Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Love and Life"

പ്രണയിച്ചു വിവാഹം കഴിക്കാനാണ് ആഗ്രഹം, പക്ഷേ: െഎശ്വര്യ ലക്ഷ്മി

മായാനദി എന്ന ചിത്രത്തിലെ ഗംഭീരപ്രകടനത്തിലൂടെ മലായാളികളുടെ മനസ്സിൽ കൂട് കൂട്ടിയ താരമാണ് െഎശ്വര്യ ലക്ഷ്മി. പ്രണയത്തിന്റെ നോവുമായി നടന്നകലുന്ന അപ്പുവിന് െഎശ്വര്യ ലക്ഷ്മി ജീവൻ പകർന്നു. പുതിയ ചിത്രം വരത്തനിലും െഎശ്വര്യയുെട പ്രകടം കയ്യടി...

സ്ത്രീകൾ ഇഷ്ടപ്പെടുന്നത് ഇൗ 5 ഗുണങ്ങളുള്ള പുരുഷന്മാരെ

വെളുത്ത് തുടുത്തിരിക്കുന്ന ചോക്ലേറ്റ് പയ്യന്‍മാരിലും ഫ്രീക്കന്മാരിലും മാത്രമേ സ്ത്രീകൾക്ക് ആകർഷം തോന്നൂ എന്നൊരു ധാരണ പുരഷന്മാർക്കിടയിൽ ശക്തമായി നിലനിൽക്കുന്നുണ്ട്. എന്നാൽ പുറംമോടിക്കു പകരം വ്യക്തിത്വത്തിനു പ്രാധാന്യം നൽകുന്നവരാണ് വലിയൊരു വിഭാഗം...

‘എലി’യെപ്പോലെയാണോ കാമുകി, അഭിയാണോ നിങ്ങൾ; പ്രശ്നമാണ്

അനുരാഗ കരിക്കിൻ വെള്ളത്തിലെ എലീനയെപ്പോലെയല്ലേ നിങ്ങളുടെ കാമുകി. എപ്പോഴും വിളിക്കുന്നു, സംസാരിക്കുന്നു ഓരോ ചെറിയ വിശേഷങ്ങളും പറയുന്നു. മൊബൈലിൽ വിഡിയോ കാണുമ്പോഴോ ഗെയിം കളിക്കുമ്പോഴോ അല്ലെങ്കിൽ കൂട്ടുകാരുമായി അടിച്ചുപൊളിക്കുമ്പോഴോ ആകാം അവൾ...

80 ജീവനുകൾ കൊക്കയിലേക്ക് വീഴാതെ കാത്ത ആ ധീരൻ ഇതാ

എൺപതോളം യാത്രക്കാരുമായി കൊക്കയിലേക്കു ചെരിഞ്ഞ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിനെ ഒരു മണിക്കൂറാണ്. മണ്ണുമാന്തി യന്ത്രത്തിന്റെ ഇരുമ്പ്കയ്യിൽ പിടിച്ചു നിർത്തിയത്. ബോഡിനായ്ക്കന്നൂർ-രാജാക്കാട് റൂട്ടിൽ ഓടുന്ന ബസാണ് കൊക്കയിലേക്ക് ചെരിഞ്ഞത്. ബസ്...

‘ജീവിതത്തിലെ പ്രധാന പരീക്ഷണമായിരുന്നു അത്, ഇനി കാത്തിരിപ്പ്’: പ്രതീക്ഷയോടെ സച്ചിൻ

കാൻസർ രോഗബാധയിലും തന്റെ പ്രണയിനിയുടെ കൈപിടിച്ച് ഒപ്പം നിന്ന നിലമ്പൂർ സ്വദേശി സച്ചിന്റെ ജീവിതം ഏറെ ചർച്ചയായിരുന്നു. പ്രണയിനിക്കു കാന്‍സറാണെന്ന് അറിഞ്ഞ സച്ചിൻ ലോകത്ത് ഒന്നിനും തങ്ങളെ വേർപിരിക്കാനാവില്ലെന്നു പ്രഖ്യാപിച്ച് അവൾക്കൊപ്പം നിന്നു പോരാടി....

സ്വകാര്യ നിമിഷങ്ങൾ പങ്കുവെച്ച് കാമുകന്റെ ആത്മഹത്യ: വിശദീകരണവുമായി നടി

തമിഴ് സീരിയലുകളിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് നിലാനി. തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനിക്കെതിരായി പ്രതിഷേധത്തിനിടെ പതിമൂന്ന് പേരെ വെടിവെച്ചു കൊന്ന പൊലീസ് നടപടിക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചാണ് നിലാനി വാർത്തകളിൽ ഇടം നേടിയത്. പൊലീസ് വേഷത്തിൽ...

