Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mother"

കൈകൾ ഇല്ലെങ്കിലും നിറയെ സ്നേഹമുണ്ട് അമ്മേ; മനസ്സു നിറച്ച് ഇൗ മകൻ

ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടുന്ന ചൈനയിലെ ചെന്‍ സിഫാംഗ് എന്ന ഇരുപത്താറുകാരന് അഭിനന്ദനവുമായി ലോകം. ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലിയുടെ സമൂഹമാധ്യമ പേജിലൂടെയാണ് ചെന്നിന്റെ കഥ ലോകമറിഞ്ഞത്. ഇരുകൈകളും ഇല്ലാത്ത ചെൻ സുഖമില്ലാതിരിക്കുന്ന...

കൈക്കുഞ്ഞിനെ ഓഫിസ് മേശപ്പുറത്തു കിടത്തി ജോലി; അമ്മപ്പൊലീസിന് കയ്യടി

കയ്യിൽ ഫയലുകൾ. തൊട്ടു മുൻപിലുള്ള മേശപ്പുറത്ത് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞ്. ജോലിക്കിടക്കുള്ള ഇടവേളകളിൽ ചുണ്ടിൽ താരാട്ട്. ഈ അമ്മപ്പോലീസിന് നിറകയ്യടിയാണ് സോഷ്യൽ ലോകത്ത്. ഝാന്‍സിയിലെ പൊലീസ് കോണ്‍സ്റ്റബിളായ അര്‍ച്ചന ജയന്ത് ആണ് ഈ താരം. മധ്യപ്രദേശിൽ...

ബിന്ദുവിന്റെ ജീവിതത്തിന് ശ്രീനിവാസന്റെ കൈത്താങ്ങ്; ശ്രീലക്ഷ്മിയ്ക്കു ചികിത്സ ചെന്നൈയിൽ

ഓട്ടിസം ബാധിച്ച മകളെ കെട്ടിയിട്ടു ജോലിക്കു പോകുന്ന ബിന്ദുവെന്ന അമ്മയുടെ ജീവിതം വാർത്താ പ്രാധാന്യം നേടിയിരുന്നു. പൊതുപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച വിഡിയോയാണ് കൊടുങ്ങല്ലൂർ മേത്തല സ്വദേശിനിയായ ബിന്ദുവിന്റെ...

സഹായ വാഗ്ദാനത്തിനു പിന്നാലെ നഗ്നതാ പ്രദർശനം; വീണ്ടും കണ്ണുനീരണിഞ്ഞ് ആ അമ്മ

ഓട്ടിസം ബാധിച്ച മകളെ ജനലിൽ കെട്ടിയിട്ട് ജോലിയ്ക്ക് പോകേണ്ടി വരുന്ന അമ്മയുടെ അവസ്ഥ ദിവസങ്ങൾക്ക് മുൻപ് വാർത്തയായിരുന്നു . ബിന്ദു എന്ന അമ്മയുടെയും മകളുടെയും ജീവിതം സമൂഹമാധ്യമങ്ങളിലും അതിനൊപ്പം മുഖ്യധാരാ മാധ്യമങ്ങളും വാർത്തയായതോടെ ധാരാളം സഹായങ്ങളാണ്...

അമ്മയുടെ കണ്ണുനീരൊപ്പാൻ സ്നേഹത്തൂവാല; അക്കൗണ്ടിലെത്തിയത് 45 ലക്ഷം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള നന്മ മനസ്സുകൾ കൈകോർത്തപ്പോൾ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, ആ അമ്മയു‌ടെ കണ്ണുനീരൊപ്പണം. ചെറുതും വലുതുമായ തുകകള്‍ ആ ബാങ്ക് അക്കൗണ്ടിലേക്കു പ്രവഹിച്ചപ്പോൾ ജന്‍മനാ ഓട്ടിസം ബാധിച്ച ഏകമകളെ കെട്ടിയിട്ടു വളര്‍ത്തുന്ന...

