Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Sachin Tendulkar"

സച്ചിനും ‘ചാര്‍മി’ങ് സുന്ദരിയും; ആരോപണവുമായി ശ്രീ റെഡ്ഡി

ക്രിക്കറ്റ് താരം സച്ചിന്റെ ടെൻഡുൽക്കർക്കെതിരെ ആരോപണവുമായി തെന്നിന്ത്യൻ ചലച്ചിത്രതാരം ശ്രീറെഡ്ഡി രംഗത്ത്. സമൂഹമാധ്യമത്തിലൂടെയാണ് ശ്രീ റെഡ്ഡി പുതിയ ആരോപണം ഉന്നയിച്ചത്. ‘സച്ചിൻ ടെൻഡുൽക്കക്കാർ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദിൽ വന്ന സമയത്ത് ചാർമിങ്...

സച്ചിന്റെ മകളുടെ ചിത്രങ്ങൾ കണ്ട് കണ്ണു തള്ളി ആരാധകർ!

സച്ചിൻ തെൻഡുൽക്കർ ഇന്ത്യക്കാർക്ക് ദൈവമാണ്, ക്രിക്കറ്റിന്റെ ദൈവം. ആ മനുഷ്യനോടുള്ള ആരാധന അന്നും ഇന്നും എന്നും ഇന്ത്യക്കാർക്ക് കൂടിയിട്ടേയുള്ളൂ. സച്ചിൻ ദൈവമാണെങ്കിൽ സച്ചിന്റെ മകൾ ദേവതയാണ്. അതെ സാറാ സച്ചിൻ തെൻഡുൽക്കർ. ഇരുപതുകാരിയായ സാറയ്ക്ക് ആരാധകരെ...

'സാറ എന്റേതു മാത്രമാണ്, ഞാനവളെ വിവാഹം കഴിക്കും ' പൊലീസിനോടും 'കാമുകൻ'

സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറയെ ഒരാൾ ശല്യം ചെയ്തതും അധികം വൈകാതെ തന്നെ പൊലീസ് അയാളെ അറസ്റ്റു ചെയ്തതുമൊക്കെ വാർത്തയായിരുന്നു. സച്ചിന്റെ വീട്ടിലേക്ക് തുരുതുരെ വിളിക്കുകയും സാറയെ ശല്യം ചെയ്തു എന്നതുമൊക്കെ കണക്കിലെ‌ടുത്താണ് ദേബ്കുമാർ ബെയ്തി എന്ന...

സച്ചിന്റെ മകളോട് കടുത്ത പ്രണയം, തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി, ഒടുവിൽ അഴിക്കുള്ളിൽ!!

ക്രിക്കറ്റിന്റെ ദൈവം സച്ചിന് ലോകമെമ്പാടും ആരാധകരുണ്ടെന്നത് സത്യമാണ്. ആരാധനയും പ്രണയവുമെല്ലാം സർവ സാധാരണമാണെങ്കിലും അതിരുകടന്ന് ശല്യം ചെയ്യുന്ന അവസ്ഥയിലേക്കെത്തുമ്പോൾ പിന്നെ നിയമമല്ലാതെ മറ്റൊരു വഴിയുമില്ല. ഇവിടെ സച്ചിന്റെ മകൾക്കു നേരെയാണ് അത്തരം...

ഷാരൂഖും ആമിറും സച്ചിനും പങ്കെടുക്കും;വിരാടിനും അനുഷ്കയ്ക്കും ഗ്രാൻഡ് വെഡ്ഡിങ്

ബോളിവുഡ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആ വിവാഹം ഇങ്ങടുത്തെത്തിക്കഴിഞ്ഞു. ഇറ്റയില്‍ നടക്കുന്ന ഗ്രാന്റ് വെഡ്ഡിങ്ങിൽ സെലിബ്രിറ്റി ലോകത്തു നിന്ന് ആരെല്ലം പങ്കെടുക്കുമെന്ന് അറിയാൻ കാത്തിരിക്കുകായാണ് ആരാധകർ. ഏതാനും താരങ്ങളുടെയും അടുത്ത...

