Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Dance"

സുചിത്രയുടെ ‘മൂന്നാം തൃക്കണ്ണിൽ’ ഏറ്റെടുത്ത് ആരാധകർ; വിഡിയോ വൈറൽ

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് സുചിത്ര നായര്‍. ദേവീ വേഷങ്ങളിലൂടെയാണു താരം മലയാളികൾക്കു സുപരിചിതയാകുന്നത്. വില്ലത്തി വേഷങ്ങളും തനിക്കു ചേരുമെന്നു സുചിത്ര തെളിയിച്ചു. നിരവധി ആരാധകരുണ്ട് താരത്തിനിപ്പോൾ. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം...

ആട് തോമയായി വരൻ, മുണ്ടൂരി ഡാൻസ്; കൂടിപോയെന്നു വിമർശനം

വിവാഹം ഇന്നൊരു ആഘോഷമാണ്. ഓരോ വിവാഹവും വ്യത്യസ്തമാക്കാനുള്ള ശ്രമങ്ങളാണ് സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ നടത്താറുള്ളത്. വിവാഹത്തിന് നൃത്തം ചെയ്യുന്ന വധുവും വരനുമൊക്കെ നിത്യ കാഴ്ചകളായി കഴിഞ്ഞു. എന്തായാലും കുറച്ചു കടന്നു പോയ വരന്റെ ഡാൻസാണ്...

സുരക്ഷാ ജീവനക്കാരോടൊപ്പം ചുവടുവെച്ച് സണ്ണി; വിഡിയോ വൈറൽ

ഒരു നൃത്തം കൊണ്ട് വീണ്ടും സോഷ്യൽ ലോകത്ത് താരമാവുകയാണ് സണ്ണി ലിയോൺ. തന്റെ സുരക്ഷാ ജീവനക്കാരോടൊപ്പം സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബറും ചുവടുവെയ്ക്കുന്ന വിഡിയോയാണ് വൈറലാകുന്നത്. തനിക്ക് സംരക്ഷണം നൽകുന്നതിന് നന്ദി എന്ന തലക്കെട്ടോ‌ടൂ കൂടിയാണ്...

അപൂർവ ന‍ൃത്തം; തെരേസ മേയ്ക്ക് ട്രോളുകളും പുതിയ പേരും

ആഫ്രിക്കൻ പര്യടനത്തിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് പുതിയൊരു പേര് ലഭിച്ചു. സമൂഹമാധ്യമങ്ങളില്‍ ‘മേബോട്ട്’ എന്ന പേരിലാണ് തെരേസ മേ ഇപ്പോൾ അറിയപ്പെടുന്നത്. ഇതൊന്നും പോരാതെ ട്രോളുകളും മീമുകളുമായി തെരേസ മേ സമൂഹമാധ്യമങ്ങളിൽ...

പതിനഞ്ചു മിനിറ്റു പെർഫോമന്‍സിന് രൺവീർ വാങ്ങുന്നത് കോടികൾ !

ബോളിവുഡിലെ എനർജി പാക് ആണ് രൺവീർ സിങ്. നടി ദീപിക പദുക്കോണിന്റെ ഉള്ളം കവർന്ന നായകന്‍. ഇരുവരുടെയും വിവാഹം എന്നായിരിക്കുമെന്ന ചർച്ചകള്‍ ഇപ്പോഴും തുടരുകയാണ്. അതിനിടയിലേക്കിതാ മറ്റൊരു വിശേഷം കൂടി. ഐപിഎല്ലിന്റെ പതിനൊന്നാം എഡിഷന്റെ ഉദ്ഘാടന ചടങ്ങിൽ...

വിവാഹ വേദിയിലേക്ക് അഡാറ് വരവുമായി വധു; വൈറൽ വിഡിയോ

നാണിച്ചു തലകുനിച്ച് മുഖമൽപം പോലും ഉയർത്താതെ എന്തിന് വരനെ മര്യാദയ്ക്കൊന്നു നോക്കുക പോലും ചെയ്യാതെ വധുക്കൾ വിവാഹ വേദിയിലെത്തിയിരുന്നതും താലി ചാർത്തിയതിനു ശേഷം മാത്രം തലപൊക്കിയിരുന്നതുമൊക്കെ പഴയ കാഴ്ചകൾ, ഇന്നത്തെ കാലത്തെ പെൺകൊടികൾക്ക്...

എല്ലുകൾ നുറുങ്ങുന്ന വേദനയിലും നൃത്തത്തിന്റെ ആവേശം കെടാതെ ഷംന

എല്ലുകൾ ഒടിഞ്ഞു പോകുന്ന ശാരീരിക വൈകല്യത്തോടെ ജനിച്ച കാസർഗോഡ് സ്വദേശിനി ഷംന തന്റെ നൃത്ത വൈഭവത്തിലൂടെ ആളുകളെ ഞെട്ടിക്കുകയാണ്. കാലുകൾക്ക് വൈകല്യം ബാധിച്ചിട്ടുണ്ട്, എഴുന്നേറ്റു നില്ക്കാൻ കഴിയില്ല. എന്നാൽ പാട്ടിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യാൻ...