മകളെ കെട്ടിയിടേണ്ടി വന്ന ആ അമ്മയ്ക്കും പറയാനുണ്ട്

കൊടുങ്ങല്ലൂർ സ്വദേശി 10 വയസ്സുകാരി ശ്രീലക്ഷ്മിയുടെ ജീവിതം ആരുടേയും കണ്ണുകൾ നിറക്കുന്നതാണ്. ജന്മനാ ഓട്ടിസവുമായി ജനിച്ച ശ്രീലക്ഷ്മിക്ക് അധികം സംസാരിക്കാനാവില്ല. സ്വന്തം അമ്മയെ പോലും തിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന ശ്രീലക്ഷ്മി പെട്ടെന്ന്...

നഗ്നതാ പ്രദർശനം; പ്രവാസി യുവാവിനെ കണ്ടെത്താൻ ഊർജിത ശ്രമം

ആ അമ്മയോടും കുഞ്ഞിനോടും അപമര്യാദയായി പെരുമാറിയ യുവാവിനെതിരെ സമൂഹമാധ്യമങ്ങളിലും പ്രവാസികൾക്കിടയിലും രൂക്ഷവിമർശനം. ഇയാളെ വേഗം കണ്ടെത്താനുള്ള നീക്കങ്ങളാണ് സോഷ്യൽ ലോകവും അധികൃതരും നടത്തുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ഒാട്ടിസം ബാധിച്ച മകളുമായി...

ഏതൊരമ്മയും കൊതിക്കും ഇതുപോലൊരു മകനെ; വൈറലായി ഒരമ്മയും മകനും 

ഒരു പ്രായം കഴിഞ്ഞാൽ പിന്നെ മരുന്നും മന്ത്രവുമായി വീട്ടിൽ ചടഞ്ഞുകൂടിയിരിക്കുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രചോദനമാണ് ഗീതാ രാമചന്ദ്രന്‍. മകനൊപ്പം ബുള്ളറ്റിൽ ദീർഘമായ യാത്ര നടത്തിയിരിക്കുകയാണ് ഊർജ്ജസ്വലയായ ഈ അമ്മ. അമ്മയേക്കാൾ ഉപരി മകനാണ് ഇവിടെ...

രാജകീയ വിവാഹത്തില്‍ താരമായി ഒരമ്മ, കാരണം?

സസക്‌സ് പ്രഭുവും സസക്‌സ് പ്രഭ്വിയും ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ലോകത്തിന്റെ ഹൃദയം കവര്‍ന്ന ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കിളിന്റെയും രാജകീയ വിവാഹം കഴിഞ്ഞപ്പോള്‍ ഒരാള്‍ കൂടി വാര്‍ത്തകളില്‍ ഇടം നേടി. മാര്‍ക്കിളിന്റെ അമ്മ ഡോറിയ...

ഉമ്മയ്ക്കു വരനെ കണ്ടെത്തിയ ശേഷം മാത്രം വിവാഹിതനായ മകൻ !

മക്കൾക്കു വേണ്ടി എന്തു ത്യാഗവും സഹിക്കാൻ തയാറാകുന്ന അമ്മമാരെ നാം കണ്ടിട്ടുണ്ടാകും. പക്ഷേ വളർന്ന് സ്വന്തം നിലയിൽ എത്തുന്നതോടെ മക്കളിൽ ചിലരെങ്കിലും അച്ഛനമ്മമാരുടെ ത്യാഗവും സഹനവുമൊക്കെ മറക്കുന്നവരാണ്. അതിൽ നിന്നൊക്കെ വ്യത്യസ്തനായ ഒരു മകനാണ് ഇന്ന്...

