Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Literary World"

'സ്വന്തം ആളുകൾ'ക്കു മാത്രം സ്വന്തമാക്കാവുന്ന ജോലികൾ

ബന്ധുനിയമനങ്ങളുടെ കടുത്ത അധാർമികത അറിയണമെങ്കിൽ സർക്കാർ നിയമനങ്ങളുടെ ചരിത്രം തന്നെ പരിശോധിക്കണം. പഴയകാലത്ത് ബന്ധു അല്ലെങ്കിൽ ഇഷ്ടജനങ്ങളുടെ നിയമനം മാത്രമേ സർക്കാർ സർവീസിൽ ഉണ്ടായിരുന്നുള്ളൂ. സർക്കാർ സേവനം നിഷേധിക്കുന്നതിന് എതിരായി, 1891ൽ...

നൃത്തം ചെയ്യാതെ പോയ കുടകൾ

മനഃസ്താപത്തില്‍നിന്നു മുക്തനല്ലാത്ത മാധവനില്‍നിന്നാണു നൃത്തം ചെയ്യുന്ന കുടകള്‍ തുടങ്ങുന്നത്. കുട നന്നാക്കുന്ന ചോയിയുടെ രണ്ടാം ഭാഗമെന്നോ പൂര്‍ത്തീകരണമെന്നോ വിശേഷിപ്പിക്കാവുന്ന എം.മുകുന്ദന്റെ പുതിയ നോവല്‍. ഫ്രാന്‍സിലേക്കു പോയ ചോയി തന്റെ മരണശേഷം മാത്രം...

'അതെന്നെ ആഴത്തിൽ മുറിവേൽപ്പിച്ചു' ട്വിങ്കിൾ ഖന്ന

അനിതാ നായരുടെ ‘ഈറ്റിംഗ് വാസ്പ്സ്’ എന്ന പുതിയ പുസ്തകത്തിന് അഭിനന്ദനവുമായി എഴുത്തുകാരിയും, ബോളിവുഡ് സൂപ്പർതാരം അക്ഷയ്കുമാറിന്റെ ഭാര്യയും, മുൻ താരവും ആയിരുന്ന ട്വിങ്കിൾ ഖന്ന. ആ പുസ്തകമെന്നെ ആഴത്തിൽ മുറിവേൽപ്പിച്ചുവെന്നു പറയുന്നു...

ജോലി തേടി അലഞ്ഞ പിതാവ്; പണവും പ്രശസ്തിയുമായി മകന്റെ ജൈത്രയാത്ര

ചെയ്യാന്‍ ഒരു ജോലിയുണ്ടായിരിക്കുക എന്നത് ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. എപ്പോഴും ബിസിയായിരിക്കുക. ആവശ്യമുണ്ടെന്ന തോന്നലുണ്ടായിരിക്കുക. ആത്മകഥയില്‍ ഈ വാചകം എഴുതുമ്പോള്‍ സ്റ്റാന്‍ ലീയുടെ മനസ്സില്‍ സ്വന്തം പിതാവുതന്നെയായിരുന്നു....

നെഞ്ചി‌ടിപ്പിനു വേഗത കൂടും; നിഗൂഢതകളുടെ ചുവന്ന മനുഷ്യന് പുനർജന്മം

ഒരു തലമുറയെ വായനയുടെ ലോകത്തേയ്ക്ക് കൈപിടിച്ചുനടത്തിയതിൽ കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരന്റെ പങ്ക് ചെറുതല്ല. നിഗൂഢതയുടെ ചുരുളഴിക്കാൻ അദ്ദേഹം സൃഷ്ടിച്ച ഡിറ്റക്ടീവ് മാർക്സിനും ഡിറ്റക്ടീവ് പുഷ്പരാജിനുമൊപ്പം വായനക്കാർ ചങ്കിടിപ്പോടെ നടന്നു. മലയാള...

ചേക്കുട്ടിപ്പാവ കഥാപാത്രമാവുന്നു, ഇനി മലയാളത്തിന്റെ സ്വന്തം ഹീറോ

പ്രളയാനന്തര കേരളത്തിന്റെ പ്രതീകമായ ചേക്കുട്ടിപ്പാവയെ കഥാപാത്രമാക്കി മലയാളത്തിലെ എഴുത്തുകാര്‍ കുട്ടികള്‍ക്കായി പുസ്തകമെഴുതുന്നു. ആദ്യപുസ്തകം കവി വീരാന്‍കുട്ടി എഴുതിയ പറന്ന് പറന്ന് ചേക്കുട്ടിപ്പാവ ശിശുദിനമായ നവംബര്‍ 14 ന് പുറത്തിറങ്ങും. നോവലിസ്റ്റ്...

ഇവൻ റോസിയുടെ പ്രിയ സി.ജെ.