ബെസ്റ്റ് ഫ്രണ്ടിന്റെ വിവാഹദിനത്തിൽ നൃത്തമാടി ആലിയ; വൈറൽ വിഡിയോ

ഉത്തരേന്ത്യൻ വിവാഹങ്ങളിൽ മസ്റ്റാണ് വിവാഹത്തിനു മുമ്പേ നടക്കുന്ന മെഹന്ദി–സംഗീത് സെറിമണികൾ. ഇരുപരിപാടികളിലും മണവാട്ടിക്കൊപ്പം ആടാനും പാടാനുമൊക്കെ ഒരുപറ്റം സുഹൃദ്‍വലയങ്ങളുമുണ്ടാകും. പിന്നെ കൂട്ടുകാർ ചേർന്നുള്ള കളർഫുൾ ആഘോഷരാവായി മാറും ആ വേദി....

താരജാഡയില്ലാതെ വിദ്യാർഥികൾക്കൊപ്പം ചുവടുകൾ വച്ച് സുസ്മിത സെൻ

ഓൺ സ്ക്രീനിലാകട്ടെ അതിനു പുറത്താകട്ടെ വിശ്വസുന്ദരി സുസ്മിത സെൻ പലർക്കും ഒരു മാതൃകയാണ്. സൗന്ദര്യ മൽസര വേദികളിൽ ഇന്ത്യയുടെ പേര് വാനോളം ഉയർത്തിയ ആ താരറാണി േബാളിവുഡിലും വിജയക്കുതിപ്പു തുടർന്നു. നാൽപത്തിരണ്ടാം വയസ്സിലും സുസ്മിതയെ വെല്ലാൻ ഒരു നടിമാരും...

വെയ്റ്റിങ് ലിസ്റ്റിൽ നിന്നും വിജയത്തിലേക്ക്....

കേരളത്തിലെ തന്നെ ഏറ്റവും വലിയ ഡാൻസ് റിയാലിറ്റി ഷോ ആയ 'ഡി 4 ഡാൻസി'ന്റെ നാലാം സീസൺ കൊടിയിറങ്ങുമ്പോൾ ഇനി കണ്ണുകൾ സൂര്യ ശ്രീജിത്തിലേക്ക്. പ്രായത്തെ വെല്ലുന്ന പ്രകടനത്തിലൂടെയാണ് ജൂനിയർ വിഭാഗത്തിൽ നിന്നും പന്ത്രണ്ടുകാരനായ സൂര്യ ശ്രീജിത്ത് 'ഈസ്റ്റേൺ...

സുംബ ഡാൻസ് വണ്ണം കുറയ്ക്കുമോ, പൂർണിമ പറയുന്നു

ശരീരം കൊണ്ട് ചടുലമായ ഒരു കവിതയെഴുതുകയാണ് എന്ന് തോന്നും സൂംബ ഡാന്‍സ് കണ്ടാല്‍.ഡാന്‍സ് മിക്സ് ചെയ്ത ഫിറ്റ്നസ്സ് പ്രോഗ്രാമായ സൂംബ നമ്മുടെ നാട്ടില്‍ വളരെ സജീവമായിക്കഴിഞ്ഞു..കേരളത്തില്‍ സര്‍ട്ടിഫൈഡ് സൂംബ ഇന്‍സ്ട്രക്ട്ടര്‍മാര്‍ കുറവാണ്.അവരില്‍ത്തന്നെ...

ഇതാ ൈവറലാകാൻ മറ്റൊരു ജിമിക്കി കമ്മൽ

ജിമിക്കി കമ്മൽ എന്റമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ടു പോയി എന്റപ്പന്റെ ബ്രാണ്ടി കുപ്പി എന്റമ്മ കുടിച്ചു തീർത്തൂ..... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമം തുറന്നാൽ ഈ ജിമിക്കി ഗാനങ്ങളും അതിനൊത്തുള്ള ചുവടുവെപ്പുകളുമാണ് ൈവറലാകുന്നത്....

വിരാട് കോഹ്‌ലിക്കൊപ്പം നൃത്തം ചെയ്യുന്ന ആ സുന്ദരിക്കുട്ടി ആര്, വൈറൽ വിഡിയോ

ബാറ്റും േബാളും മാത്രമല്ല ഗഡീസ് ക്രിക്കറ്റും കോഹ്‌ലിക്കു നന്നായി വഴങ്ങും. അല്ല, അതൊരു പുതിയ കാര്യവുമല്ലല്ലോ. സഹകളിക്കാരുടെ വിവാഹമോ പാർട്ടികളോ എന്തോ ആയിക്കൊള്ളട്ടെ ഇടയ്ക്ക് കോഹ്‌ലിയുടെ ഒരു ഡാൻസ് ഉറപ്പായിരിക്കും. ക്രിക്കറ്റ് ആരാധകർ മാത്രമല്ല...

ഇതിലും മികച്ച മാരേജ് പ്രൊപോസൽ സ്വപ്നങ്ങളിൽ മാത്രം, വൈറലായി നർത്തകരുടെ പ്രണയം !

