Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Fitness"

അമ്മയെയോർത്ത് ഞാൻ അഭിമാനിക്കുന്നു, വിഡിയോ പങ്കുവച്ച് ഋതിക്

നൃത്തച്ചുവടുകളിലൂടെയും സിക്സ് പാക് ബോഡിയിലൂടെയും അഭിനയ ചാതുര്യത്തിലൂടെയുമൊക്കെ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ താരമാണ് ഋതിക് റോഷൻ. 'കഹോ നാ പ്യാർ ഹേ' എന്ന ആദ്യചിത്രത്തോടെ തന്നെ ബിടൗണിൽ തനിക്കൊരിടമുണ്ടെന്നു തെളിയിച്ച നടൻ. പ്രായം...

'സോറി ഗൈസ് ഞാൻ ചേച്ചിയല്ല, ഇവരുടെ അമ്മയാണ്'

മക്കൾക്കൊപ്പം നടക്കുമ്പോൾ നിങ്ങളോട് അവരുടെ ചേച്ചിയാണല്ലേ എന്നു ചോദിച്ചാൽ എന്തായിരിക്കും തോന്നുക. സന്തോഷം തന്നെയല്ലേ, എന്നാൽ മക്കൾക്കതത്ര സുഖിക്കണമെന്നുമില്ല. എന്തായാലും ഏഴു മക്കളുടെ അമ്മയായിട്ടും ഇപ്പോഴും അവർക്കൊപ്പം നടക്കുമ്പോൾ അവരുടെ...

42-ാം പിറന്നാളെത്തും മുൻപ് ഞാൻ അതു നേടും: സുസ്മിത സെൻ

സിനിമാ രംഗത്തുള്ളവർക്കു മാത്രമല്ല പ്രായഭേദമന്യേ സ്ത്രീകൾക്കെല്ലാം മാതൃകയാക്കാവുന്ന നടിയാണ് സുസ്മിത സെൻ. വിവാഹമാണോ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ അടിസ്ഥാനം എന്നു ധീരതയോടെ ചോദിച്ചിട്ടുള്ള സുസ്മിത രണ്ടുപെൺകുട്ടികളെ ദത്തെ‌ടുത്തതോടെ അവരോടു​ള്ള ബഹുമാനം...

ഈ ഭക്ഷണങ്ങൾക്കു മുന്നിൽ കോഹ്‌ലി ക്ലീൻ ബൗൾഡ്!

ക്രിക്കറ്റ് മൈതാനത്തു വെടിക്കെട്ടു ബാറ്റിങ്ങ് നടത്തുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ പിറന്നാൾ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങൾ നിറയെ. നവംബർ അഞ്ചിന് ഇരുപത്തിയൊമ്പതാം പിറന്നാൾ ആഘോഷിച്ച താരത്തിന് ആശംസകളുമായി ക്രിക്കറ്റ്–ബോളിവുഡ് ലോകത്തു നിന്നു...

98 കിലോയിൽ നിന്നും 75 കിലോയിലേക്ക്; രൂപേഷിന്റെ അപാര മെലിയൽ

ഒരു മെക്സിക്കൻ അപാരത’ എന്ന സിനിമയുടെ പ്രോമോ സോങ് കണ്ടവർ കണ്ടവർ അന്വേഷിച്ചത് അതിലെ ആ കറുത്ത തടിയൻ ആരാണെന്നാണ്. ‘സ്ഫടികം’ സിനിമയിൽ മോഹൻലാലിന്റെ ബാല്യം അവതരിപ്പിച്ച രൂപേഷ് പീതാംബരനാണെന്നറിഞ്ഞപ്പോൾ പലരും ഞെട്ടി. ങ്ഹേ...ആ മെലിഞ്ഞ പയ്യനാണോ ഇയാൾ. സിനിമ...

