Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Aashiq Abu"

ഈ വിധി വെറുപ്പിന്റെ വ്യാപാരികള്‍ക്കെതിരെയുള്ള ചുവടുവെയ്പ്: ആഷിക്ക് അബു

അഴിക്കോട് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭ അംഗമായ കെ.എം. ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദ് ചെയ്ത ഹൈക്കോടതി വിധി ജനാധിപത്യവാദികളുടെ വിജയമാണെന്ന് സംവിധായകന്‍ ആഷിഖ് അബു. വെറുപ്പിന്റെ വ്യാപാരികള്‍ക്കെതിരെയുള്ള നമ്മുടെ നാടിന്റെ വലിയ ചുവടുവയ്പ്പാണെന്നും...

അലൻസിയറിനെ ഓർത്ത് ലജ്ജിക്കുന്നു: ആഷിക്ക് അബു

അലൻസിയറിനെ ഓർത്ത് ലജ്ജിക്കുന്നുവെന്ന് സംവിധായകൻ ആഷിക്ക് അബു. അയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളിൽ ഒരുമിച്ചു പ്രവർത്തിക്കേണ്ടി വന്നതിൽ ആത്മാർത്ഥമായി ലജ്ജിക്കുന്നുവെന്ന് ആഷിക്ക് അബു സമൂഹമാധ്യമത്തിൽ കുറിച്ചു. ആഷിക്ക് അബുവിന്റെ...

സിനിമകളില്‍ വനിതാ സെല്‍ പ്രഖ്യാപിച്ച്‌ ആഷിക്ക് അബു

തൊഴില്‍ ചൂഷണങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും പറയുന്നതിനായി തങ്ങള്‍ ഭാവിയില്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ കമ്മിറ്റി (ഐസിസി ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി) പ്രവര്‍ത്തിക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ്...

ആഷിക്കിന്റെ ‘വൈറസി’ൽ നിന്നും കാളിദാസ് പിന്മാറി

നിപ്പ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വൈറസി'ൽ നിന്നും കാളിദാസ് ജയറാം പിൻമാറിയെന്നും പകരം ശ്രീനാഥ് ഭാസിയാണ് ആ കഥാപാത്രം ചെയ്യുകയെന്നും വാർത്തകൾ‌ പുറത്തുവന്നിരുന്നു. ‌മറുപടിയുമായി കാളിദാസ് തന്നെ രംഗത്തു വന്നിരിക്കുന്നു. ചിത്രത്തിൽ...

‘ആ സിനിമ ഞാൻ ഉപേക്ഷിച്ചു, ആഷിക്കിന് എന്നേക്കാൾ നന്നായി ചെയ്യാനാകും’

ഒരേ പ്രമേയം രണ്ടു സംവിധായകര്‍ തിരഞ്ഞെടുക്കുകയും അത് സിനിമയാക്കുകയും ചെയ്യുന്നത് അപൂര്‍വമല്ല. ഏറ്റവും ഒടുവിലത്തെ വിഷയം നിപ്പ വൈറസ് ആണ്. ആഷിക് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പക്ഷേ ആഷിഖിനു മുന്‍പേ ഇതേ പ്രമേയത്തില്‍, രൗദ്രം എന്ന പേരില്‍ സിനിമ...

കന്യാസ്ത്രീകൾക്ക് പിന്തുണയുമായി റിമയും ആഷിക്കും സമരപ്പന്തലിൽ

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി സിനിമയിലെ വനിതാസംഘടനയായ ഡബ്ലൂസിസി. പി.സി. ജോർജിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്നും ഇരയോട് എപ്പോഴും അനാദരവ്...

