Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Transgender"

സ്വവർഗരതി; ചരിത്രവിധിക്കൊപ്പം പ്രണയം വെളിപ്പെടുത്തി സുകന്യ കൃഷ്ണ 

എൽജിബിടി വിഭാഗത്തിൽപ്പെട്ടവരെ സംബന്ധിച്ച് ചരിത്രപ്രധാനമായ ദിവസമായിരുന്നു സെപ്റ്റംബർ 6. 157 വർഷങ്ങൾ നീണ്ടുനിന്ന അവഗണകൾക്കൊടുവിൽ സ്വവർഗരതി ക്രിമിനൽകുറ്റമാകുന്ന നിയമം സുപ്രീംകോടതി റദ്ദാക്കി. ലൈംഗിക ന്യൂന്യപക്ഷ വിഭാഗങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന സുപ്രീം...

മഹാരാജാസ് കൈനീട്ടി, തടസ്സങ്ങൾ താണ്ടി അവരെത്തി, പുതുചരിത്രം; അഭിമുഖം

മഹാരാജാസിലെ ഇടനാഴികളും ചുവരെഴുത്തുകളും ക്ലാസ്മുറികളുമൊന്നും ദയക്ക് അന്യമല്ല. എന്നാൽ തല താഴ്ത്തിപ്പിടിച്ച്, അപഹാസങ്ങളുടെ മധ്യത്തിൽ, സ്വത്വപ്രതിസന്ധിയുടെ നീറ്റലിൽ‌ ആ ഇരുണ്ട നാഴികളിലൂടെ നടന്ന ദയക്കിപ്പോൾ അതേ കലാലയത്തിലെ വെളിച്ചം വീണ ഇടനാഴികളിലൂടെ...

ആ തീരുമാനത്തിന് കയ്യടിച്ച് സര്‍ക്കാരും; സൂര്യക്കും ഇഷാനും ആദരം

ഇൗ ലോകം ഞങ്ങളുടെതും കൂടിയാണെന്ന് ഉറക്കെ പ്രഖ്യാപിച്ച സൂര്യക്കും ഇഷാനും ഇന്നും നിലയ്ക്കാത്ത ആശംസ പ്രവാഹം. മുന്നോട്ടുള്ള ജീവിതയാത്ര ഒരുമിച്ചാകാമെന്ന ഇരുവരുടെയും തീരുമാനം സഫലമായപ്പോള്‍ കേരളത്തിന് അത് പുത്തന്‍ വെളിച്ചമായി. അതുകൊണ്ട് തന്നെ ട്രാൻസ് ജെൻഡർ...

പൊലീസുകാർ വീട്ടുകാരോട് ചോദിച്ചു, ' കൊന്നു കളഞ്ഞൂടേ '

പ്രണയം തോന്നാൻ ഒരു നിമിഷം മതി. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ഇഷാൻ എതിർസീറ്റിലിരുന്ന സൂര്യയെ പലകുറി നോക്കി, ഒരുപാടു നേരം മുഖത്തോടു മുഖം നോക്കി സംസാരിച്ചു. വർത്തമാനങ്ങൾക്കിടെ എപ്പോഴാണ് അയാളുടെ മനസ്സിൽ അവളോട് പ്രണയം...

മേരിക്കുട്ടികൾക്കൊപ്പം റാംപ് വാക് െചയ്ത് ജയസൂര്യ

അഭിനയത്തിൽ മാത്രമല്ല കഥാപാത്രങ്ങളുടെ ലുക്കിലും ഞെട്ടിക്കുന്ന മാറ്റങ്ങൾ കൊണ്ടുവരുന്ന താരങ്ങളിലൊരാളാണ് നടൻ ജയസൂര്യ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഞാൻ മേരിക്കുട്ടി'യാണ് വാർത്തകളിൽ നിറയുന്നത്. ചിത്രത്തിൽ ട്രാൻസ് വുമണിന്റെ വേഷത്തിലാണ് ജയസൂര്യ...