പത്തുകോടിയുടെ ഭാഗ്യം കൈനീട്ടി നൽകിയ ആ ചേട്ടൻ ഇതാ

കേരള ഭാഗ്യക്കുറിയുടെ ഓണം ബംപർ ഒന്നാം സമ്മാനം 10 കോടി രൂപ അടാട്ട് വിളപ്പുംകാൽ സ്വദേശി പള്ളത്ത് വീട്ടിൽ വൽസലയ്ക്ക് ലഭിക്കുമ്പോ‍ൾ സന്തോഷത്തിലാണ് പ്രസ്തുത ടിക്കറ്റ് വിറ്റ മുരളീധരൻ. ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിട്ടതിന്റെ കമ്മീഷനായി ഒരു കോടി രൂപ...

മരണം ഉറപ്പിച്ച് കാത്തുനില്‍ക്കുന്ന ഈ മനുഷ്യനെയൊന്നു സഹായിക്കാമോ, സമയം കുറവാണ്

രംഗബോധമില്ലാത്ത കോമാളിയാണ് മരണമെന്നു നമ്മളൊക്കെ പറയാറുണ്ട്. നിന്റെ ചെരിപ്പിന്റെ വള്ളികളോളം ചേര്‍ന്നു മരണമുണ്ടെന്ന് മതങ്ങളും പറയുന്നു. ഈ പറയുന്നതോളം, അല്ലെങ്കില്‍ അതിനേക്കാളേറെ വേദനയാണ് മരണമുറപ്പാണെന്നറിഞ്ഞ്, അതിനു വേണ്ടി കാത്തിരിക്കേണ്ടിവരുന്ന...

അന്ന് നീനു, ഇന്ന് അമൃത; ഇവള്‍ ഞങ്ങളുടെ മകളെന്ന് പ്രണയ്‌‌യുടെ കുടുംബം

ജാതിയുടെ പേരിൽ, ദുരഭിമാനത്തിന്റെ പേരിൽ തെലങ്കാനയിൽ ഉണ്ടായ കൊലപാതകം രാജ്യത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഉയർന്ന ജാതിയിൽപ്പെട്ട അമൃതയെ വിവാഹം ചെയ്ത പ്രണയ് കുമാറിനെ പട്ടാപ്പകൽ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പ്രണയ്‍യുടെ വീട്ടിലേക്കു...

ഒന്നുമില്ലാതിരുന്നപ്പോഴും ഒപ്പം നിന്നവൾ, എന്നെ ഞാനാക്കിയതും അവൾ: വിജയ് സേതുപതി

ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് വിജയ് സേതുപതിയും മലയാളിയായ ജെസിയും വിവാഹിതരാകുന്നത്. സിനിമയിലേക്ക് വരുന്നതിനുമുൻപ് ഇരുപത്തിമൂന്നാമത്തെ വയസ്സിലായിരുന്നു താരത്തിന്റെ വിവാഹം. സിനിമയിലെത്താനും നല്ല കഥാപാത്രങ്ങൾ കിട്ടാതെ കഷ്ടപ്പെട്ട കാലത്ത് എല്ലാ...

ചാറ്റിങിലൂടെ പരിചയപ്പെട്ടത് ഭര്‍ത്താവിന്‍റെ ആദ്യ ഭാര്യയെ; ഞെട്ടല്‍, പരാതി!

ദിവസങ്ങള്‍ക്ക് മുൻപ് ബംഗളൂരു സ്വദേശിനിയായ യുവതിക്ക് ഫെയ്സ്ബുക്കില്‍ അപരിചിതയായ ഒരു സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു. അസ്വഭാവികമായി ഒന്നുമില്ലാത്തതിനാൽ ഇരുവരും പരിചയത്തിലായി, ചാറ്റിങ്ങും തുടങ്ങി. അധിക ദിവസം കഴിയും മുൻപേ ഭർത്താവിന്റെ ആദ്യ...

‘ആ കുഞ്ഞ് മരിച്ചത് ഭാരത് ബന്ദ് മൂലം അല്ല’: വെളിപ്പെടുത്തലുമായി കലക്ടർ

ഭാരത് ബന്ദ് നടന്ന ദിവസം ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെത്തുടർന്ന് ബിഹാറിൽ രണ്ടു വയസ്സുകാരി മരിച്ച സംഭവം വലിയ വിവദമായിരുന്നു. വയറിളക്കം മൂലം ഗുരുതരാവസ്ഥയിലായ രണ്ടുവയസ്സുകാരി ഗൗരി കുമാരിയെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു....

പ്രളയത്തെ തോൽപിക്കാൻ തടവറയിൽനിന്ന് ലക്ഷങ്ങൾ

കേരളം പ്രളയത്തിൽ പിടഞ്ഞ ദിവസങ്ങളിൽ വിയ്യൂർ ജയിലിൽനിന്നും പ്രളയബാധിതർക്കായി എത്തിയത് മൂന്നു ലക്ഷത്തിലധികം രൂപയുടെ ആഹാരസാധനങ്ങൾ. ജയിലിലെ ജോലിക്ക് ലഭിക്കുന്ന കൂലിയിൽനിന്നു തടവുകാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 2,34,003 രൂപയും കൈമാറി....

