Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Asif Ali"

ആസിഫിന്റെ കക്ഷി: അമ്മിണിപിള്ള; ചിത്രീകരണം ആരംഭിച്ചു

ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കക്ഷി: അമ്മിണിപിള്ളയുടെ ചിത്രീകരണം തലശേരിയിൽ ആരംഭിച്ചു. ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് ആസിഫ് എത്തുന്നത്. സനിലേഷ് ശിവന്റേതാണ് തിരക്കഥ. സാറ ഫിലിംസിന്റെ ബാനറില്‍ റിജു...

ആസിഫ് അലിയുടെ മന്ദാരം ട്രെയിലർ

ആസിഫ് അലിയുടെ പ്രണയചിത്രം മന്ദാരം ട്രെയിലർ പുറത്ത്. വിജീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ് നിര്‍മാണം. എം. സജാസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരുപ്രണയ കഥയാണ്. ഒരു...

നാദിർഷയുടെ ‘മേരാ നാം ഷാജി’; ബിജു മേനോന്‍, ആസിഫ് അലി, ബൈജു

മൂന്നു ഷാജിമാരുടെ കഥയുമായി മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ നാദിർഷ. മേരാ നാം ഷാജി എന്നുപേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൽ ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവർ നായകന്മാരാകുന്നു. തിരുവനന്തപുരം ഷാജിയായി ബൈജുവും കോഴിക്കോട് ഷാജിയായി ബിജു മേനോനും കൊച്ചി...

ലിനിയുടെ റോളിൽ റിമ, ശൈലജയായി രേവതി: ആഷിക്ക് വെളിപ്പെടുത്തുന്നു

ഇന്നലെ വൈകുന്നേരം മുതൽ സമൂഹമാധ്യമങ്ങളിൽ ‘വൈറസ് ബാധയാണ്’. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വൈറസിന്റെ പോസ്റ്റർ ശരിക്കും ഒരു വൈറസ് ബാധ കണക്കെയാണ് പടർന്നത്. കേരളത്തെ നടുക്കിയ നിപ്പയെ പശ്ചാത്തലമാക്കി ഒരുക്കുന്ന ‘വൈറസ്’ വലിയ ചർച്ചയായത് അതിലെ...

സൂഫി ഗാനവുമായി ആസിഫ് അലി

ആസിഫ് അലി നായകനാകുന്ന 'മന്ദാര'ത്തിലെ സൂഫി ഗാനം എത്തി. കടലാഴം എന്നു തുടങ്ങുന്ന ഗാനം സൂഫി സംഗീതത്തിന്റെ താളത്തിലാണ് എത്തുന്നത്. കാർത്തിക്, സിയ ഉൽ ഹക്ക്, പിയുഷ് കപൂർ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഹിന്ദിയും മലയാളവും ഇടകലർന്നാണു...

‘നിന്റെ മുഖത്തു നോക്കിയിട്ടാണല്ലേ ഇൗ സിനിമയ്ക്ക് പേരിട്ടത്’ മമ്മൂട്ടി ആസിഫ് അലിയോട് പറഞ്ഞത്

ഇബ്‌ലീസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പേര് വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള ഒന്നാണെന്ന് നടൻ ആസിഫ് അലി. ‘പുതിയ പടമേതാണെന്നു ചോദിച്ചാൽ ഇബ്‌ലീസാണെന്നു ഞാൻ പറയും. കേൾക്കുന്നവർ ഉടനെ അതു നിനക്ക് പറ്റിയ പേരാണെന്നു മറുപടി പറയും. വ്യക്തിപരമായി എനിക്ക് വളരെ...

'ഓരോന്നായി ഒന്നൊന്നായി' ഇബ്‌ലിസിലെ പാട്ട്

ആസിഫ് അലി നായകനാകുന്ന 'ഇബ്‌ലിസി'ലെ പുതിയ ഗാനം എത്തി. 'ഒരോന്നായി ഒന്നൊന്നായി' എന്നു തുടങ്ങുന്ന ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മരണാനന്തര ജീവിതത്തിന്റെ കഥപറഞ്ഞ ചിത്രത്തിലെ പാട്ടുകളെല്ലാം വ്യത്യസ്തമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. പാട്ടും...

