ജിയുടെ ഇയമകൻ ആന്‍ഡ്രൂ രാജകുമാരന്റെ മകളാണ് യൂജിനി. മദ്യവ്യാപാരിയായ ജാക്...

ബുഷിന്റെ കൈപിടിച്ച് മകൾ ബാർബറ; കടല്‍ത്തീരത്തെ രഹസ്യവിവാഹ വിശേഷങ്ങൾ

ലോകത്തെ വിറപ്പിച്ച മുന്‍ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്യൂ ബുഷിന്റെ മകൾ ബാർബറ പെരിസ് ബുഷ് വിവാഹിതയായി. 2018 ഒക്ടോബർ 7നു കെൻനെ ബങ്ക്പോർട്ടിലെ കടൽതീരത്ത് രഹസ്യമായാണ് വിവാഹം നടന്നത്. അടുത്തബന്ധുക്കൾക്കു മാത്രമായിരുന്നു ക്ഷണം. ജോർജിയക്കാരനായ ക്രെയ്ഗ്...

പ്രണയത്തേരേറി 12 വർഷങ്ങൾ പിറകിലേക്ക്; വ്യത്യസ്തം ഈ വെഡ്ഡിങ് ഫോട്ടോ ഷൂട്ട്

ഹൈസ്കൂൾകാലം മുതലുള്ള പ്രണയം 12 വർഷങ്ങൾക്കുശേഷം വിവാഹത്തിലെത്തി നിൽക്കുന്നു. എലിസബത്തും അമലും ഒന്നാകുമ്പോൾ വെഡ്ഡിങ് ഫൊട്ടോഗ്രഫി എവിടെ വേണം? 12 വർഷത്തെ പ്രണയത്തെ ആവിഷ്കരിക്കാൻ ഏറ്റവും നല്ല ലൊക്കേഷൻ ഏതാണ്. ആദ്യമായി കണ്ട, പ്രണയം പൂവിട്ട സ്കൂളിൽ...

വരന്‍ വധുവിനെ ചുംബിച്ചു; കൊച്ചു പെസ്താനോ ഫ്ലവർ ഗേളിനെയും

ക്രിസ്ത്യൻ വിവാഹവേളകളിൽ ഒഴിച്ചു നിർത്താവാത്ത സാന്നിധ്യമാണ് ഫ്ലവർ ഗേൾസും ബോയ്സും. നല്ല ചുറുചുറുക്കും കുട്ടിക്കുറുമ്പുകളെയാണ് സാധാരണയായി അണിയിച്ചൊരുക്കി വധുവരൻമാർക്കൊപ്പം നിർത്താറുള്ളത്. ലോകമാധ്യമങ്ങളിൽ വൻവാർ‌ത്തപ്രധാന്യം നേടിയ ഒരു കൊച്ചു മിടുക്കനെ...

പ്രഭാസിന്‍റെ കല്ല്യാണവാര്‍ത്തയില്‍ ട്വിസ്റ്റ്; പിറന്നാളിനറിയാം ഉത്തരം!

ബാഹുബലി ഹിറ്റായതോടെ ആരംഭിച്ചതാണ് പ്രഭാസിന്റെ വിവാഹ ചര്‍ച്ചകള്‍. പ്രഭാസ് വിവാഹം കഴിക്കാത്തതെന്തെന്നും അനുഷ്ക ഷെട്ടിയുമായി താരത്തിന്റെ വിവാഹം ഉറപ്പിച്ചെന്നും തർക്കങ്ങൾ കൊഴുത്തു. ഇപ്പോൾ അക്കാര്യത്തിൽ ഒരു പുതിയ ട്വിസ്റ്റിന്...

പർവത താഴ്‌വാരത്തിൽ കോടികൾ ഒഴുകി; ഇഷ അംബാനിയുടെ വിവാഹ നിശ്ചയം

കോടികൾ മുടക്കി ആഡംബരത്തിന്റെ കൊടുമുടിയിൽ ആൽപ്സ് പർവത താഴ്‌വാരത്തിൽ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയും വ്യവസായ പ്രമുഖന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹ നിശ്ചയം പൂര്‍ത്തിയായി. ഇറ്റലിയിലെ...