Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Love"

കുളി സ്വർണടാപ്പിൽ, പ്രണയം കോടീശ്വരന്മാരോട്; ലോകത്തെ അമ്പരപ്പിച്ച സുന്ദരികൾ

പ്രണയം വൻ വ്യവസായികളോട് മാത്രം. എണ്ണിയാൽ തീരാത്ത സമ്പത്തിന് ഉടമകൾ. ലോകത്തുടനീളമുളള വമ്പൻ ബിസിനസുകാരെ പ്രണയിച്ചു വീഴ്ത്തുന്ന ഇന്ത്യൻ വശംജരായ കാനേഡിയൻ സഹോദരിമാർ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. കാനേഡിയൻ കർദാഷിയൻസ് എന്ന ഓമന പേരിൽ അറിയപ്പെടുന്ന...

8 മണിക്കൂർ മഴ; ആ വൈറൽ വെഡ്ഡിങ് ഫോട്ടോഷൂട്ട് ‘സിനിമ’ പോലെ!

പ്രധാന ഫോട്ടോഗ്രഫർ ഷൈൻ സിദ്ധാർദ്ധിനൊപ്പം ക്യാമറാസംഘത്തിലുള്ളത് 5 പേർ. വലിയ ചെമ്പുരുളിയിൽ മാനം നോക്കി, മഴ നനഞ്ഞ് പോസ് ചെയ്യാൻ കാത്ത് നവദമ്പതികൾ. എട്ടു മണിക്കൂർ നിന്നങ്ങ് മഴ നനഞ്ഞു. ശേഷം സ്ക്രീനിൽ കണ്ടത് സിനിമയെ വെല്ലുന്ന ചിത്രങ്ങള്‍. ചേർത്തല...

'ആരെ ഓർത്തില്ലെങ്കിലും ചേടത്തിയെ മറക്കാനാകുമോ?'...

‘ചേടത്തി ഇപ്പോ എവിടാ?’.. പൂർവ വിദ്യാർഥികൾ ആരു വന്നാലും ചോദിക്കും പുതിയ ടീച്ചർമാർക്കൊന്നും അത്ര പരിചയമില്ല, അതുകൊണ്ട് തിരിച്ചു ചോദിക്കും ‘ഏത് ചേടത്തി’ എന്ന് പിന്നെ പിന്നെ ചേടത്തി എന്ന വിളിപ്പേര് പുതിയ ടീച്ചർമാർക്കും പരിചയമായി. പണ്ട് ഇവിടെ കഞ്ഞി...

ആദ്യ കാഴ്ചയിൽ പ്രണയം; പെൺകുട്ടിയെ കണ്ടെത്താൻ ഹ്രസ്വചിത്രവും 4000 പോസ്റ്ററുകളും

ട്രെയിനിൽ കണ്ടുമുട്ടിയ പെൺകുട്ടിയോട് പ്രണയം തോന്നുകയും പിന്നീടവളെ സ്വന്തമാക്കാനായുള്ള ശ്രമങ്ങൾ നടത്തുന്നതുമൊക്കെ സിനിമകളിലെ സ്ഥിരം കാഴ്ചകളാണ്. എന്നാൽ സിനിമയെവെല്ലുന്ന സംഭവമാണ് കൊൽക്കത്തയിൽ നടന്നത്. ബിശ്വജിത്ത് പഠാർ എന്ന ചെറുപ്പക്കാരനാണ്...

പുതിയ വീട്ടിലേക്ക് മാറും മുൻപ് പ്രളയം അവരെ കൊണ്ടുപോയി

അപ്രതീക്ഷിത പ്രളയം തകർത്തെറിഞ്ഞത് ഒരുപാട് സ്വപ്നങ്ങളുമായി പുതിയ ജീവിതം തുടങ്ങാനിരുന്ന നിരവധി ജീവിതങ്ങളെ കൂടിയാണ്. ചാലക്കുടിയിൽ മകനും അമ്മയും പ്രളയത്തെ തുടർന്ന് വീട് തകർന്നു വീണു മരിച്ചത് ഹൃദയഭേദകമായ വാർത്തയായിരുന്നു. ജോജോ പ്ലാസ്റ്റിക് എന്ന...

