Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Cricket"

അമ്മേ ചോറ് വെള്ളത്തിലിടണ്ട, പോപ്കോണും കൊണ്ട് ഞാൻ എത്തി; ട്രോൾ മഴ

‘‘കോവളം ബീച്ചിൽ സൺസെറ്റ് കാണാൻ അവസരമൊരുക്കി തന്ന വിൻഡീസ് ടീമിന് എന്റെ പേരിലും മറ്റു കളിക്കാരുടെ പേരിലും നന്ദി അറിയിച്ചു കൊള്ളുന്നു’’ ട്രോളന്മാരുടെ ഭാവനയിൽ ‘സലീംകുമാർ കോഹ്‌ലി’ പറയുന്നതാണ്. ക്യൂറേറ്ററെയും രോഹിത് ശർമയെയും വിൻഡീസ് ടീമിനെയും മാത്രമല്ല,...

അനുഷ്കയാണ് എന്റെ ബോസ്, ശക്തിയും: വിരാട്

ബിടൗൺ–ക്രിക്കറ്റ് ലോകത്തെ അസൂയപ്പെടുത്തുന്ന സെലിബ്രിറ്റി ദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശര്‍മയും. വിവാഹം കഴിഞ്ഞെങ്കിലും കുടുംബസ്ഥയായി ഒതുങ്ങിക്കൂടാനൊന്നും അനുഷ്കയെ കിട്ടില്ല. താരം മുമ്പത്തേപ്പോലെ തന്നെ സജീവമായി സിനിമാ മേഖലയിലുണ്ട്....

ഹിറ്റ്മാനെ ‘ഡക്ക്മാനാക്കി’ ട്രോളന്‍മാര്‍, രോഹിത്ത് ശര്‍മയ്ക്ക് ട്രോളോടു ട്രോൾ

ചിലപ്പോഴൊക്കെ ഇൗ ട്രോളന്‍മാര്‍ ഇങ്ങനെയാണ്. തോളിലേറ്റി നടത്തും, ചിലപ്പോള്‍ പെരുവഴിയിലിട്ട് അലക്കും. പറഞ്ഞിട്ടു കാര്യമില്ല അവര്‍ അസ്വസ്ഥരാണ്. അതുകൊണ്ടാണ്. മാസങ്ങള്‍ മുന്‍പ് രോഹിയേട്ടന്‍ എന്ന് തികച്ച് വിളിക്കാതിരുന്നവരാണ് ഇപ്പോള്‍ ഇങ്ങനെ...

പ്രണയസാഫല്യത്തിനായി കാത്ത് മറ്റൊരു ബോളിവുഡ്–ക്രിക്കറ്റ് പ്രണയം

ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള ബന്ധത്തിനു കാലങ്ങളുടെ പഴക്കമുണ്ട്. ആരാധകര്‍ ഒരുനോക്കിനായി കാത്തിരിക്കുന്ന ഗ്ലാമർ ലോകത്തു വിരാജിക്കുന്നവർ. ക്രിക്കറ്റ് താരങ്ങളും ബിടൗൺ സുന്ദരിമാരും വിവാഹിതരാകുന്നതും പുതിയ കാഴ്ചയല്ല, ഹർഭജൻസിങ്–ഗീത ബസ്ര, യുവരാജ്...

തെങ്ങിനു തട്ടി പിടിച്ചാലും ഔട്ട് - നാട്ടിന്‍പുറത്തെ ക്രിക്കറ്റ് കാലം

വീടിന്റെ മുന്‍പിലുള്ള മയമുണ്ണി (മുഹമ്മദുണ്ണിയുടെ നാട്ടുരൂപമാണ്) മാഷിന്റെ പറമ്പ്, അതായിരുന്നു ഞങ്ങളുടെ ലോര്‍ഡ്‍സ്. വൈകുന്നേരമാവുമ്പോഴേക്ക് അവിടെ എല്ലാവരും ഒത്തുകൂടും. സ്കൂള്‍ വിട്ടുവന്ന്, ചായ വലിച്ചുകുടിച്ച് പാഞ്ഞൊരു വരവാണ്. പിന്നെ ആ വരമ്പത്ത്...

അഭിമുഖം കണ്ട് ഞെട്ടിപ്പോയി, ആ ചിത്രത്തെക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല : അനുഷ്ക ശർമ

സെലിബ്രിറ്റികൾ പറഞ്ഞതും പറയാത്തതുമൊക്കെ വാർത്തയായി വരാറുണ്ട്, എന്നാൽ ചിലരൊക്കെ ഇത്തരം കാര്യങ്ങളെ അവഗണിക്കുമ്പോൾ ചിലർ പ്രതികരിക്കുക തന്നെ ചെയ്യും. പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്നു വരുന്ന വാർത്തയെ അങ്ങനെ കണ്ണടച്ചു കളയേണ്ട കാര്യമില്ലല്ലോ എന്ന...

അണിയറയിൽ മറ്റൊരു ബോളിവുഡ്–ക്രിക്കറ്റ് പ്രണയം കൂടി‌ !

