Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Hridayakamalam"

നല്ല ചിന്തയും ഭാവനയുമാണ് നമ്മുടെ വഴികാട്ടികൾ

ഒരാൾക്ക് അയാളോടുതന്നെ സ്നേഹം തോന്നുകയും സ്വന്തം കഴിവുകൾ മികച്ചതാണെന്ന് സ്വയം കരുതുകയും ചെയ്താൽ മാത്രമേ അയാൾക്ക് മുന്നോട്ടുപോകാനും ജീവിത വിജയം കൈവരിക്കാനുമാകൂ. ഒാരോരുത്തരും ആത്മവിശ്വാസമുള്ളവരായിരക്കണമെന്ന് സാരം. ഇത്തരത്തിൽ സ്വയം തിരിച്ചറിയുക...

അധ്യാപകൻ- സൂര്യനെപ്പോലെ വെളിച്ചം നൽകുന്നവൻ

ഗുരുവിനു മഹനീയമായ സ്ഥാനം നൽകുന്നത് ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിലെ ഏറ്റവും ഉൽകൃഷ്ടമായ മൂല്യബോധത്തിന്റെ പ്രതിഫലനമാണ്. സൂര്യനെപ്പോലെയാണ് ഗുരു അഥവാ അധ്യാപകൻ; ത്യാഗത്തിന്റെ പ്രതീകം. സൂര്യൻ - സ്വയം ഉരുകി മറ്റുളളവർക്കു പ്രകാശം ചൊരിയുന്ന അതുല്യമായ...

സഹാനുഭൂതിയാണ് സംസ്കാരം

മറ്റുള്ളവരോടുള്ള പരിഗണനയും പങ്കുവെക്കലും വേദനകളിൽ സഹാനുഭൂതിയും ദുരിതകാലത്ത് സഹായിക്കാനുള്ള തുറന്ന മനോഭാവവും താൽപര്യവും - ഇതിനെയാണ് സംസ്കാരം എന്നു പറയുന്നത്. ഇതുതന്നെയല്ലേ വർത്തമാനകാലത്തു കേരളം കണ്ടത്. സഹജീവികളുടെ മൂക്കറ്റം പ്രളയജലം പൊന്തി വന്നപ്പോൾ,...

ഓണക്കാലത്തെ പ്രളയം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്

ഒരു 'ഒരുമയുടെ ഓണം' കൂടി നമ്മെ തൊട്ടുണര്‍ത്തി കടന്നുപോയി. മാവേലി ഇത്തവണ പ്രജകളെ കണ്ടത് ദുരിതാശ്വാസ ക്യാമ്പുകളില്‍ വച്ചാണ്. അവിടെ അവര്‍ ജാതി മതവ്യത്യാസമില്ലാതെ കള്ളമോ കള്ളത്തരമോ ഇല്ലാതെ, എള്ളോളംപോലും പൊഴിപറയുന്നവരെ കാണാതെ, ഒരിടത്തുണ്ടാക്കി ഒരിടത്ത്...

പാലായനങ്ങളുടെ ആകെതുകയാണ് ജീവിതസംസ്കാരം

അതിജീവനത്തിനായി സുരക്ഷിത തൊഴിലിടം തേടിയുള്ള മനുഷ്യന്റെ പ്രയാണത്തിന് മാനവചരിത്രത്തോളം പഴക്കമുണ്ടെന്നു പറയാം. വിവിധതരത്തിലുള്ള പലായനങ്ങൾ ലോകം കാണുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. മിക്കവാറുമെല്ലാ മതഗ്രന്ഥങ്ങളിലും പലായനങ്ങളുടെ കഥകളാണു വിവരിക്കുന്നത്....

‘മഴ’ പ്രപഞ്ച സംഗീതത്തിലെ ആദിതാളം

മഴ സംഗീതമാണ്. പ്രപഞ്ചവിപഞ്ചികയിൽ കാറ്റിന്റെ വിരലുകൾ തഴുകുമ്പോൾ ഊർന്നു വീഴുന്ന സംഗീതം. കാറ്റിന്റെ ശക്തി കൂടുമ്പോൾ അത് പെരുമഴയായും പിന്നീട് അത് അതിവർഷമായി മാറുകയും ചെയ്യും. മഴ സ്വപ്നം കാണാൻ പ്രേരിപ്പിക്കുമ്പോൾ പെരുമഴ കുളിര് നൽകും. അതിവർഷം...

ജനതയുടെ മനസ്സുരുകിയപ്പോൾ ബുദ്ധൻ പ്രകാശിച്ചു

‘ജലാശയത്തിൽ ആകാശം കാണാം, മിന്നാമിനുങ്ങിൽ വെളിച്ചവും കാണാം, പക്ഷേ ആകാശത്തിൽ ജലാശയമോ മിന്നാമിനുങ്ങിൽ അഗ്നിയോ ഇല്ല. അതുകൊണ്ട് പ്രത്യക്ഷത്തിൽ കാണുന്നതിനു പിന്നിലെ തത്വം പരീക്ഷിച്ചറിയണം. അങ്ങനെ ബോധ്യപ്പെടാതെ പ്രവർത്തിച്ചാൽ പിന്നീട് പശ്ചാത്തപിക്കേണ്ടി...