'പ്രണയം പോലെ എളുപ്പമായിരുന്നില്ല വിവാഹമെന്ന തീരുമാനം'

പ്രണയം തോന്നാൻ ഒരു നിമിഷം മതി. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ഇഷാൻ എതിർസീറ്റിലിരിക്കുന്ന സൂര്യയെ പലകുറി നോക്കി, ഒരുപാടുനേരം മുഖത്തോടു മുഖം നോക്കി സംസാരിച്ചു. വർത്തമാനങ്ങൾക്കിടെ എപ്പോഴോ അയാളുടെ മനസ്സിൽ...

പ്രണയം, പ്രണയം മാത്രം ; പക്ഷേ, ഇവരെ എന്തിന് മാറ്റിനിർത്തുന്നു?

ഒരു പ്രണയദിനം കൂടി അടുത്തെത്തി. ട്രാൻസ്ജെൻഡേഴ്സ് പങ്കുവയ്ക്കുന്നു, പ്രണയസങ്കൽപങ്ങളും പ്രണയാനുഭവങ്ങളും. മാറ്റിനിർത്തി ചർച്ചയാക്കേണ്ടതോ വിചാരണയ്ക്കെടുക്കേണ്ടതോ അല്ല, തങ്ങളുടെ പ്രണയമെന്ന് അവർ ഉറക്കെപ്പറയുന്നു... ∙ ലയ മരിയ ജയ്സൺ പ്രണയം...

'ലഹരി ഉപയോഗിക്കുന്നതല്ല, പെണ്ണിനെപ്പോലെ പെരുമാറുന്നതായിരുന്നു വീട്ടുകാരുടെ പ്രശ്നം'

സ്വന്തമായി നിലപാടെടുക്കാനുള്ള കാലം വരെയും ഇഷ്ടമുള്ള ജെൻഡറിലും വ്യക്തിത്വത്തിലും ജീവിക്കാൻ കഴിയാത്ത അവസ്ഥയെക്കുറിച്ച് ആലോചിച്ചൂ നോക്കിയിട്ടുണ്ടോ? ട്രാൻസ്ജെൻഡേഴ്സിൽ ഏറെയും അത്തരത്തിൽ അനുഭവിക്കുന്നവരാണ്. കുട്ടിക്കാലം തൊട്ട് പെണ്ണിനെപ്പോലെ...

കൊച്ചി മെട്രോയിലെ ജോലി ഉപേക്ഷിക്കാനുള്ള കാരണം ഇതാണ്, ട്രാൻസ്‌ജെൻഡർ മോഡൽ തൃപ്തി പറയുന്നു 

കൊച്ചി മെട്രോയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കു ജോലി നൽകുന്നു എന്ന വാർത്തയെ ഏറെ സന്തോഷത്തോടെയാണ് കേരളം ഏറ്റുവാങ്ങിയത്. ഇതു പ്രകാരം, ഹൗസ് കീപ്പിങ് , ടിക്കറ്റിങ് സെക്ഷനുകളിലായി 23 ട്രാൻസ്ജെൻഡേഴ്സിനെ ജോലിക്കായി തെരെഞ്ഞെടുത്തു. ഇതിൽ 12 പേര്‍...

അന്ന് അവഗണിച്ചവർ അറിയുന്നുണ്ടോ നിഷാന്ത് എന്ന സാറയുടെ മിന്നും വിജയം!

ട്രാൻസ്ജെൻഡേഴ്സ് പല മേഖലകളിലും തങ്ങളുടെ വിജയം കെട്ടിപ്പ‌ടുക്കുന്ന വാർത്തകൾ നാം നിരവധി കേൾക്കാറുണ്ട്. അപ്പോഴും വ്സിമരിക്കേണ്ടാത്തതായി ഒന്നുണ്ട്, പലയിടങ്ങളിലും അവർ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നതും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതുമാണത്....

