Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Sampadhyam"

പ്ലഗ് ആൻഡ് പ്ലേ

നഗരത്തിനു നടുക്ക് വീടോ കെട്ടിടമോ ഉണ്ടോ? വാടകയ്ക്കു കൊടുത്താൽ തിരിച്ചു കിട്ടുമോ എന്ന പേടി കാരണം വെറുതെ പൂട്ടിയിട്ടിരിക്കുകയാണോ? കെട്ടിടം സ്റ്റാർട്ടപ്പുകൾക്കും ഐടി കമ്പനികൾക്കും വേണ്ടി ഓഫിസാക്കി മാറ്റുന്ന ബിസിനസ് തിരുവനന്തപുരം–കൊച്ചി...

ഈ 25കാരന്‍ തേയില വിൽക്കുന്നത് 76 രാജ്യങ്ങളില്‍, വരുമാനമോ? 

ഡല്‍ഹിയിലെ കോളജ് ഓഫ് ബിസിനസ് സ്റ്റഡീസില്‍ നിന്നും ഡിഗ്രി പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ ബാല ശര്‍ദ എന്ന ഇരുപത്തിമൂന്നുകാരന് പരമ്പരാഗതമായി തന്റെ കുടുംബം ഏര്‍പ്പെട്ടിരിക്കുന്ന ചായ ബിസിനസിന്റെ ഭാഗമാകണമെന്നായിരുന്നു മനസില്‍ ആഗ്രഹം. കുടുംബ...

ഈ സംരംഭത്തിന് വേണ്ടത് പരിചയമല്ല, ക്രിയേറ്റിവിറ്റി; കൈനിറയെ കാശ്!

വീട്ടിൽത്തന്നെയോ അനുബന്ധമായോ ആരംഭിക്കാവുന്ന ബിസിനസ് മാതൃകയാണ് മഹിമ പി.എസ് എന്ന വീട്ടമ്മ പരിചയപ്പെടുത്തുന്നത്. എന്താണു ബിസിനസ്? വിഡിയോ എഡിറ്റിങ്, ആൽബം ഡിസൈനിങ്, വിഡിയോഗ്രാഫി, ഫൊട്ടോഗ്രാഫി എന്നിവയാണ് ബിസിനസ്. സ്റ്റുഡിയോ കൂടാതെ ഫീൽഡ് വർക്കും...

സൂപ്പർ ഐഡിയ, മാസവരുമാനം 10 ലക്ഷം!

ഒരു വർഷം മുൻപു റാഷ മെൽഡ എന്ന വീട്ടമ്മ സ്വന്തം അലമാര തുറന്നു നോക്കിയപ്പോഴാണ് ഒരു സ്റ്റാർട്ടപ് തുടങ്ങാനുള്ള ആശയം മനസ്സിലുദിച്ചത്. ഇടത്തരം, ഉയർന്ന വരുമാനമുള്ള സ്ത്രീകളുടെ അലമാരയിൽ വൻതുക നൽകി വാങ്ങിയ വസ്ത്രങ്ങൾ ഉപയോഗിക്കാതെ സൂക്ഷിച്ചു വയ്ക്കാറുണ്ട്. ചില...

കാപ്പിപ്പൊടി വിറ്റ് പ്രതിമാസം സമ്പാദിക്കുന്നത് ഒന്നരലക്ഷം!

എന്താണ് ബിസിനസ്? സ്വന്തമായി കാപ്പിക്കുരു വറുത്തുപൊടിച്ച് മേൽത്തരം കാപ്പിപ്പൊടി ഉണ്ടാക്കി വിൽക്കുന്ന ബിസിനസാണ് ഉഷ രാധാകൃഷ്ണൻ പ്ലാന്‍ ചെയ്തിരിക്കുന്നത്. എന്തുകൊണ്ട് ഈ സംരംഭം? ഭർത്തൃപിതാവിന് ഇപ്പോൾ 102 വയസ്സുണ്ട്. ഏകദേശം പത്തു വർഷം മുൻപുവരെ...