'വില്‍ യു മാരി മി...? 'അമ്പരന്ന് മലയാളി പെണ്‍കുട്ടി!!

വിവാഹ അഭ്യർത്ഥനയിൽ വ്യത്യസ്തത കൊണ്ടുവരിക എന്നതാണ് യുവാക്കൾക്കിടയിലെ പുതിയ ട്രെൻഡ്. ബെംഗളൂരു സ്വദേശിയായ ആഡ്രിയൻ മക്കയ് മലയാളിയായ സൂസൻ കുരുവിളയോട് തന്റെ പ്രണയം എത്രമാത്രം മഹത്തരമാണ് എന്ന് അറിയിക്കാൻ തിരഞ്ഞെടുത്ത സ്ഥലും സന്ദർഭവുമാണ് ഇപ്പോൾ സോഷ്യൽ...

'പ്രണയിച്ചിട്ടുമുണ്ട് തേപ്പും കിട്ടിയിട്ടുണ്ട്' മെറീന

' എന്റെ ഹെയർ സ്റ്റൈൽ കണ്ട് സിനിമയ്ക്കു വേണ്ടി മാറ്റിയതാണോ എന്നു പലരും ചോദിച്ചിട്ടുണ്ട്. സത്യായിട്ടും ജന്മനാ കിട്ടിയ മുടിയാണ് ' മോഡലിങ്ങിൽ നിന്നു സിനിമയിൽ നായികയായി തിളങ്ങിയ മെറീന മൈക്കിൾ കുരിശിങ്കൽ മനസ്സ് തുറക്കുന്നു... ബോൾഡോ... ഞാനോ? ഞാൻ വല്യ...

കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭാര്യക്ക് വേണ്ടി ഭര്‍ത്താവ് ചെയ്തത്!!

മേക്കപ്പ് സാധനങ്ങള്‍ പോയിട്ട് രണ്ട് ഹെയര്‍ ക്ലിപ്പുകള്‍ തമ്മിലുള്ള ഉപയോഗത്തിലെ മാറ്റം പോലും പൊതുവെ തിരിച്ചറിയാന്‍ കഴിയാത്തവരാണ് പുരുഷന്‍മാര്‍. 83 വയസ്സ് വരെ ബ്രീട്ടീഷുകാരനായ ഡെസ് മോനാഹനും ഇതില്‍ നിന്ന് വ്യത്യസ്തനല്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു...

റൊണാള്‍ഡോയുടെ കാമുകി അണിഞ്ഞത് വിവാഹ നിശ്ചയ മോതിരമോ?

ഹോട്ടലിലെ വെയ്റ്റ്റസ്സില്‍ നിന്ന് ലോകം ആരാധിക്കുന്ന സൂപ്പര്‍താരത്തിന്റെ കാമുകി പദവിയിലേക്ക് എത്തിയ സ്പാനിഷ് യുവതി ജോര്‍ജിന റോഡ്രിഗസ്സിന്റെ കഥ ഏവരെയും അമ്പരപ്പിക്കുന്നതാണ്. ഇപ്പോഴിതാ ലേകകപ്പ് വേദിയില്‍ എത്തിയ ജോര്‍ജിന വീണ്ടും വാര്‍ത്തകളില്‍...

ഇനി ഒരുമിച്ച് അഭിനയിക്കില്ല; രൺബീറും ആലിയയും!

യഥാർഥ ജീവിതത്തിലെ ബോളുവുഡ് പ്രണയജോഡികളെ പോലെ ഇന്ത്യയില്‍ മാര്‍ക്കറ്റിങിന് മറ്റൊരു മാര്‍ഗ്ഗമില്ലെന്ന് തിരിച്ചറിയുന്നവരാണ് പരസ്യ നിര്‍മ്മാതാക്കള്‍. അത് കൊണ്ട് തന്നെ രണ്ട് പേര്‍ തങ്ങള്‍ തമ്മിലുള്ള പ്രണയം തുറന്ന് പറഞ്ഞ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ അവരെ...