ട്രാൻസ്ജെൻഡേഴ്സ് എല്ലാം ലൈംഗിക തൊഴിലാളികളല്ല, പൊട്ടിത്തെറിച്ച് സൂര്യ

സമൂഹം പല മേഖലകളിലും പുരോഗമിച്ചപ്പോഴും ട്രാൻസ്ജെൻഡേഴ്സ് വിഷയത്തിൽ പലരും ഇപ്പോഴും പിന്നിൽ തന്നെയാണ്. ഭിന്നലിംഗക്കാരെ ഒറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്നവർ ധാരാളമുണ്ട്. ഭിന്നലിംഗക്കാരെല്ലാം ലൈംഗിക തൊഴിലാളികളാണെന്ന ധാരണ വച്ചു...

'മമ്മൂക്ക പരിചയപ്പെടുത്തിയതും നായികയെന്നല്ലേ, ട്രാൻസ് എന്ന വാൽ എനിക്ക് വേണ്ട '

ഇന്ത്യൻ സിനിമയും മലയാളസിനിമയും അനുദിനം പുതിയ പരീക്ഷണങ്ങളുടെയും മാറ്റത്തിന്റെയും പാതയിലാണ്. പുതിയ കഥകളും തിരക്കഥാകൃത്തുക്കളും സംവിധായകരും പുതുമുഖങ്ങളുമൊക്കെ കടന്നുവരുന്ന സിനിമാമേഖല, മൂന്നാംലിംഗം എന്ന് വിശേഷിപ്പിക്കുന്ന ട്രാൻസ്ജെൻഡർ, ട്രാൻസ് സെക്ഷ്വൽ...

ഫേസ്‌ബുക്ക് പ്രണയം യാഥാർഥ്യമായി, നാടും നാട്ടാരും അനുഗ്രഹിച്ച് ട്രാൻസ്ജെൻഡറിന് മാംഗല്യം 

ഇന്ത്യയിൽ ഒരു ട്രാൻസ്‌ജെൻഡർ വിവാഹിതയാകുക എന്നത് ആദ്യത്തെ സംഭവമല്ല, എന്നാൽ മുംബൈ സ്വദേശിനിയായ മാധുരി സരോദ് കഴിഞ്ഞ ദിവസം വിവാഹിതയായപ്പോൾ ലോകം അതിനെ ഉറ്റു നോക്കി. അതിനു കാരണവും ഉണ്ട്. ഭിന്നലിംഗക്കാർ പൊതുവെ വിവാഹിതരാകുന്നുണ്ട് എങ്കിലും, അത് രണ്ടു...

കൊച്ചിയുടെ വഴിമുടക്കുന്ന വ്യാജ ഭിന്നലിംഗക്കാർ

ഏതു രംഗത്തും വ്യാജന്മാർ ഉണ്ട് എന്നതുപോലെ തന്നെയാണ് ഭിന്നലിംഗക്കാരുടെ കാര്യത്തിലുമെന്ന് കൊച്ചി നഗരം തെളിവ് സഹിതം സമർത്ഥിക്കുന്നു. ഒരു പക്ഷെ, ഈ വ്യാജന്മാരാണ് ഇന്ന് യഥാർത്ഥ ഭിന്നലിംഗക്കാർ സമൂഹത്തിന്റെ വിവിധ കോണുകളിൽ അനുഭവിക്കുന്ന ഒറ്റപ്പെടലിനും...

നല്ല കണ്ണ്, ചേലൊത്ത പെണ്ണ്; ദീപ്തി പെണ്ണായത് ഇങ്ങനെ...

ദീപ്തി ജനിച്ചതും വളർന്നതും ഗുരുവായൂരിലാണ്. പതിനാറാം വയസ്സുവരെ ദീപതിയുടെ പേര് ഷനോജ് എന്നായിരുന്നു. നാലു ചേച്ചിമാരും ചേട്ടനും ലാളിച്ചു വളർത്തിയ അനുജന്‍, അവനാണ് പന്ത്രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ ദീപ്തിയായത്. വായിച്ചപ്പോൾ തന്നെ പുരികം ചുളിഞ്ഞുകാണും,...

