Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Flood"

പ്രളയം സമ്മാനിച്ചത് വൻ നഷ്ടങ്ങൾ, ഒന്നാംനില മുഴുവൻ മുങ്ങി: ധർമജൻ

പ്രളയത്തിന്റെ ഓർമകള്‍ പങ്കുവെച്ച് ധർമജൻ ബോൾഗാട്ടി. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിലാണ് തേടിയെത്തിയ ആ വിപത്തിനെക്കുറിച്ച് ധർമജൻ വീണ്ടും മനസ്സ് തുറന്നത്. ധർമജൻ നേരിട്ട ആപത്തിനെക്കുറിച്ച് ആ സമയത്ത് അറിഞ്ഞെന്നും ദൈവസഹായം കൊണ്ട്...

ഒരു മാസംകൊണ്ടു നേടിയത് 11 ലക്ഷം; ചേക്കുട്ടി പറയും കേരളത്തിന്റെ കരുത്ത്

ചേറും ചെളിയും പിടിച്ച ‘ചേക്കുട്ടി’യെ മലയാളികൾ നെഞ്ചേറ്റിയിട്ട് ഒരുമാസം. ചേന്ദമംഗലത്ത് പ്രളയം നനച്ചു പോയ, കത്തിക്കാൻ കൂട്ടിയിട്ട കൈത്തറി സാരികളിൽ നിന്നു പിറവിയെടുത്ത ഓമനച്ചേക്കുട്ടികൾ ഇതുവരെ നെയ്ത്തുകാർക്കു തിരികെക്കൊടുത്തത് 11 ലക്ഷം രൂപ. 25 ലക്ഷം...

‘പ്രളയത്തിൽ ചുമടെടുത്തു, പട്ടാളക്കാരന്റെ വിവാഹം മുടങ്ങി’

പ്രളയക്കാലത്ത് രക്ഷാപ്രവർത്തനത്തിനിറങ്ങിയതിനെത്തുടർന്ന് വിവാഹം മുടങ്ങിയ പട്ടാളക്കാരന്റെ അനുഭവം പങ്കുവെച്ച് ജോത്സ്യൻ ഹരി പത്തനാപുരം. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് തന്റെ സുഹൃത്തായ വ്യോമസേനാ ഉദ്യോഗസ്ഥനായ മനു എം. നായരുടെ അനുഭവം ഹരി...

അന്ന് എല്ലാവരും ചോദിച്ചു എസ്.പിക്കു കൺട്രോൾ റൂമിൽ ഇരുന്നുകൂടെയെന്ന്, പക്ഷേ...

സാധാരണ മുതിർന്ന ഉദ്യോഗസ്ഥർ കൺട്രോൾ റൂമിലിരുന്നു മാത്രമേ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയുള്ളൂ. എന്നാൽ കേരളം പ്രളയത്തിൽ മുങ്ങുന്ന സാഹചര്യത്തിൽ എറണാകുളം റൂറൽ എസ്.പി രാഹുൽ നായർ ബോട്ടുകളിലും ടോറസുകളിലുമായി സഞ്ചരിച്ച് സഹപ്രവർത്തകർക്കൊപ്പം...

കലയെ ‘വയലൻസ്’ ആക്കരുത്

കലാമേളകൾ , വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന മറ്റു കലാപരിപാടികൾ , ചലച്ചിത്രമേളകൾ എന്നിവ ഇക്കൊല്ലം നടത്തേണ്ടതില്ല എന്ന സർക്കാർ തീരുമാനത്തെ ഒരു കലാകാരി എന്ന നിലയിൽ അനുകൂലിക്കാനാകില്ല എന്ന് പറഞ്ഞു കൊള്ളട്ടെ. 'Artist' ന്റെ 'Response' ആണ് 'Arts...

അഞ്ചു പൈസ ചെലവില്ലാതെ സാലറി നൽകാന്‍ വഴിയുമായി സർക്കാർ ഉദ്യോഗസ്ഥൻ

പ്രളയക്കെടുതി നേരിടാൻ സർക്കാർ ഉദ്യോഗസ്ഥർ ഒരുമാസത്തെ ശമ്പളം നൽകണമെന്ന ഉത്തരവിനെത്തുടർന്നു നിരവധി ചർച്ചകളും സംവാദങ്ങളും ഉണ്ടായി. ഉത്തരവിനെ അനുകൂലിച്ചും എതിർത്തും സർക്കാർ ജീവനക്കാരും സംഘടനകളും രംഗത്തുവന്നു. ഇതുമായി ബന്ധപ്പെട്ട വസ്തുകളും...

'നീ മരണമില്ലാത്ത ഹീറോ’; പ്രളയമെടുത്ത വിശാലിന്റെ വീട്ടിൽ കല്കടറെത്തി

മഹാപ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച വിശാല്‍ നായരുടെ വീട്ടിലേക്കു പത്തനംതിട്ട ജില്ലാ കലക്‌ടറെത്തി. ചില്ലുകൂട്ടിലാക്കിയ അവന്റെ ചിത്രം അച്ഛൻ കലക്ടർ പി.ബി നൂഹിന്റെ കൈകളിൽ വച്ചു. ‘മരണമില്ലാത്ത ഹീറോ’ എന്നാണ് കലക്ടർ വിശാലിനെ...