സംരംഭത്തിനായി ജോലി ഉപേക്ഷിച്ചു, ഇന്ന് ഒരുലക്ഷം മാസവരുമാനം!

വീട്ടിൽ അമ്മ സ്വന്തമായി നടത്തുന്ന ചെറിയൊരു സ്റ്റിച്ചിങ് ഷോപ്പും ഡ്രസ് മെറ്റീരിയലുകളുടെ കച്ചവടവും കുട്ടിക്കാലം മുതലേ കണ്ടുവളർന്ന പെൺകുട്ടിയാണ് സുമി വിവേര. സ്വാഭാവികമായും ആ മേഖലയോട് മനസ്സുകൊണ്ട് ഒരു ആഭിമുഖ്യവും ഉണ്ടായിരുന്നു. പഠനം കഴിഞ്ഞ്...

ചെറിയ അളവിൽ നിക്ഷേപിച്ചാൽ മതി, സമ്പത്ത് വർദ്ധിപ്പിക്കാൻ സൂപ്പർ പ്ലാൻ!

ഭാവിയിൽ മകളുടെ വിവാഹാവശ്യം മുൻനിർത്തി ഇപ്പോഴേ അൽപാൽപമായി സ്വർണം വാങ്ങി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ താങ്കൾ? എങ്കിൽ മാസം തോറും ക്രമമായി നിക്ഷേപിക്കാൻ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി പോലെ മികച്ചൊരു മാർഗം വേറെയില്ല....

വയസ്സ് വെറും 36, സമ്പാദ്യം 14,24,04 കോടി രൂപ!

യാങ് ഹ്യുയന്‍...പേര് സൂചിപ്പിക്കുന്ന പോലെ ചൈനക്കാരിയാണ് കക്ഷി. യാങ്ങിനെ സംബന്ധിച്ചിടത്തോളം 2018 എന്ന പുതുവര്‍ഷം പിറന്നത് സ്വപ്‌നസമാനമായിട്ടായിരുന്നു. ചൈനക്കാര്‍ക്കും യുഎസിലെ ബിസിനസുകാര്‍ക്കും എല്ലാം സുപരിചിത ആയിരുന്നെങ്കിലും കക്ഷി പ്രശസ്തയായത്...

പഠനത്തോടൊപ്പം ബ്ലോഗിങ്, വിദ്യാർഥിക്ക് മാസവരുമാനം 12,000 രൂപ!

ഇന്റർനെറ്റും ഓൺലൈനുമൊക്കെ ഏതൊരു വിദ്യാർഥിയെയും പോലെ ഈശ്വറിനും താൽപര്യമുള്ള വിഷയമായിരുന്നു. എന്നാൽ പഠനത്തോടൊപ്പം പോക്കറ്റ് മണിക്ക് അതൊരു വഴിയാകുമെന്നു തീരെ വിചാരിച്ചില്ല. അയൽപക്കത്തുള്ള ചേട്ടൻ ഓൺലൈനിലൂടെ കാശുണ്ടാക്കുന്നതു കണ്ടപ്പോഴാണ് ഡേറ്റ വാങ്ങി...

ബാങ്ക് തകർന്നാൽ ബാധ്യത നിക്ഷേപകർക്കോ? പ്രചരണത്തിന്റെ സത്യാവസ്ഥ!

സ്ഥിരനിക്ഷേപത്തിന് ആറു ശതമാനവും സേവിങ്സ് അക്കൗണ്ടിൽ മൂന്നര ശതമാനവുമായി ബാങ്ക് പലിശ കുറഞ്ഞിരിക്കുന്നു. ബാങ്ക് തകർന്നാൽ അതിന്റെ ബാധ്യത നിക്ഷേപകരിൽനിന്ന് ഈടാക്കാൻ ബില്ല് വരുന്നുവെന്ന ആശങ്ക മറുവശത്ത്. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം...