ബച്ചനു മുന്നിൽ മകൻ കാണിച്ച ആ അബദ്ധം ഓർക്കുമ്പോൾ: സച്ചിൻ

ക്രിക്കറ്റ് ലോകത്തെ ദൈവം സച്ചിൻ ടെൻഡുൽക്കറിന് ബിഗ്ബിയെന്നാൽ ജീവനാണ്. അമിതാഭ് ബച്ചന്റെ സിനിമകളും ജീവിതവും തന്നെ തെല്ലൊന്നുമല്ല പ്രചോദിപ്പിച്ചിരുന്നതെന്ന് സച്ചിൻ എപ്പോഴും പറയാറുണ്ട്. ഇപ്പോഴത്തെ വിശേഷം എന്താണെന്നല്ലേ? പണ്ടൊരിക്കൽ അമിതാഭ് ബച്ചനു...

ഫിറ്റ്നസ് ഇല്ലാത്തവരെ വിളിച്ച് ഉഷാറാക്കാമെന്ന് സച്ചിൻ, ട്രോള്‍മഴ തീർത്ത് ആരാധകർ

ആരാധകര്‍ക്കൊക്കെ ലേശം ഫിറ്റ്‌നസ് ഉണ്ടാകട്ടെ എന്നേ സച്ചിന്‍ കരുതിയുള്ളൂ.. അതിത്ര പുലിവാലാകുമെന്ന് ആരോര്‍ത്തു.. ഇതിപ്പോ ട്രോളിട്രോളി ഓസ്‌ട്രേലിയക്കാരുവരെ ട്രോളാന്‍ തുടങ്ങി. ട്വിറ്ററില്‍ ഒരു ക്യാംപയിന്‍ തുടങ്ങിയതാണ് തിങ്കളാഴ്ച രാവിലെ. സച്ചിന്റെ...

ആ സ്നേഹഗാഥയ്ക്ക് 22 വർഷം, അഞ്ജലിയുടെ സ്വന്തം സച്ചിൻ

ലോകമെമ്പാ‌ടുമുള്ള ക്രിക്കറ്റ് പ്രേമികൾ ഒരുപോലെ ആരാധിക്കുന്ന മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെന്‍ഡുൽക്കർ അക്ഷരാർഥത്തിൽ ക്രിക്കറ്റിന്റെ ദൈവം തന്നെയാണ്. ക്രീസിൽ ബാറ്റുകൊണ്ട് മായാജാലങ്ങൾ കാണിച്ച ആ അതുല്യ പ്രതിഭയ്ക്ക് ഇത് ആഘോഷങ്ങളുടെ കാലമാണ്. പ്രേക്ഷകര്‍...

ടിവി ഷോയ്ക്കിടെ സച്ചിൻ ചില്ലടിച്ചു തകർത്തതെന്തിന്?

ക്രീസിലെ മാന്യതയുടെ ആൾരൂപമായ സച്ചിൻ തെൻഡുൽക്കർ ബാറ്റ് കൈയിലെടുക്കുന്നത് സാധാരണ റെക്കോർഡുകൾ തകർക്കാനാണ്. എന്നാൽ ഒരു മറാത്ത ചാനൽ പരിപാടിക്കിടെ സച്ചിൻ പതിവു തെറ്റിച്ചു. ബാറ്റെടുത്ത് ചില്ലിന്റെ പാളി അടിച്ചു തകർത്തു. ഞെട്ടേണ്ട, തന്റെ സിനിമയുടെ പ്രമോഷന്റെ...

വൈറലായ ഈ ചിത്രത്തിലെ കുട്ടിക്കുറുമ്പൻ ഇന്ന് ലോകമറിയുന്ന താരം !

നൊസ്റ്റാള്‍ജിയ, അതൊരു സുഖമുള്ള അനുഭൂതി തന്നെയാണ്, ഭൂതകാലത്തിലേക്കുള്ള ഒരു എത്തിനോട്ടം. അതിൽതന്നെയും എന്നെന്നും ഓർക്കാൻ ആഗ്രഹിക്കുന്നത് കുട്ടിക്കാലം തന്നെയാണ്. ഒരിക്കൽക്കൂടി തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹത്തോടെ ഓരോരുത്തരും ഓര്‍ക്കുന്ന...

സച്ചിന്റെ മകന്റെ പ്രശസ്തനായ ആ അപരൻ ആരെന്നോ?