മുഖചിത്രത്തിനു ജീവൻ വെച്ചു, ട്രാന്‍സ്‌വുമണ്‍ ദീപ്തിയുടെ വിഡിയോ വൈറൽ!

വനിതയുടെ മുഖചിത്രമായതോടെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന മുഖമായി മാറിയ ട്രാന്‍സ് വുമണ്‍ ദീപ്തിയുടെ വിഡിയോ വനിത ഓണ്‍ലൈന്‍ പുറത്തു വിട്ടു. മുഖചിത്രത്തിനൊപ്പം വിഡിയോയും വൈറലായിരിക്കുകയാണ്. ആണ്‍ശരീരത്തില്‍ നിന്നു പെണ്ണായി മാറിയ കഥയാണ് ദീപ്തി...

മനുഷ്യരാണ്... മുഖമില്ലാത്തവരല്ല : മഞ്ജു വാര്യർ

ചരിത്രത്തില്‍ ആദ്യമായി ഒരു ട്രാന്‍സ്ജെന്‍ഡറെ മുഖച്ചിത്രമാക്കിയതിന് വനിതയ്ക്ക് നടി മഞ്ജു വാര്യരുടെ അഭിനന്ദനം. ഭിന്നലിംഗം എന്ന വാക്കു പോലും നീതിപുലര്‍ത്തുന്നതല്ലെന്നും ഇവരും മനുഷ്യരാണെന്നും ഓര്‍മിപ്പിച്ചു കൊണ്ടുള്ള കുറിപ്പ് മഞ്ജു ഫേസ്ബുക്കില്‍...

ചരിത്രം വനിതയുടെ മുഖചിത്രം; ഭാഗമാകാനായതിൽ സന്തോഷം: പൂർണ്ണിമ

ആരും നോക്കി നിന്നു പോകും, അത്ര സുന്ദരിയാണവൾ. ഗുരുവായൂരി‍ൽ ജനിച്ചു വളർന്ന ദീപ്തി എന്ന ട്രാൻസ്ജെൻഡർ ഇന്നു വനിതയുടെ മുഖചിത്രമായി മാറുമ്പോൾ കാലത്തിനു സംവദിക്കാൻ ഏറെയുണ്ട്. മലയാളത്തിന്റെ വായനാ ശീലത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ്ജെൻഡർ മുഖചിത്രത്തിൽ ഇടം...

അശ്ലീലമല്ലിത് അതിജീവനം; വിസ്മയമായൊരു ഫോട്ടോഷൂട്ട്

ഇവരെ നമുക്ക് പരിചയപ്പെടണമെന്നാഗ്രഹമുണ്ടെങ്കിലും കണ്ടാൽ മിണ്ടാൻ നമ്മൾ മടിക്കും. സമൂഹം ഏർപ്പെടുത്തിയ ചില വിലങ്ങുകൾ ആൺ പെൺ മനസുകളിൽ ഇവർക്കുമീതെയുണ്ട്. ആണിന്റെ ശരീരവും പെണ്ണിന്റെ മനസും അല്ലെങ്കിൽ പെണ്ണിന്റെ ശരീരവും ആണിന്റെ ചിന്തകളുമായി തങ്ങളുടെ...

സഹോദരന്മാരായി ജനിച്ചു, ഇന്നവർ സഹോദരിമാരാണ് !

കറുപ്പു നിറത്തിലുള്ള നീളൻ ഗൗണണിഞ്ഞ് പാറിപ്പറക്കുന്ന സ്വർണ്ണത്തലമുടിയും നീലക്കണ്ണുകളുമായി ചെറുപുഞ്ചിരിയോടെ അവർ നടന്നടുക്കുമ്പോൾ ആരും ഒന്നു നോക്കിപ്പോകും ആ സുന്ദരിമാരെ. പക്ഷേ ഒരുകാലത്ത് അവർ പുരുഷന്മാർ ആയിരുന്നുവെന്നു കേൾക്കുമ്പോഴോ? അതെ,...