'ടെന്നീസ് ബോളുമായി ക്രിക്കറ്റ് കളിക്കാൻ പോകുന്ന കുഞ്ഞ്', സാനിയയ്ക്ക് അഭിനന്ദന പ്രവാഹം

ഡച്ചസ് ഓഫ് കേംബ്രിജ് കെയ്റ്റ് മിഡിൽടൺ മൂന്നാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തത് ആഘോഷമാക്കുകയാണ് സമൂഹമാധ്യമം. ഇതിനിടെ ഇന്ത്യക്കാർക്കും പാകിസ്ഥാനികൾക്കും ഒരൽപം കൂ‌ടുതൽ സന്തോഷിക്കാൻ വകയുമായി ടെന്നീസ് താരം സാനിയ മിർസയും രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാൻ...

ടെഡിബെയറിനൊപ്പം ഉറക്കികിടത്തി, പിന്നെ കണ്ടത് !

കുഞ്ഞുമാലാഖക്കുട്ടിയെ തനിച്ചു കിടത്താതെ ടെഡിബെയറിനെ കൂട്ടുകി‌ടത്തി ഒന്നുമാറിയതായിരുന്നു ആ അമ്മ . പിന്നീടു തിരികെ വന്നപ്പോൾ കണ്ട കാഴ്ച അമ്മയുടെ മരണം വരെ മറക്കാനാവില്ല. തന്റെ പൊന്നോമന പുത്രി ഈ ലോകം വിട്ടുപോയിരിക്കുന്നു, താഴെവീഴാതിരിക്കാനായി...

അമ്മയുടെ പൊന്നുണ്ണി ; ഇത് ഉറവ വറ്റാത്ത മാതൃ- പുത്ര ബന്ധം 

മേടമാസത്തിലെ കാർത്തിക നക്ഷത്രം, മകൻ ശരത്തിന്റെ വലത്തെ കൈ തന്റെ ഉള്ളം കയ്യിൽ വച്ചു നിറഞ്ഞ കണ്ണുകളോടെ ഗുരുവായൂർ അമ്പാടിക്കണ്ണന്റെ മുന്നിൽ തൊഴുതു നിൽക്കുമ്പോൾ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി ഷൈല രാമചന്ദ്രൻ എന്ന ഈ അമ്മയുടെ മനസ്സിൽ ഒന്നേ...

തെരുവിലേക്കിറക്കിവിട്ട മകനു വേണ്ടി ആ അമ്മ ഇപ്പോഴും പ്രാർഥിക്കുന്നുണ്ടാവുമോ?

ബോംബെ നഗരത്തിന്റെ വൈകുന്നേരങ്ങൾക്ക് പല രുചികളാണ്. തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന നടപ്പാതയും അതിൽ ഓടിപ്പായുന്ന മനുഷ്യരും. വലിയ തിരക്കൊന്നുമില്ലെങ്കിൽ ഒരരിക് ചേർന്ന് നിന്ന് നോക്കിയാൽ മതി; ആ തെരുവിൽ കാണാം ദൈവത്തിന്റെ...

' അവളെക്കുറിച്ച് പറയാൻ ഒപ്പമൊരാളുണ്ടായിരുന്നെങ്കിൽ... ' ; അമ്മജീവിതത്തിന്റെ വെല്ലുവിളികളെക്കുറിച്ച് രേവതി

കിലുക്കത്തിലെ കുറുമ്പുകാരി, അഗ്നിദേവനിലെയും ദേവാസുരത്തിലെയും കരുത്തയായ സ്ത്രീ, കാറ്റത്തെ കിളിക്കൂടിലെ കോളജ് കുമാരി– രേവതി എ​ന്ന നടിയെ ഓർക്കുമ്പോൾ തന്നെ മനസ്സിൽ വരുന്ന ചില കഥാപാത്രങ്ങളുണ്ട്. ഏതു റോളുകളും അനായാസം കൈകാര്യം ചെയ്തിരുന്ന മലയാളവും...

