Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Jokes"

അമ്മേ ചോറ് വെള്ളത്തിലിടണ്ട, പോപ്കോണും കൊണ്ട് ഞാൻ എത്തി; ട്രോൾ മഴ

‘‘കോവളം ബീച്ചിൽ സൺസെറ്റ് കാണാൻ അവസരമൊരുക്കി തന്ന വിൻഡീസ് ടീമിന് എന്റെ പേരിലും മറ്റു കളിക്കാരുടെ പേരിലും നന്ദി അറിയിച്ചു കൊള്ളുന്നു’’ ട്രോളന്മാരുടെ ഭാവനയിൽ ‘സലീംകുമാർ കോഹ്‌ലി’ പറയുന്നതാണ്. ക്യൂറേറ്ററെയും രോഹിത് ശർമയെയും വിൻഡീസ് ടീമിനെയും മാത്രമല്ല,...

പത്തു വർഷത്തിലേറെയായി പിണറായി; ആവനാഴിയിൽ വേറെയും അമ്പുകൾ

മുഖ്യമന്ത്രിയുടെ വേഷത്തിലെത്തി തകർപ്പൻ കോമഡി മിമിക്രി മഹാമേളയുടെ വേദിയിൽ കാണികളെ കോരിത്തരിപ്പിച്ച പ്രകടനം. പത്തുവർഷത്തിലധികമായി പിണറായി വിജയന്റെ രൂപത്തിലും ഭാവത്തിലും വേദികളിൽ പ്രത്യക്ഷപ്പെടുന്ന കലാകാരൻ അപ്പു ജോസിന്റെ ഗംഭീര പ്രകടനവുമായി...

‘അങ്ങോട്ട് കൊണ്ടുവരണോ ഇവിടെ വന്ന് വാങ്ങുവോ’; പൊലീസിന്റെ മറുപടി വൈറൽ

ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങളും അക്രമങ്ങളും സോഷ്യൽ ലോകത്തും സജീവചർച്ചയാണ്. ഇന്നലെ മുതൽ പ്രചരിക്കുന്ന വിഡിയോയിൽ പൊലീസിനെ പഴിചാരുന്നവരും ഏറെയാണ്. ഒാണത്തിനിടയ്ക്ക് പുട്ടുക്കച്ചവടമെന്ന പോലെ പ്രതിഷേധത്തിനിടെ...

ഭർത്താവിനെ കണ്ടെത്തൽ സിംപിൾ; ‘വീരു ലോജിക്’ വൈറൽ

ഇന്ത്യയിലെ ട്രോളന്മാര്‍ ഗുരുവായി കാണുന്ന ആളാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ വിരേന്ദര്‍ സേവാഗ്. കളിക്കളത്തിൽ ബോളർമാരെ അടിച്ചുപരത്തി കാണികളെ രസിപ്പിച്ച വീരു ക്രിക്കറ്റിൽനിന്നു വിരമിച്ചപ്പോഴും ഫോമിലാണ്. സമൂഹമാധ്യമങ്ങളിൽ വീരു വന്നാൽ ചിരിക്കാനുള്ള വക...

തളത്തിൽ ദിനേശനായി കോഹ്‌ലി, ഉയരം കൂട്ടാൻ പലക; ട്രോള്‍ മഴ

ടെന്നിസ് താരം കർമൻ കോർ തൻഡിക്കൊത്തുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ചിത്രം ട്രോളുകളും വിമർശനവും. തന്നെക്കാൾ ഉയരമുള്ള കർമാനൊപ്പം നിൽക്കാൻ വേദിയിൽ ചെറിയ ത‌ട്ട് ഉപയോഗിച്ചതാണ് വിമർശനത്തിനു കാരണമായത്. കർമാനൊപ്പം നിൽക്കാൻ തട്ടിൽ...

‘പറ്റിക്കാനാണേലും ഇങ്ങനൊന്നും പറയല്ലേ...’; സുരാജിന്റെ കണ്ണു നിറച്ച പ്രകടനം

ആക്ഷൻ ഹീറോ ബിജുവിൽ ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം ഒാർമയില്ലേ. മിനിറ്റുകൾ മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരെ കരയിപ്പിച്ച ആ കഥാപാത്രം സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയ ജീവിതത്തില്‍...

ചിന്തയുടെ ‘ജിമിക്കി’യുമായി റിനു; ഫ്ലൈയിങ് കിസ് നൽകി സുരാജ്

മഴവിൽ മനോരമയിലെ മിമിക്രി മഹാമേളയുടെ വേദിയിൽ തകർപ്പൻ പ്രകടനവുമായി കൊല്ലം കുണ്ടറ സ്വദേശി റിനു. സിനിമാ– രാഷ്ട്രീയ മേഖലകളിലെ ശക്തമായ സാന്നിധ്യമായ സ്ത്രീ 20 ശബ്ദങ്ങൾ അനുകരിച്ച് റിനു കയ്യടി നേടിയപ്പോൾ സംസ്ഥാന യുവജനകമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ...

