Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Twitter"

'ഞാനാരാണെന്ന് ഉടന്‍ വെളിപ്പെടുത്തും', രാജ്യത്തിന്റെ ഉറക്കം കെടുത്തിയ അജ്ഞാതൻ സംസാരിക്കുന്നു !

ഒരു മാസമായി രാജ്യത്തെ സർക്കാർ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും ഉറക്കം കെടുത്തിയ എലിയറ്റ് ആൽഡേഴ്സൺ എന്ന ട്വിറ്റർ പ്രൊഫൈൽ അജ്ഞാതവാസം ഉപേക്ഷിക്കുന്നു. അധികം വൈകാതെ ശരിയായ വ്യക്തിത്വം വെളിപ്പെടുത്തുമെന്നാണു സൂചന. ഫ്രഞ്ച് സുരക്ഷാ വിദഗ്ധനെന്നു സ്വയം...

'പ്രായമായില്ലേ ഭാജീ, ക്ഷമിച്ചു കള ' ; വൈറലായി ഗാംഗുലിയുടെ ട്വീറ്റ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻനായകനായിരുന്ന സൗരവ് ഗാംഗുലി മറ്റു താരങ്ങളെ അപേക്ഷിച്ച് സമൂഹമാധ്യമത്തിൽ അത്ര സജീവമല്ല . സഹതാരങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന ദാദയുടെ ഒരു ട്വീറ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. ക്രിക്കറ്റ് താരം ഹർഭജന്‍...

കിടിലൻ ഫോട്ടോയുമായി കജോൾ, പക്ഷേ ക്യാപ്ഷൻ പിഴച്ചു!!

ബോളിവുഡിലെയും കോളിവുഡിലെയും താരരാജാക്കന്മാർ മുന്നിൽ വന്നു നിൽക്കുകയാണ്, ബിടൗണിലെ എവർഗ്രീൻ സ്റ്റാർ കജോൾ പിന്നൊന്നും നോക്കാൻ നിന്നില്ല അസ്സലൊരു ഫോട്ടോ തന്നെ അങ്ങെടുത്തു. ഉലകനായകൻ കമൽ ഹാസ്സനും ബിഗ്ബി അമിതാഭ് ബച്ചനുമൊപ്പമായിരുന്നു കജോളിന്റെ ആ...

സാനിയയുടെയും ഷുഐബിന്റെയും റൊമാൻസ് വൈറലായി

ടെന്നീസ് സുന്ദരി സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. പാകിസ്ഥാൻ ക്രിക്കറ്ററെ ഇന്ത്യക്കാരിയായ ടെന്നീസ് റാണി വിവാഹം കഴിക്കുന്നുവെന്ന വാർത്ത ഏറെ മാധ്യമശ്രദ്ധ...

ട്വിറ്ററിൽ താരമാകാനായി കുഞ്ഞിനെ അബോർട്ട് ചെയ്യുമെന്ന് യുവതിയുടെ ഭീഷണി !

സോഷ്യൽ മീഡിയയിൽ താരമാകുക എന്നത് ഇന്ന് ഓരോ വ്യക്തികൾക്കും ഹരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഏതു വഴി സ്വീകരിച്ചും നാലാളുകളുടെ മുന്നിൽ തിളങ്ങാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ എല്ലാത്തിനും ഒരു പരിധിയൊക്കെയില്ലേ? ട്വിറ്ററിൽ താരമാകാനായി ഫ്ലോറിഡ...

ട്വിറ്ററിനെ ഇളക്കിമറിച്ച് ഒബാമയുടെ ട്വീറ്റ്

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ലൈക്ക് ചെയ്ത ട്വീറ്റിന് ഉടമ ഇനി ബരാക് ഒബാമ. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് വംശീയതയ്‌ക്കെതിരെ നടത്തിയ ട്വീറ്റാണ് സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചിരിക്കുന്നത്. വിര്‍ജിനിയയിലെ ഷാര്‍ലെറ്റ്‌സില്‍ നടന്ന വംശീയ...

താങ്കള്‍ ട്വിറ്ററിലുണ്ടോ? മോദിയോട് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക, പിന്നെ സംഭവിച്ചത്....

പ്രശസ്ത അമേരിക്കന്‍ വാര്‍ത്താ ചാനലായ എന്‍ബിസിയിലെ മാധ്യമപ്രവര്‍ത്തക മേഗന്‍ കെല്ലിക്ക് ട്വിറ്ററില്‍ പൊങ്കാലയോട് പൊങ്കാലയാണ്. കാര്യം ഇതാണ്, അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരു ചോദ്യം ചോദിച്ചു, താങ്കള്‍ ട്വിറ്ററില്‍ ഉണ്ടോ? റഷ്യയിലെ സെന്റ്...