പ്രവാസി ചിട്ടി എന്ത്? എങ്ങനെ?

മലയാളിക്കു ലോകത്തെവിടെയിരുന്നും ഇനി സ്വന്തം പേരിൽ ചിട്ടിയിൽ ചേരാം. ഓൺലൈനായി പണമടയ്ക്കാം. ചിട്ടി വിളിക്കാം. നാട്ടിലുള്ള വസ്തു അടക്കം സ്വീകാര്യമായ ഏതു ജാമ്യവും നൽകി ഇന്ത്യൻ രൂപയിൽ പണം പിൻവലിക്കാം. ലേലം ചെയ്ത സംഖ്യ സുരക്ഷിതമായി നിക്ഷേപിച്ച് ആദായം...

കടം വാങ്ങിയ തുക അക്കൗണ്ട് വഴി മാത്രം കൊടുക്കുക, ഇല്ലെങ്കിൽ...!

സുഹൃത്തിന്റെ പക്കൽനിന്ന് ഒരു ലക്ഷം രൂപ അക്കൗണ്ട് വഴി കടം വാങ്ങി. അതിപ്പോൾ തിരിച്ചു കൊടുക്കണം. അദ്ദേഹം പണമായാണ് ആവശ്യപ്പെടുന്നത്. അങ്ങനെ നൽകാമോ? കൃത്യമായി ഇൻകംടാക്സ് റിട്ടേൺ നൽകുന്ന ആളാണു ഞാൻ. മറുപടി പ്രതീക്ഷിക്കുന്നു. - ശ്രീനിവാസ പൈ, ഉപ്പള,...

ബാങ്ക് അക്കൗണ്ടിന്റെയോ ലോക്കറിന്റെയോ നോമിനിയായത് കൊണ്ട് അത് മുഴുവൻ നിങ്ങൾക്കവകാശപ്പെട്ടതല്ല!!

ജീവിതകാലം മുഴുവൻ സ്വരുക്കൂട്ടിയ സമ്പാദ്യം തർക്കങ്ങളിലും ചുവപ്പു നാടകളിലും കുരുങ്ങി അന്യാധീനപ്പെടാതിരിക്കാൻ ലളിതവും ഫലപ്രദവുമായ സംവിധാനമാണ് നോമിനേഷൻ. അധ്വാനിക്കുന്നതിനും വരുമാനമുണ്ടാക്കുന്നതിനും പണം മിച്ചം പിടിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും...

കുടുംബഭാരം തോളിലേറ്റുന്ന ഒരു ഉദ്യോഗസ്ഥയുടെ ആകുലതകൾ

ഭർത്താവും രണ്ടു മക്കളും അടങ്ങുന്ന കുടുംബമാണ് എന്‍റേത്. അദ്ദേഹത്തിനു 48 വയസ്സും എനിക്ക് 44 വയസും. മകൾ പ്ലസ്ടുവിനും മകൻ യുകെജിയിലും പഠിക്കുന്നു. മുംബൈയിൽ സീനിയർ ലെവലിൽ പ്രവർത്തിച്ചിരുന്ന ഭർത്താവ് അതു വിട്ട് സംരംഭം തുടങ്ങി 20 ലക്ഷം രൂപയുടെ ബാധ്യതയായി....

വിദേശ കറൻസികൾ കൈവശം വയ്ക്കാൻ പരിധിയുണ്ടോ?

വിദേശ നാണയ വിനിമയ നിയമങ്ങൾക്കു വിധേയമായാണ് ഫോറിൻ കറൻസികൾ കൈകാര്യം ചെയ്യേണ്ടത്. ഫോറിൻ എക്സ്‌ചേഞ്ച് മാനേജ്‌മെന്റ് അഥവാ ഫെമാ നിയമത്തിലെ ചട്ടങ്ങളും വകുപ്പുകളും ആണ് ഇതിന് അടിസ്ഥാനം. കഴിഞ്ഞ സാമ്പത്തിക വർഷം 182 ദിവസത്തിനു മുകളിൽ ഇന്ത്യയിൽ താമസിക്കുന്നവർ...