എഴുതിയ വരികളും പറഞ്ഞ വാക്കുകളും കടന്നുപോയ വഴികളും കൂട്ടിച്ചേർത്താൽ സി.ജെ. തോമസിന്റെ ജീവിതം ഒരു നാടകമാണ്. സന്തോഷവും സങ്കടവും പ്രേമവും സഹനവും വിപ്ലവവും സമരവും പ്രതീക്ഷയും ദുരന്തവും കഥാപാത്രങ്ങളായി നിറയുന്ന നാടകം. 14നു സിജെയുടെ ജൻമശതാബ്ദി...

ഇംഗ്ലിഷിൽ 'അടിതെറ്റി' തരൂർ...

ഇംഗ്ലിഷിന്റെ കാര്യത്തിൽ ശശി തരൂർ പുലിയാണെന്ന് കാര്യം ആരും സമ്മതിക്കും. ഇടയ്ക്കിടയ്ക്ക് അധികമാരും കേട്ടിട്ടില്ലാത്ത കടുകട്ടി ഇംഗ്ലിഷ് വാക്കുകൾ പ്രയോഗിച്ച് വായനക്കാരെ അമ്പരപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യാറുണ്ട്. തരൂർ എന്തെഴുതിയാലും...

ശബ്ദം

ആ വായനശാലയിൽ ആരും വരാറില്ല. ആരെങ്കിലും ഒരാൾ പുസ്തകമെടുക്കാൻ വരുമെന്ന പ്രതീക്ഷയിൽ എല്ലാ വൈകുന്നേരങ്ങളിലും വായനശാല തുറന്ന് പഴയ ആ കെട്ടിടത്തിന്റെ അരപ്രൈസിൽ കുറച്ചുനേരം ലൈബ്രേറിയൻ ഇരിക്കും. പിന്നെ, ഉള്ളിലിട്ടിരിക്കുന്ന മേശയ്ക്കു പിന്നിലെ അയാളെക്കാൾ...

'എന്തൊരു പെണ്മ, നടനെ നോക്കിയിരുന്ന ഞാൻ കണ്ണുകൾ മാറ്റുന്നത് നാടകം തീരുമ്പോഴാണ് '

എഴുത്തുകാരന്‍ തോമസ് ജോസഫിന്റെ ചികിത്സാസഹായാർഥം സന്തോഷ് കീഴാറ്റൂർ അവതരിപ്പിച്ച പെണ്‍നടന്‍ നാടകത്തിന് ആരാധകരുടെ അഭിനന്ദന പ്രവാഹം. നാടകം കണ്ടു പത്തു ദിവസത്തിനുശേഷവും കഥാപാത്രം മനസ്സിൽ നിന്നിറങ്ങിപോയിട്ടില്ലെന്ന് എഴുത്തുകാരി തനുജഭട്ടതിരി പറയുന്നു....

'കാൻസർ വാർഡിലെ ചിരി'; ഇന്നസെന്റിന്റെ പുസ്തകം ഇനി കന്നഡയിലും

നടനും, എം പിയുമായ ഇന്നസെന്റിന്റെ ‘ക്യാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തകം കന്നഡയിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് ബെംഗളൂരു മലയാളി. കാഞ്ഞിരപ്പള്ളി സ്വദേശിയും കര്‍ണാടക സര്‍ക്കാര്‍ ഉദ്യോഗസ്ഥയുമായ മായാ നായരാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്. സാവിന...

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ വോട്ടുനിഷേധം: ജയിക്കാൻ ‘കടുംവെട്ട്’!

കഴിഞ്ഞദിവസം നടന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് അവിടുത്തെ തിരഞ്ഞെടുപ്പു പ്രക്രിയ പൂർണമായും സംശുദ്ധമല്ലെന്ന് ഒരിക്കൽകൂടി ഓർമിപ്പിച്ചു. ഇന്ത്യയിലേതു പോലെ തിരഞ്ഞെടുപ്പു നിയന്ത്രിക്കാൻ സ്വതന്ത്രമായ തിരഞ്ഞെടുപ്പു കമ്മിഷൻ അവിടെയില്ല. ഗവർണർമാരുടെ കീഴിലുള്ള...

മോളിലിരിക്കണ ആളിന്റെ പണികൾ...

കുഞ്ഞുനാളിലെ ഓർമചിത്രങ്ങൾ പൊടിതട്ടിയെടുക്കുമ്പോൾ മനസ്സിൻ മുറ്റത്തേക്കു ചിതറിത്തെറിക്കുന്ന ചില സുലൈമാനി തുള്ളികൾ! അതിലേറ്റവും മധുരം നോമ്പ് കാലത്തേ ആ സുലൈമാനിയാണ്. അത്താഴത്തിലെ സുലൈമാനി.. നോമ്പ് തുടങ്ങിയാൽ മനസ്സിന് ഏറ്റവും ആഹ്ലാദം തോന്നുന്ന...

