Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Modelling"

‘മോഡലിങ് സ്വപ്നമാണോ? മറക്കരുത് ഈ കാര്യങ്ങൾ’

ഇന്ത്യൻ ഫാഷൻ ലോകത്തെ വ്യവസ്ഥാപിതമായ ചട്ടക്കൂടുകളെ ചോദ്യം ചെയ്ത് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി റാംപിൽ തിളങ്ങി നിൽക്കുന്ന താരമാണ് നയോനിക ചാറ്റർജി. എൺപതുകളുടെ അവസാനത്തോടെ ഫാഷൻ രംഗത്തേക്കു കടന്നു വന്ന നയോനിക അതുവരെയുണ്ടായിരുന്ന മോഡലിങ് സങ്കൽപത്തെ...

അജ്മൽ ഖാൻ, സൂപ്പർ താരങ്ങൾക്കൊപ്പം നിന്ന സൂപ്പർ മോഡൽ

സമൂഹമാധ്യമങ്ങളുടെ സാധ്യത തിരച്ചറിഞ്ഞ കേരളത്തിലെ‌ ആദ്യത്തെ മോഡലാണ് അജ്മൽ ഖാൻ. അല്ലെങ്കിൽ സമൂഹമാധ്യമങ്ങളിലൂടെ വളര്‍ന്നുവന്ന മോഡലെന്നു വിശേഷിപ്പിക്കാം. ടെക്നോളജിയുടെ സാധ്യതകളെ തുടക്കത്തിലേ തന്നെ തന്റെ ഷാഷൻ ഭ്രമങ്ങളോടു കൂട്ടിചേർത്തപ്പോൾ പ്രശസ്ത സിനിമാ...

സ്രാവുകൾക്കൊപ്പം നീന്തിയ സൂപ്പർ മോഡൽ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

ഇൻസ്റ്റാഗ്രാമിലെ തകർപ്പൻ മോഡലായ കാതറിന എല്ല സരുറ്റ്സ്കി സമൂഹമാധ്യമങ്ങളിലെ താരമാണ്. കാലിഫോർണിയ സ്വദേശിയായ കാതറിനെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്. ബഹാമസിൽ ആൺസുഹൃത്തിനും കുടുംബത്തിനും ഒപ്പം അവധിയാഘോഷിക്കാൻ പോയ കാതറിനയുടെ അത്ഭുതകരമായ...

ഫാഷൻ ലോകം അടക്കി വാണ സുന്ദരി, ഒടുവിൽ ദാരുണാന്ത്യം!!

മോഡലിങ് ഒരു പാഷനാണ്. ഭാഗ്യവും താൽപര്യവും സൗന്ദര്യവും എല്ലാം ഒരുപോലെ ഉള്ളവർക്കു മാത്രം കൈവയ്ക്കാൻ പറ്റിയ ഒന്ന്. മെലിഞ്ഞ ശരീരമാണ് മോഡലുകളുടെ പ്ലസ് പോയിന്റ്. ഇത്തരം ശരീരം സ്വന്തമാക്കുന്നതിനായി വർക്കൗട്ടുകളും ഡയറ്റും ഒക്കെ ചെയ്യുന്നതു സ്വാഭാവികം മാത്രം,...

ഇതു രണ്ടും ഒരേ പെൺകുട്ടി തന്നെയാണ്, ക്രൂരനായ കാമുകന്‍ കാരണം ജീവിതം തകർന്നവൾ!

സുന്ദരി, പഠനത്തിൽ മിടുമിടുക്കി, മോഡലിങ് രംഗത്തെ തിളങ്ങുന്ന താരം, 2016 വരെയും മറിയ ലെബഡേവ എന്ന പെൺകുട്ടിയെ പലരും വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയൊക്കെയായിരുന്നു. എന്നാൽ പെട്ടെന്നൊരു ദിനം സംഭവിച്ച ആ അപ്രതീക്ഷിത അപകടം മറിയയുടെ ജീവിതത്തെ കീഴ്മേൽ...

മരുന്നു കുത്തിവച്ചു മസിൽ പെരുപ്പിച്ചാൽ കുറച്ചുകാലം ഷൈൻ ചെയ്യാം, പിന്നെ ശയ്യയിൽ!!