എന്നെയും വാപ്പച്ചിയെയും സഹോദരിയെയും കൂട്ടിയിണക്കുന്ന ഘടകമാണ് ഉമ്മച്ചി: ദുൽഖർ

സമൂഹമാധ്യമങ്ങളിൽ സ്ത്രീവിരുദ്ധ തമാശകൾ പലതുണ്ട്. ഒറ്റനോട്ടത്തിൽ നിർദോഷമെന്നു തോന്നാം, പക്ഷേ അവ അത്ര നിർദോഷമാണോ? നടൻ ദുൽഖർ സൽമാനും കോഴിക്കോട് മുൻ കലക്ടർ പ്രശാന്ത് നായർക്കും തിരക്കഥാകൃത്ത് സഞ്ജയ്ക്കും ഈ വിഷയത്തിൽ പറയാനുള്ളത് ഇതാണ്... നിർത്താം...

കൊച്ചുമകനെ പ്രസവിച്ചത് അമ്മൂമ്മ! ഹൃദയം തൊടും ഈ കഥ

പത്തുമാസം ഉദരത്തിലേന്തി കൈവളരുന്നോ കാൽ വളരുന്നോ എന്നു നോക്കി വളർത്തിയ പൊന്നോമന പുത്രന്റെ കുഞ്ഞിനെയും ഉദരത്തിലേന്താൻ ഭാഗ്യം ലഭിച്ച ഒരമ്മയാണ് ഇപ്പോൾ വാർത്തകളിലിടം നേടുന്നത്. മകനു േവണ്ടി കാത്തുകാത്തിരുന്ന പോലെ ആ അമ്മ തന്റെ പേരക്കുഞ്ഞിനു...

'സോറി ഗൈസ് ഞാൻ ചേച്ചിയല്ല, ഇവരുടെ അമ്മയാണ്'

മക്കൾക്കൊപ്പം നടക്കുമ്പോൾ നിങ്ങളോട് അവരുടെ ചേച്ചിയാണല്ലേ എന്നു ചോദിച്ചാൽ എന്തായിരിക്കും തോന്നുക. സന്തോഷം തന്നെയല്ലേ, എന്നാൽ മക്കൾക്കതത്ര സുഖിക്കണമെന്നുമില്ല. എന്തായാലും ഏഴു മക്കളുടെ അമ്മയായിട്ടും ഇപ്പോഴും അവർക്കൊപ്പം നടക്കുമ്പോൾ അവരുടെ...

അമ്മക്ക് വയസ്സ് 85, മകൾക്ക് 70 , തെരുവിൽ ഇവർ സ്വർഗം തീർക്കുന്നു 

ബാല്യവിവാഹങ്ങൾ നമ്മുടെ നാട്ടിൽ നിരോധിച്ചുവെങ്കിലും ഏതോ കാലഘട്ടത്തിൽ നടന്ന ബാല്യവിവാഹങ്ങളുടെ വേദനകൾ ഇന്നും മായാതെ കണ്‍മുന്നിൽ ഉണ്ട് എന്നു തെളിയിക്കുകയാണ് മുംബൈ ബാന്ദ്രയിലെ ചാപ്പൽ റോഡിലുള്ള ഈ അമ്മയുടെയും മകളുടെയും കഥ. ദിനവും ആയിരക്കണക്കിന് ആളുകൾ...

'തെറ്റിദ്ധരിക്കരുത്, അത് ഗേൾഫ്രണ്ട് അല്ല എന്റെ അമ്മയാണ് ' , ഇങ്ങനെ പറഞ്ഞു മടുത്തു ഈ മക്കൾ !

അമ്മയുമായി നടന്നു പോകുമ്പോൾ ഇതാരാ ഗേൾഫ്രണ്ട് ആണോ എന്ന് ആരെങ്കിലും ചോദിച്ചാൽ എന്തായിരിക്കും തോന്നുക? താങ്കളുടെ കണ്ണിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നായിരിക്കും തിരിച്ചു ചോദിക്കാൻ തോന്നുക. പക്ഷേ പുസ്പാ ഡെവി എന്ന സ്ത്രീയുടെ മക്കൾക്ക് അങ്ങിനെ...