എന്റെ സുന്ദരിയായ സുഹൃത്തിന് നിത്യശാന്തി: വേദനയോടെ സുസ്മിത സെൻ

തന്റെ പിന്തുടർച്ചക്കാരിയായി എത്തി വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയ മുൻ മിസ് യൂണിേവഴ്സ് ചെൽസി സ്മിത്തിന് ആദരാജ്ഞലികൾ അർപ്പിച്ച് സുസ്മിത സെൻ. ‘‘അവളുടെ ആ ചിരിയേയും മഹാമനസ്കതയേയും ഞാൻ സ്നേഹിക്കുന്നു. എന്റെ സുന്ദരിയായ സുഹൃത്തിന് നിത്യശാന്തി നേരുന്നു”...

അപകടം മനഃപൂർവമല്ല; ഹനാന്റെ ആരോപണങ്ങൾ നിഷേധിച്ച് ഡ്രൈവർ

അപകടം മനഃപൂർവം സൃഷ്ടിച്ചതാണെന്ന ഹനാന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച് ഡ്രൈവർ ജിതേഷ്. സഹായിക്കാൻ വേണ്ടിയാണ് ഒാട്ടം പോയതെന്നും അതിങ്ങനെ ആവുമെന്നു കരുതിയില്ലെന്നും ജിതേഷ് പറയുന്നു. ജിതേഷിന്‍റെ വാക്കുകള്‍ ഇങ്ങനെ: ആദ്യമായിട്ടാണ് ഞാൻ ഹനാനുവേണ്ടി ഓട്ടം...

വിവാഹ സ്വപ്നം തുറന്നു പറഞ്ഞ് ആദ്യ ട്രാൻസ് സിവിൽ സർവീസ് ഓഫീസർ

സ്വവർഗരതി കുറ്റകരമല്ലെന്ന ചരിത്രവിധിയ്ക്കു പിന്നാലെ വിവാഹിതയാകാനൊരുങ്ങുകയാണ് ഒഡീഷയിലെ ആദ്യ ട്രാൻസ്ജെൻഡർ സിവിൽ സർവീസ് ഓഫീസറായ ഐശ്വര്യ ഋതുപർണ പ്രതാൻ. ഒഡീഷയിലെ ആദ്യ ട്രാൻസ് ജെൻഡർ ഗസറ്റഡ് ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥയാണ് ഐശ്വര്യ. ‘‘ഈ വിധിക്കായി ഒരുപാട്...

ദുരൂഹതകൾ തുറന്നു പറഞ്ഞ് ഹനാൻ; അപകടം പദ്ധതിയിട്ടതോ?

തന്റെ അപകടം മനഃപൂർവ്വം സൃഷ്ടിച്ചതാണെന്ന ആരോപണവുമായി ഹനാൻ രംഗത്ത്. ഈ അപകടം മുൻകൂട്ടി തയറാക്കിയ പദ്ധതിയുടെ ഭാഗമാണോയെന്നു സംശയമുണ്ടെന്ന് ഹനാൻ പറയുന്നു...

ആദ്യ കീമോ കഴിഞ്ഞപ്പോള്‍ വിവാഹ നിശ്ചയം, എട്ടാമത്തെ കീമോയ്ക്ക് മുമ്പ് വിവാഹം

കാൻസറിനെതിരെ പ്രണയംകൊണ്ടു പോരാടുന്ന സച്ചിനും ഭവ്യയ്ക്കും കൈതാങ്ങായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും. കാൻസർ രോഗിയായ തന്റെ പ്രണയിനിയെ ജീവിത സഖിയാക്കിയ യുവാവിന്റെ കഥ മാധ്യമങ്ങളിൽനിന്ന് അറിഞ്ഞ് പോത്തുകല്ലിലെ...

സ്വവർഗാനുരാഗ സ്വത്വം വെളിപ്പെടുത്തിയ മകനെ ചേർത്തുപിടിച്ച് മാതാപിതാക്കൾ

സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതി വിധി പുറത്തുവന്നതോടെ സ്വന്തം സ്വത്വം വെളിപ്പെടുത്തി യുവാവ്. മുംബൈ സ്വദേശിയായ അർണബ് നന്ദിയാണ് താൻ സ്വവർഗാനുരാഗിയാണെന്നു ലോകത്തോടു വിളിച്ചുപറഞ്ഞ് രംഗത്തെത്തിയത്. ‘ഇനിയൊരിക്കലും എന്റെ മകൻ...

സ്വവര്‍ഗാനുരാഗിയായ മകന് പങ്കാളിയെ തേടി പരസ്യം നൽകിയ അമ്മ പറയുന്നു

15 വര്‍ഷങ്ങൾക്കു മുൻപാണ്. തൻറെ മകൻ ഗേ ആണെന്ന് ആ അമ്മ തിരിച്ചറിഞ്ഞു. ഒരു രാത്രി കൊണ്ടൊന്നും അംഗീകരിക്കാൻ കഴിയുന്ന യാഥാർത്ഥ്യമായിരുന്നില്ല ആ വെളിപ്പെടുത്തൽ. കുടുംബം ആ സത്യം അംഗീകരിക്കില്ലെന്നും മകനെ പിന്തുണക്കില്ലെന്നും അവർക്ക് അറിയാമായിരുന്നു. പക്ഷേ...