ഈ ബോഡിഗാർഡിന് ആര് സുരക്ഷ കൊടുക്കും? ഇന്റർനെറ്റിൽ അതാണിപ്പോൾ ചർച്ച!

അഴിമതിക്കാരിയായ പ്രസിഡന്റിനെ പുറത്താക്കി അധികാരത്തിലെത്തിയ ദക്ഷിണകൊറിയൻ പ്രസിഡന്റിനേക്കാൾ ആരാധകരാണ് പ്രസിഡന്റിന്റെ ബോഡിഗാർഡിന്. ടിവിയിൽ പ്രസിഡന്റിനെ കാണിക്കുമ്പോൾ പെൺകുട്ടികൾ ഓടിയെത്തും. പ്രസിഡന്റിനെ കാണാനല്ല. ബോഡിഗാർഡിനെ കാണാൻ. മേയ് മാസത്തിൽ...

പോസ്റ്റ് ചെയ്തത് സെൽഫി; ആളുകൾ നോക്കിയത് ബെഡ്റൂം

ഭംഗിയുള്ളൊരു സമ്മർ ‍ഡ്രസ് കിട്ടിയപ്പോൾ അതിട്ടു പതിവു പോലെ സെൽഫിയെടുത്ത് ട്വിറ്ററിൽ ഇട്ടതാണ് ആ പെൺകുട്ടി. പക്ഷേ സെൽഫിയുടെ ബാക്ക് ഗ്രൗണ്ട് അൽപം മോശമായിപ്പോയി. വലിച്ചു വാരിയിട്ടിരിക്കുന്ന മുറിയുടെ ചിത്രം ഒപ്പം കണ്ട ആളുകൾ കയറി മേഞ്ഞു. ഹോ ഇതെന്താ....

ഇരട്ടക്കുട്ടികളെ വച്ച് ഹോട്ടലിലെ അതിഥികളെ പേടിപ്പിച്ച് ഒരച്ഛൻ !!

ബ്രിട്ടീഷ് സ്വദേശിയായ മാർട്ടിൻ ഹ്യുഗ്സ് എന്ന അച്ഛനാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം. കാരണം എന്താണെന്നല്ലേ? കക്ഷിക്ക് രണ്ടു ഇരട്ട പെൺകുട്ടികൾ ഉണ്ട്, പോപ്പിയും ഇസബെല്ലയും. വെള്ളാരം കണ്ണുകളും സ്വർണ്ണതലമുടിയുമുള്ള രണ്ടു ഇരട്ടക്കുഞ്ഞുങ്ങൾ. കാഴ്ചയിൽ ഒരു...

ട്വിറ്ററിനെ ഇളക്കിമറിച്ച് മോദിയുടെ പ്രിയമന്ത്രിമാരുടെ വര്‍ക്ക് ഔട്ട് വിഡിയോ!

ഫിറ്റ്‌നസ് ഇന്ന് എല്ലാവര്‍ക്കും പ്രഥമ പരിഗണനയായി മാറിക്കൊണ്ടിരിക്കുന്നു. ആരോഗ്യകരമായ ജീവിതത്തിന് ഫിറ്റ്‌നസ് അനിവാര്യമാണെന്ന് മനസിലാക്കി വര്‍ക്ക് ഔട്ട് ചെയ്യുന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് രണ്ടു കേന്ദ്ര...

ട്വിറ്ററില്‍ തരംഗമായ ആ വിവാഹ ക്ഷണക്കത്തിനു പിന്നില്‍

അതൊരു അറേഞ്ച്ഡ് മാരേജ് ആയിരുന്നു. പക്ഷേ ആ അറേഞ്ച്ഡ് മാരേജ് പിന്നീട് ലവ് മാരേജ് ആയി പരിണമിച്ചപ്പോള്‍ സാമൂഹ്യ മാധ്യമമായ ട്വിറ്ററിലും സജീവചര്‍ച്ചാ വിഷയമായി.  കാരണം തീര്‍ത്തും വ്യത്യസ്തമായൊരു വിവാഹ ക്ഷണക്കത്തായിരുന്നു.

ഫുട്പാത്തിലിരുന്നു ജോലി ചെയ്യുന്ന ജീവനക്കാരന്‍, ചിത്രം വൈറല്‍

സ്ഥലവും സമയവും മറന്നു ജോലി ചെയ്യുന്ന ജീവനക്കാരെ കിട്ടാന്‍ അല്‍പം പ്രയാസമാണ്. എങ്കിലും അത്തരക്കാര്‍ കുറച്ച് പേര്‍ ഇനിയും ബാക്കിയുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് ട്വിറ്ററില്‍ ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ഒരു ഫോട്ടോ. രാത്രി ഫൂട്പാത്തില്‍ ചമ്രം...

മോദിയുടെ ഷോള്‍ വേണമെന്ന് യുവതി, ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ മറുപടി!