'താലിയുമായി ചെന്നപ്പോൾ കണ്ടത് അവളുടെ തണുത്തുറഞ്ഞ ശരീരം'

ജീവനുതുല്യം പ്രണയിച്ചവളെ താലിചാർത്തി സ്വന്തമാക്കാനെത്തുമ്പോൾ അവളുടെ ജീവനറ്റ് മരവിച്ച ശരീരം കാണേണ്ടി വരിക. വിവാഹത്തിന്റെ തലേദിവസം അച്ഛന്റെ കത്തിമുനയിൽ ജീവൻ നഷ്ടപ്പെട്ട മലപ്പുറം അരീക്കോട് സ്വദേശിനി ആതിരയ്ക്ക് ഒരു മോഹമേ ഉണ്ടായിരുന്നുള്ളൂ,...

ഇതാ കരയാത്ത നീനു: അവള്‍ പറയുന്നു കെവിന്‍റെ കഥ

‘കെവിന്‍ ചേട്ടന്റെ കൂടെ ഇറങ്ങി വന്നത് ഒരു തെറ്റായിട്ട് എനിക്കും ചേട്ടനും തോന്നിയില്ല. എന്‍റെ കാര്യങ്ങളെല്ലാം കെവിന്‍ ചേട്ടന് ആരെക്കാളും നന്നായി അറിയാമായിരുന്നു. പക്ഷേ അന്ന് രാത്രിയും ഞാന്‍ പറഞ്ഞിരുന്നു, സൂക്ഷിക്കണേ കെവിന്‍ േചട്ടാ...’ വാക്കുകള്‍...

മൂന്നടി നാലിഞ്ചിൽ ലോകം കീഴടക്കിയ സുന്ദരി

ഒരു മോഡൽ എന്നൊക്കെ പറയുമ്പോൾ ഓർമ്മ വരുന്ന രൂപം എങ്ങനെയാണ്. അഞ്ചടി ഉയരത്തിൽ വെളുത്ത് മെലിഞ്ഞ സുന്ദരിയുടെ രൂപമായിരിക്കും മിക്കവാറും എല്ലാവരുടെയും മനസ്സിൽ. എന്നാൽ, മൂന്നടി ഉയരത്തിൽ ഒരു മോഡലിനെ പറ്റി ചിന്തിക്കാനാകുമോ.. അങ്ങനെയൊരാളാണ് ഡ്രൂ പ്രിസ്റ്റ എന്ന...

ഷിനുവിനും നിഷയ്ക്കും വീൽ ചെയറിൽ വിവാഹം, ഹൃദ്യം ഈ പ്രണയം

തൃശൂർപ്പൂരത്തേക്കാൾ വലിയ പൂരമുണ്ടോ..? ഇല്ല എന്ന് പറയുംമുന്‍പ് ഷിനുവിന്റെ കഥ കേട്ടോളൂ. ഇന്നലെ ഇലഞ്ഞിത്തറമേളവും ഘടക്ക പൂരങ്ങളും വടക്കുംനാഥന്റെ മണ്ണിൽ കൊട്ടിക്കയറുമ്പോൾ തൃശൂർക്കാരനായ ഷിനു വർഗീസിന്റെ ഹൃദയം വാദ്യമേളങ്ങളേക്കാൾ ശക്തിയായി...

അനാരോഗ്യകരമായ ദാമ്പത്യത്തിന്റെ ആറു ലക്ഷണങ്ങള്‍

ദാമ്പത്യജീവിതത്തിലെ മേന്‍മകള്‍ തിരിച്ചറിയാന്‍ സാധിക്കുക എന്നതാണ് ദമ്പതിമാര്‍ക്കിടയില്‍ സംഭവിക്കാവുന്ന ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്ന്. ഇതുപോലെ തന്നെ ദാമ്പത്യം അനാരോഗ്യകരമായ അവസ്ഥയിലേക്കാണോ പോകുന്നത് എന്നു തിരിച്ചറിയേണ്ടതും അനിവാര്യമാണ്. എങ്കില്‍...