‘മരുന്നു കുത്തിവച്ചു മസിൽ പെരുപ്പിച്ചാൽ അൽപകാലത്തേക്കു ഷൈൻ ചെയ്യാം; ശിഷ്ടകാലം ശയ്യയിലും കഴിച്ചു കൂട്ടാം’– പ്രശസ്ത ബോളിവുഡ് നടനും ഫിറ്റ്നസ് ട്രെയ്നറുമായ സഹീൽ ഖാൻ ഇതു പറയുമ്പോൾ നെറ്റി ചുളിക്കേണ്ടതില്ല. ഇന്നു പല ഫിറ്റ്നസ് ട്രെയ്നിങ് സെന്ററുകളിലും...

കെട്ടിപിടുത്തം മുതല്‍ ശരീരപ്രദർശനം വരെ!! വമ്പൻ ശമ്പളത്തിൽ ഇങ്ങനെയും ജോലി!!

രാവിലെ കുളിച്ചൊരുങ്ങി ഒൻപത് മണിയ്ക്ക് ജോലിയ്ക്ക് പോയി വൈകുന്നേരം ക്യത്യം അഞ്ച് മണിയ്ക്ക് തന്നെ ഓഫീസില്‍ നിന്നും ഇറങ്ങുന്നവരാണ് ലോകത്തുള്ള മിക്ക ജോലിക്കാരും. എന്നാൽ നിങ്ങൾക്ക് വിശ്വസിക്കാൻ പോലും കഴിയാത്ത ജോലി ചെയ്ത് ജീവിക്കുന്ന വളരെ ചുരുക്കം ചിലരും ഈ...

ഇത് മോഡലിങ് റാണി, വയസ് 22, വാര്‍ഷിക ശമ്പളം 142 കോടി

ഫാഷന്‍ ലോകത്തെ വിസ്മയിപ്പിക്കുന്ന കാഴ്ചകളില്‍ പണം വാരി ജീവിത വിജയവും കരിയര്‍ വിജയവും സ്വന്തമാക്കുന്ന നിരവധി മോഡലുകളുണ്ട്. മോഡലിങ് ലോകത്തെ പുതിയ റാണിയാണ് കെന്‍ഡല്‍ ജെന്നര്‍. സാങ്കേതിക ഭാഷയില്‍ പറഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന...

ഉയരം മൂന്നടി മാത്രം, ഫാഷൻ ലോകത്തെ അത്ഭുതപ്പെ‌ടുത്തി ഒരു മോഡൽ!

ഒത്ത ഉയരം, മെലി‍ഞ്ഞു കൊലുന്നനെയുള്ള ശരീരം, പട്ടുനൂൽപോലെ പാറിപ്പറക്കുന്ന മുടി, ഒരു മോഡൽ എന്നു പറയുമ്പോൾ നമ്മുടെ മനസ്സിൽ ഉദിക്കുന്ന രൂപം ഏതാണ്ട് ഇതുപോലൊയൊക്കെയാകും. എന്നാൽ അതൊക്കെ കാറ്റിൽ പറത്തുകയാണ് വെറും മൂന്നടികൊണ്ടു മോഡലിങ് രംഗത്തു...

ഐശ്വര്യ റായിയുടെ അപര, തരംഗമായി പേര്‍ഷ്യന്‍ സുന്ദരി

ഇന്ത്യയുടെ സൗന്ദര്യ റാണി ഐശ്വര്യ റായിയുടെ ഒരു അപരയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാവുന്നത്. പേര്‍ഷ്യക്കാരിയായ സൂപ്പര്‍ മോഡല്‍ മഹ്ലഗ ജബേരിയാണു കക്ഷി‍. ഇന്റര്‍നെറ്റിനെ ആകെ ഇളക്കി മറിക്കുകയാണ് ഈ ഫാഷന്‍ സെലിബ്രിറ്റി. ഒരൊറ്റ നോട്ടത്തിൽ ആഷിന്റെ ഛായയാണ്...

ഇതെന്തു കഥ! ഇരുപതാം വയസില്‍ മോഡലിങ്ങിനോട് വിട പറയുമെന്ന് സൂപ്പര്‍സ്റ്റാര്‍!!