ക്രിക്കറ്റ് എന്നാൽ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇന്നും അതു സച്ചിന്‍ തെൻഡുൽക്കർ തന്നെയാണ്. സച്ചിന്റെ മകൻ അർജുൻ തെൻഡുല്‍ക്കറിനും അച്ഛനെപ്പോലെ ക്രിക്കറ്റിനോടാണു കൂടുതൽ പ്രണയം. സച്ചിന്റെ മകൻ എ​ന്നതു മാറ്റി നിര്‍ത്തിയാൽ അർജുൻ തെൻഡുൽക്കറിനു...

മുംബൈ പൊലീസിനെ പ്രകീര്‍ത്തിച്ച് സച്ചിന്‍, വീഡിയോ വൈറൽ!

മുംബൈ പൊലീസിന്റെ സാമൂഹ്യ പ്രതിബദ്ധതയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വലിയ മതിപ്പാണ്. അദ്ദേഹം അവര്‍ക്ക് വലിയ ബഹുമാനവും നല്‍കുന്നു. കാലാവസ്ഥ പ്രക്ഷുബ്ധമായപ്പോള്‍ സാധാരണ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ പ്രതികൂല...

കൊല്ലം ദുരന്തം ഞെട്ടിച്ചു, പ്രാർഥനയോടെ ഇരകൾക്കൊപ്പമുണ്ടെന്ന് സച്ചിൻ

നാടിനെ നടുക്കുന്ന വാർത്തയുമായാണ് ഇന്നത്തെ പുലരി ഉണര്‍ന്നത്. കൊല്ലത്ത് പരവൂർ പുറ്റിങ്കൽ ദേവീക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ 106 പേരാണ് മരിച്ചത്, 300ഓളം പേര്‍ ഗുരുതരാവസ്ഥയിലുമാണ്. സംഭവത്തിൽ അനുശോചനം രേഖപ്പ‌െടുത്തി...

ട്രെയിൻ അപകടത്തിൽ നിന്നും സച്ചിൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !

ക്രിക്കറ്റ് പ്രേമികൾക്കു ദൈവമാണു സച്ചിൻ ടെൻഡുല്‍ക്കർ. ലാളിത്യത്തിന്റെയും വിനയത്തിന്റെയും മൂർത്തീഭാവം. ക്രിക്കറ്റിൽ നിന്നും സച്ചിൻ വിരമിച്ചപ്പോൾ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ഒരുപോലെ മിഴിനീരൊഴുക്കിയിരുന്നു. ഇപ്പോൾ ക്രിക്കറ്റ് ആരാധകരെ...

രാജ്യസഭയിൽ റയിൽവേ മന്ത്രിയോട് സച്ചിന്റെ കന്നിച്ചോദ്യം

മൂന്നുവർഷം മുൻപ് രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട സച്ചിൻ തെൻഡുൽക്കർ ഇതാദ്യമായി കഴിഞ്ഞ വെള്ളിയാഴ്ച ഒരു ചോദ്യം ചോദിച്ചു. സഭയ്ക്കുള്ളിലല്ലാതെ എഴുതി നൽകിയ ചോദ്യമായിരുന്നു അത്.കൊൽക്കത്തയിലെ മെട്രോ റയിലിനു വേണ്ടി പ്രത്യേക സോൺ രൂപവൽക്കരിച്ചതിന്റെ...

നെർനൂരിലെ പൂജാമുറികളിൽ സച്ചിൻ ദൈവത്തിനൊപ്പം

1983 എന്ന ചിത്രത്തിൽ സച്ചിൻ ടെൻഡുൽക്കറിനെ അറിയാത്ത ഭാര്യ സുശീലയ്ക്കു മുന്നിൽ അസ്തപ്രജ്ഞനായി നിൽക്കുന്ന രമേശനെ ഓർമ്മയില്ലേ? ഒടുവിൽ ഭർത്താവിൽ നിന്നും സച്ചിനെക്കുറിച്ചു മനസിലാക്കി തെല്ലഹങ്കാരത്തോടെ ഒരു സ്ത്രീയോട് സച്ചിനെ അറിയുമോ എന്നു...

സച്ചിനെ പിന്നിലാക്കി വിരാട് കോഹ്‌ലി!

സച്ചിനേക്കാൾ ആരാധകർ കോഹ്‌ലിക്കോ? ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ കടത്തിവെട്ടി വിരാട് കോഹ്‌ലി മുന്നേറുന്നു. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ ട്വിറ്ററിലെ പിന്തുടർച്ചക്കാരുടെ എണ്ണം 80 ലക്ഷം പിന്നിട്ടു....