ഇത് കയ്‌ല; ഇന്റർനെറ്റിൽ ഏറ്റവും തിരയപ്പെടുന്ന ഫിറ്റ്നസ് ട്രെയിനർ

കേവലം 26 വയസ്സു മാത്രമാണ് കയ്‌ല ഇറ്റ്‌സിനെസ് എന്ന യുവതിയുടെ പ്രായം. ഇന്റര്‍നെറ്റിലെ 'വര്‍ക്കൗട്ട് ക്വീൻ‍' എന്നാണ് പഴ്സനേൽ ട്രെയ്‌നറും എഴുത്തുകാരിയും സംരംഭകയും എല്ലാമായ ഈ മിടുക്കിയെ ഫോബ്‌സ് മാസിക വിശേഷിപ്പിച്ചത്. ബിക്കിനി ബോഡി ഗൈഡ്‌സ് എന്ന പേരില്‍...

വണ്ണംകുറച്ച് മെലിഞ്ഞ സഹോദരിയുടെ ചിത്രം അഭിമാനത്തോടെ പങ്കുവച്ച് ഋതിക് റോഷൻ, എന്തൊരു ചെയ്ഞ്ച്!!!

അമിത വണ്ണം എന്നും ഇപ്പോഴും എല്ലാവര്‍ക്കും ഒരു തലവേദനയാണ്. വണ്ണം കുറയ്ക്കാം എന്ന് കരുതിയാൽ തന്നെ കഷ്ടപ്പെട്ട് പട്ടിണികിടക്കാനും വ്യായാമം ചെയ്യാനുമൊന്നും അധികമാരും മെനക്കെടാറില്ല. എന്നാൽ എല്ലാവര്‍ക്കും മെലിയുകയും ചെയ്യണം. ഈ അവസ്ഥയിൽ ബോളിവുഡ്...

ഫിറ്റ്നസിൽ കോഹ്‌ലിയാണു താരം, ജിമ്മിലെ വർക്ക്ഔട്ട് വിഡിയോ സൂപ്പര്‍ഹിറ്റ് !

ഒന്നല്ല, രണ്ടല്ല.. പലവട്ടം വര്‍ക്കൗട്ടിന്റെ പേരില്‍ ആരാധരുടെ മനസ്സിലെ താരമായ വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. ഇന്ത്യന്‍ ടീമില്‍ ഇത്രയധികം ഫിറ്റ്നസിനു പ്രാധാന്യം നൽകുന്ന മറ്റൊരു ക്രിക്കറ്റർ ഉണ്ടോ എന്നു സംശയമാണ്. സിക്സ് പാക്ക്...

സിനിമാ നടന്മാരെ വെല്ലും ലുക്ക്, സമൂഹമാധ്യമത്തിന്റെ ഹീറോയാണ് ഈ പൊലീസുകാരൻ !

ഒരൊറ്റ നോട്ടത്തിൽ ബോളിവുഡ് നടന്മാര്‍ ആരോ ആണെന്നേ തോന്നൂ. പക്ഷേ വെള്ളിവെളിച്ചത്തിനുടമയല്ല മറിച്ച് ചട്ടം പഠിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം, പേര് സച്ചിൻ അതുല്‍ക്കർ. മധ്യപ്രദേശിലെ പൊലീസ് സൂപ്രണ്ടന്റ് ആയ സച്ചിന് സമൂഹമാധ്യമത്തിൽ പല...

അമ്പതിലും ഹോട്ട് ലുക്ക്, ഫിറ്റ്നസ് രഹസ്യം എന്തെന്നോ?

ഫിറ്റ്നസ് എന്നു കേൾക്കുമ്പോഴേ ചാടിവീഴുന്നവരാണ് ഭൂരിഭാഗം പേരും. അധികം മെനക്കെടാതെ എങ്ങനെ ഫിറ്റ്നസ് സ്വന്തമാക്കാം എന്ന് ആലോചിക്കുന്നവർ. ചിന്തയിലെ ആത്മാർഥത പക്ഷേ പ്രവർത്തിയിലുണ്ടാകില്ല, ദിവസവും വ്യായാമം ചെയ്യാനോ ഭക്ഷണരീതിയിൽ മാറ്റം വരുത്താേനാ...