ലിനിയുടെ റോളിൽ റിമ, ശൈലജയായി രേവതി: ആഷിക്ക് വെളിപ്പെടുത്തുന്നു

ഇന്നലെ വൈകുന്നേരം മുതൽ സമൂഹമാധ്യമങ്ങളിൽ ‘വൈറസ് ബാധയാണ്’. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വൈറസിന്റെ പോസ്റ്റർ ശരിക്കും ഒരു വൈറസ് ബാധ കണക്കെയാണ് പടർന്നത്. കേരളത്തെ നടുക്കിയ നിപ്പയെ പശ്ചാത്തലമാക്കി ഒരുക്കുന്ന ‘വൈറസ്’ വലിയ ചർച്ചയായത് അതിലെ...

നിപ്പ ‘വൈറസ്’ വെള്ളിത്തിരയിൽ; താരപ്പടയുമായി ആഷിഖ് അബു

കേരളത്തെ മുൾമുനയിൽ നിർത്തിയ നിപ്പ വൈറസിനെ കേന്ദ്രീകരിച്ച് മലയാളത്തിൽ സിനിമ ഒരുങ്ങുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. 'വൈറസ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രേവതി, ആസിഫ് അലി, പാര്‍വതി, റിമ...

സുഹൃത്തുക്കൾപോലും എന്നെ മനസ്സിലാക്കിയില്ല; വീണ്ടും മംമ്ത

സ്‌ത്രീകൾ ആക്രമിക്കപ്പെടുന്നതിന് കാരണം അവർ തന്നെയാണെന്നുള്ള നടി മംമ്‌താ മോഹൻദാസിന്റെ പ്രസ്‌താവന വലിയ രീതിയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മംമ്തയ്ക്കെതിരെ റിമ കല്ലിങ്കൽ, ആഷിക്ക് അബു അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ...

മംമ്തയോട് സഹതാപം മാത്രം: ആഷിക്ക് അബു

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ നിസ്സാരവത്ക്കരിക്കുന്ന നടി മംമ്ത മോഹൻദാസിന്റെ നിലപാടിനെതിരെ ആഷിക്ക് അബു. എല്ലാത്തരത്തിലും മംമ്തയോട് സഹതപിക്കുന്നു എന്നാണ് ആഷിക്കിന്റെ പരിഹാസം. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍കൂടി...

മായാനദി റി–റിലീസിനൊരുങ്ങുന്നു

ടൊവിനോ–ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആഷിക്ക് അബു ഒരുക്കിയ മായാനദി വീണ്ടും റിലീസിനൊരുങ്ങുന്നു. ആഷിക്ക് അബു തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വളരെ കുറച്ച് സെന്ററുകളിൽ ചിത്രം റിലീസിനെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ...

പുതിയൊരു സംഘടന തുടങ്ങുന്നില്ല: രാജീവ് രവി

മലയാള സിനിമയിൽ പുതുതലമുറക്കാരുടെ നേതൃത്വത്തിൽ സമാന്തര കൂട്ടായ്മ തുടങ്ങുന്നുവെന്ന വാർത്ത തെറ്റാണെന്ന് സംവിധായകൻ രാജീവ് രവി പ്രതികരിച്ചു. അങ്ങനെയൊരു സംഘടനയെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്നും അതുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ...

‘ആഷിക്ക് അബു പറഞ്ഞ 6 നുണകൾ’; തെളിവ് സഹിതം ഫെഫ്ക

ആഷിക്ക് അബുവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ഫെഫ്ക. നേരത്തെ ഫെഫ്ക ഉന്നയിച്ച ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും സമൂഹമാധ്യമത്തിലൂടെ ആഷിക്ക് മറുപടി നൽകിയിരുന്നു. എന്നാല്‍ ഇങ്ങനെ നൽകുന്ന മറുപടികളിലൂടെ ആഷിക്ക് അബു നുണകൾ ആവർത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി,...