ആ രാത്രി അഞ്ചു വയസ്സുകാരൻ കടന്നു പോയത് ഭീകരമായ അവസ്ഥയിലൂടെ

പ്രളയത്തിനിടയിൽ രക്ഷാപ്രവർത്തനത്തിടെയുണ്ടായ അനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് കോട്ടയം പാറമ്പുഴ സ്വദേശിയായ ബച്ചൻ മാത്യുവെന്ന യുവാവ്. ബച്ചനും സുഹൃത്തുക്കളും ചെറിയൊരു ഫൈബർ വള്ളത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയിരുന്നു. അതിനിടയിൽ ആ വള്ളം...

ചേന്ദമംഗലത്തിനായി കൈകോർത്ത് സിനിമാ ലോകം; പിന്തുണയുമായി ജാൻവിയും

പ്രളയത്തിൽ വസ്ത്രങ്ങളും തറികളും നശിച്ചു പ്രതിസന്ധിയിലായ എറണാകുളം പറവൂരിനടുത്തുള്ള ചേന്ദമംഗലം കൈത്തറി വ്യവസായത്തിന് സഹായം അഭ്യർഥിച്ചു സിനിമാ താരങ്ങൾ രംഗത്ത്. ചേന്ദമംഗലം കൈത്തറിയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ആരംഭിച്ച ‘സേവ് ദി ലൂം’ ക്യംപെയിന് പിന്തുണ...

പ്രാരാബ്ധങ്ങൾ പറഞ്ഞ് ഒഴിയാനാവില്ല; ‘സാലറി ചലഞ്ച്’ ഏറ്റെടുത്ത് പൊലീസുകാരന്റെ കുറിപ്പ്

സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ വേതനം ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കു മാറ്റിവെയ്ക്കുന്ന സാലറി ചലഞ്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടക്കുകയാണ്. ഒരു മാസത്തെ ശബളം ഗഡുക്കളായി ദുരിതാശ്വാസനിധിയിലേക്ക് എടുക്കാനാണ് സർക്കാർ തീരുമാനം. ജീവനക്കാരിൽ...

‘പ്രളയ’ പ്രാഞ്ചിയേട്ടന്‍മാരെ കളിയാക്കി കലക്ടര്‍ ബ്രോ; ‘10 രൂപയ്ക്ക് 10 ലക്ഷത്തിന്റെ ഫ്ലക്സ്’

ദുരിതാശ്വാസ ക്യാംപില്‍ സഹായം നല്‍കി അതിന്റെ ചിത്രമെടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റുന്നവര്‍ അല്‍പന്മാരാണെന്നു കലക്ടര്‍ ബ്രോ പ്രശാന്ത് നായര്‍. സഹായം വാങ്ങുന്നവരുടെ കൂട്ടത്തില്‍ നില്‍ക്കേണ്ടി വരാതിരുന്നത് ഭാഗ്യം കൊണ്ടാണെന്ന് ഓര്‍മ വേണം. ദുരിതാശ്വാസ...

‘അവരുടെ വേദന എനിക്ക് മനസ്സിലാകും’: ചേക്കുട്ടിക്കൊപ്പം മുഖ്യമന്ത്രിയും

പ്രളയത്തിൽ നശിച്ചു പോയ വസ്ത്രങ്ങൾ ക്ലോറിനേറ്റ് ചെയ്തു വൃത്തിയാക്കി പാവക്കുട്ടികളെ ഉണ്ടാക്കുന്ന അതിജീവന മാതൃകയ്ക്ക് അഭിനന്ദങ്ങളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ‘ചേക്കുട്ടി’ എന്ന പേരിലറിയപ്പെടുന്ന ഇൗ പാവകൾ പ്രളയാനന്തര കേരളത്തിന്റെ അതിജീവന...

‘ഇത്രയധികം പേര്‍ ദുരിതം അനുഭവിക്കുമ്പോൾ നമുക്ക‌് എങ്ങനെ സുഖമായിരിക്കാൻ കഴിയും’

ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ കുരിസുകുത്തിയിലുണ്ടായ ഉരുള്‍ പൊട്ടലിൽ വീടിരുന്ന തറ പോലും ഒലിച്ചുപോയ നാലു കുടുംബങ്ങൾക്കു ഇരുപത് സെന്റ്‌ ഭൂമിയും തല്ക്കാല വാസത്തിനായി സ്വന്തം വീടും വിട്ടുനല്കി സമഗ്ര ശിക്ഷാ കേരളയുടെ ഇടുക്കി ജില്ല പ്രൊജക്റ്റ്‌ ഓഫീസറായ...

'എടോ, ആ ചാക്ക് ഇങ്ങെടുക്ക്..'; ആ 'ചുമട്ടുകാരൻ' കലക്ടറെന്നറിഞ്ഞപ്പോള്‍...