ഫിറ്റ്നസ് ഇല്ലാതെന്തു സൗന്ദര്യം? നയനയുടെ ബ്യൂട്ടി സീക്രട്ട്സ്

സൗന്ദര്യമെന്നാൽ സൺസ്ക്രീൻ ലോഷനും മോയിസ്ച്യുറൈസറും മാത്രമല്ല. ഫിറ്റ്നെസ് ഇല്ലാതെ ചർമസൗന്ദര്യം കൊണ്ടു മാത്രം കാര്യമില്ലല്ലോ! ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ ലോങ്ജംപിൽ വെങ്കലമെഡൽ നേടിയ നയന ജയിംസിന്റെ കാര്യമെടുക്കുക. 21 വയസ്സേയുള്ളൂ...

ഫിറ്റ്നസ് ഇല്ലാത്തവരെ വിളിച്ച് ഉഷാറാക്കാമെന്ന് സച്ചിൻ, ട്രോള്‍മഴ തീർത്ത് ആരാധകർ

ആരാധകര്‍ക്കൊക്കെ ലേശം ഫിറ്റ്‌നസ് ഉണ്ടാകട്ടെ എന്നേ സച്ചിന്‍ കരുതിയുള്ളൂ.. അതിത്ര പുലിവാലാകുമെന്ന് ആരോര്‍ത്തു.. ഇതിപ്പോ ട്രോളിട്രോളി ഓസ്‌ട്രേലിയക്കാരുവരെ ട്രോളാന്‍ തുടങ്ങി. ട്വിറ്ററില്‍ ഒരു ക്യാംപയിന്‍ തുടങ്ങിയതാണ് തിങ്കളാഴ്ച രാവിലെ. സച്ചിന്റെ...

ബിക്കിനിയിൽ ഗ്ലാമറസായി അമ്പതുവയസുകാരി, കണ്ണുതള്ളി ന്യൂ ജെൻ!

പ്രായമാകാൻ നമുക്കാർക്കുംതന്നെ ഇഷ്ടമല്ല, ഇനിയിപ്പോ പ്രായമായിക്കഴിഞ്ഞാൽ അതൊന്നൊളിപ്പിച്ച് മധുരപ്പതിനേഴു പോലെ തോന്നിപ്പിക്കാൻ എന്തെല്ലാം പണികളാണ് പലരും ചെയ്യുന്നത്. തലമുടി നരയ്ക്കുന്നതും മുഖത്ത് ചുളിവുകള്‍ വന്ന് തുടങ്ങുന്നതുമൊക്കെ പലർക്കും...

അവൾ എഴുന്നേറ്റു നടക്കും, ലോകത്തെ ഏറ്റവും ഭാരമേറിയ വനിത മൂന്നാഴ്ച കൊണ്ട് കുറച്ചത് 108 കിലോ!

ലോകത്തെ ഏറ്റവും ഭാരമേറിയ വനിതാ എന്ന അപഖ്യാതിയുമായി ഇന്ത്യയിലേക്ക് ചികിത്സയ്ക്കായി എത്തിയ ഇമാൻ അഹമ്മദിനെ ഓർമയില്ലേ? പ്രത്യേക വിമാനത്തിൽ, പ്രത്യേകം സജ്ജമാക്കിയ സംവിധാനങ്ങളുടെ പിൻബലത്തിൽ ഇന്ത്യയിൽ ചികിത്സയ്ക്കായി എത്തുമ്പോൾ ഈമാന്റെ ഭാരം 380 കിലോ...

കരീനയുടെ ഫിറ്റ്നസിനു പിന്നിലെ രഹസ്യം ഈ സ്ത്രീയാണ് !

പ്രസവത്തിനു മുമ്പും ശേഷവും സമൂഹമാധ്യമത്തിൽ നിറഞ്ഞു നിൽക്കുന്നത് കരീന കപൂറിന്റെ സൗന്ദര്യ സംരക്ഷണവും ഭാരം കുറയ്ക്കലും എല്ലാമാണ്. തൈമൂറിനെ പ്രസവിച്ച് ഒരാഴ്ച്ചയ്ക്കുള്ളിൽ മെലിഞ്ഞ ശരീരവുമായി പാർട്ടിയിൽ പങ്കെടുത്ത കരീനയെ കണ്ടവർ കണ്ടവർ ചോദിച്ചു ഇതെങ്ങനെ...