'ഭൂം ഭൂം ഭൂ'മിനു ശേഷം 'ബമ്പ ബമ്പ'യുമായി 'ഇബ്‌ലിസ്'

മരണാനന്തര ജീവിതത്തിന്റെ കഥപറയുന്ന ഇബ്‌ലിസിലെ പുതിയ ഗാനം പുറത്തിറങ്ങി. ലാൽ, ആസിഫലി, മഡോണ സെബാസ്റ്റിൻ എന്നിവരാണ് ഗാനരംഗത്തിൽ എത്തുന്നത്. ബമ്പ ബമ്പ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അശോക് പൊന്നപ്പനാണ്. ഡോൺ വിൻസന്റിന്റെതാണ് സംഗീതം. മനു മഞ്ജിത്തിന്റെതാണ്...

എന്നെ മൈൻഡ് ചെയ്യൂ; അനൂപ് മേനോനോട് ആസിഫ് അലി

പുതിയ സിനിമകളുടെ വിശേഷങ്ങളും വിജയവും പങ്കുവക്കാൻ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ ലൈവിൽ എത്താറുണ്ട്. ലൈവ് വിഡിയോയുടെ താഴെ കമന്റുകളുമായി ആരാധകരും എത്തും. എന്നാൽ അനൂപ് മേനോന്റെ ലൈവിൽ കമന്റുമായി എത്തിയത് ആസിഫ് അലിയാണ്. പ്രേക്ഷകരുടെ കമന്റിനൊക്കെ മറുപടി പറഞ്ഞ...

‘ആസിഫ്, നടൻ എന്ന നിലയിൽ നിങ്ങൾ ഉയരുകയാണ്’

ആസിഫ് അലി നായകനായി എത്തിയ ഇബ്‌ലിസിന് മികച്ച പ്രതികരണം. ചിത്രത്തെ പ്രശംസിച്ച് പ്രേക്ഷകർ മാത്രമല്ല സിനിമാപ്രവർത്തകരും രംഗത്തെത്തുന്നു. ആസിഫിന്റെ കരിയറിലെ തന്നെ മറ്റൊരു മികച്ച കഥാപാത്രമാണ് ഇബ്‌ലിസിലെ വൈശാഖൻ. സാജിദ് യാഹിയയുടെ...

ഓൻ ‘ഇബ്‌ലിസ്’ അല്ല ഒരു ജിന്നാണ് ബഹൻ; റിവ്യു

ഇതു വരെ കണ്ടിട്ടുള്ള ഒന്നല്ല ഇബ്‌ലിസ്. അത് തന്നെയാണ് ഈ ചിത്രം കാണാൻ പ്രേരിപ്പിക്കുന്ന ഏറ്റവും വലിയ ഘടകവും. മലയാളസിനിമ മറ്റു ഭാഷകളിലുള്ള സിനിമകളെ അപേക്ഷിച്ച് എത്രത്തോളം വ്യത്യസ്തമായി ചിന്തിക്കുന്നു അതിനെ ദൃശ്യഭാഷയിലാക്കുന്നു എന്നതിന്റെ തെളിവാണ് ഈ...

‘ഇബ്‌ലിസി’നെ കണ്ട് ഞെട്ടി താരങ്ങൾ; പ്രിവ്യു റിപ്പോർട്ട്

ആസിഫ് അലി–മഡോണ ജോഡികൾ പ്രധാനവേഷത്തിലെത്തിയ ഇബ്‌ലിസ് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രത്തിന് ശേഷം രോഹിത്തും ആസിഫും ഒന്നിക്കുന്ന ചിത്രം ഫാന്റസി പ്രണയകഥ പറയുന്നു. താരങ്ങൾക്കായി പ്രത്യേക പ്രിവ്യു ഷോ കൊച്ചിയിൽ...

ദിലീപിന്റെ അഞ്ജലി, ആസിഫിന്റെ ഫിദ

ദിലീപ് നായകനായ കിങ് ലയറിനു ശേഷം മഡോണ സെബാസ്റ്റ്യൻ വീണ്ടും മലയാളത്തിലെത്തുന്ന ചിത്രമാണു ഇബ്‌ലിസ്. ആസിഫലിയാണു നായകൻ. തമിഴിൽ സജീവമായ മഡോണ, വിജയ് സേതുപതിക്കൊപ്പം അഭിനയിച്ച കവൻ വലിയ വിജയമായിരുന്നു. പാ പാണ്ടി, ജുങ്ക എന്നിവയാണു സമീപകാല റിലീസുകൾ....