മനുഷ്യപക്ഷത്തെ എഴുത്തുകാരൻ

സാഹിത്യകാരൻമാർക്ക് രാഷ്ട്രീയത്തിലെന്തു കാര്യം എന്നു ചോദിച്ചാൽ എം. മുകുന്ദന് കൃത്യമായ മറുപടിയുണ്ട്. അത് ഒരു രാഷ്ട്രീയകക്ഷിയെ പിന്താങ്ങിക്കൊണ്ടുള്ള മറുപടിയായിരിക്കില്ല. സമൂഹത്തെ ബാധിക്കുന്ന കാര്യങ്ങളിലെല്ലാം അദ്ദേഹം നിലപാട് തുറന്നു പറയാറുണ്ട്. ഇപ്പോൾ...

പ്രതിമ പറയും രാഷ്ട്രീയം

200 വർഷം മുൻപ്, 1818ൽ ആണ് ഷെല്ലിയുടെ പ്രസിദ്ധ കവിതയായ ‘ഒസിമാൻഡിയസ്’ പ്രസിദ്ധീകരിച്ചത്. റാമെസീസ് രണ്ടാമൻ എന്ന ഈജിപ്തിലെ ഫറവോയാണ് പാശ്ചാത്യനാടുകളിൽ ഒസിമാൻഡിയസ് എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ ഒരു പടുകൂറ്റൻ പ്രതിമയുടെ ടൺകണക്കിനു ഭാരമുള്ള...

‘ഉരുക്കുമനുഷ്യന്മാർ’ ഇങ്ങനെ പല ദുർവ്യയങ്ങളും ചെയ്യും; മോദിയെ വിമർശിച്ച് ശാരദക്കുട്ടി

പ്രതിഷേധങ്ങൾക്കിടെ 3000 കോടി ചിലവിൽ സർദാർ പ്രതിമ നിർമിച്ച കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച് എഴുത്തുകാരി എസ്.ശാരദക്കുട്ടി. കാശുമാത്രം കയ്യിലുണ്ടാവുകയും ലാവണ്യബോധവും മാനവികതാ ബോധവും നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്ന കാലത്ത്...

സിനിമയെ വെല്ലും ട്രെയ്‍ലർ; ഇത് മലയാളത്തിന്റെ ഹാരിപോട്ടറോ?

കൊടും കാട്. ഇരുട്ട്, തനിച്ചായി പോയ രണ്ടു കുട്ടികൾ. ഓരോ വരിയും വായിക്കുമ്പോൾ സിനിമ പോലെ മനസ്സിന്റെ തിരശീലയിൽ തെളിയുന്ന ദൃശ്യങ്ങൾ. അങ്ങനെയൊരു ബുക്ക് വായനക്കാർക്കു മുൻപിൽ അവതരിപ്പിക്കാൻ ഏറ്റവും നല്ല മാർഗം മനോഹരമായ ദൃശ്യങ്ങൾ തന്നെ...

മുല്ലപ്പൂ നിറമുള്ള പകലുകളുടെ പരിഭാഷ തയാറാക്കിയത് വല്ലനയുടെ ചെറുമകൾ

ആദ്യ മൊഴിമാറ്റ പുസ്തകം തന്നെ രാജ്യത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള പുരസ്‌കാരം നേടുക! ബെന്യാമിന് ജെസിബി പുരസ്‌കാരം ലഭിച്ച മുല്ലപ്പൂ നിറമുള്ള പകലുകളുടെ ഇംഗ്ലിഷ് പരിഭാഷ ജാസ്മിൻ ഡേയ്‌സ് എന്ന പേരിൽ മൊഴിമാറ്റിയ ഷഹനാസ് ഹബീബ് നേടിയത് സ്വപ്‌നതുല്യമായ...

ആ ദൃശ്യങ്ങൾ കണ്ടത് അപമാനഭാരത്തോടെ: ശാരദക്കുട്ടി

സിസ്റ്റർ അനുപമയ്ക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് എഴുത്തുകാരി ശാരദക്കുട്ടി. പള്ളിയിലെ വിശ്വാസി സമൂഹം സിസ്റ്റർ അനുപമയെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അപമാനഭാരത്തോടെയാണ് കണ്ടതെന്നും, കരഞ്ഞുകൊണ്ടിറങ്ങിപ്പോകുന്ന ആ സന്യാസിനി നമ്മുടെ എല്ലാ...

25 ലക്ഷത്തിന്റെ ജെസിബി സാഹിത്യ പുരസ്കാരം ബെന്യാമിന്

ഇന്ത്യയിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക (25 ലക്ഷം രൂപ) ഉള്ള ജെസിബി സാഹിത്യപുരസ്കാരം ബെന്യാമിന്. പുരസ്കാരം ഇന്നലെ രാത്രി ഡൽഹിയിൽ സമ്മാനിച്ചു. അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകൾ എന്നിവ ഉൾപ്പെട്ട നോവൽ ദ്വയത്തിലെ മുല്ലപ്പൂനിറമുള്ള പകലുകളുടെ...