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങൾക്കും പ്രസംഗത്തിനും മാത്രമല്ല വസ്ത്രരീതിക്കും ആരാധകരുണ്ട്. പ്രധാനമന്ത്രിയാകും മുമ്പുതന്നെ സ്റ്റൈലിന്റെ കാര്യത്തിൽ സ്വന്തം ശൈലി കൊണ്ടുവന്നയാളാണ് നരേന്ദ്രമോദി. ഹാഫ്സ്ലീവ് കുർത്തകളും നെഹ്റു...

ഒരൊറ്റ കമന്റിൽ അവർ ഒന്നായി !

സോഷ്യല്‍ മീഡിയ ബന്ധങ്ങളെ തകര്‍ക്കുന്നുവെന്നാണ് എപ്പോഴും പരാതി. എന്നാല്‍ ട്വിറ്ററിലൂടെ തന്റെ ജീവിതം വഴിതിരിച്ചുവിട്ട സന്തോഷത്തിലാണ് 24കാരിയായ ലിയോണി സി. 2012ലെ ഒരു രാത്രിയിലായിരുന്നു അത് സംഭവിച്ചത്. സിഡ്‌നി സ്വദേശിയായ സി ഉറക്കമില്ലാതെ വെറുതെ...

ട്വിറ്റർ ഏറ്റവും കൂടുതൽ പ്രണയിക്കുന്ന ജോഡികൾ, റീ ട്വീറ്റുകൾ 2 ലക്ഷം കവിഞ്ഞു!!

ഇന്ന് വാലന്റൈൻസ് ഡേ, ലോകം മുഴുവനും പ്രണയദിനം ആഘോഷിക്കുകയാണ്. താൻ പ്രണയിക്കുന്നവർക്കൊപ്പം ഇന്നേ ദിവസം ചെലവഴിച്ച് നൃത്തവും പാട്ടുമൊക്കെയായാണ് പാശ്ചാത്യലോകം പ്രണയദിനം ആഘോഷിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന പ്രണയദിനാഘോഷങ്ങൾക്കിടയിൽ...

പത്തുവർഷത്തിനു ശേഷം കാമുകനോട് സംസാരിച്ചപ്പോള്‍ ‍! വൈറലായി ആ ട്വീറ്റ്

രാഷ്ട്രീയം സിനിമ സാഹിത്യം എന്നിങ്ങനെ വേണ്ടതും വേണ്ടാത്തതുമൊക്കെ ചർച്ച ചെയ്യപ്പെടുന്നയിടമാണ് സമൂഹമാധ്യമം. കാര്യം എത്ര ഗൗരവുമുള്ളതായാലും ഒരൽപം തമാശ കലർത്തി അതു വൈറലാക്കാൻ സമൂഹമാധ്യമത്തോളം മികച്ചൊരു വേദിയില്ല. പുതിയ വിശേഷവും ഒരു വൈറൽ...

‘മക്കള്‍ ഹിന്ദുവോ മുസ്ലിമോ? ട്വിറ്ററിൽ ചുട്ട മറുപടിയുമായി ശിരീഷ് കുന്ദർ 

ബോളിവുഡ് സിനിമാ സംവിധായകൻ ശിരീഷ് കുന്ദറിനെയും ഭാര്യയും സംവിധായികയുമായ ഫറാഖാനേയും ജനങ്ങൾ സോഷ്യൽ മീഡിയയിലെ താരമാക്കിയത് ഒറ്റപ്രസവത്തിൽ 3 കുഞ്ഞുങ്ങൾ ജനിച്ച സംഭവത്തിലൂടെയാണ്. ട്വിറ്റർ അക്കൗണ്ടിലൂടെ ശിരീഷ് കുന്ദർ വീണ്ടും താരമായിരിക്കുകയാണ്. അടുത്തിടെ...

തടസങ്ങൾക്കു മുന്നിൽ അടിയറവില്ലാതെ ധോണി വളരും, വികാരഭരിതമായി ഭാര്യയുടെ ട്വീറ്റ് 

ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മഹേന്ദ്ര സിംഗ് ധോണി വിരമിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾക്കിടെ ഭാര്യ സാക്ഷി ധോണി ട്വിറ്ററിലിട്ട വികാരഭരിതമായ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ...

മലയാളി ഡാ! നോട്ടുമാറാൻ ക്യൂ നിൽക്കാൻ മടിച്ച മലയാളികളുടെ ഐഡിയ സൂപ്പർഹിറ്റ്

ഒരൊറ്റ രാത്രിയിലൂടെ ഇന്ത്യക്കാരെ ഞെട്ടിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാർ ആ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. നാളെമുതൽ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധു. കാര്യം കണ്ടപാടെ ആയിരവും അഞ്ഞൂറും കയ്യിലുള്ളവരൊക്കെ നെഞ്ചത്തടിച്ചു നിലവിളിച്ചു ....