ഞാനും ഒരു ‘ഇബിലീസ്’: ആസിഫ് അലി

സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിൽ ‘കാണാമുള്ളാൽ ഉൾനീറും നോവാണനുരാഗം’ എന്നു പാടി ഒരു ചോക്ലേറ്റ് പയ്യൻ നല്ല സ്റ്റൈലായി ഡാൻസ് ഒക്കെ ചെയ്യുകയാണ്. എവിടെയൊക്കെയോ കണ്ടെങ്കിലും മലയാളികൾ വീട്ടിലെ പയ്യൻ എന്ന നിലയിൽ ആസിഫ് അലി എന്ന നടനെ സ്വീകരിച്ചു തുടങ്ങിയത് ആ...

വിസ്മയം തീർക്കാൻ ആസിഫ് അലി; ഇബ്‍ലിസ് ട്രെയിലർ

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനു ശേഷം സംവിധായകൻ രോഹിതും ആസിഫ് അലിയും ഒരുമിക്കുന്ന ഇബ്‌ലിസ് ട്രെയിലർ പുറത്തിറങ്ങി. മഡോണ സെബാസ്റ്റ്യനാണ് ചിത്രത്തിലെ നായിക. എൺപതുകളിൽ നടക്കുന്ന കഥയാണ് ഇബ്‌ലിസ്. ഹാസ്യത്തിനും സംഗീതത്തിനും പ്രധാന്യം നൽകി ഒരുക്കിയിരിക്കുന്ന...

ചില്ലറ കളിയല്ല; ഒന്നാമനായി ആസിഫ് അലി

ആസിഫ് അലി നായനാകുന്ന ഇബ്‌ലിസിലെ ഗാനം യുട്യൂബ് ട്രന്റിങിൽ ഒന്നാമത്. ഒരു ലക്ഷത്തി മുപ്പത്തിഅയ്യായിരത്തോളം പേരാണ് റിലീസ് ചെയ്ത് ഒരു ദിവസത്തിനകം ഗാനം കണ്ടത്. മഡോണ സെബാസ്റ്റ്യനാണ് ആസിഫിന്റെ നായിക. തികച്ചും പുതമയുമായി എത്തുന്ന ഗാനമാണ് ' ഭൂംഭൂംഭൂം'. ഡോൺ...

ഇവനൊരു 'ഇബ്‌ലീസാ'ണെന്ന് മമ്മുട്ടി

ആസിഫലി നായകനാകുന്ന ഇബ്‌ലിസിലെ ഗാനങ്ങളുടെ ഓഡിയോ പുറത്തിറങ്ങി. ഓഡിയോ പ്രകാശനത്തിന് പ്രിയതാരം മമ്മുട്ടിയുടെ വരവ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഇളം റോസ് നിറത്തിലുള്ള ഷർട്ടും മുണ്ടും ധരിച്ചാണ് മമ്മുട്ടി എത്തിയത്. 'മമ്മുക്ക മരണ മാസാ'ണെന്നാണ് വിഡിയോക്ക്...

‘വിജയ് സൂപ്പറും പൗര്‍ണമിയും’; പൂജയില്‍ തിളങ്ങി ഐശ്വര്യ

ബൈസിക്കള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയ്‌യും വീണ്ടും ഒന്നിക്കുന്ന സിനിമയുടെ പൂജ കഴിഞ്ഞു. ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് ആസിഫ് അലിയുടെ...

കട്ടത്താടിയിൽ ആസിഫ് അലി; മന്ദാരം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ആസിഫ് അലിയെ നായകനാക്കി വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന മന്ദാരത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആസിഫ് അലിയെ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. മാജിക് മൗണ്ടേയ്‌ന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവും ടിനു...

ആസിഫ് അലിയുടെ മന്ദാരം; ടൈറ്റിൽ പുറത്ത്

ആസിഫ് അലി നായകനായി നവാഗതനായ വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന ‘മന്ദാരം’ സിനിമയുടെ ടൈറ്റിൽ പുറത്തിറങ്ങി. മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ് നിർമാണം. എം സജാസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരുപ്രണയ കഥയാണ്. ഒരു...