കാലങ്ങളായി എത്ര അടുത്തറിയുന്ന വ്യക്തിയായാലും ഒരുമിച്ചൊരു ജീവിതം ആരംഭിക്കുന്നതിനു മുൻപായി തങ്ങൾക്കുള്ളിലെ പ്രണയം തുറന്നു പറയേണ്ടത് അനിവാര്യമാണ്. ഈ പ്രണയം തുറന്നു പറയുന്ന ചടങ്ങാകട്ടെ വിചാരിക്കുന്നത്ര എളുപ്പവുമല്ല. ജീവിതാവസാനം വരെ ഓർത്തിരിക്കേണ്ട...

സ്കൂള്‍ യൂണിഫോമിൽ ഒരടിപൊളി നൃത്തം, യുവനടിയുടെ കിടിലൻ ഡാൻസ് വൈറൽ

നടി ആണെന്നു കരുതി സ്കൂളിൽ ജാഡയിട്ടു ന‌ടക്കേണ്ട കാര്യമുണ്ടോ? ഇല്ലേയില്ലെന്നു പറയും യുവനടി സന അൽത്താഫ്. സിനിമ പോലെ തന്നെ തന്റെ സ്കൂൾ ജീവിതവും അടിച്ചുപൊ​ളിച്ച് ആഘോഷമാക്കുകയാണ് സന. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന...

കൃഷ്ണനായി കൃഷ്ണപ്രഭ എത്തുന്നു

നടി കൃഷ്ണപ്രഭ കുറച്ചു തിരക്കിലാണിപ്പോൾ, എന്നുകരുതി സിനിമയാണെന്നു കരുതരുതേ. കുട്ടിക്കാലം മുതൽക്കേ കൃഷ്ണപ്രഭയുടെ ജീവന്റെ ജീവനായിരുന്ന നൃത്തത്തിൽ ഒരു പുതിയ പരീക്ഷണം ചെയ്യാൻ പോകുന്നതിന്റെ തയ്യാറെടുപ്പിലാണ് താരം. പേരിനെ അന്വർഥമാക്കും വിധത്തിൽ കൃഷ്ണനായി...

ബെല്ലിഡാൻസ് പഠിപ്പിക്കാൻ കാവ്യ എത്തുന്നു

നടി റിമ കല്ലിങ്കലിന്റെ നൃത്ത സംരംഭമായ മാമാങ്കം നൃത്തപ്രേമികൾക്കായി ഇതാ ഒരു സുവര്‍ണാവസരം ഒരുക്കുന്നു. കേരളക്കരയിൽ അധികമൊന്നും പരിചിതമല്ലാത്ത ബെല്ലിഡാൻസ് വർക്‌ഷോപ് നടത്തുകയാണ് മാമാങ്കം സ്കൂൾ ഓഫ് ഡാന്‍സ്. പ്രശസ്ത ബെല്ലിഡാൻസറായ കാവ്യയാണ്...

വീണ്ടും ആഘോഷത്തിരയിളക്കാൻ എത്തുന്നു, ഡി ഫോർ - ജൂനിയർ v/s സീനിയർ...

ആകാംക്ഷയ്ക്കും ആവേശത്തിനും ഒരു ചെറിയ ഇടവേള നൽകി നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് വീണ്ടും നൃത്ത ചുവടുകളുടെ കേളികൊട്ട്. മെയ് 1 മുതൽ തിങ്കളാഴ്ച-ബുധൻ വരെ രാത്രി 9 മണിക്ക് ഡി ഫോർ - ജൂനിയർ v/s സീനിയർ ആരംഭിക്കുന്നു. ഈ നാലാം വരവിൽ നിങ്ങൾ കാണുന്നത്...

വിദ്യാർഥിക്കൊപ്പം അച്ചന്റെ കിടിലൻ സിനിമാറ്റിക് ഡാൻസ്, വൈറൽ വിഡിയോ

ഒരാൾ തന്റെ ഇഷ്ടങ്ങളും കഴിവുകളും എത്രകാലം കുഴിച്ചുമൂടിയാലും എന്നെങ്കിലുമൊരിക്കൽ അതുപുറത്തുചാടും. ഇതു സത്യമാണെന്ന് തെളിയിക്കുകയാണ് ഫാദർ ക്രൈസ്റ്റ് ക്രിസ്റ്റി ഡേവിഡ് പതിയാല. സിനിമാറ്റിക്ക് ഡാൻസിലുള്ള അച്ചന്റെ കഴിവാണ് വിദ്യാർഥികൾ...

ഒബാമയുടെ കിടിലന്‍ ഡാന്‍സ്, വിഡിയോ വന്‍ ഹിറ്റ്

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ലോകം മുഴുവന്‍ വലിയ ആരാധകക്കൂട്ടം തന്നെയുണ്ട്. ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യരാജ്യത്തെ അദ്ദേഹം നയിച്ചത് ചേഞ്ച് എന്ന കിടിലന്‍ കാംപെയ്‌നുമായി എത്തിയാണ്. അന്നുമുതല്‍ തുടങ്ങിയതാണ് ലോകമെമ്പാടുമുള്ള...