ഇത് എന്റെ കുടുംബത്തിന് വേണ്ടി...കണ്ണുകൾ നനയ്ക്കും റോത്നയുടെ കഥ

വെറും പന്ത്രണ്ട്‌ വയസ്‌ മാത്രം പ്രായമുളള പെൺകുട്ടിയുടെ സ്വപ്നങ്ങൾ സാധാരണയായി എന്തെല്ലാമായിരിക്കും? പഠിക്കുക കളിക്കുക നല്ല ഉടുപ്പുകൾ ധരിക്കുക എന്നൊക്കെ ആയിരിക്കും.. എന്നാൽ ഇതിനെക്കുറിച്ചൊന്നും യാതൊരു ധാരണയും ഇല്ലാതെ ജീവിതത്തിലെ പ്രാരാബ്ധങ്ങൾ മുഴുവൻ...

സ്വന്തം കുഞ്ഞ് വളരുന്നത് മറ്റൊരു കുടുംബത്തിൽ, തിരിച്ചറിഞ്ഞിട്ടും നിസ്സഹായരായി അവർ !

പിറന്നുവീണയുടൻ കുഞ്ഞുങ്ങൾ തമ്മിൽ മാറുന്ന കഥകൾ സാധാരണ സിനിമകളിലാണ് നാം കണ്ടിട്ടുള്ളത്. നഴ്സ്മാരുടെയോ മറ്റേതെങ്കിലും ആശുപത്രി അധികൃതരുടെയോ കയ്യബദ്ധത്തിൽ കുഞ്ഞുങ്ങൾ മാറിപ്പോവുന്ന സംഭവങ്ങൾ പക്ഷേ നിത്യജീവിതത്തിലും ഉണ്ടായിട്ടുണ്ട്. സ്വന്തം കുഞ്ഞാണെന്ന...

അമിതാഭ് ബച്ചൻ മാസ്റ്റർ പീസ്, ഓർമകളിൽ മായാതെ ആമിന താത്ത

ആബേലച്ചന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ കലാഭവന്‍ 1969-ലാണ് ആരംഭിച്ചതെങ്കിലും മലയാളിയുടെ കലാസ്വാദനലോകത്തിലേക്ക് ഈ സ്ഥാപനം സജീവമാകാന്‍ തുടങ്ങിയത് 1981 മുതലാണ്‌. കലാഭവന്‍ അവതരിപ്പിക്കുന്ന ഗാനമേളകള്‍ക്കിടയില്‍ വീണുകിട്ടുന്ന ഇടവേളകളിലെ വിരസത അകറ്റാനുള്ള...

കണ്ണീരടക്കാനായില്ല; മരിച്ചുപോയ പ്രിയതമന്റെ മുഖവുമായി അയാൾ മുന്നിലെത്തി

ആൻഡി സാൻഡനെസ് മുന്നിലെത്തിയപ്പോൾ കൊച്ചുകുഞ്ഞിനെപ്പോലെ ലില്ലി അയാളുടെ മുഖത്ത് തൊട്ടുനോക്കി. പ്രിയപ്പെട്ടവന്റെ മുന്നിൽ വന്ന് നിൽക്കുകയല്ലെന്ന് വിശ്വസിക്കാനാവുമായിരുന്നില്ല ലില്ലിക്ക്. അതേ കണ്ണ്, അതേ മൂക്ക്, അതേ ചിരി. ഒരു നിമിഷം ഭർത്താവ് ക്യാലെന്റെ...

വാടകഭ്രൂണത്തിനൊപ്പം സ്വന്തം ഭ്രൂണം വളർന്ന കഥ; ഇരട്ടകളിലൊന്ന് സ്വന്തം മകൻ!

വീടു വാങ്ങാനുള്ള പണത്തിനായി ജെസീക്ക അലൻ (31) ഗർഭപാത്രം വാടകയ്ക്കു നൽകിയപ്പോൾ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. 35,000 ഡോളർ (ഏതാണ്ട് 23 ലക്ഷം രൂപ) പ്രതിഫലം വാങ്ങി സ്വീകരിച്ച ഗർഭം ആറാഴ്ചയ്ക്കു ശേഷം പരിശോധിച്ചപ്പോൾ ഉള്ളിൽ ഇരട്ടഭ്രൂണം. ശസ്ത്രക്രിയയിലൂടെ...