Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Yuva"

യുവാക്കൾ ഒത്തുപിടിച്ചു, ഒരുങ്ങിയത് സ്നേഹത്തണൽ

പലതുള്ളി പെരുവെള്ളം, ഐക്യമത്യം മഹാബലം, ഒത്തു പിടിച്ചാൽ മലയും പോരും... കൂട്ടായ്മയുടെ കരുത്തു വിളിച്ചോതുന്ന പഴഞ്ചൊല്ലുകൾക്കു മലയാളത്തിൽ പഞ്ഞമില്ല. പഴഞ്ചൊല്ലിൽ പതിരില്ലെന്ന പഴമക്കാരുടെ വിശ്വാസം തെറ്റില്ലെന്നു തെളിയിച്ചിരിക്കുകയാണ് എടക്കുന്നിലെ യുവജന...

ജീവിതം മാറ്റിമറിച്ച ആ കത്ത്; ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തുന്നു

കൈനിറയെ ചിത്രങ്ങളുമായി ദക്ഷിണേന്ത്യ മുഴുവൻ ഓടി നടക്കുകയാണ് യുവാക്കളുടെ ‘മസിലളിയൻ’ ഉണ്ണി മുകുന്ദൻ. മലയാളിയുടെ ഈ ക്യൂട്ട് ആൻഡ് ഹാൻഡ്‌സം, പോയവർഷം അനുഷ്‌ക ഷെട്ടിയുടെ നായകനായി. ജൂനിയർ എൻടിആറിനും മോഹൻലാലിനുമൊപ്പം കിടിലൻ പ്രകടനം നടത്തി. പുതുവർഷത്തിൽ...

സാങ്കേതിക വിദ്യയുടെ നെറുകയിൽ ‘പെന്റാബോട്ട് ’ ഓടിച്ചു കയറ്റിയവർ

റോബട്ടിക്സ് ഇന്റർനാഷനൽ’; റോബട് സാങ്കേതികവിദ്യയിൽ ലോകത്തെ ഏറ്റവും വലിയ മൽസരം. ശാസ്ത്രലോകവും എൻജിനീയർമാരും ഉറ്റുനോക്കുന്ന മൽസരത്തിൽ പങ്കെടുക്കാൻ ദക്ഷിണേന്ത്യയിൽ നിന്നു യോഗ്യത നേടിയത് ഒരേയൊരു ടീം മാത്രം. കറുകുറ്റി എസ്‌സിഎംഎസ് കോളജിലെ ‘പെന്റാബോട്’...

കലാകാരന്മാർക്ക് ഒരു ഡിജിറ്റൽ ലോകം; ഇതാ സിനിമാ ക്ലബ്

ഫെയ്സ്ബുക്കിൽ നിങ്ങൾക്കൊരു കൂട്ടുകാരനെ കണ്ടെത്താമെങ്കിൽ ‘സിനിമാക്ലബ്ബി’യിൽ കലാകാരൻമാരെ കണ്ടെത്താം. നമ്മുടെ കലാപരമായ സൃഷ്ടികളെ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യാം. മറ്റു കലാകാരൻമാരിൽനിന്ന് ആവശ്യമായ നിർദേശങ്ങൾ തേടാം. താൽപര്യമുള്ള മേഖലകളിലെ പുതിയ...

ഓഷോയും ഫിസിക്കും തമ്മിൽ വല്ലാത്ത കെമിസ്ട്രി

അധികമാരും നടക്കാത്ത വഴികളിൽ നടക്കാൻ കൊതിച്ച ഒരു പെൺകുട്ടി മികവിന്റെ കിരീടം ശിരസിലേറ്റാൻ ഒരുങ്ങുകയാണ്. മിസ് ഏഷ്യാ മോഡൽ ഫിസിക് ജൂനിയർ (ബിക്കിനി ഫിറ്റ്നസ്) മൽസരത്തിൽ യോഗ്യത നേടിയ ആദ്യ മലയാളിയായ ഓഷോ ജിമ്മി നടന്നു കയറുന്നതു തന്റെ...