ബോളിവുഡ് സെലിബ്രിറ്റികളുടെയും ക്രിക്കറ്റ് താരങ്ങളുടെയും വിശേഷങ്ങൾ എന്നും ആരാധകരുടെ ഇഷ്ടവിഷയമാണ്. തങ്ങളുടെ പ്രിയതാരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം അവർ ആഘോഷമാക്കും. അപ്പോൾ പിന്നെ ബോളിവു‍ഡും ക്രിക്കറ്റും ചേർന്നൊരു കല്യാണമായാലോ? പറയുകയേ വേണ്ട....

' മൈ വൺ ആൻഡ് ഒൺലി ' അനുഷ്കയ്ക്ക് സ്നേഹപൂർവം വിരാട്!

ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ കൊണ്ടാടിയ വിവാഹമായിരുന്നു വിരാട് കോഹ്‌ലി–അനുഷ്ക ശർമ ദമ്പതികളുടേത്. ഇരുവരുടെയും പ്രണയവും ഒടുവിൽ ഇറ്റലിയിലെ ടസ്കനിയിൽ വച്ചുനടന്ന ആർഭാട വിവാഹവുെമാക്കെ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ വിവാഹശേഷം...

ഇന്ത്യൻ ക്രിക്കറ്റിലെ പ്രണയ സീസൺ

ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രണയ സീസണാണ് കടന്നുപോയത്. നാലു വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഡിസംബറിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി നടി അനുഷ്ക ശർമയെ താലിചാർത്തി. വിവാഹവാർഷിക ദിനത്തിൽ നേടിയ ഇരട്ട സെഞ്ചുറി ഗാലറിയിലിരുന്ന പങ്കാളിക്ക് സമർപ്പിച്ച രോഹിത് ശർമയുടെ...

20 ലക്ഷത്തിന് മുംബൈ ഇന്ത്യൻസ് ലേലത്തിലെടുത്ത നിധീഷിന്റെ ജീവിതം സിനിമപോലെ !

അജ്ഞാത പരിവേഷവുമായി മുംബൈ ഇന്ത്യൻസിന്റെ ഭാഗമായവരാണു ജസ്പ്രീത് ബുമ്രയും ഹാർദിക് പാണ്ഡ്യയും. ഐപിഎല്ലും കടന്ന് അവർ ഇന്നു ലോകക്രിക്കറ്റിലെ ഇന്ത്യയുടെ തിളക്കങ്ങൾ. അറിയപ്പെടാത്ത പ്രതിഭകളെ തേടുന്ന ശീലം മുംബൈ ഈ സീസണിലും കൈവെടിഞ്ഞിട്ടില്ല. നിലവിലെ...

'സാറ എന്റേതു മാത്രമാണ്, ഞാനവളെ വിവാഹം കഴിക്കും ' പൊലീസിനോടും 'കാമുകൻ'

സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറയെ ഒരാൾ ശല്യം ചെയ്തതും അധികം വൈകാതെ തന്നെ പൊലീസ് അയാളെ അറസ്റ്റു ചെയ്തതുമൊക്കെ വാർത്തയായിരുന്നു. സച്ചിന്റെ വീട്ടിലേക്ക് തുരുതുരെ വിളിക്കുകയും സാറയെ ശല്യം ചെയ്തു എന്നതുമൊക്കെ കണക്കിലെ‌ടുത്താണ് ദേബ്കുമാർ ബെയ്തി എന്ന...

സച്ചിന്റെ മകളോട് കടുത്ത പ്രണയം, തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി, ഒടുവിൽ അഴിക്കുള്ളിൽ!!

ക്രിക്കറ്റിന്റെ ദൈവം സച്ചിന് ലോകമെമ്പാടും ആരാധകരുണ്ടെന്നത് സത്യമാണ്. ആരാധനയും പ്രണയവുമെല്ലാം സർവ സാധാരണമാണെങ്കിലും അതിരുകടന്ന് ശല്യം ചെയ്യുന്ന അവസ്ഥയിലേക്കെത്തുമ്പോൾ പിന്നെ നിയമമല്ലാതെ മറ്റൊരു വഴിയുമില്ല. ഇവിടെ സച്ചിന്റെ മകൾക്കു നേരെയാണ് അത്തരം...

റിസപ്ഷന്‍ വസ്ത്രത്തിലെ ബട്ടൺസിന്റെ മാത്രം വില ലക്ഷങ്ങൾ, എന്നാലും വിരാടേ...!

2017ൽ ഏറ്റവും കൊട്ടിഘോഷിച്ച താരവിവാഹം ഏതാണെന്നു ചോദിച്ചാൽ നിസ്സംശയം പറയം അത് വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമയുടേയുമാണെന്ന്. ഇറ്റലിയിലെ ടസ്കനില്‍ വച്ചുനടന്ന സ്വപ്ന സമാനമായ വിവാഹത്തിനു ശേഷം ഡൽഹിയിൽ കുടുംബ സുഹൃത്തുക്കൾക്കായി വിവാഹ വിരുന്നും...