‘ഇത് സന്തോഷ് പണ്ഡിറ്റ് തന്നെ’; ചിരി നിർത്താനാവാതെ സുരാജ്

തകർപ്പൻ കോമഡി മിമിക്രി മഹാമേളയിൽ ചിരിയുടെ മഹോത്സവം തീർത്ത് സന്തോഷ് പണ്ഡിറ്റ്. സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റിന്റെ അനുകരിച്ചെത്തിയ കലാകാരാനാണ് വേദിയിൽ കൂട്ടച്ചിരിക്ക് തിരികൊളുത്തിയത്. സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റാണോ വേദിയിലുള്ളതെന്നു സംശയിച്ചു...

‘ട്രോളന്മാരുണ്ട്, അന്യഗ്രഹ ജീവികൾ സൂക്ഷിക്കുക’

എന്തുകൊണ്ടാണ് അന്യഗ്രഹജീവികൾ ട്രോളുകളിൽ ഇടംപിടച്ചതെന്നു പലർക്കും മനസ്സിലായിട്ടില്ല. ട്രോളി ട്രോളി ട്രോളാൻ ആളെ കിട്ടാതായതുകൊണ്ടാണോ എന്നറിയില്ല, എന്തായാലും ട്രോളന്മാരുടെ പുതിയ ഇര ‌‌‌ഏലിയന്മരാണ്. അന്യഗ്രഹത്തിൽ പോലുമുണ്ടോ എന്നറിയാത്ത പാവം...

ആ ആലിംഗനവും കണ്ണിറുക്കലും വൈറലായി, പിന്നാലെ ട്രോളും!

ആ ആലിംഗനവും പിന്നെ ആ കണ്ണിറുക്കലും നിമിഷങ്ങൾ കൊണ്ട് സോഷ്യൽ ലോകത്ത് വേറിട്ട ആശയങ്ങളിൽ നിറയുകയാണ്. മോദി–രാഹുൽ ആലിംഗനം സമൂഹമാധ്യങ്ങളില്‍ ട്രെന്‍ഡിങ് ആയിക്കഴിഞ്ഞു. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ്...

അവധി നല്‍കിയ വിദ്യഭ്യാസ സിംഹമേ : ട്രോൾ മഴ

ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിനേക്കാൾ സന്തോഷത്തിലാണ് കേരളത്തിലെ പ്രൊഫഷണൽ കോളേജ് വിദ്യാർഥികൾ. പ്രൊഫഷണൽ കോളേജുകൾക്കുൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് കേരളത്തിലെ എട്ടു ജില്ലകളിലെ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഏറെ നാളുകളായുള്ള ആവശ്യം...

'പേര് കീറന്‍ ട്രിപ്പിയര്‍, എന്തായാലെന്താ എല്ലാം വെള്ളത്തിലായില്ലേ'

അപ്രവചനീയതകളുടെ ഗെയിം തന്നെയാണ് ഫുട്‌ബോള്‍ എന്നത് ഊട്ടിയുറപ്പിക്കുന്നതായിരുന്നും ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മിലുള്ള സെമി ഫൈനല്‍ മത്സരം. ഇനി കപ്പടിക്കുന്നത് ഞങ്ങളാണെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയിറങ്ങിയ ഇംഗ്ലണ്ടിനെ മലയര്‍ത്തിയടിച്ചാണ് ക്രൊയേഷ്യ...

കറുപ്പണി​ഞ്ഞ് ആഘോഷത്തിനെത്തി; മേഗന്‍ മാര്‍ക്കിളിന് ട്രോള്‍പൂരം

ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർക്കിളിന് ലോകം മുഴുവനും ആരാധകരുണ്ട്. മേഗന്റെ വസ്ത്രങ്ങളും ഫാഷൻ തിരഞ്ഞെടുപ്പുകളും ചർച്ചയാകാറുമുണ്ട്. എന്നാൽ ഇതാദ്യമായി മേഗന്റെ വസ്ത്രധാരണത്തെ ട്രോളി സോഷ്യൽ മീഡിയ. റോയൽ എയർ ഫോഴ്സിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി...

'അയ്യോ... ഞാന്‍ പരിശീലിപ്പിച്ച ബെല്‍ജിയം തോറ്റു'

അങ്ങനെ കഴിഞ്ഞ 21 മത്സരങ്ങളില്‍ ഒന്നുപോലും പരാജയപ്പെടാതെ എത്തിയ ചുവന്ന ചെകുത്താന്മാര്‍ ലോകകപ്പിലെ തങ്ങളുടേ തേരോട്ടം അവസാനിപ്പിച്ചു. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമെന്ന് ഖ്യാതി നേടിയ ബെല്‍ജിയത്തിന് വമ്പന്‍ ആരാധകരായിരുന്നു. അതുകൊണ്ടുതന്നെ കപ്പ്...

