Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "column"

'അല്ല, ആ കൈപ്പത്തി എന്റേതല്ല'; കോടതിയേയും പൊലീസിനേയും ഞെട്ടിച്ച 'വെട്ട്കേസ് '

ഏതാണ്ട് ഇതുപോലുള്ള തണുത്ത വെളുപ്പാൻകാലം. മഞ്ഞേറ്റു നനഞ്ഞ കരിയിലകൾ പുതഞ്ഞ് ഒരു കൈപ്പത്തി. വഴിയിലെ ചെമ്മണ്ണും അതിൽ പറ്റിയിട്ടുണ്ട്... അറ്റുകിടക്കുന്നത് ആരുടെയോ വലുതു കയ്യാണ്. രാഷ്ട്രീയ കേരളം ഇന്നത്തെപ്പോലെ നല്ല ചൂടിലായിരുന്നു. പ്രത്യേകിച്ച്...

സുഡാനിൽ ഖുബ്ബൂസ് വിപ്ലവം

അറബ് രാജ്യങ്ങളിലെ ജനങ്ങളുടെ മുഖ്യഭക്ഷണമായ ഒരുതരം ഗോതമ്പുറൊട്ടിയാണ് ഖുബ്ബൂസ്. ഗൾഫ് ബന്ധംകാരണം കേരളീയർക്കും ഇത് അപരിചിതമല്ല. ആഫ്രിക്കയിലെ അറബ് രാജ്യമായ സുഡാനിൽ ഖുബ്ബൂസ് ഇപ്പോൾ ഒരു വലിയ പ്രക്ഷോഭത്തിന്റെ കേന്ദ്രബിന്ദുവായിത്തീർന്നിരിക്കുന്നു. അവിടെ...

ചൊൽക്കാഴ്ച‌

കടമ്മനിട്ട രാമകൃഷ്ണനെ മലയാളം ആദ്യം വായിച്ചറിയുകയായിരുന്നില്ല, സ്വന്തം ശബ്ദത്തിൽ േകട്ടറിയുകയായിരുന്നു. അന്ന് മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലൊന്നും കടമ്മനിട്ടയുടെ കവിതകൾ വന്നിരുന്നില്ല. കടമ്മനിട്ടയുടെ കവിതകളൊന്നും പുസ്തകച്ചട്ടയണിഞ്ഞിരുന്നില്ല....

സുഖമെവിടെ? ദുഃഖമെവിടെ?

"സുഖമോ ദേവി "എന്ന് ചോദിച്ചാൽ "ഓ സുഖം തന്നെ "എന്ന് പറയാൻ എനിക്കാവുന്നില്ല .എന്നാൽ ദുഖമാണോ എന്നായാലോ ?എന്നാരും ചോദിക്കുകയില്ല ."സുഖവും ദുഖവും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ "എന്ന് പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല .സുഖം എന്ന വാക്കിന് എന്താണർത്ഥം ? .ആരോഗ്യമുള്ള...

സ്ത്രീജന്മം

ഒരു മലയാളം സീരിയലിന്റെ തലക്കെട്ടു പോലെ അല്ലേ ?അതേ ഏതു സീരിയലിനേക്കാളും സിനിമയെക്കാളും നമ്മളെ ഞെട്ടിക്കുന്ന ഒരു ഗാർഹിക സ്ത്രീ പീഡനത്തിന്റെ കഥയാണ് അമലയുടേത് .അമലയെക്കുറിച്ച് പണ്ടും ഞാൻ എഴുതിയിട്ടുണ്ട് .ഭർത്താവിൽ നിന്ന് ഇത്രയധികം മർദ്ദനവും ദ്രോഹവും...

നന്മയാകുന്ന കാന്തി 

ഈയിടെ ഒരു നാട്ടിൻപുറത്തുകാരിയെ പരിചയപ്പെട്ടു .നന്മകളാൽ സമൃദ്ധം എന്നു ഞാനങ്ങു മാർക്കിട്ടു .പക്ഷെ അടുത്ത് പരിചയപ്പെട്ടപ്പോഴല്ലേ തിരിഞ്ഞത്, മാർക്ക് വെറും പൂജ്യം .നന്മകൾക്ക് നാട്ടിൻ പുറമെന്നോ നഗരമെന്നോ ഒന്നുമില്ല.നന്മയും തിന്മയും എല്ലായിടത്തുമുണ്ട്....

ഒളിച്ചോട്ടത്തിനും ഒരു മുഹൂർ‌ത്തം

ഒന്നോ രണ്ടോ വാക്കുകളിൽ സൂചന തന്നിട്ടാണ് എല്ലാ പെൺകുട്ടികളും ഒളിച്ചോടാറുള്ളത്. ഇടുക്കിയിലെ രാജകുമാരിയിലുണ്ടായ ജിൻസിയുടെ ഒളിച്ചോട്ടം തന്നെ നോക്കാം ജിൻസിയുടെ വിവാഹത്തിന്റെ തലേന്നു മെഹന്ദി ആഘോഷം. ലഹരി പിടിച്ച ഇല്യൂമിനേഷൻ ലൈറ്റുകൾ ബാലൻസ് തെറ്റി...

നാട്ടിലൊരു വീടു വയ്ക്കാൻ എത്രയെത്ര കടമ്പകൾ!

ഏതൊരുവന്റെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായൊരു വീട്. കടം വാങ്ങിയും എങ്ങനെയൊക്കെയോ പണം സംഭരിച്ചും വീടു വയ്ക്കുന്നവരുടെ കൈയിൽനിന്നു കൈക്കൂലി കിട്ടാൻ നിയമവശങ്ങളുടെ നൂലാമാലകൾ പെരുപ്പിച്ചുകാട്ടി തടസ്സങ്ങൾ നിരത്തുന്നവരെ വെറുതെ...