വയലിൻ വായനയുടെ വിശ്വനാഥൻ

വയലിൻ വായനയിൽ അർമേനിയൻ സ്വദേശി നിക്കോള മഡോയാന്റെ പേരിലുള്ളഗിന്നസ് റെക്കോർഡ് തകർത്ത തൃപ്പൂണിത്തുറക്കാരനെ പരിചയപ്പെടാം ടിവി ഷോകളിൽ വയലിൻ വായന കണ്ടു തോന്നിയ മോഹമാണു വിശ്വനാഥനെ ആ വഴിയിലെത്തിച്ചത്. ആദ്യം തമാശയ്ക്കു തുടങ്ങിയതാണ്. തലയ്ക്കു പിടിച്ചതോടെ...

നാലുതവണ സിവിൽ സർവീസിൽ തോറ്റു, ഒടുവിൽ െഎപിഎസ്; ഇതാ ഒരു വിജയഗാഥ

ക്ലാസിൽ പിന്നിലെ ബ‍ഞ്ചിലെ ഉഴപ്പൻമാരുടെ കൂട്ടത്തിൽ എല്ലാവരും കണ്ടിരുന്ന വിദ്യാർഥി. കഷ്ടപ്പെട്ടു നേടിയ എൻജിനിയറിങ് ജോലി ഉപേക്ഷിച്ച മണ്ടൻ. അങ്ങനെ നിർവചനങ്ങൾ പലകാലത്തും പലതായിരുന്നു മിഥുൻ കുമാറിന്. പക്ഷേ ഇന്ന് അയാളുടെ പേരിന്റെ കൂടെ െഎപിഎസ് എന്ന...

'ആ കരച്ചിൽ ഓരോ നിമിഷവും കണ്മുന്നിൽ' 

ഒന്നുപറഞ്ഞ് രണ്ടാമത്തേതിനു തൊട്ടടുത്തു നിൽക്കുന്നവന്റെ ചങ്കിലേക്കു കഠാരിയിറക്കുന്ന മനുഷ്യൻ. പിഞ്ചു കുഞ്ഞിനെപ്പോലും പിച്ചിച്ചീന്തുന്ന നരാധമർ. ചോരവാർന്നു കിടക്കുന്ന സഹജീവിയുടെ വിഡിയോയെടുത്ത് രസിക്കുന്ന കണ്ണിൽചോരയില്ലാത്തവർ... മനുഷ്യ കുലത്തിൽനിന്ന്...

മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി, മാഗസിനുകൾ അയയ്ക്കാം

കേരളത്തിലെ ഏറ്റവും മികച്ച കോളജ് മാഗസിനുള്ള ‘മലയാള മനോരമ’ ചീഫ് എഡിറ്റേഴ്സ് ട്രോഫിക്ക് എൻട്രികൾ ഇപ്പോൾ അയയ്ക്കാം. അരലക്ഷം രൂപയും ശിൽപവും സർട്ടിഫിക്കറ്റും അടങ്ങിയതാണ് ചീഫ് എഡിറ്റേഴ്സ് ട്രോഫി. മാഗസിൻ സ്റ്റുഡന്റ് എഡിറ്റർക്കാണ് പുരസ്കാരം ലഭിക്കുക. രണ്ടും...

യെന്തിനാ ആള്വോള് മെസീനെ ട്രോളുന്നത്...

ഫുട്ബോൾ ലോകകപ്പ് തുടങ്ങിയശേഷം ശേഷം മലബാർ ക്രിസ്ത്യൻ കോളജിന്റ കവാടം കടന്നാൽ മുഴങ്ങിക്കേൾക്കുന്നത് വാഗ്വാദങ്ങളാണ്. എങ്ങും ചൂടു പിടിച്ച ചർച്ചകൾ. ആവേശം മൂത്ത് കയ്യാങ്കളിയിൽ ഗോളടിക്കുന്ന അവസ്ഥയിലാണ് പലരും. ബ്രസീലും അർജന്റീനയും പോർച്ചുഗലും ഫ്രാൻസും മുതൽ‍...