മാനവശേഷി ഏറ്റവും മികച്ച മൂലധനം

‘മനുഷ്യർക്കാവശ്യമായ വ്യത്യസ്ത ഉൽപന്നങ്ങൾ സൃഷ്ടിക്കുന്നത് മനുഷ്യാധ്വാനശക്തിയുടെ സവിശേഷമായ വിനിയോഗമാണ്’ - കാൾ മാർക്സ് ജനസംഖ്യാവർധനവിന്റെ ഗുണദോഷങ്ങളെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ ഇന്നു ലഭ്യമാകുന്ന മാനവമൂലധനത്തിന്റെ ശരിയായ വിനിയോഗത്തെക്കുറിച്ചാണ്...

വാക്കുകള്‍ തിരിഞ്ഞു കുത്തുന്ന സര്‍പ്പമാകരുത്

ഒരിക്കല്‍ ഒരാള്‍ എന്റെ അടുത്ത് വന്നത്, വലിയൊരു പരാതി പറയാനാണ്. 12 വയസ്സുകാരനായ മകനും അയാളുടെ കൂടെ ഉണ്ടായിരുന്നു. ഞാന്‍ വിശേഷം തിരക്കി. മകനെക്കുറിച്ചു പരാതി പറയാനാണ് അയാള്‍ വന്നത്. ‘സ്വാമി ഇവന്‍ അനുസരണയില്ലാത്തവനായാണ് വളരുന്നത്. എന്തു പറഞ്ഞാലും...

വളയാതെ വളരാന്‍ വായന വേണം

വായന മനുഷ്യര്‍ക്കു മാത്രം സാധ്യമാകുന്ന ഒരത്ഭുത സിദ്ധിയാണ്. അറിവ് നേടുന്നതിനുള്ള പ്രധാന മാര്‍ഗവും വായനതന്നെ. അറിവിന്റെ പ്രാധാന്യത്തെപ്പറ്റി ഭഗവദ്ഗീതയില്‍ പറയുന്നത് ഇപ്രകാരമാണ് - ‘നഹി ജ്ഞാനേന സദൃശ്യം പവിത്രമിഹ വിദ്യതേ’. മനസ്സിലെ മാലിന്യങ്ങള്‍...

നിപയും ലിനിയും ആതുരസേവനവും 

ചില പ്രത്യേക നിയോഗങ്ങളുമായി ഭൂമിയിലേക്കു പിറന്നു വീഴുന്ന ജന്മങ്ങളുണ്ട്. നിയോഗകര്‍മ്മംനിര്‍വഹിച്ച് അവര്‍ കര്‍മ്മമണ്ഡലത്തില്‍ തന്നെ പൊഴിഞ്ഞുവീഴും. . അത്തരത്തില്‍ തന്റെ കര്‍മ്മ മണ്ഡലത്തില്‍ പൊഴിഞ്ഞുവീണ മാലാഖയാണ് ലിനി. കോഴിക്കോട് ജില്ലയില്‍ പനിമുലം...

പ്രണയത്തെ തല്ലികെടുത്താന്‍ നോക്കരുത്! 

'ഞാനും ശങ്കറും പ്രണയത്തിലായിരുന്നു. ഒരേ കോളജില്‍ പഠിക്കുന്ന സമയത്താണ് ഞങ്ങള്‍ പ്രണയത്തിലായത്. എന്റെ പ്രണയബന്ധം വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ അവര്‍ ശക്തമായി അതിനെ എതിര്‍ത്തു. ഞങ്ങളുടെ പ്രണയബന്ധം തകര്‍ക്കാനുളള ഗൂഢാലോചന അവര്‍ തുടങ്ങി. ഞങ്ങളെ പിരിയ്ക്കാന്‍...

പ്രതീക്ഷയുണര്‍ത്തി ഒരു പുതിയ അധ്യയന വര്‍ഷം കൂടി

ഒരു പുതിയ അധ്യയന വര്‍ഷം കൂടി എത്തിക്കഴിഞ്ഞു. ഇത്തവണ ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം വന്നിരിക്കുന്നത്. ജൂണ്‍ ഒന്ന് വെള്ളിയാഴ്ചയായതിനാല്‍ തൊട്ടടുത്ത ശനിയാഴ്ചകൂടി ക്ലാസുണ്ടാവും. പുതിയ മോഹങ്ങളും നവപ്രതീക്ഷകളും...