20, 000 രൂപയ്ക്ക് ഐഫോൺ, എന്തും വാങ്ങാം വളരെ കുറഞ്ഞ ചിലവിൽ!!

ദീർഘകാലത്തെ ആഗ്രഹമായിരുന്നു ഒരു ഐ ഫോൺ വാങ്ങണമെന്നത്. ഐഫോൺ–6 ആണ് ലക്ഷ്യമിട്ടത്. ഇപ്പോഴുമുണ്ട് വില 30,000 രൂപയോടടുത്ത്. പക്ഷേ അത്രയും ബജറ്റില്ല. 20,000 രൂപ റെഡിയാക്കി വച്ചിരുന്നു. ദീപാവലിക്കു കാത്തിരുന്നു നോക്കിയെങ്കിലും, വില വിചാരിച്ചത്രയും...

10 ദിവസം കൊണ്ട് 5.5 ലക്ഷം രൂപ!!!

ഈ തലക്കെട്ടു കണ്ടാൽ സംശയമില്ല. എല്ലാവരും ആവേശത്തോടെ, കൊതിയോടെയാകും ബാക്കി വായിക്കുക. നമ്മുടെ ഈ ആക്രാന്തം ഉപയോഗപ്പെടുത്തി പണം തട്ടിക്കാൻ വല വിരിച്ച് കാത്തിരിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. ഈയിടെ ഒരു വായനക്കാരൻ അയച്ച കത്ത് നോക്കുക. "ഞങ്ങളുടെ നിർദേശം...

സ്വപ്ന പദ്ധതികളുമായി പ്രവാസി ചിട്ടി, വിശദാംശങ്ങൾ കെഎസ്എഫ്ഇ ചെയർമാൻ വെളിപ്പെടുത്തുന്നു

"ഇൻഷുറൻസ് കവറേജും പെൻഷൻ പ്ലാനും സമന്വയിപ്പിച്ചുകൊണ്ട് പ്രവാസികൾക്കായി കെഎസ്എഫ്ഇ അവതരിപ്പിക്കുന്നതാണ് പുതിയ പ്രവാസി ചിട്ടി. ലോകത്തിന്റെ ഏതു കോണിലിരുന്നും ഇതിൽ ചേരാം, വരിസംഖ്യ അടയ്ക്കാം, ലേലവും വിളിക്കാം. ചിട്ടിപ്പണം കൈപ്പറ്റാനുള്ള നടപടിക്രമങ്ങളാകട്ടെ...

വംശനാശം നേരിടുന്ന പിശുക്ക്

പിശുക്ക് ഒരു മനോഹരകലയാണ്. ഇത് എന്നെ പഠിപ്പിച്ചത് തകഴിച്ചേട്ടനായിരുന്നു.1982. ഞാനന്ന് എറണാകുളത്ത് പൈകോ പബ്ലിക്കേഷന്‍സില്‍ ചീഫ് എഡിറ്ററാണ്. അഞ്ചു രൂപയ്ക്ക് പ്രശസ്തരായ മലയാളം എഴുത്തുകാരുടെ പുതിയ നോവല്‍ ഓരോ മാസവും ഇറക്കി വായനക്കാരനിലെത്തിക്കുന്നൊരു...

വിദ്യാഭ്യാസ വായ്പ, സഹായം വൈകില്ല : തോമസ് ഐസക്ക്

സംസ്ഥാന സർക്കാർ ഒരു വർഷം വിജയകരമായി പൂർത്തിയാക്കിയ പശ്‌ചാത്തലത്തിൽ ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ അഭിമുഖം.. വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാനുള്ള സഹായവിതരണം എന്ന് ആരംഭിക്കും? ഗവൺമെന്റ് ഓർഡർ ഇറങ്ങിക്കഴിഞ്ഞു. 900 കോടി രൂപ വകയിരുത്തിയിട്ടുണ്ട്....