ആഷിക്ക് അബുവിനെതിരെ ആരും സംസാരിച്ചിട്ടില്ല: സിബി മലയിൽ

ആഷിക്ക് അബുവിനെതിരെ അച്ചടക്ക നടപടി വേണമെന്ന് ഫെഫ്ക യോഗത്തിൽ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ സിബി മലയിൽ. മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും സമൂഹമാധ്യമത്തിലൂടെ ആഷിഖ്‌ അബു വ്യാജ പ്രസ്താവനകള്‍ നടത്തുകയാണെന്നും...

ഞാനല്ല, മമ്മൂക്കയായിരുന്നു അവരുടെ ലക്ഷ്യം: ആഷിക്ക് അബു

ഫെഫ്കയ്ക്ക് മറുപടിയുമായി സംവിധായകൻ ആഷിക്ക് അബു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഫെഫ്ക മൗനം വെടിഞ്ഞതില്‍ സന്തോഷമെന്ന് ആഷിക് പറഞ്ഞു. സിനിമാ രംഗം സാംസ്‌കാരികമായി നവീകരിക്കപ്പെടണം എന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പൊതുസമൂഹവും ആവശ്യപ്പെട്ട്...

ആഷിക്കിന്റേത് വ്യാജ വാദമെന്ന് ഫെഫ്ക: കാരണം കാണിക്കൽ നോട്ടിസും പുറത്ത്

അമ്മ സംഘടനയിലുണ്ടായ വിവാദത്തെതുടർന്ന് രാജി വെച്ച നടിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംവിധായകൻ ആഷിക്ക് അബു കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. അന്ന് ഫെയ്സ്ബുക്കിൽ ഇട്ട കുറിപ്പിൽ അദ്ദേഹം ഫെഫ്ക സംഘടനയെയും നിശിതമായി വിമർശിച്ചിരുന്നു. എന്നാൽ ആ കുറിപ്പിൽ...

ആഷിക്ക് അബു ഫെഫ്കയിൽ തുടരും

ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് ഫെഫ്കയെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. നവമാധ്യമങ്ങളിലെ വിമർശനങ്ങളുടെ പേരിൽ ആഷിക്ക് അബുവിനോട് വിശീകരണം ചോദിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആഷിക്ക് അബു ഫെഫ്കയിൽ തുടരുമെന്നും ബി....

അന്ന് മമ്മൂക്ക മൗനംപാലിച്ചു; തുറന്നടിച്ച് ആഷിക്ക് അബു

മലയാളസിനിമയിലെ താരങ്ങൾക്കിടയിൽ ഉടലെടുത്ത വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ആഷിക്ക് അബു. മമ്മൂട്ടിയെയും ബി. ഉണ്ണികൃഷ്ണനെയുംപ്പോലുളള ആളുകളുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹത്തിന്റെ വിമർശനം. ആഷിക്ക് അബുവിന്റെ വാക്കുകൾ– സർക്കാരിനോടും, പൊതുജങ്ങളോടും...

നീരാളിയിലെ ജോർജിനെ പരിചയപ്പെടുത്തി ആഷിക്ക് അബു

മലയാളിപ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് നീരാളി. ചിത്രീകരണത്തിലുടനീളം രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ച അണിയറപ്രവർത്തകർ സിനിമയുടെ പ്രമേയത്തെക്കുറിച്ച് യാതൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറക്കി...

‘അമ്മ’ മാഫിയസംഘം: ആഷിക്ക് അബു

‘അമ്മ’ വെറുമൊരു സംഘടനയല്ല സംഘമാണെന്ന് പ്രതികരിച്ച് സംവിധായകൻ ആഷിക്ക് അബു. ക്രിമിനൽ സ്വഭാവമുള്ള മാഫിയ സംഘമായി അമ്മയുടെ നേതൃത്വം മാറി. ഒപ്പമുള്ള സ്ത്രീകളെ അപമാനിക്കുകയാണ് അമ്മയെന്നും ആഷിക്ക് അബു പറഞ്ഞു. ആഷിക്കിന്റെ വാക്കുകൾ– ചില ആളുകൾക്ക് അവരവരുടെ...