സൗഹൃദങ്ങള്‍ക്കൊരു പുതിയ മുഖം

പുതിയതലമുറ അതായത് ന്യൂജെന്‍ എന്നു വിളിക്കുന്ന ന്യൂജനറേഷന്റെ കാലത്ത് സൗഹൃദത്തിനുള്ള വ്യാഖ്യാനം തന്നെ ന്യൂജന്‍ സ്റ്റൈലില്‍ വേണ്ടിയിരിക്കുന്നു. ഇന്നു വാട്ട്സാപ്പും ഫേസ്ബുക്കും ട്വിറ്ററും പോലുള്ള ന്യുജെന്‍ മാധ്യമങ്ങൾ സാമൂഹ്യ മാധ്യമങ്ങള്‍ എന്ന സ്ഥാനം...

മതത്തെ ഭയക്കാത്ത മതവിശ്വാസികളാകണം നമ്മൾ

ഇവിടെ എല്ലാം സുരക്ഷിതമാണന്നു വീമ്പിളക്കിനടക്കുകയാണ് നമ്മൾ. യഥാർഥത്തിൽ അങ്ങനെയല്ല. നീലജലാശയത്തിന്റെ പുറംമേനി പോലെയാണ് നമ്മുടെ കേരളവും. അകത്തെ ചെളിക്കുണ്ടിനെക്കുറിച്ചോ, മുതലകളെക്കുറിച്ചോ അടിയൊഴുക്കുകളെക്കുറിച്ചോ അറിയാതെ പുറംമേനിയിലെ തിളക്കം കണ്ട്...

ഇൗ വിജയം ഭാവിയിലേക്കുള്ള ചവിട്ടുപടിയാകണം

കേരളം സന്തോഷ് ട്രോഫി നേടിയെന്ന വാർത്ത നിങ്ങൾക്കൊപ്പം ഞാനും സന്തോഷത്തോടെയാണു കേട്ടത്. ഇതോടെ ആറാമത്തെ വട്ടമാണ് കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിടുന്നത്. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ സ്വപ്നമാണ്, ആവേശമാണ്, വികാരമാണ് അത്. അതിന്റെ സാക്ഷാത്കാരം...

വിഷു, പ്രകൃതിയിലേക്കുള്ള തിരിഞ്ഞു നോട്ടമാകണം

ഒരു വിഷുകൂടി വന്നെത്തുകയാണ്. ഐശ്വര്യത്തിന്റെ തുടക്കം, കാഴ്ചയുടെ തുടക്കം, കാർഷികപ്രവർത്തനങ്ങളുടെ തുടക്കം. ഇങ്ങനെപോകുന്നു വിഷുവിന്റെ വിശേഷങ്ങൾ. കേരളത്തിൽ നിലനിന്നിരുന്ന സംസ്കാരത്തിന്റെ ശേഷിപ്പാണ് വിഷു എന്നാണ് പറയാറ്. വിഷു എന്നു കേൾക്കുമ്പോൾ...

കോപമല്ല ക്ഷമയാണ് വിജയായുധം

മനസ്സിനുള്ളിൽ ഒളിഞ്ഞു കിടന്ന് ജീവിതം തകർക്കുന്ന തകർത്തുകൊണ്ടിരിക്കുന്ന ദുഷ്‌വികാരമാണ് കോപം. ഇവൻ മനസ്സിൽ കടന്നുകയറിയാൽ ഒരുവനെ അവിശ്വാസിയാക്കിമാറ്റും. കോപവും വിശ്വാസവും കൂടികലർന്ന മനുഷ്യമനസ്സ് ക്രൂരവ്യാഘ്രത്തിന്റേതിന് തുല്യമാകും. ജീവനുള്ളതിനെ അതു...

വിശ്രമിച്ച മനസ്സ്

ചിലർക്ക് എപ്പോഴും പിരുമുറുക്കമാണ്. ഒരു ചർച്ചയിലോ സംവാദത്തിലോ ഇങ്ങനെ പിരിമുറുകി പങ്കെടുത്താൽ സൃഷ്ടിപരമായ ഒരു സംഭവാനയും നൽകാൻ കഴിയില്ല എന്നതാണ് വാസ്തവം. കേൾവിക്കാർക്ക് പ്രിയതരമായ വാക്കുകളും മറ്റുള്ളവർക്ക് ഗുണപ്രദമായ പ്രവർത്തികളും ഉണ്ടാകാൻ...

സംശയവും അവിശ്വാസവും അതിരുവിട്ടാൽ

രാജാവ് വലിയ ദയാലുവായിരുന്നെങ്കിലും അതീവ ലുബ്ധനും കണ്ണിൽച്ചോരയില്ലാത്തവനുമായിരുന്നു കൊട്ടാരം കണക്കപ്പിള്ള. രാജാവിനെയും രാജ്ഞിയെയും ഒഴിച്ചാൽ മറ്റാരെയും വിശ്വാസത്തിലെടുക്കാത്ത ഒരു പ്രത്യേക സ്വഭാവം. കീഴിൽ ജോലി ചെയ്യുന്നവരെ വിശ്വാസമില്ലെന്നു മാത്രമല്ല...