ഹംഗറിയിൽ ഏഷ്യയുടെ ‘നാമമായി’ അനാമിക

‘ശാസ്ത്രത്തിന്റെ നവയുഗത്തിൽ ബയോ എത്തിക്സ്’ എന്ന വിഷയത്തിൽ കഴിഞ്ഞ 10,11 തീയതികളിൽ ഹംഗറിയിലൊരു രാജ്യാന്തര കോൺഫറൻസ് നടന്നു. ഷെഗ്ഡ് സർവകലാശാല നടത്തിയ ആ കോൺഫറൻസിൽ ലോകത്തെ എണ്ണം പറഞ്ഞ വിദ്യാഭ്യാസ വിദഗ്ധർ പങ്കെടുത്തു. വിവിധ രംഗങ്ങളിൽ നിന്നുള്ള പ്രഗത്ഭർ...

' മരിച്ചില്ല ... അടുത്തുനിന്നാരോ പറയുന്നതും കേട്ടു '

ട്രെയിനിലേക്കു കയറുകയായിരുന്നു, കാൽ വഴുതിയതേ ഓർമയുള്ളൂ... കാതടപ്പിക്കുന്ന ഒരു മൂളൽ... ഞാൻ പാളത്തിൽ വീണുകിടക്കുകയാണ്... ആളുകൾ ഓടിക്കൂടി... ശരീരം മുഴുവൻ മരവിച്ചിരിക്കുന്നു.. വേദനയോടെ തിരിച്ചറിഞ്ഞു, വലതു കാൽ തകർത്തുകളഞ്ഞാണു ട്രെയിൻ പോയത്. അവസാന...

നൂറുകോ‌ടിയുടെ ബിസിനസ് ഉപേക്ഷിച്ച് സന്യാസത്തിലേക്ക് !

നൂറുകോടിയുടെ ബിസിനസ് സാമ്രാജ്യം ഉപേക്ഷിച്ചു സന്യാസ ജീവിതം സ്വീകരിച്ച യുവാവാണ് വാർത്തകളിൽ നിറയുന്നത്. ഇരുപത്തിനാലുകാരനായ േമാക്ഷേഷ് സേഥ് ആണ് കോടികളുടെ സമ്പത്തുപേക്ഷിച്ച് സന്യാസ ലോകത്തേക്കു തിരിഞ്ഞത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയായ മോക്ഷേഷിന്റെ...

12,000 അടി ഉയരമുള്ള ബിയാസ് ഗ്ലേസിയർ നടന്നുകയറിയ എട്ടുവയസുകാരൻ !

ഹിമാലയത്തിലെ കേദാർകാന്ത പർവതത്തിലേക്കു ചേച്ചി യാത്ര പുറപ്പെടുന്നു എന്നുകേട്ടപ്പോൾ നഷ്ടപ്പെട്ടതാണ് തോമസിന്റെ സമാധാനം. പർവതാരോഹണം കഴിഞ്ഞു തിരിച്ചെത്തിയ ചേച്ചിയുടെ വീര കഥകൾ കേട്ടപ്പോൾ ഉറക്കം നഷ്ടപ്പെട്ടു. അത്യുന്നതങ്ങളിലെത്തിയാലേ തനിക്കു സമാധാനം...

കാടുജീവിതത്തോടടുത്തപ്പോഴാണ് ഉള്ളിലെ നിഗൂഢതകൾ അറിയാൻ കഴിഞ്ഞത്

നടന്നു നടന്നു കാടുകയറിയതാണു ദിവ്യ. ഒരു ഇരുപത്തിയഞ്ചു കൊല്ലം നാട്ടിൽ നടന്നു. പിന്നെ കാട്ടിൽ നടക്കാമെന്നു കരുതി; അല്ല പിന്നെ..! വനംവകുപ്പിലെ ജോലിക്കു സ്ത്രീകൾ പൊതുവെ താൽപര്യം കാട്ടാതിരിക്കുമ്പോൾ, ഫോറസ്റ്റ് റേഞ്ച് ഓഫിസറായി എട്ടുവർഷം പിന്നിടുകയാണ്...