മോഡലിങ് സൂപ്പര്‍സ്റ്റാര്‍ എന്ന് ഖ്യാതി നേടിയ ബെല്ല ഹദീദിനെ ഓര്‍മയില്ലേ. ഗ്ലാമര്‍ നിറഞ്ഞ മോഡലിങ് പ്രൊഫഷന്‍ ഇപ്പോള്‍തന്നെ വേണ്ടെന്ന് വെക്കാന്‍ താന്‍ റെഡി ആണെന്നാണ് ബെല്ല പറയുന്നത്. ബെല്ലയ്ക്ക് ഇപ്പോള്‍ പ്രായം 20 വയസ്. സാധാരണ പ്രൊഫഷണല്‍ കരിയര്‍...

'എന്തിനാണ് ഇങ്ങനെ നുണ എഴുതുന്നത്? ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല'

'അനാവശ്യമായ പ്രശ്നങ്ങളിൽ പോയി പെടരുത് എന്നാഗ്രഹിക്കുന്നയാളാണു താൻ, പക്ഷേ പിന്നെയും താന്‍ പെട്ടല്ലോ എന്നോർത്തു വിഷമം തോന്നുകയാണ്'. പറയുന്നത് മറ്റാരുമല്ല നടിയും മോഡലുമായ മെറീന മൈക്കൽ കുരിശിങ്കൽ ആണ്. സംഗതി മറ്റൊന്നുമല്ല തനിക്കൊപ്പം...

'എന്റെ ശരീരം എന്റെ അഭിമാനമാണ്, വണ്ണം കുറച്ചിട്ടൊരു കിരീടവും വേണ്ട'

വയറൽപം ചാടിയിട്ടുണ്ടല്ലോ, ഡയറ്റിങ് ഒന്നും ചെയ്യുന്നില്ലല്ലേ?, നല്ല എക്സർസൈസ് ശീലമാക്കിക്കോളൂ സൈസ് സീറോ ശരീരം ഉറപ്പായും കിട്ടും.. വണ്ണമുള്ളവരെ കാണുമ്പോൾ വണ്ണം ഇല്ലാത്തവർ ഫ്രീയായി കൊടുക്കുന്ന ചില ഉപദേശങ്ങളാണിത്. പക്ഷേ അവ എത്രത്തോളം...

അമ്പതിലും ഹോട്ട് ലുക്ക്, ഫിറ്റ്നസ് രഹസ്യം എന്തെന്നോ?

ഫിറ്റ്നസ് എന്നു കേൾക്കുമ്പോഴേ ചാടിവീഴുന്നവരാണ് ഭൂരിഭാഗം പേരും. അധികം മെനക്കെടാതെ എങ്ങനെ ഫിറ്റ്നസ് സ്വന്തമാക്കാം എന്ന് ആലോചിക്കുന്നവർ. ചിന്തയിലെ ആത്മാർഥത പക്ഷേ പ്രവർത്തിയിലുണ്ടാകില്ല, ദിവസവും വ്യായാമം ചെയ്യാനോ ഭക്ഷണരീതിയിൽ മാറ്റം വരുത്താേനാ...

വരൂ, കേരളത്തിന്റെ മുഖമാകാം, നേടാം ഒരു ലക്ഷം രൂപ!

സ്വപ്നം കാണൂ, സ്വപ്നം കാണൂ, സ്വപ്നം കാണൂ...സ്വപ്നങ്ങൾ ചിന്തകളായി മാറും. ചിന്തകൾ പ്രവൃത്തിയിലേക്ക് നയിക്കും. -ഡോ. എ.പി.ജെ അബ്ദുൽ കലാം ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖത്തിനും വ്യക്തിത്വത്തിനുമുടമയാണോ നിങ്ങൾ? നിങ്ങളുടെ ചിന്തകൾ ലോകം അറിയണമെന്നും, ലോകം...

225 കോടിയുടെ തിളക്കം; ലോകം കീഴടക്കിയ ചൈനീസ് സൂപ്പര്‍ മോഡൽ!