വരുമാനത്തിൽ ഷാരൂഖിനെയും കടത്തിവെട്ടി കോഹ്‌ലി, തൊട്ടുപിന്നിൽ സിന്ധു

ഷാറൂഖ് ഖാൻ അഭിനയരംഗത്ത് പിച്ചവച്ചു തുടങ്ങുമ്പോൾ വിരാട് കോഹ്‌ലി ജനിച്ചതേയുള്ളൂ. അഭിനയരംഗത്ത് മുപ്പതു വർഷത്തോടടുക്കുന്ന ബോളിവുഡിന്റെ കിങ് ഖാൻ ഷാറൂഖ് ഖാനെ ബൗണ്ടറി കടത്തിയാണ് വിരാട് കോഹ്‌ലിയെന്ന ഇരുപ്പത്തിയൊൻപതുകാരൻ ഇന്ത്യയിലെ ഏറ്റവും വിലയുള്ള...

രാജകുമാരനെയും രാജകുമാരിയെയും പോൽ വിരാടും അനുഷ്കയും

കൊട്ടാരത്തിനു സമാനമായി അലങ്കരിച്ച വേദിയിൽ രാജകുമാരനെയും രാജകുമാരിയെയും പോലെ അവർ നിൽക്കുകയാണ്, പറഞ്ഞു വന്നത് വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമയുടെയും വിവാഹ സൽക്കാരത്തെക്കുറിച്ചാണ്. ഇറ്റലിയിലെ ടസ്കനിൽ നടന്ന ഗംഭീര വിവാഹത്തിനു ശേഷം ഹണിമൂണിനായി...

വിരാടിന്റെയും അനുഷ്കയുടെയും വിവാഹം അടുത്തയാഴ്ച !

ക്രിക്കറ്റ് മൈതാനത്ത് റണ്ണുകൾ വാരിക്കൂട്ടുന്ന വിരാട് കോഹ്‌ലിയും ബിടൗണിലെ തിളങ്ങുംതാരം അനുഷ്ക ശർമയും തമ്മിലുള്ള വിവാഹത്തിനായി കാത്തിരുന്ന ആരാധകർക്കിതാ ഒരു സന്തോഷവാർത്ത. ഇരുവരും ഉടൻ വിവാഹിതരാകുവാൻ പോവുകയാണ്. അടുത്തയാഴ്ച ഇറ്റലിയിൽ വച്ചാണ് വിവാഹം...

വിരാട്-അനുഷ്‌ക വിവാഹത്തില്‍ ഒരു ഗംഭീര ട്വിസ്റ്റ്!

ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ കാത്തിരിക്കുന്ന ചടങ്ങാണ് വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ശര്‍മയുടെയും വിവാഹം. ക്രിക്കറ്റില്‍ പുതിയ ഇതിഹാസം രചിക്കുന്ന വിരാടും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും ഫാഷനു പേരുകേട്ട ഇറ്റലിയിലെ മിലനില്‍...

ഷോഓഫില്ല, സെലിബ്രിറ്റി പരിവേഷമില്ല, സാധാരണക്കാരനായി ദ്രാവിഡ്

കളിക്കളത്തിലെ ജെന്റില്‍മാൻ ആണ് അദ്ദേഹം, പരിഭവങ്ങളില്ലാതെ നിറഞ്ഞ പുഞ്ചിരിയോടെ ഫീൽഡിൽ നിറഞ്ഞു നില്‍ക്കുന്ന വൻമതിൽ–പറഞ്ഞു വന്നത് ക്രിക്കറ്റ്താരം രാഹുൽ ദ്രാവിഡിനെക്കുറിച്ചാണ്. ക്രിക്കറ്റ് ലോകത്തെ വമ്പന്മാരെല്ലാം വിഐപി കൾച്ചറിൽ തന്നെ വിരാജിക്കുമ്പോൾ...

വിരാടും ധോണിയും മാത്രമല്ല അനുഷ്കയും സാക്ഷിയും സുഹൃത്തുക്കളാണ്, ചെറുപ്പം തൊട്ടേ !

മുൻക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കൊപ്പം നിഴലായി കരുത്തയായ ഭാര്യയായി സാക്ഷി എപ്പോഴും കൂടെയുണ്ടാകാറുണ്ട്. ധോണിക്കു സർവ സപ്പോർട്ടും നൽകി ഗാലറിയിലെ സ്ഥിരം സാന്നിധ്യമായി സാക്ഷിയെ കാണാം. ധോണിക്കു സാക്ഷിയെപ്പോലെ മറ്റൊരു യുവക്രിക്കറ്റ്...

'പ്രായമായില്ലേ ഭാജീ, ക്ഷമിച്ചു കള ' ; വൈറലായി ഗാംഗുലിയുടെ ട്വീറ്റ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻനായകനായിരുന്ന സൗരവ് ഗാംഗുലി മറ്റു താരങ്ങളെ അപേക്ഷിച്ച് സമൂഹമാധ്യമത്തിൽ അത്ര സജീവമല്ല . സഹതാരങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന ദാദയുടെ ഒരു ട്വീറ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. ക്രിക്കറ്റ് താരം ഹർഭജന്‍...