Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Transgenders"

‘ശൗചാലയത്തിൽ വലിച്ചുകൊണ്ടുപോയി അവർ എന്നെ ബലാത്സംഗം ചെയ്തു’

കഠിനമായ ജീവിതസാഹചര്യങ്ങളോടു പടവെട്ടി അതിജീവിനത്തിന്റെ പ്രതീകങ്ങളായി മാറിയവരുടെ കഥകളാണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിൽ പങ്കുവെയ്ക്കാറുള്ളത്. ഇത്തവണ കർണാടകക്കാരിയായ അക്കായ് പദ്മശാലിയെന്ന പോരാളിയുടെ അനുഭവവുമായാണ് ഹ്യൂമൻസ് ഓഫ് ബോംബെ...

‘ഇത് സ്വവർഗരതിയുടെ പേരിൽ കൊലചെയ്യപ്പെട്ടവരോടുള്ള  പ്രായശ്ചിത്തം’

ഇന്ത്യയിൽ സ്വവർഗലൈംഗികത കുറ്റമാകുന്ന ഐപിസി 377–ാം വകുപ്പിനെ റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങൾ ഏറെ സന്തോഷത്തോടെയാണ് ഈ വിധിയെ സ്വാഗതം ചെയ്യുന്നത്. ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റുകൾ ഈ ദിവസത്തെ...

അഭിമുഖത്തിനിടെ സുചിത്രയോട്, 'മാറിടം യഥാർഥമാണോ'? 

സ്കൂളിൽ അധ്യാപികയാകാൻ താൻ നേടിയ എംഎയും ബിഎഡ് ഡിഗ്രിയും പര്യാപ്തമെന്നായിരുന്നു സുചിത്ര എന്ന ട്രാൻസ്‌ജെൻഡർ യുവതിയുടെ വിശ്വാസം. എന്നാൽ ഇന്റർവ്യൂ പാനലിൽ നിന്നും അവർക്ക് നേരിടേണ്ടി വന്നത് കൊടിയ അപമാനം. കൊൽക്കത്തയിലാണ് സംഭവം. 2017ൽ ലിംഗമാറ്റ...

പി.സി.ജോർജ് അപമാനിച്ചെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ശ്യാമ!

ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ സംസ്ഥാന പ്രൊജക്ട് ഓഫീസറായ ശ്യാമ പ്രഭയെ പി.സി.ജോർജ് എംഎല്‍എ അപമാനിച്ചതായി ആക്ഷേപം. മന്ത്രി കെ.കെ. ശൈലജയെ സന്ദർശിക്കാനായി നിയമസഭയിൽ എത്തിയ ശ്യാമയോട് അപഹസിച്ച് പെരുമാറിയെന്നാണ് ആക്ഷേപം. ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോൾ...

പ്രണയം, പ്രണയം മാത്രം ; പക്ഷേ, ഇവരെ എന്തിന് മാറ്റിനിർത്തുന്നു?

ഒരു പ്രണയദിനം കൂടി അടുത്തെത്തി. ട്രാൻസ്ജെൻഡേഴ്സ് പങ്കുവയ്ക്കുന്നു, പ്രണയസങ്കൽപങ്ങളും പ്രണയാനുഭവങ്ങളും. മാറ്റിനിർത്തി ചർച്ചയാക്കേണ്ടതോ വിചാരണയ്ക്കെടുക്കേണ്ടതോ അല്ല, തങ്ങളുടെ പ്രണയമെന്ന് അവർ ഉറക്കെപ്പറയുന്നു... ∙ ലയ മരിയ ജയ്സൺ പ്രണയം...

