Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Sara Joseph"

'കന്യാസ്ത്രീകൾ അവരുടെ ശക്തി സ്വയം തിരിച്ചറിയണം'; സാറാ ജോസഫ്

കന്യാസ്ത്രീകൾ അവരുടെ ശക്തി സ്വയം തിരിച്ചറിയണമെന്നും അവർ കഠിനമായി അധ്വാനിച്ചു സ്വതന്ത്രമായി സ്വന്തം സ്ഥാപനം പടുത്തുയർത്തുന്ന സ്ത്രീ സമൂഹമാണെന്നും എഴുത്തുകാരി സാറാ ജോസഫ്. കന്യാസ്ത്രീകൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുള്ള സാറാ ജോസഫിന്റെ കുറിപ്പ്...

ഈ മുഖഭാവം അത്രയ്ക്ക് ആശ്വാസകരം; മുഖ്യമന്ത്രിക്ക് കയ്യടിച്ച് പ്രമുഖര്‍

സമാനതകളില്ലാത്ത മഹാദുരന്തം കേരളം മറികടക്കുമ്പോൾ ആ അതിജീവനത്തിന്റെ നേതൃമുഖമായി നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസകളുമായി പ്രമുഖർ. ദിവസേന പത്രസമ്മേളനങ്ങളിലൂടെ പ്രളയ ദുരന്തത്തിന്റെ യഥാർത്ഥ ചിത്രം വരച്ചുകാട്ടി നാടിന് ആത്മവിശ്വാസം പകർന്ന...

കേന്ദ്ര നയങ്ങളോടുള്ള പ്രതിഷേധം ; എഴുത്തുകാർ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു

കവി കെ. സച്ചിദാനന്ദന്‍, കഥാകൃത്ത് പി.കെ പാറക്കടവ് ഡോ. കെ. എസ്. രവികുമാർ എന്നിവർ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു.കൽബുർഗി കൊലപാതകത്തിൽ പ്രതിഷേധിക്കുന്നതിൽ ഗൗരവമേറിയ ഒരു പ്രതികരണവും സാഹിത്യ അക്കാദമി നടത്തിയില്ല. ഇതിൽ പ്രതിഷേധിച്ചാണ്...

പുരസ്കാരം തിരികെ നൽകിയിട്ട് ഫലമില്ല: സുഗതകുമാരി

കേന്ദ്രസർക്കാരിന്റെ വർഗീയ നയങ്ങളിൽ പ്രതിഷേധിക്കാൻ പുരസ്കാരം തിരികെ നൽകിയിട്ട് ഫലമില്ലെന്ന് സാഹിത്യകാരി സുഗതകുമാരി. കേന്ദ്ര അക്കാദമി പുരസ്കാരം തിരിച്ചേൽപിച്ച് പ്രതിഷേധിക്കുന്നില്ല. അതിൽ അർഥമുണ്ടെന്ന് കരുതുന്നുമില്ല. സാധ്യമായ രീതിയിലെല്ലാം...

കേന്ദ്ര സഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നൽകും ; സാറാജോസഫ്

ന്യൂഡൽഹി∙ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് കേന്ദ്ര സഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നൽകും. കേന്ദ്രസർക്കാരിന്റെ വർഗീയ നയങ്ങളിൽ പ്രതിഷേധിച്ചാണ് നടപടി. കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് ബോർഡിൽ നിന്നും ജനറൽ കൗൺസിലിൽ നിന്നും പ്രമുഖ കവി...