എടോ ആ ചാക്കെടുത്ത് അകത്ത് കൊണ്ട് പോയി വയ്ക്ക്’ അടുത്തു നിന്ന സ്ത്രീ ആജ്ഞാപിച്ചപ്പോഴും യാതൊരു മടിയുമില്ലാതെ ചാക്ക് കെട്ട് ചുമലിലേറ്റി അയാൾ അകത്തേക്ക് പോയി. സെപ്റ്റംബർ ഒന്നും മുതൽ കാക്കനാട് കെബിപിഎസ് പ്രസ്സിൽ നടുവൊടിയുവരെ പണിയെടുക്കുന്ന ആ ചുമട്ടുകാരൻ...

നിങ്ങള്‍ അറിയണം ഇൗ രക്ഷകനെ; മാതൃകയായി കലക്ടർ അനുപമ

ജീവൻ പണയംവെച്ചു രക്ഷാപ്രവർത്തനത്തിനിറങ്ങിയ റവന്യൂ ഉദ്യോഗസ്ഥന്റെ ചിത്രമുൾെപ്പടെയുള്ള കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചു തൃശൂർ കലക്ടർ അനുപമ െഎ.എ.എസ്. കൊടുങ്ങല്ലൂർ താലൂക്കിലെ തിരുവള്ളൂർ സ്വദേശിയായ മുരുകന്‍ സുഹൃത്തുക്കളോടൊപ്പം ഫൈബർവള്ളത്തിൽ അഞ്ചു...

പ്രളയത്തിന് തോൽപിക്കാനായില്ല; പ്രിയയുടെ കൈപിടിച്ച് ശൈൽവരാജ്

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടിട്ടും നിശ്ചയിച്ചുറപ്പിച്ച സമയത്തു പ്രിയയുെട കഴുത്തിൽ താലിചാർത്തി ശെൽവരാജ്. പാലക്കാട് സ്വദേശികളായ പ്രിയയുടെയും ശെല്‍വരാജിന്‍റെയും വിവാഹം സെപ്റ്റംബര്‍ 3 നു നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ...

രക്ഷിച്ചതിനു പകരം രണ്ടായിരത്തിന്റെ ഒരു കെട്ട് നോട്ട്; പ്രളയത്തിലെ കാണാക്കാഴ്ചകൾ

ശക്തമായ മഴ. ദിവസങ്ങളോളം നീണ്ട മഴയിൽ ഡാമുകൾ തുറന്നു വിട്ടതോടെ നദികൾ കരകവിഞ്ഞു. ഒട്ടേറെ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടുക കൂടി ചെയ്തതോടെ ജനവാസ പ്രദേശങ്ങളിൽ ഇരുനില കെട്ടിടത്തിന്റെ മുകൾഭാഗം വരെ വെള്ളം ഇരച്ചെത്തി. വെള്ളം കയറിത്തുടങ്ങിയതോടെ ഉയർന്ന ഭാഗത്തു...

നാലേക്കർ തോട്ടത്തിലെ പച്ചക്കറി ക്യാംപുകളിലേക്ക്; യുവകർഷകന്റെ മാതൃക

ഈ പ്രളയകാലത്ത് അറിയപ്പെടാതെ പോയ നായകതുല്യനായ യുവകർഷകനാണ് മാരാരിക്കുളം സ്വദേശിയായ നിഷാദ് നായർ. ഓണവിപണി ലക്ഷ്യമിട്ടു നാലേക്കറിൽ കൃഷി ചെയ്ത പച്ചക്കറികൾ ദുരിതാശ്വാസ ക്യാംപുകളിലേക്കു നൽകിയാണ് ഇൗ യുവ കർഷകൻ മാതൃകയായത്. പ്രളയം രൂക്ഷമായതോടെ കൃഷിയിടങ്ങൾ...

‘അൻപുടൻ കേരളത്തിന്’; ഒരു തമിഴ് കുറിപ്പ്

യുവകവിയും തമിഴ് സിനിമാപ്രവർത്തകനുമായ മുത്തുരാജ കുമാർ കേരളത്തിലെ പ്രളയത്തെക്കുറിച്ച് എഴുതിയ കുറിപ്പ്. വിവർത്തനം ചെയ്തത് മദ്രാസ് സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിയായ അഷ്‌റഫ് പുളിക്കാമത്ത് രണ്ടായിരത്തിപതിനഞ്ചിൽ ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കം...

പ്രളയദുരിതത്തിൽ 50 പേർക്ക് രക്ഷയായത് ഈ ‘കളിപ്പാട്ടം’

കുട്ടികള്‍ക്ക് കളിക്കാന്‍ ഗള്‍ഫില്‍നിന്നു കൊണ്ടുവന്ന ടോയ് ട്യൂബ് തൃശൂരിലെ പ്രളയത്തില്‍ അന്‍പതുപേര്‍ക്ക് തുണയായി. കുറുമാലി പുഴയിലെ മലവെള്ളപ്പാച്ചിലിലാണ് ഈ കളിപ്പാട്ടം രക്ഷയായത്. തൃശൂര്‍ കല്‍ക്കുഴി സ്വദേശി ഷൈലേഷ് പത്തു വര്‍ഷം മുമ്പാണ് ഗള്‍ഫില്‍നിന്നു...