Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Hanan"

അപകടം മനഃപൂർവമല്ല; ഹനാന്റെ ആരോപണങ്ങൾ നിഷേധിച്ച് ഡ്രൈവർ

അപകടം മനഃപൂർവം സൃഷ്ടിച്ചതാണെന്ന ഹനാന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച് ഡ്രൈവർ ജിതേഷ്. സഹായിക്കാൻ വേണ്ടിയാണ് ഒാട്ടം പോയതെന്നും അതിങ്ങനെ ആവുമെന്നു കരുതിയില്ലെന്നും ജിതേഷ് പറയുന്നു. ജിതേഷിന്‍റെ വാക്കുകള്‍ ഇങ്ങനെ: ആദ്യമായിട്ടാണ് ഞാൻ ഹനാനുവേണ്ടി ഓട്ടം...

ദുരൂഹതകൾ തുറന്നു പറഞ്ഞ് ഹനാൻ; അപകടം പദ്ധതിയിട്ടതോ?

തന്റെ അപകടം മനഃപൂർവ്വം സൃഷ്ടിച്ചതാണെന്ന ആരോപണവുമായി ഹനാൻ രംഗത്ത്. ഈ അപകടം മുൻകൂട്ടി തയറാക്കിയ പദ്ധതിയുടെ ഭാഗമാണോയെന്നു സംശയമുണ്ടെന്ന് ഹനാൻ പറയുന്നു...

കാത്തിരിപ്പിനു വിട; ഹനാനെ കാണാൻ ബാപ്പ ആശുപത്രിയിൽ

ആശുപത്രികിടക്കയിലെ കഠിനവേദനയിലും ഹനാൻ ചിരിച്ചു. കാറപകടത്തിൽ പരുക്കേറ്റ ഹനാനെകാണാൻ ബാപ്പ ഹമീദും അനിയനും എത്തി. ഒന്നരവർഷം നീണ്ട ഹനാന്റെ കാത്തിരിപ്പിനാണ് കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ അവസാനമായത്. ഹനാൻ വാർത്തകളിൽ നിറഞ്ഞുനിന്നപ്പോൾ പോലും മകളെ കാണാൻ...

ഇടിയുടെ ആഘാതത്തിൽ ഹനാൻ തെറിച്ചു പോയി: ഡ്രൈവർക്കു പറയാനുള്ളത്

പഠനം തുടരാനും ജീവിതം മുന്നോട്ടു നയിക്കാനും വേണ്ടി കോളജ് യൂണിഫോമിൽ മത്സ്യകച്ചവടം ചെയ്യുന്ന ഹനാൻ ഒരു ദിവസം െകാണ്ടാണ് മലയാളികളുെട മാനസ പുത്രിയായത്. തനിക്കു കിട്ടിയ സാമ്പത്തിക സഹായം ഹനാൻ മുഖ്യമന്ത്രിയുെട ദുരിതാശ്വാസ നിധിയിലേക്കു കൈമാറുന്നുവെന്ന വാർത്ത...

കരഞ്ഞു കലങ്ങിയ കണ്ണുകളിനിയില്ല; ഹനാൻ റാംപിലും താരം

സൈബര്‍ അക്രമണം നേരിട്ട വിദ്യാര്‍ഥിനി ഹനാന്‍ ഹന്ന ഫാഷന്‍ ഷോയുടെ റാംമ്പില്‍. ഖാദി വസ്ത്രങ്ങളുടെ പ്രചാരണാര്‍ഥം തിരുവനന്തപുരത്തു സംഘടിപ്പിച്ച ഫാഷന്‍ ഷോയിലാണ് ഹനാല്‍ മോഡലായത്. കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ഇനിയില്ലെന്നു പറഞ്ഞ് ജീവിത പോരാട്ടത്തിലേക്കു...

'മാനസിക രോഗിയെ പോലെ അയാളെന്റെ പുറകെ നടന്നു' നൂറുദ്ദീനെക്കുറിച്ച് ഹനാൻ

മീന്‍ വില്‍പ്പന നടത്തിയതിന്റെ പേരിൽ തന്നെ സോഷ്യൽ മീഡിയയിലൂടെ ക്രൂരമായി അവഹേളിച്ച വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെ മുൻപ് കണ്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഹനാന്‍. വയനാട് സ്വദേശിയായ നൂറുദ്ദീന്‍ ഷെയ്ഖിനെ കഴിഞ്ഞ ദിവസമാണ് കൊച്ചി പൊലീസ്...

വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ഹനാനോടു മാപ്പ് പറഞ്ഞ് നൂറുദ്ദീൻ

ഇന്നലെ ഹനാനെതിരെ വ്യാജപ്രചാരണങ്ങൾക്ക് തുടക്കമിട്ട നൂറുദ്ദീന്‍ ഷെയ്ഖ് മാപ്പപേക്ഷയുമായി രംഗത്ത്. വയനാട് സ്വദേശിയും കൊച്ചിയിൽ താമസക്കാരനുമായ നൂറുദ്ദീൻ ഷെയ്ഖ് ഫെയ്സ്ബുക്കിലൂടെയാണ് മാപ്പ് പറഞ്ഞത്. ഇന്നലെ ഇയാൾ ഉന്നയിച്ച അടിസ്ഥാനരഹിതമായ വാദങ്ങൾ...

റേഷന്‍ കാര്‍ഡ് പോലുമില്ല; മുഖ്യമന്ത്രി ഒപ്പമുണ്ടെന്നതില്‍ സന്തോഷം: ഹനാൻ

കേരള സര്‍ക്കാര്‍ നെ‍ഞ്ചോടണച്ചതിന്റെ സന്തോഷം തുറന്നു പ്രകടിപ്പിച്ച് ഹനാൻ. ഉയർന്ന ആരോപണങ്ങൾ വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചതോടെ സർക്കാർ ഒപ്പമുണ്ടെന്ന ആത്മവിശ്വസത്തിലാണ് ഹനാൻ. സ്വന്തമായി ഒരു റേഷന്‍കാര്‍ഡ് പോലും ഇല്ലാത്ത ആളാണ്...

ചിരിച്ച്, കണ്ഠമിടറി, കണ്ണുനിറഞ്ഞ് ഹനാന്‍, വിഡിയോ അഭിമുഖം

സ്വന്തം ജീവിതം വലിയ വാർത്തയായതറിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കാനെത്തിയതാണ് ഹനാന്‍. ബുധനാഴ്ച ആയതിനാൽ യൂണിഫോം ആയിരുന്നില്ല വേഷം. തമ്മനം മാർക്കറ്റിൽ അവൾ മീൻ വിൽക്കുന്നതിന് തൊട്ടടുത്തുള്ള വീട്ടിലിരുന്ന് സംസാരിച്ചപ്പോൾ ഹനാ‍ൻ ചിരിച്ചു, കുടുംബത്തെപ്പറ്റി...

'എന്നെ കുടുക്കിയതാ, റേറ്റിങ് കൂട്ടാൻ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതാ എല്ലാം' വെളിപ്പെടുത്തലുമായ് നൂറുദ്ദീൻ

മീൻക്കച്ചവടം നടത്തി ജീവിതം നയിക്കുന്ന കോളജ് വിദ്യാർഥിനി ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്കു തുടക്കമിട്ട നൂറുദ്ദീൻ ഷെയ്ഖ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം കനത്തതോടെ ഒളിവിൽ പോയ നൂറുദ്ദീൻ സമൂഹ...