'വഴി മാറൂ പെണ്ണേ' എന്നു പറഞ്ഞവർക്കു മുന്നിൽ ബൈക്കിൽ ചെത്തിപ്പായുന്ന ഫസില

വൈരുധ്യങ്ങളുടെ കലയാണു ബൈക്ക് റേസിങ്ങും യോഗയുമെന്ന് അതേക്കുറിച്ചു പൂർണബോധ്യമില്ലാത്തവർക്കേ പറയാനാകൂ. ഒന്നു വേഗത്തിന്റെ കല. മറ്റൊന്ന് ആത്മസംയമനത്തിന്റെയും ശാന്തതയുടെയും കല. ഇതു രണ്ടും ഒരുവഴിക്കു പോകില്ലെന്നു പറയുന്നവർക്കുള്ള മറുപടിയാണു ഫസില. റേസിങ്ങും...

അന്ന് ജോലി വാഗ്ദാനം നൽകി പറ്റിച്ചു; പിന്നെ വാശിയോടെ എഴുതി നേടിയത് ഒന്നാം റാങ്ക്

കേരളത്തിൽ‌ നടന്ന ദേശീയ ഗെയിംസിൽ‌ ഖോഖൊയിൽ വെള്ളിമെഡൽ നേടിയ ശിശോകിന് ഒരു വിജയത്തിനപ്പുറമുള്ള സന്തോഷമുണ്ടായിരുന്നു. കാരണം മറ്റൊന്നുമല്ല, തയ്യൽ ജോലി ചെയ്യുന്ന അമ്മ ശോഭനയെ സഹായിക്കാൻ ഒരു ജോലി കിട്ടിയല്ലോ എന്ന ആശ്വാസമായിരുന്നു മനസ്സിൽ. ദേശീയ ഗെയിംസിൽ...

വയസ്സ് വെറും 36, സമ്പാദ്യം 14,24,04 കോടി രൂപ!

യാങ് ഹ്യുയന്‍...പേര് സൂചിപ്പിക്കുന്ന പോലെ ചൈനക്കാരിയാണ് കക്ഷി. യാങ്ങിനെ സംബന്ധിച്ചിടത്തോളം 2018 എന്ന പുതുവര്‍ഷം പിറന്നത് സ്വപ്‌നസമാനമായിട്ടായിരുന്നു. ചൈനക്കാര്‍ക്കും യുഎസിലെ ബിസിനസുകാര്‍ക്കും എല്ലാം സുപരിചിത ആയിരുന്നെങ്കിലും കക്ഷി പ്രശസ്തയായത്...

പോസ്റ്റിൽ കെട്ടിയിട്ടും ചില ജന്മദിനസമ്മാനങ്ങൾ, ഈ വിവാദം കെട്ടടങ്ങി; പക്ഷേ...

അടുത്തിടെ, ഒരു ജന്മദിനാഘോഷമുണ്ടാക്കിയ പുകിലുകള്‍ മറന്നിട്ടില്ലല്ലോ. തൊടുപുഴയ്ക്കു സമീപത്തെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിക്കാണ് കൂട്ടുകാര്‍ മറക്കാനാകാത്ത ‘ജന്മദിനസമ്മാനം’ നല്‍കിയത്. ബര്‍ത്‌ ഡേക്കുട്ടിയെ പോസ്റ്റിൽ കെട്ടിയിട്ടു ദേഹത്തു വർണപ്പൊടികൾ...

' മൗനം മുറിച്ച് അവൾ പറഞ്ഞു, ആ പൂർവവിദ്യാർഥി ഞങ്ങളുടെ സ്കൂളിൽ കൂട്ടക്കുരുതി നടത്താനെടുത്ത സമയമാണിത്! '

അമേരിക്കയിലെ കൗമാരക്കാർ ഇപ്പോൾ ജീവിതസമരത്തിലാണ്. തോക്കിനിരയാകാതെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി അവർ തെരുവിലിറങ്ങിയിരിക്കുന്നു. എമ്മ ഗോൺസലസിനെപ്പോലെ, മൗനം കൊണ്ടും വാക്കുകൊണ്ടും അനുഭവങ്ങളുടെ നൊമ്പരവെട്ടത്തിൽ‌ തീപ്പൊരി പ്രസംഗങ്ങൾ...