ശരിക്കും സൂപ്പര്‍ ആണ് ചൈനീസ് സൂപ്പര്‍ മോഡല്‍ ലിയു വെന്നിന്റെ കഥ. ചൈനയുടെ ആദ്യത്തെ സൂപ്പര്‍ മോഡല്‍ എന്നാണ് 29കാരിയായ ഈ യുവറാണി വിശേഷിപ്പിക്കപ്പെടുന്നത്. ഒരുപാട് ഒന്നാം സ്ഥാനങ്ങളാൽ സമ്പന്നമാണ് ഇതുവരെയുള്ള ഈ യുവസുന്ദരിയുടെ കരിയർ. വിക്‌റ്റോറിയ...

ഇവൾ കറുപ്പിന്റെ റാണി, കറുപ്പിൽ സൗന്ദര്യം ചാലിച്ച് സുഡാനീസ് മോഡൽ 

സൗന്ദര്യത്തിന് നിറം ബാധകമാണോ? ഇരുണ്ട നിറക്കാരിൽ സൗന്ദര്യത്തിന്റെ അംശം അംഗീകരിക്കാൻ മനസ്സുള്ളവർ ഇപ്പോഴും ഉണ്ട് എന്നതാണ് യാഥാർഥ്യം. ആഫ്രിക്കൻ സുന്ദരികളിൽ പലരും ലോക സൗന്ദര്യപ്പട്ടത്തിൽ മുത്തമിട്ടിട്ടുണ്ട് എങ്കിൽ പോലും മനസ്സ് നിറഞ്ഞു കറുപ്പിനെ...

അന്ന് നൃത്തവേദിയിലെ വിസ്മയം, ഇന്ന് മിസ് ട്രാൻസ്ക്യൂൻ ഇന്ത്യ ആകാൻ ജാസ് ഡിസൂസ

രാജ്യത്തെ റിയാലിറ്റി ഷോ ചരിത്രത്തിൽ അത് ആദ്യസംഭവമായിരുന്നു. നൃത്തംമാത്രം മാനദണ്ഡമാക്കിയ ഷോയിൽ മറ്റെല്ലാവരേയുംപോലെ, ഒരംഗമായി ഭിന്നലിംഗക്കാരുടെ പ്രതിനിധി. പരിപാടിയിലെ മികച്ച പ്രകനത്തിലൂടെ നൃത്തപ്രേമികളുടെ മനസിൽ ഇടംപിടിച്ച ജാസ് ഡിസൂസയുടെ അടുത്ത...

അന്ന് മുത്തശ്ശി സുന്ദരിപ്പട്ടം നേടി, ഇന്ന് കൊച്ചുമകളും, ചരിത്രം ആവര്‍ത്തിക്കുമ്പോൾ

ബാൺസ്‌‌ലി സ്വദേശിയായ ലോറെൽ എന്ന പെൺകുട്ടി മിസ് സൗന്ദര്യമൽസരത്തിൽ വിജയിച്ച് കിരീടവുമായി എത്തിയപ്പോൾ ആ വീടിന് അത് ഇരട്ടിമധുരമായിരുന്നു. കാരണം വർഷങ്ങൾക്കു മുമ്പ് മുത്തശ്ശി നേടിയ അതേ സൗന്ദര്യപട്ടം തന്നെ ഇന്നു കൊച്ചുമകളും സ്വന്തമാക്കിയ അവിസ്മരണീയ...

ആ വലിയ മറുകിനെ കളിയാക്കിയവർക്കു മുന്നിൽ വിജയിച്ചു കാണിച്ച് അവൾ

മോഡലിങ് രംഗത്തു തിളങ്ങാൻ പാടുകളൊന്നുമില്ലാത്ത സുന്ദരമായ മുഖം കൂടിയേ തീരൂ എന്നാണ് വയ്പ്പ്. എന്നാൽ അത്തരം ചിന്താഗതികളെയൊക്കെ കാറ്റിൽപ്പറത്തിയാണ് മരിയാന മെൻഡെസ് എന്ന ഇരുപത്തിനാലുകാരി ഇന്ന് വിജയകരമായി മോഡലിങ് രംഗത്തു പ്രവർത്തിക്കുന്നത്. മറ്റുള്ള...