ട്രാൻസ്ജെൻഡേഴ്സ് എല്ലാം ലൈംഗിക തൊഴിലാളികളല്ല, പൊട്ടിത്തെറിച്ച് സൂര്യ

സമൂഹം പല മേഖലകളിലും പുരോഗമിച്ചപ്പോഴും ട്രാൻസ്ജെൻഡേഴ്സ് വിഷയത്തിൽ പലരും ഇപ്പോഴും പിന്നിൽ തന്നെയാണ്. ഭിന്നലിംഗക്കാരെ ഒറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്നവർ ധാരാളമുണ്ട്. ഭിന്നലിംഗക്കാരെല്ലാം ലൈംഗിക തൊഴിലാളികളാണെന്ന ധാരണ വച്ചു...

അപമാനിച്ചവൾ തന്നെ വേണ്ടിവന്നു അയാളുടെ ഭാര്യയുടെ ജീവൻ രക്ഷിക്കാൻ, കാണാതെ പോകരുത് ഈ ചിത്രം!

സമൂഹത്തെ വിവിധ ശ്രേണികളിൽ തഴയപ്പെടുന്നവരാണ് ഭിന്നലിംഗക്കാരെന്നും മൂന്നാംലിംഗക്കാരെന്നും മറ്റും അറിയപ്പെടുന്ന ട്രാന്സ്ജെൻഡേഴ്സ്. ഈ ലോകം ആണ്, പെണ്ണ് എന്നീ രണ്ടു ലിംഗ വിഭാഗങ്ങൾക്ക് വേണ്ടി മാത്രം രൂപപ്പെടുത്തിയതാണ് എന്ന ചിന്തയിൽ നിന്നുമാണ്...

റാംപുകളെ ആവേശത്തിലാഴ്ത്തി ഒരു നേപ്പാളി ട്രാന്‍സ്‌ജെന്‍ഡര്‍ മോഡൽ!

മുംബൈയിലെ ബാന്‍ഡ്ര- കുര്‍ല കോംപ്ലെക്‌സിലെ ജിയോ ഗാര്‍ഡനില്‍, ലോകപ്രശസ്തമായ ലാക്മേ ഫാഷന്‍വീക്ക്(സമ്മര്‍ റിസോര്‍ട്ട്) 2017ന് ഫെബ്രുവരി ഒന്നാം തിയതി തിരശീല ഉയരുമ്പോള്‍ സ്വത്വബോധത്തിന്റെ പുതിയൊരു ചരിത്രം കൂടി അവിടെ രചിക്കപ്പെടും. ഫാഷന്‍ മോഡലിംഗ് രംഗത്ത്...

ഇരുട്ടിൽ തപ്പുന്ന ഭിന്നലിംഗക്കാർ, അവസാനമില്ലാത്ത ചൂഷണങ്ങൾ 

ഇന്ത്യയിൽ ആദ്യമായി ഭിന്നലിംഗക്കാർക്കായി ഒരു നയം രൂപീകരിച്ച സംസ്ഥാനം എന്ന പേരിൽ കേരളത്തിന്റെ പേര് ഇതിനോടകം ഏറെ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. 2015 ൽ 20 പേജുകളിലായി എഴുതപ്പെടുകയും അംഗീകാരം നേടുകയും ചെയ്ത ട്രാൻസ്‌ജെൻഡർ പോളിസി പ്രകാരം സ്ത്രീയെയും...

ലൈംഗികതയല്ല ഇവരുടെ തൊഴിൽ, മൂന്നാം ലിംഗക്കാർ വേട്ടയാടപ്പെടുമ്പോൾ... അന്വേഷണ പരമ്പര

സുരക്ഷിതമല്ലാത്ത പെണ്ണിടങ്ങള്‍ ചര്‍ച്ചയാക്കപ്പെടുമ്പോള്‍, സമൂഹം അറിഞ്ഞോ അറിയാതെയോ വിസ്മരിക്കുന്ന ഒരു വിഭാഗം നമ്മുടെ കയ്യെത്തും ദൂരത്തുണ്ട്. ആണ്‍ശരീരത്തില്‍ നിന്നും പെണ്‍ശരീരത്തിലേക്ക് കൂടു വിട്ടു കൂടുമാറിയവര്‍, ആണത്വത്തില്‍ നിന്നും...