വണ്ണം കുറയ്ക്കാൻ മൂന്നു സിംപിൾ ട്രിക്സ്!

ഇന്നു ലോകത്തെ ഭൂരിഭാഗം പേരും ഒരുപോലെ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് അമിതവണ്ണം. പലർക്കും ഭാരം കുറയ്ക്കണമെന്ന് ആഗ്രഹവുമുണ്ട്, അതിനായി പെടാപ്പാടു പെടുന്നുമുണ്ട്. പക്ഷേ ഫലം വരുമ്പോൾ മാത്രം പ്രതീക്ഷിച്ചതു കിട്ടുന്നുമില്ല. ഡയറ്റിനും...

എന്നെ അറസ്റ്റ് ചെയ്യൂ പോലീസ്... ന്റമ്മോ എന്താ ഗ്ളാമർ!!!!

മെലിഞ്ഞു സുന്ദരമായ ശരീരം സിൽക്കുപോലെ പാറിപ്പറക്കുന്ന മുടി, നീലക്കണ്ണുകൾ, ഒരു ഫിറ്റനസ് ബ്യൂട്ടിയെ ഓർമ്മിപ്പിക്കുമാറ് നടന്ന‌ടുക്കുകയാണ് അവൾ.. പറഞ്ഞു വരുന്നത് ഏതെങ്കിലും സിനിമയിലെ കഥാപാത്രത്തെക്കുറിച്ചാണെന്നു തെറ്റിദ്ധരിച്ചെങ്കിൽ വെരീ സോറി... ഇതു...

അമിതവണ്ണം കുറയാനും ശരീരം ഫിറ്റാകാനും ഒരു ഈസി മന്ത്രം

ജങ്ക് ഫുഡിന്റെയും ഫാസ്റ്റ് ഫുഡിന്റെയുമെല്ലാം കാലം മെല്ലെ അവസാനിച്ചു തുടങ്ങി. രുചികരമായ ആഹാരം വേണ്ടെന്നു വച്ച് ആരോഗ്യത്തിന് പരിഗണന കൊടുക്കാനാണ് ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നത്. ജീവിതശൈലി രോഗങ്ങൾ യുവാക്കളെ പിടി മുറുക്കാൻ തുടങ്ങിയതോടെയാണ് ഇങ്ങനെയൊരു...

പരിണീതിയുടെ വണ്ണം കുറയാൻ കാരണം കളരിപ്പയറ്റോ?

സൈസ് സീറോ സുന്ദരിമാർക്കിടയിൽ പരിണീതി ചോപ്ര എന്ന ബോളിവുഡ് സുന്ദരി പിടിച്ചു നിൽക്കുവാൻ പാടുപെടുകയായിരുന്നു. വണ്ണമുള്ള നടിയെന്ന പേരു നേരത്തെ മുതൽ കേൾക്കുന്നതാണെങ്കിലും സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് പരിണീതി വിമർശനങ്ങളെ തൂത്തുവാരിയിരുന്നു. അടുത്തിടെ...

ഇതു താൻടാ ഫിറ്റ്നസ്; ദമ്പതികളുടെ വർക്ഔ‌‌ട്ട് ചിത്രങ്ങൾ വൈറലാകുന്നു

പരസ്പര പ്രണയം ജീവിതത്തിന്റെ അടിസ്ഥാന ഘടകമാണ്. പ്രണയം പോലെ തന്നെ ജീവിതത്തിൽ മറ്റൊരു കാര്യത്തിനു കൂടി പ്രാധാന്യമുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് ഒരു ദമ്പതികൾ. അതെന്താണെന്നോ? മറ്റൊന്നുമല്ല സൈസ് സീറോയും സിക്സ് പായ്ക്കും സ്വപ്നം കാണുന്നവരുടെ...