'ബൊളീവിയയിലെ അമ്മാവന്റെ മകൻ എന്തു വിചാരിച്ചു കാണുമോ?' പോലീസിന്റെ ട്രോൾ വൈറൽ

കുറച്ചു ദിവസമായി കേരള പൊലീസിന്റെ ഫെയ്സ്ബുക് പേജ് കമന്റു വായിക്കാൻ മാത്രം വരുന്നവരെ കൊണ്ടു നിറഞ്ഞിരിക്കുകയാണ്. എന്താന്നല്ലേ കാരണം, ട്രോളന്മാർതോറ്റു പോകുന്ന കിടിലൻ കമന്റുകളാണിപ്പോൾ പേജിൽ വരുന്ന പോസ്റ്റുകൾക്കും ആളുകളുടെ സംശയങ്ങൾക്കും പൊലീസ്...

'എന്താക്കെയായിരുന്നു, ഗോൾഡൻ കപ്പ്, ബൂട്ട്, ബോൾ, ഒടുവിൽ...'  

റഷ്യയുടെ മണ്ണില്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് തിരശീല വീഴാറായിത്തുടങ്ങി. ഒരു കുന്ന് പ്രതീക്ഷകളുമായി ഫുട്‌ബോള്‍ ലോകകപ്പിനെത്തിയ വമ്പന്‍മാരെല്ലാം നേരത്തെ പുറത്തായി യൂറോപ്യന്‍ രാജ്യങ്ങള്‍ അവസാന ലാപ്പിലെത്തിയ കാഴ്ച്ചയാണ് റഷ്യയില്‍ കാണാനായത്. കഴിഞ്ഞ...

'ബഹളം വെക്കാതെടെയ്, എല്ലാര്‍ക്കും മഞ്ഞ കാര്‍ഡ് തരാം'

ഇന്നലെ നടന്ന അവസാന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കഴിഞ്ഞു. അവസാനദിനത്തില്‍ നടന്ന കളികളില്‍ ഇംഗ്ലണ്ടും കൊളംബിയയും തമ്മിലുള്ളതായിരുന്നു ആവേശഭരിതമായത്. അതിലുപരി കളി കയ്യാങ്കളിയിലേക്കെത്തിയെന്നും വേണമെങ്കില്‍ പറയാം. ശീരീരികമായി തന്നെ ഇംഗ്ലണ്ടിനെ...

'പോരാട്ടവീര്യത്തിന് ഒരാള്‍രൂപം ഉണ്ടെങ്കില്‍ അത് നീയാണ് ജപ്പാൻ'

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയം-ജപ്പാന്‍ മത്സരത്തെ വില കുറച്ച് കണ്ടവര്‍ക്ക് തെറ്റി. മത്സരം മടുക്കുമെന്ന് കരുതി കളി കാണാത്തവര്‍ക്കാണ് നഷ്ടം. ചുവന്ന ചെകുത്താന്മാര്‍ ജപ്പാന്‍ സാമുറായ്കളെ അങ്ങ് വിഴുങ്ങി കളയുമെന്നായിരുന്നല്ലോ വെപ്പ്. എന്നാല്‍...

'ആ പാവത്താന്റെ കാല് ചവിട്ടി ഒടിച്ചവന് കാർഡില്ലേ ദുഷ്ട് റഫറി'

ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറുടെ മേല്‍ വല്ല സിനിമാ താരങ്ങളുടെയും പ്രേതം കയറിയോയെന്ന് ശരിക്ക് സംശയിക്കേണ്ടതുണ്ടൈന്ന് കട്ട ഫാന്‍സിന് പോലും തോന്നിതുടങ്ങിയെന്നേ...അജ്ജാതി ആക്റ്റിങ്ങല്ലേ ചെക്കന്‍ നടത്തുന്നത്. മെക്‌സിക്കോയ്‌ക്കെതിരെ രണ്ട്...

അമ്പോ...എന്തൊരു 'ഓവർ ആക്ടിങ്'; ഓസ്കർ എടുക്കട്ടെ?

ലോകകപ്പിലെ സ്വിറ്റ്സർലൻഡിനെതിരായ മത്സരം മുതലാണ് നെയ്മർ ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്നത്. ഒന്നു തൊട്ടാൽ മതി, അപ്പോ വീഴും എന്നാണ് നെയ്മറിനെക്കുറിച്ച് പറയുന്നത്. കാറ്റടിച്ചാൽ കളത്തിൽ വീഴുന്ന നെയ്മറിൻറെ അഭിനയത്തിന് ഓസ്കർ കൊടുക്കണമെന്നും...